Latest - Page 567

കള്ള് കുടി പോലുമില്ലാത്ത മനുഷ്യൻ; എത്ര ജോലി ഉണ്ടെങ്കിലും കൃത്യമായി ആരോഗ്യം പരിപാലിക്കുന്ന സ്വഭാവം; മൂന്ന് ദിവസം മുമ്പെടുത്ത ഇസിജിയും പെർഫെക്റ്റ് ഓക്കേ..; എന്നിട്ടും പുതുവർഷം പിറക്കാനിരിക്കെ കുടുംബത്തിനെ ഞെട്ടിച്ച് അയാളുടെ മരണം; സത്യത്തിൽ..ആ ഡോക്ടർക്ക് എന്താണ് സംഭവിച്ചത്?
സിപിഐ മുന്നണിയുടെ ഏറ്റവും പ്രധാനപ്പെട്ട ഘടകകക്ഷി;  ചതിയും വഞ്ചനയും കാണിക്കുന്ന പാര്‍ട്ടിയല്ല; ബിനോയ് വിശ്വമല്ല പിണറായി വിജയന്‍; വെള്ളാപള്ളിയെ കാറില്‍ കയറ്റിയതില്‍ തെറ്റില്ല; ശബരിമല സ്വര്‍ണ്ണക്കവര്‍ച്ചയില്‍ കടകംപള്ളിയെ കുറിച്ചുള്ള ചോദ്യത്തില്‍ ക്ഷുഭിതനായി മുഖ്യമന്ത്രി
പോറ്റിയെ കേറ്റിയേ എന്നല്ലെ പറഞ്ഞത്, ആദ്യം കയറ്റിയത് സോണിയയുടെ വീട്ടില്‍; പോറ്റി വിളിച്ചാല്‍ പോകേണ്ട ആളാണോ അടൂര്‍ പ്രകാശ്? ശബരിമല സ്വര്‍ണ്ണക്കടത്ത് കേസില്‍ കോണ്‍ഗ്രസ് നേതാക്കളെ കുരുക്കാന്‍ പിണറായി; അടൂര്‍ പ്രകാശിനെ എസ്‌ഐടി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു എന്ന വാര്‍ത്ത പി ശശിയില്‍ നിന്നെന്ന ആരോപണവും തള്ളി മുഖ്യമന്ത്രി
അകലാടി മുനൈനിക്കു പുതുവര്‍ഷത്തില്‍ പുത്തന്‍ സ്വപ്നങ്ങള്‍ നല്‍കി രമേശ് ചെന്നിത്തലയുടെ ഗാന്ധിഗ്രാമം; ഗ്രാമവാസികള്‍ക്കൊപ്പം പുതുവത്സര ദിനം ചെലവഴിച്ച് കോണ്‍ഗ്രസ് നേതാവ്
യൂറോപ്പിനെയും ആഫ്രിക്കയെയും കൂട്ടിയിണക്കി കടലിനടിയിലൂടെ അദ്ഭുത തുരങ്കം! വെറും 30 മിനിറ്റില്‍ സ്‌പെയിനില്‍ നിന്നും മൊറോക്കോയിലേക്ക്; പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് അറുതിയായത് സ്പാനിഷ് സര്‍ക്കാരിന്റെ പച്ചക്കൊടി കിട്ടിയതോടെ; ലോകം ഞെട്ടുന്ന ആ എന്‍ജിനീയറിങ് വിസ്മയം വരുന്നു
നല്ല വടിവൊത്ത മൂർച്ചയുള്ള കോണുകൾ; പുറകിൽ നാല് ക്യാമറകൾ തിളങ്ങും; കൂടെ കനം കുറഞ്ഞ ബോഡിയും; സാംസങ്ങ് ഗാലക്‌സി S26 അൾട്രായുടെ പുതിയ രൂപം ചോർന്നു; വരുന്നു..ഭീമാകാരമായ മറ്റൊരു ഡിസൈൻ; അമ്പരന്ന് സ്മാർട്ട്ഫോൺ വിപണി
വണ്ടി പോണേൽ പോട്ടെ...ജീവനോടെ ഉണ്ടല്ലോ..അത് മതി; ആ നമ്പറിലും മാലാഖമാരുടെ സാന്നിധ്യവും ഞാൻ എപ്പോഴും വിശ്വസിച്ചിരുന്നു..!!; കടന്നുപോയ വർഷത്തിന്റെ വേദനകൾ പറഞ്ഞ് പെപ്പെ