EXCLUSIVEജിന്ന് ശരീരത്തില്‍ പ്രവേശിക്കുമ്പോള്‍ ഷമീമ പാത്തൂട്ടിയായി മാറും; പാത്തൂട്ടി പറയുന്ന കാര്യങ്ങള്‍ അനുയായികള്‍ അനുസരിക്കണം; കുടത്തില്‍ കെട്ടിവെക്കുന്ന സ്വര്‍ണം തന്ത്രത്തില്‍ കൈക്കലാക്കും; ജിന്നിന്റെ ശക്തികൊണ്ട് സ്വര്‍ണം മാഞ്ഞുപോയെന്ന് വിശ്വസിപ്പിച്ചു; ഗഫൂറില്‍ നിന്നും 596 പവന് സ്വര്‍ണ്ണം തട്ടിയ ജിന്നുമ്മയുടെ ആഭിചാരം ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ5 Dec 2024 12:09 PM IST
EXCLUSIVEഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ചാക്കിട്ടു പിടിക്കാന്‍ കവന്‍ട്രി യൂണിവേഴ്സിറ്റി; കുടിയേറ്റ നിയമം കര്‍ക്കശമാക്കി വിദേശ വിദ്യാര്‍ത്ഥികളെ കിട്ടാതായതോടെ പരക്കം പായുന്ന യുകെ യൂണിവേഴ്സിറ്റികളില്‍ കവന്‍ട്രി മുന്‍ നിരയില്‍; അനേകായിരം വിദ്യാര്‍ഥികള്‍ ഒറ്റയടിക്ക് കൊഴിഞ്ഞതോടെ നേരെ പറന്നെത്തിയത് ഡല്ഹിയില്മറുനാടൻ മലയാളി ബ്യൂറോ5 Dec 2024 11:38 AM IST
INVESTIGATIONകാസര്‍കോട്ടെ വ്യവസായി അബ്ദുള്‍ ഗഫൂറിന്റെ മരണം കൊലപാതകം; ജിന്നുമ്മ എന്നു വിളിപ്പേരുള്ള മന്ത്രവാദിനിയായ യുവതി അടക്കം 4 പേര് അറസ്റ്റില്‍; സ്വര്‍ണ്ണം ഇരട്ടിച്ച് നല്‍കാമെന്ന് പറഞ്ഞ് ഗഫൂറിന്റെ വീട്ടില്‍ മന്ത്രവാദം നടത്തി ജിന്നുമ്മ; 596 പവന് സ്വര്‍ണ്ണം തട്ടിയെടുത്തു; സ്വര്‍ണം തിരിച്ചു നല്‍കേണ്ടി വരുമെന്ന് കരുതി കൊലപാതകംമറുനാടൻ മലയാളി ബ്യൂറോ5 Dec 2024 11:25 AM IST
EXCLUSIVEനായേഴ്സ് ജംഗ്ഷന് സമീപം ബേക്കറി തുടങ്ങിയത് കൊട്ടിയം ടൗണ്‍ എസ് എന്‍ ഡി പി ശാഖായോഗം സെക്രട്ടറിയുടെ രണ്ടാം ഭാര്യ; പത്മരാജന്റെ ആദ്യ ഭാര്യ മരിച്ചത് 2003ല്‍; 2004ല്‍ അനില ജീവിത സഖിയായി; വില്ലനായി ആണ്‍സുഹൃത്ത് എത്തിയത് 'നിള'യിലെ പങ്കാളിയായി; മരുമകനെ കുറിച്ച് നല്ലത് മാത്രം പറയുന്ന അമ്മായി അമ്മയും; കൊട്ടിയത്തെ കുടുംബത്തില്‍ സംഭവിച്ചത്മറുനാടൻ മലയാളി ബ്യൂറോ5 Dec 2024 11:00 AM IST
SPECIAL REPORT'നിളയില്‍' 90 ശതമാനവും അനിലയുടെ മുതല്‍മുടക്ക്; 35000രൂപ ഭര്‍ത്താവ് നല്കി; 149000 രൂപ പങ്കാളിയുടേത്; ആണ് സുഹൃത്തിനെ ഒഴിവാക്കാത്തതോടെ അകല്‍ച്ച തുടങ്ങി; വാടക വീടെടുത്തപ്പോള്‍ പക മൂത്തു; ഭാര്യയുടെ മുന്നിലിട്ട് ഹനീഷ് ലാല്‍ തല്ലിയപ്പോള്‍ വൈരാഗ്യം കൂടി; ചെമ്മാന്‍മുക്കിലേത് 'അവിഹിത' സംശയംമറുനാടൻ മലയാളി ബ്യൂറോ5 Dec 2024 10:35 AM IST
SPECIAL REPORTഎനിക്ക് എന്ത് പറയണം എന്നറിയില്ല ഇക്കാ! ഷമീല്‍ ഇക്ക പറഞ്ഞത് പച്ചക്കള്ളം; 14 വര്‍ഷം പഴക്കമുള്ള ടവേര മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയത് 1000 രൂപ വാങ്ങി; തെളിവായി ഗൗരിശങ്കറിന്റെ മൊഴിയും ഗൂഗിള്‍ പേ ഇടപാടും; അപകടമുണ്ടാക്കിയത് 'റെന്റ് എ കാര്‍' ലൈസന്‍സില്ലാതെ കാശു വാങ്ങി വാടകയ്ക്ക് കൊടുത്ത കാര്‍; കാറിന്റെ പെര്‍മിറ്റ് റദ്ദാക്കുംമറുനാടൻ മലയാളി ബ്യൂറോ5 Dec 2024 10:01 AM IST
