SPECIAL REPORTകരാര്‍ ഒപ്പിടാന്‍ തന്നെ വലിയ കാലതാമസമുണ്ടായ പദ്ധതി 12 വര്‍ഷത്തിനിപ്പുറവും ട്രാക്കിലായില്ല; അതിനുമപ്പുറത്ത് കാടുകയറി നശിച്ച് കണ്ണായ ഭൂമി; ആറായിരം കോടിക്ക് മുകളില്‍ നഷ്ടപരിഹാരം ടീകോം ആവശ്യപ്പെട്ടേക്കും; മൊത്തം ഭൂമിയുടെ 12 ശതമാനം ദുബായ് ഹോള്‍ഡിംഗിന് സ്വതന്ത്ര അവകാശമായി നല്‍കാത്തതും ടീകോമിനെ വേദനിപ്പിച്ചു; കൊച്ചി സ്മാര്‍ട്ട് സിറ്റിയില്‍ ഇനിയെന്ത്?മറുനാടൻ മലയാളി ബ്യൂറോ5 Dec 2024 6:43 AM IST
SPECIAL REPORTഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ചര്‍ച്ച തുടങ്ങി; കരാറില്‍ ഒപ്പിട്ടത് വി എസ് സര്‍ക്കാര്‍; പത്ത് വര്‍ഷം കൊണ്ട് 90,000 പേര്‍ക്ക് തൊഴില്‍ വാഗ്ദാനം; നല്‍കിയത് എണ്ണായിരത്തില്‍ താഴെ; വ്യവസായ 'തള്ളിനിടെ' സ്വപ്നപദ്ധതി കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതിക്ക് തിരശ്ശീല വീഴുന്നു; ടീക്കോമിന് നല്കിയ ഭൂമി തിരിച്ചുപിടിക്കുംമറുനാടൻ മലയാളി ബ്യൂറോ4 Dec 2024 11:40 PM IST
FOREIGN AFFAIRSബംഗ്ലാദേശിലെ നരഹത്യയില്‍ ഇടക്കാല നേതാവ് മുഹമ്മദ് യൂനുസിനും പങ്ക്; ഹിന്ദുക്കള്‍ അടക്കം ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാന്‍ യൂനുസ് പരാജയപ്പെട്ടു; തന്നെയും സഹോദരി ഷെയ്ഖ് റഹാനയെയും വധിക്കാന്‍ പദ്ധതി ഉണ്ടായിരുന്നു; താന്‍ രാജ്യം വിട്ടിട്ടും അക്രമം അവസാനിച്ചില്ല; ഇന്ത്യയില്‍ അഭയം തേടിയ ശേഷം ഇതാദ്യമായി പൊതുജനങ്ങളെ അഭിസംബോധന ചെയ്ത് ഷെയ്ഖ് ഹസീനമറുനാടൻ മലയാളി ഡെസ്ക്4 Dec 2024 10:42 PM IST
SPECIAL REPORTഇലക്രോണിക് വോട്ടിങ് യന്ത്രത്തെ ഈ ഗ്രാമവാസികള്‍ക്ക് വിശ്വാസമില്ല; മണ്ഡലത്തിലെ ഗ്രാമത്തില്‍ ബിജെപി സ്ഥാനാര്‍ഥിക്ക് കൂടുതല്‍ വോട്ടുകിട്ടിയതില് സംശയം; സമാന്തരമായി ബാലറ്റ് വോട്ടിങ് നടത്തി ഇവിഎമ്മിനെ തോല്‍പ്പിക്കാന്‍ ഒരുങ്ങിയ മാര്ക്കഡ്വാഡിക്കാര്ക്ക് നിരാശയെങ്കിലും ചോരില്ല വീര്യംമറുനാടൻ മലയാളി ബ്യൂറോ4 Dec 2024 9:30 PM IST
SPECIAL REPORTഇനി മുതല്‍ ആരും ഇവിടെ മാട്ടിറച്ചി കഴിക്കേണ്ട; റസ്റ്റോറന്റുകളിലും ഹോട്ടലുകളിലും അടക്കം ബാധകം; വിവാഹ ചടങ്ങുകളിലും വിളമ്പരുത്; ക്ഷേത്രങ്ങള്‍ക്ക് സമീപം അഞ്ച് കിലോമീറ്റര്‍ പരിധിയില്‍ കഴിക്കുന്നതും കുറ്റം; അസമില്‍ 'ബീഫ്' നിരോധിച്ചു; തീരുമാനവുമായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്മ്മമറുനാടൻ മലയാളി ബ്യൂറോ4 Dec 2024 8:12 PM IST
NATIONALമഹാരാഷ്ട്രയില്‍ സസ്പെന്‍സിന് വിരാമം; മഹായുതി സര്‍ക്കാരില്‍ ഏക്നാഥ് ഷിന്‍ഡെ ഉപമുഖ്യമന്ത്രിയാകും; ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ച് ഫട്നാവിസ്, ആസാദ് മൈതാനിയില്‍ സത്യപ്രതിജ്ഞയ്ക്ക് ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു; ചടങ്ങ് പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്മറുനാടൻ മലയാളി ബ്യൂറോ4 Dec 2024 7:31 PM IST
