CRICKETശുഭ്മാന്‍ ഗില്‍ കാത്തിരിക്കണം; ജയ്സ്വാള്‍ ബാക്ക് അപ്പ് ഓപ്പണര്‍; പതിമൂന്ന് താരങ്ങള്‍ ടീമില്‍ സ്ഥാനം ഉറപ്പിച്ചു; രണ്ട് സ്ഥാനത്തിനായി അഞ്ച് താരങ്ങള്‍ പരിഗണനയില്‍; നിര്‍ണായകം ഗംഭീറിന്റെ തീരുമാനം; ഏഷ്യാകപ്പിനുള്ള ടീമിനെ നാളെ പ്രഖ്യാപിക്കുംസ്വന്തം ലേഖകൻ18 Aug 2025 3:53 PM IST
STATEഗാന്ധി സ്വതന്ത്രമാക്കിയ ഇന്ത്യയെ സംഘപരിവാര്‍ അടിമത്തത്തിലേക്ക് കൊണ്ടുപോയി കൊടുത്തത് ഗാന്ധിത്തൊപ്പി വച്ച ഈ കള്ളക്കിളവന്റെ നേതൃത്വത്തിലാണ്; ഇപ്പോള്‍ ഇയാളുടെ കാതില്‍ ചാണകം നിറഞ്ഞിട്ടുണ്ടാകാം: അണ്ണാ ഹസാരെയ്ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ രൂക്ഷ വിമര്ശനംമറുനാടൻ മലയാളി ബ്യൂറോ18 Aug 2025 3:51 PM IST
KERALAMഓണ്‍ലൈന്‍ ഗെയിമിന് അടിമയായ സ്കൂള്‍ പ്യൂണ്‍ ജീവനൊടുക്കി; മൃതദേഹം താമസിക്കുന്ന ഫ്ലാറ്റില്‍ തൂങ്ങിയ നിലയില്സ്വന്തം ലേഖകൻ18 Aug 2025 3:48 PM IST
INDIA'അവിവാഹിതയായ സഹോദരിയുണ്ടോ, എപ്പോഴാണ് കുഞ്ഞുണ്ടാകുക?'; ഇന്ത്യക്കാരനെ വിവാഹം കഴിച്ചതിന്റെ പേരിൽ സമൂഹമാധ്യമങ്ങളിൽ നേരിടേണ്ടി വരുന്നത് വിചിത്രമായ ചോദ്യങ്ങളെന്ന് യുഎസ് വനിതസ്വന്തം ലേഖകൻ18 Aug 2025 3:41 PM IST
SPECIAL REPORTകണക്കുകളില്‍ സി പി രാധാകൃഷ്ണന്റെ വിജയം ഉറപ്പ്; ഇന്ത്യാ മുന്നണിയില്‍ വിള്ളലുണ്ടാക്കാന്‍ ലക്ഷ്യമിട്ട് എന്‍ഡിഎ നീക്കങ്ങള്‍; പിന്തുണ തേടി പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കളെ വിളിച്ച് മന്ത്രി രാജ്നാഥ് സിങ്; തമിഴനെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയാക്കിയതില്‍ സന്തോഷം, എന്നാല്‍ പിന്തുണയില്ലെന്ന് ഡിഎംകെ; ഡിഎംകെയില്‍ നിന്ന് ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി കളത്തിലിറക്കാന്‍ ഇന്ത്യാ മുന്നണിയുംമറുനാടൻ മലയാളി ബ്യൂറോ18 Aug 2025 3:31 PM IST
SPECIAL REPORT'താങ്കള്‍ പത്രം വായിച്ചില്ലേ, 12 മണിക്കൂറാണ് റോഡ് ബ്ലോക്ക്; കുരുക്കില്‍ കിടക്കാന്‍ എന്തിനാണ് 150 രൂപ ടോള്‍? തിരക്കില്ലാത്ത റോഡിന്റെ ഫോട്ടോ എടുക്കാന്‍ ദേശീയപാത അതോറിറ്റി വന്യജീവി ഫോട്ടോഗ്രാഫറുടെ സഹായം തേടിയോ?' പാലിയേക്കര കേസില്‍ കേന്ദ്രത്തോട് ചോദ്യശരങ്ങളുമായി സുപ്രീംകോടതിസ്വന്തം ലേഖകൻ18 Aug 2025 3:23 PM IST
