SPECIAL REPORTപോലീസ് അസോസിയേഷന്റെ തലപ്പത്ത് എത്തിയാല്‍ ഗുണങ്ങള്‍ പലത്; വിചാരണ നടക്കുന്ന മര്‍ദനക്കേസിലെ പ്രതിയായ അസോസിയേഷന് പത്തനംതിട്ട ജില്ലാ സെക്രട്ടറി കേസ് രജിസ്റ്റര്‍ ചെയ്ത സ്റ്റേഷനില്‍ ജോലി ചെയ്യുന്നു; സ്വര്‍ണക്കവര്‍ച്ച കേസിലെ പ്രതിയുമായി ബന്ധമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടും പരണത്ത്; അഞ്ചു വര്‍ഷത്തിലേറെയായി ഒരേ സ്റ്റേഷനിലെ ജോലിക്കും മാറ്റമില്ലമറുനാടൻ മലയാളി ബ്യൂറോ18 Aug 2025 6:32 PM IST
CRICKET'വാൾ വീശുന്ന ആഘോഷം ഞാൻ കണ്ടിട്ടുണ്ട്, ജഡേജയ്ക്ക് പരിക്കേൽക്കാനുള്ള ഒരു മാർഗ്ഗം അതുമാത്രമാണ്'; രവീന്ദ്ര ജഡേജയെ പ്രശംസിച്ച് ബ്രെറ്റ് ലീസ്വന്തം ലേഖകൻ18 Aug 2025 6:24 PM IST
SPECIAL REPORTയാത്രയ്ക്കിടെ സ്വന്തം മണ്ഡലത്തിലെ കുഴിയില്‍ വീണ് കെപിഎ മജീദ് എംഎല്‍എ; മറ്റൊരു വാഹനം കൊണ്ടുവന്ന് കാര്‍ വലിച്ചു കയറ്റിയത് നാട്ടുകാര്‍; നടുറോഡില്‍ കസേരയിട്ടിരുന്ന് ഭക്ഷണം കഴിച്ച് നാട്ടുകാരന്റെ പ്രതിഷേധം; പ്രതികരിക്കാതെ എംഎല്എസ്വന്തം ലേഖകൻ18 Aug 2025 6:07 PM IST
INDIAഡല്‍ഹിയില്‍ യമുനാ നദിയില്‍ ജലനിരപ്പ് അപകടകരമായി തുടരുന്നു; സുരക്ഷാ നടപടികള്‍ സ്വീകരിക്കണമെന്ന് മുന്നറിയിപ്പ്സ്വന്തം ലേഖകൻ18 Aug 2025 6:02 PM IST
KERALAMകൊച്ചിയിൽ വൻ ലഹരിവേട്ട; എംഡിഎംഎയുമായി കായംകുളം സ്വദേശികൾ പിടിയിൽസ്വന്തം ലേഖകൻ18 Aug 2025 6:01 PM IST
KERALAMവന്ദനാ ദാസ് കൊലേക്കസ് : പ്രതി പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ സാക്ഷി കോടതിയില്‍ തിരിച്ചറിഞ്ഞു; സന്ദീപിനെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ഓ പി ടിക്കറ്റ് കൗണ്ടറില്‍ വിവരങ്ങള്‍ രേഖപ്പെടുത്തിയത് താനാണെന്നും സാക്ഷിമറുനാടൻ മലയാളി ബ്യൂറോ18 Aug 2025 5:52 PM IST
KERALAMആറന്മുള ഉത്തൃട്ടാതി ജലോത്സവം സെപ്റ്റംബര്‍ ഒമ്പതിന്; ഹീറ്റ്സും ട്രാക്കും നറുക്കെടുപ്പിലൂടെ നിശ്ചയിച്ചു; പുറത്തു നിന്നുള്ള തുഴച്ചില്‍ക്കാരെ അനുവദിക്കില്ലസ്വന്തം ലേഖകൻ18 Aug 2025 5:49 PM IST
Cinema varthakalആഗോള ബോക്സ് ഓഫീസിൽ 300 കോടി കടന്ന് 'കൂലി'; രജനികാന്ത് ചിത്രത്തിന് നാലാം ദിനം കളക്ഷനിൽ ഇടിവ്സ്വന്തം ലേഖകൻ18 Aug 2025 5:48 PM IST
KERALAMഷെര്‍ഷാദിനെതിരെ മുന്‍ ഭാര്യ; 'വിവാദം കുടുംബ വഴക്കുമായി ബന്ധപ്പെട്ടത്, എ ംവി ഗോവിന്ദനും മകനുമായി തനിക്ക് പരിചയമില്ല'; തോമസ് ഐസക് ഇടപെട്ടത് വീടിനു ജപ്തി ഭീഷണി വന്നപ്പോള്‍; ഐസക്ക് ഇടപെട്ട് സാവകാശം കിട്ടിയിട്ടും ഷെര്‍ഷാദ് പണം അടക്കാതെ മുങ്ങിയെന്ന് രത്തീനയുടെ ഫേസ്ബുക്ക് കുറിപ്പ്സ്വന്തം ലേഖകൻ18 Aug 2025 5:38 PM IST
INVESTIGATIONയുവതിയുമായുള്ള പ്രണയബന്ധം വീട്ടുകാർ എതിർത്തതിൽ മനോവിഷമം; ആത്മഹത്യാ ശ്രമം പാളിയതോടെ മനസ്സിൽ തോന്നിയത് പക; കാമുകിയുടെ പിതാവിന്റെ കട്ടന്‍ ചായയില്‍ വിഷക്കെണി; ചായയുടെ രുചിയിലും നിറത്തിലുമുള്ള വ്യത്യാസത്തിലെ സംശയം ചുരുളഴിച്ചത് മകളുടെ കാമുകന്റെ പ്രതികാരംസ്വന്തം ലേഖകൻ18 Aug 2025 5:36 PM IST
SPECIAL REPORTമാവോ സേതുങ്ങിന്റെ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ മലമൂത്ര വിശകലനത്തിനായി രഹസ്യ ലാബ് സ്ഥാപിച്ച സ്റ്റാലിന്; പൊട്ടാസ്യം കുറവെങ്കില്‍ ഉത്കണ്ഠയുടെയും ഉറക്കമില്ലായ്മയുടെയും ലക്ഷണങ്ങളന്നെ് വിശ്വസിച്ചു; കരാര്‍ ഒപ്പിടാന്‍ പോലും വിസര്‍ജ്യ പരിശോധന; പുട്ടിന്റെ 'പൂപ്പ് സ്യൂട്ട് കേസ്' വാര്‍ത്തയാകുമ്പോള്‍ ചര്‍ച്ചയാകുന്നത് ചാരപ്പണിയുടെ പഴയകഥകള്മറുനാടൻ മലയാളി ബ്യൂറോ18 Aug 2025 5:36 PM IST
Cinema varthakalകിഷ്കിന്ധാ കാണ്ഡത്തിന് ശേഷം ആ സൂപ്പര്‍ഹിറ്റ് ജോഡി വീണ്ടും; ആസിഫും അപര്‍ണയും ഒരുമിക്കുന്ന മിറാഷിന്റെ ടീസര്‍ പുറത്ത്സ്വന്തം ലേഖകൻ18 Aug 2025 5:17 PM IST