SPECIAL REPORTമെല്‍ബണിലെ സിനഗോഗില്‍ വിശ്വാസികള്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുമ്പോള്‍ ബോംബെറിഞ്ഞ് കടന്ന് രണ്ടു പേര്; രണ്ടു വിശ്വാസികള്‍ക്ക് നിസ്സാര പരിക്ക്; ജൂത വിരോധികളെ പൊക്കാന്‍ ഓസ്ട്രേലിയന്‍ പോലീസ്മറുനാടൻ മലയാളി ബ്യൂറോ6 Dec 2024 6:32 AM IST
SPECIAL REPORTമിണ്ടാതെ ഉരിയാടാതെ കുടം പുഴയില്‍ ഉപേക്ഷിച്ച് തിരിഞ്ഞുനോക്കാതെ നടന്നോളൂ; ജിന്നുമ്മയുടെ നിര്‍ദ്ദേശം കേട്ട് കാസര്‍കോഡ് സ്വദേശി ഉപേക്ഷിച്ച കുടം സുഹൃത്ത് മുങ്ങിയെടുത്ത് തുറന്നുനോക്കിയപ്പോള്‍ കണ്ടത് സാമ്പാര്‍ കഷ്ണങ്ങള്‍; ഇരുട്ടുമുറിയില്‍ ജിന്നുമ്മ സൃഷ്ടിച്ചത് 'സ്വര്ണമിരട്ടിപ്പിന്റെ മന്ത്രവാദക്കളങ്ങള്‍; ജിന്നുമ്മ ഒരുകണ്കെട്ടുകാരിമറുനാടൻ മലയാളി ബ്യൂറോ5 Dec 2024 11:00 PM IST
SPECIAL REPORTഒരു ബിറ്റ് കോയിന് കിട്ടാന്‍ കൊടുക്കേണ്ടത് 87 ലക്ഷം രൂപ! 16 വര്‍ഷംമുമ്പ് ഒരു ഡോളര്‍ കൊണ്ട് 13,000 ബിറ്റ് കോയിന് വാങ്ങാം; ഇന്ന് ഒന്നിന് മുല്യം ഒരു ലക്ഷം ഡോളര്‍; നാലാഴ്ചയ്ക്കിടയില്‍ 45 ശതമാനം വര്‍ധന; പിന്നില്‍ ട്രംപിന്റെ നയങ്ങള്‍; ലോകം കറന്‍സികളില്‍ നിന്ന് ക്രിപ്റ്റോ ഇടപാടിലേക്കോ?എം റിജു5 Dec 2024 9:41 PM IST
SPECIAL REPORTതലസ്ഥാനത്ത് വഞ്ചിയൂരില്‍ ഏരിയ സമ്മേളനത്തിനായി റോഡ് ഗതാഗതം തടസ്സപ്പെടുത്തി നാട്ടുകാരുടെ ക്ഷമ പരീക്ഷിച്ചു; പിന്നാലെ കണ്ണൂരില്‍ നടുറോഡ് കയ്യേറി എല്‍ഡിഎഫിന്റെ ഹെഡ്പോസ്റ്റ് ഓഫീസ് സമരം; ഗതാഗതം പുന: സ്ഥാപിച്ചത് മണിക്കൂറുകള്‍ക്ക് ശേഷം; സിപിഎമ്മിനെ പേടിച്ച് കോടതി ഉത്തരവ് പോലും പാലിക്കാതെ പൊലീസുംഅനീഷ് കുമാര്‍5 Dec 2024 9:22 PM IST
PARLIAMENTപ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത! അടിക്കടി വിമാന ടിക്കറ്റ് നിരക്ക് കൂട്ടുന്നതിന് കടിഞ്ഞാണിടാന്‍ കേന്ദ്രസര്‍ക്കാര്‍; നിരക്ക് മാറ്റം 24 മണിക്കൂറിനുളളില്‍ ഡിജിസിഎയെ അറിയിച്ചാല്‍ മതിയെന്ന വ്യവസ്ഥ എടുത്തുകളയുന്നു; ഇനി തോന്നും പടി നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ കഴിയില്ലെന്ന് വ്യോമയാന മന്ത്രിമറുനാടൻ മലയാളി ബ്യൂറോ5 Dec 2024 8:51 PM IST
INVESTIGATIONജിന്നുമ്മയെയും സംഘത്തെയും പ്രവാസി വ്യവസായിയുടെ വീട്ടിലെത്തിച്ചു തെളിവെടുത്തു; രോഷാകുലരായ നാട്ടുകാരെ നിയന്ത്രിക്കാന്‍ പാടുപെട്ട് പോലീസ്; സ്വര്‍ണംവിറ്റ ജുവല്ലറിയിലും എത്തിച്ചും തെളിവെടുപ്പ്; ഗഫൂര്‍ ഹാജിയെ കൊലപ്പെടുത്തിയത് തല ഭിത്തിയില്‍ ഇടിപ്പിച്ച്; ജിന്നുമ്മ കൂടുതല്‍ പേരെ ഇരകളാക്കിയോ എന്നും അന്വേഷിക്കുംമറുനാടൻ മലയാളി ബ്യൂറോ5 Dec 2024 7:20 PM IST