INVESTIGATIONബാങ്കിന് സമീപം വീട് വാടകയ്ക്കെടുത്തു; പുതിയ ബൈക്കുകൾ വാങ്ങി; വിഹിതം നൽകാമെന്ന് പറഞ്ഞ് പ്രാദേശിക മോഷ്ടാക്കളെ ഒപ്പം കൂട്ടി; ബാങ്ക് കവർച്ചയ്ക്കായി ജയിലിൽ തുടങ്ങിയ ആസൂത്രണം; തോക്കു ചൂണ്ടി ജീവനക്കാരെ ബന്ദികളാക്കി കവർന്നത് 14.8 കിലോഗ്രാം സ്വർണവും 5 ലക്ഷം രൂപയും; പ്രതികൾ പിടിയിൽസ്വന്തം ലേഖകൻ18 Aug 2025 3:18 PM IST
JUDICIALഡിജിറ്റല്‍, സാങ്കേതിക സര്‍വ്വകലാശാല വിസി നിയമനം: റിട്ട. ജസ്റ്റിസ് സുധാന്‍ഷു ധൂലിയ സെര്‍ച്ച് കമ്മിറ്റി ചെയര്‍പേഴ്സണ്‍; രണ്ടാഴ്ചക്കകം കമ്മിറ്റി രൂപീകരിക്കണം; നിയമനം രണ്ടുമാസത്തിനുളളില്‍ പൂര്‍ത്തിയാക്കണമെന്നും സുപ്രീം കോടതിമറുനാടൻ മലയാളി ബ്യൂറോ18 Aug 2025 3:16 PM IST
STATE'രാജേഷ് കൃഷ്ണയെ അറിയാമോ എന്ന ചോദ്യത്തിന്റെ ഉദ്ദേശം മനസിലായി; തലക്കെട്ട് ഉണ്ടാക്കാന്‍ ഉദ്ദേശിക്കുന്നില്ല; നാല് കൊല്ലമായി വാട്സപ്പില്‍ കറങ്ങുന്ന കത്താണ് ഇപ്പോള്‍ വിവാദമാക്കുന്നത്; മാധ്യമങ്ങള്‍ ഇമ്മാതിരി തോന്നിവാസങ്ങള്‍ വാര്‍ത്തയാക്കി ആഘോഷിക്കുന്നു'; സിപിഎമ്മിലെ കത്ത് ചോര്‍ച്ചാ വിവാദത്തില്‍ ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറി മന്ത്രി എം ബി രാജേഷ്മറുനാടൻ മലയാളി ബ്യൂറോ18 Aug 2025 3:01 PM IST
KERALAMപ്രണയം നിരസിച്ചതിൽ വൈരാഗ്യം; 17 കാരിയുടെ വീട്ടിലേക്ക് പെട്രോൾ ബോംബ് എറിഞ്ഞ യുവാക്കൾ പിടിയിൽസ്വന്തം ലേഖകൻ18 Aug 2025 2:53 PM IST
KERALAMബൈക്കിലെത്തി ഗ്യാസ് ഏജന്‍സി ജീവനക്കാരന്റെ പണം കവര്‍ന്നു; മൂന്നു പേര് പിടിയില്‍; സി സി ടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണം നിര്ണായകമായിസ്വന്തം ലേഖകൻ18 Aug 2025 2:44 PM IST
SPECIAL REPORTചലച്ചിത്ര അക്കാദമി സിനിമാ കോണ്‍ക്ലേവിന്റെയും ഹ്രസ്വ- ഡോക്യൂമെന്ററി മേളയുടെയും തിരക്കുകളില്‍; സംസ്ഥാന ചലച്ചിത്ര പുരസ്കാര നിര്‍ണയം നീട്ടിവക്കാന്‍ തീരുമാനം; പുരസ്കാര പ്രഖ്യാപനം അടുത്തമാസം നടത്താന്‍ സാംസ്ക്കാരിക വകുപ്പ്; ഇക്കുറി മികച്ച നടനുള്ള മത്സരം കടുക്കുംമറുനാടൻ മലയാളി ബ്യൂറോ18 Aug 2025 2:31 PM IST