Latest - Page 508

ലവ് യു മോസാന്‍...മൊഹസാനില്‍ നിന്നും അകന്നാല്‍ അന്ന് മരിക്കും; ആറുമാസത്തിനുള്ളില്‍ പോലീസ് കുപ്പായം അഴിച്ചുവെക്കും; ആള്‍ദൈവ തട്ടിപ്പുകാരന്റെ വലംകൈയായി വേഷം കെട്ടുന്ന വനിതാ ഓഫീസര്‍; അനൗണ്‍സ്‌മെന്റിലും മോസാന്‍ വിളി; അമ്പലത്തിലെ പാട്ട് കേള്‍ക്കുമ്പോള്‍ പുച്ഛം; സര്‍വീസിനെ വെല്ലുവിളിച്ച് റീന ജീവന്റെ ശബ്ദരേഖ പുറത്ത്
കുറ്റമാണെന്ന് അറിഞ്ഞുകൊണ്ടാണ് ആന്റണി രാജു തൊണ്ടി മുതല്‍ വാങ്ങിയത്;  കോടതി ഉത്തരവൊന്നുമില്ലാതെയാണ് ജോസ് തൊണ്ടി മുതല്‍ കൈമാറിയത്;  ഗൂഢാലോചനയക്കും തെളിവ് നശിപ്പിച്ചതിനുമടക്കം തെളിവുണ്ട്; നീതി നിര്‍വഹണത്തിന്റെ അടിത്തറ തന്നെ തകര്‍ക്കുന്ന നടപടി; ആന്റണി രാജുവിനും ജോസിനുമെതിരായ കോടതി വിധിയില്‍ ഗുരുതര പരാമര്‍ശങ്ങള്‍
മഡുറോയെയും ഭാര്യയെയും ഉറക്കത്തിനിടെ ബെഡ്ഡില്‍ നിന്ന് പിടികൂടി ട്രംപിന്റെ പട! ടിവി ഷോ കാണുന്നതുപോലെ ഞാന്‍ നോക്കി നിന്നെന്ന് ട്രംപ്; ഡെല്‍റ്റ ഫോഴ്‌സിന്റെ വേഗതയും ആക്രമണവും അതിശയിപ്പിക്കുന്നതായിരുന്നു എന്ന് യുഎസ് പ്രസിഡന്റ്; യുഎസ് പടക്കപ്പലിലേക്ക് മാറ്റിയ ഇരുവരെയും ന്യൂയോര്‍ക്കില്‍ എത്തിക്കും; ലോകം ഞെട്ടിയ അര്‍ദ്ധരാത്രിയിലെ ഓപ്പറേഷന്‍ ഇങ്ങനെ
മറുനാടനെ വിരട്ടാന്‍ നോക്കി; റിപ്പോര്‍ട്ടര്‍ ടിവിക്ക് ബെംഗളൂരു കോടതിയില്‍ മുട്ടന്‍ പണി! ഏഷ്യാനെറ്റ് ന്യൂസ് അടക്കം 18 മാധ്യമ സ്ഥാപനങ്ങള്‍ക്ക് എതിരായ വാര്‍ത്താ വിലക്കില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്ക് 10,000 രൂപ പിഴ; ഹര്‍ജിക്കാര്‍ക്ക് ദുരുദ്ദേശമെന്ന് കോടതി; മുക്കിക്കളഞ്ഞ 994 വാര്‍ത്തകളും ഒരാഴ്ചയ്ക്കകം പൊങ്ങും; എന്ത് വേണമെങ്കിലും എഴുതിക്കോളൂ എന്ന് പറഞ്ഞ് തോറ്റോടി റിപ്പോര്‍ട്ടര്‍ ടിവി
പെട്ടെന്ന് കേള്‍ക്കുമ്പോള്‍ വെറുമൊരു ഷഡ്ഢി  മാറ്റിയ കേസാണെന്ന് തെറ്റിദ്ധരിച്ച് പലരും ചിരിച്ചേക്കാം..; ശരിക്കും ഇതൊരു മയക്കുമരുന്ന് കേസാണെന്ന് നമ്മള്‍ മറക്കരുത്! മന്ത്രിയായിരുന്നു പോലും!; ഫേസ്ബുക്ക് കുറിപ്പുമായി ജോയ് മാത്യു
പ്രതിപക്ഷം എതിര്‍ത്തിട്ടും തൊണ്ടിമുതല്‍ മോഷണക്കേസിലെ പ്രതിയെ മന്ത്രിയായി കൊണ്ടുനടന്നു;  കൊള്ളക്കാര്‍ക്ക് കുടപിടിക്കുകയാണ് ഈ സര്‍ക്കാറെന്ന് ഒരിക്കല്‍ കൂടി തെളിയിക്കപ്പെട്ടു; ആന്റണി രാജുവിന്റെ ശിക്ഷയില്‍ പ്രതികരിച്ച് വി.ഡി സതീശന്‍
ടെറസിൽ കളിക്കുകയായിരുന്ന പെൺകുട്ടിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി; പിന്നാലെ താഴേക്ക് വലിച്ചെറിഞ്ഞു; ഒളിസങ്കേതത്തിൽ എത്തിയ അന്വേഷണ സംഘത്തിന് നേരെ ആക്രമണം; ഒടുവിൽ കാലിൽ വെടിവച്ച് പ്രതികളെ പിടികൂടി പൊലീസ്