SPECIAL REPORTകേസ് ഏറ്റെടുക്കാന്‍ സിബിഐ തയാറാണോ എന്നല്ല മറിച്ച് സിബിഐ അന്വേഷണം അനിവാര്യമാണോ എന്ന് പരിശോധിക്കും; അന്വേഷണം പക്ഷപാതപരമെന്ന് പറയണമെങ്കില്‍ അതിന് തെളിവ് വേണമെന്നും കോടതി; കേസ് ഡയറി വിശദമായി പരിശോധിക്കുമെന്ന് ജസ്റ്റീസ് കൗസര്‍ എടപ്പകത്ത്; നവീന്‍ ബാബു കേസില്‍ ഇനി എന്ത്?മറുനാടൻ മലയാളി ബ്യൂറോ6 Dec 2024 12:08 PM IST
SPECIAL REPORTപിടിക്കപ്പെടാന്‍ കാറിന് രൂപമാറ്റം വരുത്തിയിട്ടും ഷജീര്‍ കുടുങ്ങി; വടകരയില്‍ ദൃഷാന മോളെ ഇടിച്ചിട്ട് മനസാക്ഷിയില്ലാതെ മുങ്ങിയ വാഹനവും ഡ്രൈവറെയും കണ്ടെത്തി; പ്രതി വിദേശത്തേക്ക് കടന്നു; വടകര പൊലീസിന് കയ്യടിക്കാം; ഒന്‍പതു വയസുകാരിയെ കോമയിലാക്കിയ ക്രൂരത തെളിയുമ്പോള്മറുനാടൻ മലയാളി ബ്യൂറോ6 Dec 2024 12:04 PM IST
SPECIAL REPORTയുഎഇയുമായുള്ള നല്ല ബന്ധം തുടരാന്‍ വ്യവസ്ഥ ലംഘിച്ചിട്ടും ടീകോമിനെതിരെ ആര്‍ബിട്രെഷന്‍ നടപടിക്ക് ശ്രമിക്കാത്ത പിണറായി; വ്യവസായ സൗഹൃദമല്ലെന്ന ചര്‍ച്ച ഉയരാതിരിക്കാന്‍ നഷ്ടപരിഹാരം! എല്ലാം നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലെന്ന് സര്‍ക്കാര്‍; ഏറ്റെടുക്കുന്ന ഭൂമി ഇന്‍ഫോപാര്‍ക്കിന്റെ വിപുലീകരണത്തിനും പുതിയ പങ്കാളികള്‍ക്കും നല്‍കും; കോളടിക്കുക ഇനിയാര്‍ക്ക്?മറുനാടൻ മലയാളി ബ്യൂറോ6 Dec 2024 11:12 AM IST
FOREIGN AFFAIRSറഷ്യന്‍- സിറിയന്‍ സേനകളുടെ ചെറുത്ത് നില്‍പ്പ് വിജയിച്ചില്ല; അലെപ്പോക്ക് പിന്നാലെ ഹമാ കൂടി പിടിച്ചെടുത്ത് ഇസ്ലാമിക ഭീകരവാദികള്‍; അനേകം പേര് കൊല്ലപ്പെട്ടു; നഗരങ്ങളും ഗ്രാമങ്ങളും പിടിച്ചെടുത്ത് വിമത മുന്നേറ്റം; സിറിയയും അഫ്ഗാന് മോഡല്‍ താലിബാന് ഭരണത്തിലേക്ക്ന്യൂസ് ഡെസ്ക്6 Dec 2024 9:55 AM IST
In-depthചെരിപ്പ് തുടച്ച മൂന് കേന്ദ്ര ആഭ്യന്തര മന്ത്രി; മാപ്പു പറഞ്ഞ മൂന് രാഷ്ട്രപതി; ഭിക്ഷയെടുത്ത മുന്‍ മുഖ്യമന്ത്രി; കൈപ്പത്തി മുറിച്ചു മാറ്റിയും കാല്‍വെട്ടിയും ക്രുരമായി കൊല്ലുന്ന നിഹാംഗുകള്‍; നവ ഖലിസ്ഥാന്‍ വാദത്തിനും പിന്തുണ; മതേതര ഇന്ത്യയെ കൊഞ്ഞനം കുത്തുന്ന സിഖ് മത കോടതികളുടെ കഥമറുനാടൻ മലയാളി ബ്യൂറോ6 Dec 2024 9:42 AM IST
SPECIAL REPORTഒരു മനുഷ്യന് ഇങ്ങനെയൊക്കെ മാറാന്‍ കഴിയുമോ? കേള്‍വിക്കാരുടെ ചോദ്യങ്ങള്‍ക്ക് മുന്പില് വിയര്‍ത്ത് സന്ദീപ് വാര്യര്‍; പ്രമുഖരുടെ പ്രഭാഷണം ഉള്‍പ്പെടുത്തിയുള്ള സൂര്യ ഫെസ്റ്റിവലില്‍ ചോദ്യശരങ്ങള്‍ നേരിട്ട് മുന്‍ ബിജെപി നേതാവ്; ഇന്ന് ഷാജന് സ്കറിയയുടെ പ്രഭാഷണംമറുനാടൻ മലയാളി ബ്യൂറോ6 Dec 2024 9:02 AM IST