NATIONAL'തിരയടങ്ങിയെന്നു കരുതി തീരത്ത് വീടുവയ്ക്കരുത്, ഞാന്‍ കടലാണ്, തിരിച്ചുവരും': നാണം കെട്ട് പടിയിറങ്ങിയപ്പോള്‍ മനംനൊന്ത് പറഞ്ഞ വാക്കുകള്‍ മധുരപ്രതികാരമായി; ദേവേന്ദ്ര ഫട്നാവിസിന് മഹരാഷ്ട്ര മുഖ്യമന്ത്രിയായി മൂന്നാമൂഴം; ഷിന്‍ഡെയും അജിത് പവാറും ഉപമുഖ്യമന്ത്രിമാര്മറുനാടൻ മലയാളി ബ്യൂറോ5 Dec 2024 6:40 PM IST
INVESTIGATIONമൊബൈലില്‍ പഞ്ചാരവാക്കിലൂടെ വശീകരിച്ച് വലയിലാക്കും; സുഖം കൊതിച്ചെത്തിയാല് ഭീഷണിപ്പെടുത്തി നഗ്നാക്കി ഫോട്ടോ എടുത്ത് ബ്ലാക്ക്മെയിലിങ്; ജിന്നുമ്മ ആദ്യം സ്പെഷ്യലൈസ് ചെയ്തത് ഹണിട്രാപ്പില്‍; രണ്ടാം വേട്ട മലയാളം സംസാരിക്കുന്ന കര്‍ണാടകക്കാരിയായ 'പാത്തൂട്ടിയായി' ഉറഞ്ഞുതുള്ളിയ ആത്മീയ തട്ടിപ്പുംമറുനാടൻ മലയാളി ബ്യൂറോ5 Dec 2024 5:20 PM IST
INVESTIGATIONഗള്‍ഫില്‍ അനവധി സൂപ്പര്‍ മാര്ക്കറ്റുകളുളള സമ്പന്നായ ഗഫൂര്‍ ഹാജി എന്തിന് ബന്ധുക്കളുടെയും കൂട്ടുകാരുടെയും സ്വര്‍ണം കടം വാങ്ങി? വീട്ടുകാരും നാട്ടുകാരും ആദ്യം അമ്പരന്ന് പോയത് ഈ ചോദ്യത്തില്‍; ജിന്നുമ്മ സ്വര്‍ണം തട്ടില്‍ വച്ച് ഉറഞ്ഞുതുള്ളിയപ്പോള്‍ പ്രവാസി വ്യവസായിയുടെ മരണത്തിനായി ഒരുക്കിയത് പ്രത്യേക വസ്ത്രംമറുനാടൻ മലയാളി ബ്യൂറോ5 Dec 2024 4:10 PM IST
EXCLUSIVEഹാജിയുടെ മരണം സ്വാഭാവികമെന്ന് കരുതിയ ദിവസങ്ങളില്‍ വിദ്യാ നഗറിലെ ക്രിമിനല്‍ അഭിഭാഷകനെ 'ജിന്നുമ്മ' വിളിച്ചു; മൊബൈല്‍ ഫോണിനെ ജീപ്പില്‍ ഇട്ട് കറക്കിയത് ആഭിചാരക്കാരുടെ 'ക്രിമിനല്‍ ബുദ്ധി'; കൂടെയുള്ളവരുടെ അക്കൗണ്ടിലേക്ക് ഒഴുകിയത് സ്വര്‍ണ്ണം വിറ്റ പണമാണെന്ന തിരിച്ചറിവും നിര്‍ണ്ണായകമായി; ജിന്നുമ്മയെ കൊണ്ട് കേരളാ പോലീസ് സത്യം പറയിച്ചത് ഇങ്ങനെബുര്ഹാന് തളങ്കര5 Dec 2024 2:41 PM IST
EXCLUSIVEകാസര്‍കോട്ടെ ആദ്യ വനിതാ എസ് പി; രണ്ടാം വരവില്‍ എല്ലാവരേയും അറിയാമെന്നത് കരുത്തായി; തിരുവനന്തപുരം റൂറലിലെ വിശ്വസ്തന് എത്തിയതോടെ പഴയ കേസ് ഫയലുകളിലേക്ക് കണ്ണോടിച്ചു; ആദ്യം പതിഞ്ഞത് 'ആഭിചാരം' ഒളിപ്പിച്ച പൂച്ചക്കാട്ടെ ദുരൂഹ മരണം; 'ജിന്നുമ്മ'യുടെ കള്ളി പൊളിച്ചത് ഗ്രീഷ്മയെ പൊക്കിയ അതേ 'ശില്പ-ജോണ്സണ് കോമ്പോ'!ബുര്‍ഹാന്‍ തളങ്കര5 Dec 2024 2:03 PM IST
EXCLUSIVEഗ്രീഷ്മയുടെ 'പ്രണയ വിഷം' തെളിയിച്ചത് നാലു ചോദ്യങ്ങളില്‍; വിദ്യയെ കടലില്‍ തള്ളിയിട്ട് കൊന്ന കാമുകന് മാഹിന്‍കണ്ണിനെ അഴിക്കുള്ളിലാക്കിയത് 11 വര്‍ഷത്തിന് ശേഷം; പോലീസിലെ വില്ലന്മാര് ചതിയൊരുക്കിയപ്പോള് സസ്പെന്ഷന്; നവംബറില്‍ കാസര്‍കോടെത്തി; ഡിസംബറില്‍ ജിന്നുമ്മയും അകത്ത്; കേരളാ പോലീസിലെ 'സേതുരാമയ്യര്‍' ഓണ്‍ ആക്ഷന്‍; കെജെ ജോണ്സണ് നേര് കണ്ടെത്തുമ്പോള്ബുര്ഹാന് തളങ്കര5 Dec 2024 12:44 PM IST