Latest - Page 459

എസ്‌ഐആറില്‍ അര്‍ഹരായവര്‍ പുറത്ത്; കേന്ദ്ര തീരുമാനങ്ങളില്‍ അതൃപ്തി പരസ്യമാക്കി മുഖ്യമന്ത്രി; ഒരാള്‍ പോലും വോട്ടര്‍ പട്ടികയ്ക്ക് പുറത്താകരുത്! കൈവശം രേഖകളില്ലെങ്കിലും വോട്ടവകാശം ഉറപ്പ്; യുദ്ധകാലാടിസ്ഥാനത്തില്‍ രേഖകള്‍ നല്‍കാന്‍  ഉത്തരവ്; ഉദ്യോഗസ്ഥര്‍ക്ക് ഇനി അവധിയില്ല; രേഖകള്‍ക്ക് ഇനി ഫീസില്ല; അക്ഷയ ഫീസും കുറയും
അപകട സൂചന ബോര്‍ഡുകള്‍ അവഗണിച്ചു; കൊല്ലത്ത് കല്ലടയാറ്റില്‍ കുളിക്കാന്‍ ഇറങ്ങിയ അയ്യപ്പഭക്തര്‍ ഒഴുക്കില്‍പ്പെട്ടു;  പാറക്കെട്ടില്‍ പിടിച്ച് അത്ഭുത രക്ഷപ്പെടല്‍
പത്ത് സിക്സും ഒരു ഫോറും;  19 പന്തില്‍ അര്‍ധ സെഞ്ചുറി; മഴയ്ക്കും ഇടിമിന്നലിനും മുമ്പെ ദക്ഷിണാഫ്രിക്കയില്‍ വൈഭവിന്റെ ബാറ്റിങ് വെടിക്കെട്ട്;  രണ്ടാം യൂത്ത് ഏകദിനത്തിലും ഇന്ത്യയ്ക്ക് മിന്നും ജയം
മഡുറോയും ഭാര്യയും യു എസ് കോടതിയില്‍; 2020 ല്‍ റജിസ്റ്റര്‍ ചെയ്ത ലഹരിക്കടത്ത് കേസില്‍ വിചാരണ തുടങ്ങി; കോടതിയില്‍ ഹാജരാകുന്നത് ജൂലിയന്‍ അസാഞ്ചിന്റെ അഭിഭാഷകന്‍? മഡുറോയെ പിടികൂടിയത് നിയമപരം എന്ന് യു എന്നില്‍ യുഎസ് പ്രതിനിധി
ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ക്ക് നേരെ കൊടും ക്രൂരത തുടരുന്നു; വീണ്ടും ഹിന്ദു യുവാവിനെ വെടിവെച്ചു കൊന്നു; റാണ പ്രതാപിനെ വെടിവെച്ചിട്ടത് പരസ്യമായി; യുവതിയെ കെട്ടിയിട്ട് കൂട്ടബലാത്സംഗം ചെയ്ത് മുടി മുറിച്ചു; മൂന്നാഴ്ചയ്ക്കിടെ കൊല്ലപ്പെട്ടത് അഞ്ച് ഹിന്ദുക്കള്‍; ഇടക്കാല സര്‍ക്കാര്‍ കാഴ്ചക്കാരാവുന്നോ? ചോരപ്പുഴയായി അയല്‍രാജ്യം; പ്രാണരക്ഷാര്‍ത്ഥം ന്യൂനപക്ഷങ്ങള്‍
ശബരിമലയില്‍ പി എസ് പ്രശാന്തിന്റെ ഭരണസമിതി കാട്ടിയതും വന്‍ കൊള്ളയോ? ദ്വാരപാലക പാളികളില്‍ സ്വര്‍ണം പൊതിയാന്‍ നടത്തിയ ഇടപെടലുകളും അന്വേഷിക്കുമെന്ന് എസ്‌ഐടി; അന്വേഷണം നാല് ഘട്ടങ്ങളിലായി; നിര്‍ഭയമായി മുന്നോട്ട് പോകാന്‍ എസ്ഐടിയോട് ഹൈക്കോടതി
ബില്ല് അടക്കാന്‍ വൈകി; രാവിലെ ഡിസ്ചാര്‍ജ്ജ് ചെയ്ത രോഗിയെ വൈകുന്നേരം വരെ ആശുപത്രിയില്‍ തടഞ്ഞുവെച്ചു; സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനിയും പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയും രോഗിക്ക് 30,000 രൂപ നഷ്ടപരിഹാരം നല്‍കണം
ബംഗ്ലാദേശില്‍ ഹിന്ദു യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി റിപ്പോര്‍ട്ട്; മരത്തില്‍ കെട്ടിയിട്ട് മുടി മുറിച്ചു; ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചു: പരാതി നല്‍കി 40കാരി