SPECIAL REPORTഓരോ അപേക്ഷക്കും കാശെണ്ണി വാങ്ങാന്‍ മടിയില്ല; വിസ കിട്ടിയില്ലെങ്കിലും കാശ് പോകും; എന്നിട്ടും തീരുമാനം എടുക്കാന്‍ വര്‍ഷങ്ങള്‍; യുകെയില്‍ നിയമപരമായി ജീവിക്കുന്നവരോട് ഹോം ഓഫീസ് കാട്ടുന്ന ക്രൂരത ചര്‍ച്ച ചെയ്ത് സ്കൈ ന്യൂസ്മറുനാടൻ മലയാളി ബ്യൂറോ6 Dec 2024 8:39 AM IST
SPECIAL REPORTശബരിമലയിലെ നിത്യ പൂജയ്ക്ക് സര്‍വ്വസവും നല്കുന്ന അയ്യപ്പ ഭക്തന്; ബാര്‍ കോഴയില്‍ കോടി കടത്തില്‍ ആരോപണം കേട്ട അദാനിക്ക് പാറ നല്കുന്ന ക്വാറി മുതലാളി; സഹ്യാദ്രി പില്‍ഗ്രിം സെന്ററിലെ 401-ാം മുറി പത്ത് വര്‍ഷമായി സ്വന്തം! ഹൈക്കോടതി വിധിയെ സ്വാമി മറികടക്കുമോ? ആരാണ് ശബരിമലയിലെ സുനില്‍ സ്വാമി?മറുനാടൻ മലയാളി ബ്യൂറോ6 Dec 2024 8:07 AM IST
SPECIAL REPORTവീണ്ടും ബ്രിട്ടനിലെ ഏറ്റവും പ്രസിദ്ധമായ പേരായി മാറി മുഹമ്മദ്; കഴിഞ്ഞവര്‍ഷം ജനിച്ച കുട്ടികളില്‍ 7000- ത്തിലധികം ഈ പേരുകാരന്; യുകെയിലെ കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും പ്രസിദ്ധി നേടിയ പേരുകളുടെ ലിസ്റ്റ് ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ6 Dec 2024 7:38 AM IST
SPECIAL REPORTവ്യാജ ഐഇഎല്‍ടിഎസ് വഴിയാണോ നിങ്ങള്‍ നഴ്സായി യുകെയില്‍ എത്തിയത്? എങ്കില്‍ അത് കയ്യോടെ പിടിക്കപ്പെടും; പിടികൂടുന്നവരുടെ പിന് നമ്പറും വിസയും റദ്ദ് ചെയ്യും; നൈജീരിയില്‍ നിന്ന് എന്‍എച്എസില്‍ ചേര്‍ന്ന അനേകം നഴ്സുമാര്‍ക്ക് പണി തെറിക്കുംമറുനാടൻ മലയാളി ബ്യൂറോ6 Dec 2024 7:32 AM IST
SPECIAL REPORTടീകോമിനെ ഒഴിവാക്കുമ്പോള്‍ തകരുന്നത് ദുബായ് ഇന്റര്‍നെറ്റ് സിറ്റി മാതൃകയിലെ ആഗോള ഐടി ഹബ്ബ് എന്ന കേരള സ്വപ്നം; ടീകോം ഒഴിവായാല്‍ 'സ്മാര്‍ട് സിറ്റി കൊച്ചി' എന്ന ബ്രാന്‍ഡ് നാമം ഉപയോഗിക്കാന്‍ കഴിയുമോ എന്ന് ഉറപ്പില്ല; ഇന്‍ഫോ പാര്ക്കിന് പറയാനുള്ളത് നേട്ടങ്ങളുടെ കഥയും; രണ്ടു പദ്ധതികള്‍ രണ്ടു വഴിക്ക് പോയപ്പോള്മറുനാടൻ മലയാളി ബ്യൂറോ6 Dec 2024 7:24 AM IST
SPECIAL REPORTകൊച്ചി സ്മാര്‍ട് സിറ്റി പദ്ധതിയില്‍ നിന്നും ടീകോം ഒഴിവാകുമ്പോള്‍ ആ സ്ഥലം ഇന്‍ഫോ പാര്ക്കിന് കൈമാറും; ഊരാളുങ്കലിന് നിര്‍മ്മാണ കരാറും നല്‍കിയേക്കും; ടീകോമിനെ ഒഴിവാക്കുന്നത് 'റിയല്‍ എസ്റ്റേറ്റ്' മുതലാളിമാര്‍ക്ക് വേണ്ടിയോ? അടിമുടി ദുരൂഹമായി നഷ്ടപരിഹാരം നല്‍കാനുള്ള നീക്കം; വിഎസിലൂടെ പൂവണിഞ്ഞ ഉമ്മന്‍ചാണ്ടി 'സ്വപ്നം' പിണറായി തകര്ക്കുമ്പോള്മറുനാടൻ മലയാളി ബ്യൂറോ6 Dec 2024 7:00 AM IST