SPECIAL REPORTമാന്‍ഹാട്ടന്‍ ഹോട്ടലിലേക്ക് നടന്നു പോകുമ്പോള്‍ മുഖംമൂടി അണിഞ്ഞയാള്‍ പിറകില്‍ നിന്ന് സൈലന്‍സര്‍ ഘടിപ്പിച്ച തോക്കില്‍ നിന്ന് വെടിയുതിര്‍ത്തു അമേരിക്കയിലെ ഏറ്റവും വലിയ ഹെല്‍ത്ത് കെയര്‍ കമ്പനി ഉടമ വെടിയേറ്റ് മരിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്മറുനാടൻ മലയാളി ബ്യൂറോ5 Dec 2024 9:25 AM IST
Top Storiesഡ്രൈവിങ് പഠിപ്പിച്ചതിന്റെ ഫീസ് ചോദിച്ച സിപിഎം ബ്രാഞ്ച് കമ്മറ്റിയംഗത്തെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചു; രണ്ടു പേര് അറസ്റ്റില്‍; മര്‍ദനമേറ്റത് പത്തനംതിട്ട പേട്ട ബി ബ്രാഞ്ച് കമ്മറ്റിയംഗം സലിമിന്ശ്രീലാല് വാസുദേവന്‍5 Dec 2024 9:13 AM IST
SPECIAL REPORTഓണാഘോഷ രാത്രിയില്‍ കാസര്‍കോട് ബൈക്കില്‍ കാണാന്‍ പോയ സുഹൃത്തുക്കള്‍; മഴയില്‍ കുറച്ചു നേരം ഒതുങ്ങിയപ്പോള്‍ തിരികെ എത്താന്‍ വൈകി; ഇതര മതസ്ഥരുടെ യാത്രയില്‍ 'വര്‍ഗ്ഗീയം' കണ്ട കാട്ടാളന്മാര്; ആര്‍ക്കും പരാതിയില്ലാഞ്ഞിട്ടും ലക്ഷദ്വീപുകാരനെ പ്രതിയാക്കിയ പോലീസ്; ഒടുവില്‍ നിതി പീഠം കനിഞ്ഞു; ഇത് കാസര്‍കോട്ടെ അസാധാരണ കേസ്മറുനാടൻ മലയാളി ബ്യൂറോ5 Dec 2024 8:33 AM IST
SPECIAL REPORTമുന്‍പിലുണ്ടായിരുന്ന കാറിനെ വലതുവശം വഴി മറി കടക്കുമ്പോള്‍ ഉദ്ദേശിച്ച വേഗം കിട്ടിയില്ല; കെഎസ്ആര്‍ടിസിയെ മറികടന്നെത്തിയ കാറിന്റെ തീവ്രവെളിച്ചത്തില്‍ ഗൗരീശങ്കറിന്റെ കാഴ്ച മറഞ്ഞു; കളര്‍കോട്ടെ വില്ലന്‍ കെ എസ് ആര് ടി സി ഡ്രൈവറല്ല; കാറിന്റെ ഡ്രൈവറെ പ്രതിയാക്കി പോലീസ്; ഗൗരിശങ്കറിന് ലൈസന്‍സും പോകുംമറുനാടൻ മലയാളി ബ്യൂറോ5 Dec 2024 8:15 AM IST
SPECIAL REPORTതമിഴ് സിനിമയിലെ പ്രൊഡക്ഷന്‍ കണ്ട്രോളര് 'ജയിലില്‍ അല്ലേ' എന്ന് ചോദിച്ചപ്പോഴാണ് ആ വാര്‍ത്ത ഞാനറിഞ്ഞത്; ആ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന് താനല്ലെന്ന് നടന് മണികണ്ഠന് ആചാരി; 'കമ്മട്ടിപ്പാടത്തെ' അഭിനയ മികവിനെ വേദനിപ്പിച്ച് വാര്‍ത്തയ്ക്കൊപ്പമുള്ള തെറ്റായ ഫോട്ടോ; മണികണ്ഠന് ആചാരി ചതി പറയുമ്പോള്മറുനാടൻ മലയാളി ബ്യൂറോ5 Dec 2024 7:54 AM IST
SPECIAL REPORTനെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്താന്‍ ട്രെയിനില്‍ കയറിയ യാത്രക്കാര്‍ക്ക് സമയത്തിന് എത്താന്‍ കഴിയാത്തതിനാല്‍ വിമാനം കിട്ടിയില്ല; കൊട്ടിഘോഷിച്ച് അഭിമാന പ്രോജക്ടായി പുറത്തിറക്കിയ വന്ദേഭാരത് വഴിയില്‍ കിടന്നത് റെയില്‍വെയ്ക്ക് കനത്ത നാണക്കേട്; ആ തീവണ്ടി തിരുവനന്തപുരത്ത് എത്തിയത് പുലര്‍ച്ചെ രണ്ടരയ്ക്ക്മറുനാടൻ മലയാളി ബ്യൂറോ5 Dec 2024 7:18 AM IST