SPECIAL REPORTവയനാട് ദുരന്തം അതീവ ഗുരുതര വിഭാഗത്തില്‍ ഉള്‍പ്പെടുത്തി കേന്ദ്രം; 2221 കോടിയുടെ അന്തര്‍ മന്ത്രാലയ സമിതി പരിശോധിക്കുന്നു; തീരുമാനം അറിയിച്ചത് പ്രിയങ്ക ഗാന്ധി എംപിമാര്ക്കൊപ്പംഅമിത്ഷായെ കണ്ടപ്പോള്‍; 783 കോടി സംസ്ഥാന ദുരന്ത നിവാരണ നിധിയില്‍ ഉണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രിമറുനാടൻ മലയാളി ബ്യൂറോ4 Dec 2024 5:29 PM IST
In-depthതലച്ചോറു കലങ്ങുന്നതു വരെ തല പിടിച്ച് സിമന്റു തറയിലിടിച്ച് എതിരാളികള്‍ കൊന്ന സഹോദരന്; 'ആലപ്പുഴ സിംഹത്തെ' വെറും ബ്രാഞ്ചംഗമാക്കി വെട്ടിയ പിണറായി; ബിന്ലാദന് കവിതയെഴുതിയ നേതാവിന് ഇപ്പോള്‍ പണി കൊടുക്കുന്നത് ഇസ്ലാമോ ലെഫ്റ്റ്; ജി സുധാകരന് ഇനി എങ്ങോട്ട്?എം റിജു4 Dec 2024 5:03 PM IST
STATEചെല്ലുന്നിടത്തെല്ലാം ആളു കൂടുന്നു; കോണ്‍ഗ്രസില്‍ താരമായി സന്ദീപ് വാര്യര്‍; വന്ദേഭാരതില്‍ വന്നിറങ്ങിയ വാര്യര്‍ക്ക് തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനിലും വന്‍ സ്വീകരണം; അതേ ട്രെയിനില്‍ സുരേന്ദ്രനും; എന്നെ ഭയന്നിട്ടാണോ കെ സുരേന്ദ്രന് രാത്രി സ്റ്റേഷനിലേക്ക് ആളെ വിളിച്ചുവരുത്തിയതെന്ന് സന്ദീപ്മറുനാടൻ മലയാളി ബ്യൂറോ4 Dec 2024 4:33 PM IST
SPECIAL REPORTകുട്ടികളെ കുളിപ്പിക്കുമ്പോള്‍ ഉള്ളംകാലില്‍ നുള്ളി വേദനിപ്പിക്കും; കുട്ടികളുടെ ജനനേന്ദ്രിയത്തില്‍ ചീര്‍പ്പ് കൊണ്ട് അടിക്കും; ഉറക്കത്തില്‍ മൂത്രം ഒഴിക്കുന്ന കുട്ടികളെ ആയമാര്‍ സ്ഥിരമായി ഉപദ്രവിക്കും: ശിശുക്ഷേമസമിതിയിലെ പതിവ് ക്രൂരതകള്‍ വിവരിച്ച് മുന്‍ ആയമറുനാടൻ മലയാളി ബ്യൂറോ4 Dec 2024 3:52 PM IST
SPECIAL REPORT'നായാടി മുതല്‍ നമ്പൂതിരി വരെ' എന്ന മുദ്രാവാക്യം വേണ്ട വിധത്തില്‍ ഏറ്റില്ല! 'നായാടി മുതല്‍ നസ്രാണി വരെ'യെന്ന പുതിയ മുദ്രാവാക്യവുമായി വെള്ളാപ്പള്ളി നടേശന്; എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയുടെ പുതിയ സാമൂഹിക കൂട്ടായ്മയെ തുടക്കത്തിലേ തള്ളി സുകുമാരന്‍ നായര്‍; അകലം പാലിച്ചു ക്രൈസ്തവ സംഘടനകളുംമറുനാടൻ മലയാളി ബ്യൂറോ4 Dec 2024 3:02 PM IST
SPECIAL REPORTഗവര്‍ണറോടുള്ള ഈഗോ തീര്‍ക്കാന്‍ മല്ലിക സാരാഭായിയെ ചാന്‍സലറാക്കി; ഗവര്‍ണര്‍ക്ക് ഒരു രൂപ കൊടുക്കേണ്ടെങ്കില്‍ മല്ലികയ്ക്ക് പ്രതിമാസം ഓണറേറിയമായി നല്‍കേണ്ടത് 1.75 ലക്ഷം; സാമ്പത്തിക പ്രതിസന്ധിയില്‍ കലാമണ്ഡലം നട്ടംതിരിയുമ്പോള്‍ മല്ലികയെ തള്ളാന്നും കൊള്ളാനും വയ്യാത്ത അവസ്ഥയില്‍ സര്ക്കാര്മറുനാടൻ മലയാളി ബ്യൂറോ4 Dec 2024 2:12 PM IST