Lead Story - Page 120

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ വെട്ടി മാറ്റിയ ഭാഗങ്ങളും പുറത്തേക്ക്? അഞ്ച് പേജുകളും 11 ഖണ്ഡികകളും തങ്ങളെ അറിയിക്കാതെ ഒഴിവാക്കിയെന്ന മാധ്യമ പ്രവര്‍ത്തകരുടെ അപ്പീലില്‍ വിവരാവകാശ കമ്മീഷണറുടെ തീരുമാനം നാളെ; സ്വകാര്യതയെ ബാധിക്കാത്ത വിവരങ്ങള്‍ പുറത്തുവിട്ടേക്കും
നവീന്‍ ബാബുവിന്റേത് കൊലപാതകമല്ല, തൂങ്ങിമരണം; ശരീരത്തില്‍ മറ്റുമുറിപ്പാടുകളില്ല; അന്വേഷണത്തില്‍ പുരോഗതിയില്ലെന്ന മഞ്ജുഷയുടെ വാദം അവാസ്തവം; യാത്രയയപ്പ് യോഗത്തില്‍ പി പി ദിവ്യ ക്ഷണിക്കാതെ നുഴഞ്ഞുകയറിയത് നവീനെ തേജോവധം ചെയ്യാന്‍; ഹൈക്കോടതിയില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം
70 ശതമാനം വൈദ്യുതിയും വാങ്ങുന്നത് പുറത്ത് നിന്ന്; ദീര്‍ഘകാല കരാര്‍ റദ്ദാക്കിയതും പാരയായി; ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കുന്നത് കൂടിയ നിരക്കില്‍ വൈദ്യുതി വാങ്ങിയതിന്റെ ഭാരം; പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം വൈദ്യുതി നിരക്ക് കൂട്ടുന്നത് അഞ്ചാം തവണ; യുഡിഎഫ് പ്രക്ഷോഭത്തിന്
ജനങ്ങളുടെ കീശ ചോര്‍ത്താന്‍ കെ എസ് ഇ ബി; സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി; യൂണിറ്റിന് 16 പൈസ വര്‍ദ്ധിപ്പിച്ച് ഉത്തരവിറങ്ങി; നിരക്ക് വര്‍ദ്ധന ഇന്നലെ മുതല്‍ പ്രാബല്യത്തില്‍;  10 പൈസ സമ്മര്‍ താരിഫ് ആവശ്യം തള്ളി; നിരക്ക് കൂട്ടാതെ മറ്റുവഴിയില്ലെന്നും ചെറിയ വര്‍ദ്ധനയെന്നും ന്യായീകരിച്ച് മന്ത്രി
കുവൈറ്റിലെ ബാങ്കുകള്‍ പാഠം പഠിച്ചു; കോടികള്‍ വായ്പ എടുത്ത് മറ്റുരാജ്യങ്ങളിലേക്ക് മുങ്ങിയ 1425 മലയാളികള്‍ക്ക് എതിരെ അന്വേഷണം; തട്ടിയെടുത്തത് 700 കോടി; ഗള്‍ഫ് ബാങ്ക് കുവൈറ്റിനെ പറ്റിച്ച് മുങ്ങിയവരില്‍ 700 മലയാളി നഴ്‌സുമാരും; കേരളത്തിലും കേസ്; മലയാളികള്‍ക്ക് ലോണ്‍ നല്‍കാന്‍ മടിച്ച് കുവൈറ്റിലെ ബാങ്കുകള്‍
കാര്‍ നല്‍കിയത് ഒന്നിച്ചു പായസം കുടിച്ച പരിചയത്തിലെന്ന് ആദ്യവാദം;  ഗൂഗിള്‍ പേയിലൂടെ ഷാമില്‍ഖാന്റെ അക്കൗണ്ടിലേക്ക് എത്തിയ 1000 രൂപ കാര്‍ വാടക തന്നെ;  കളര്‍കോട് അപകടത്തില്‍ കാറുടമയ്ക്കെതിരെ കേസെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്; വാഹനത്തിന്റെ റജിസ്‌ട്രേഷന്‍ റദ്ദാക്കും
ഹരിവരാസനം പാടുന്ന സമയത്ത് മുഴുവന്‍ ദിലീപ് ശ്രീകോവിലിന് മുന്നില്‍;  വി.ഐ.പിയായി എത്തിയതില്‍ ആലപ്പുഴ ജില്ലാ ജഡ്ജിയും നോര്‍ക്ക അംഗവും; ജനറല്‍ ക്യൂവിലൂടെ തിക്കിത്തിരക്കി ഭക്തര്‍;  ഹൈക്കോടതി നിര്‍ദേശത്തിന്റെ പച്ചയായ ലംഘനം;  ദേവസ്വം എക്‌സിക്യുട്ടീവ് ഓഫീസറുടെ റിപ്പോര്‍ട്ട് നിര്‍ണായകം
കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോകത് നിജം:എല്ലായ്‌പ്പോഴും നവീന്‍ ബാബുവിന്റെ കുടുംബത്തിനൊപ്പമെന്ന് വായ്ത്താരി മുഴക്കുന്നതിനിടെ, പി പി ദിവ്യയെ വീണ്ടും സജീവ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാന്‍ സിപിഎം നീക്കം; കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി സ്ഥാനം ദിവ്യയ്ക്ക് നല്‍കി നയപ്രഖ്യാപനം; സ്ഥിരം സമിതി അദ്ധ്യക്ഷയാക്കാനും അണിയറ നീക്കം
വയനാട് ദുരന്തത്തില്‍ റിപ്പോര്‍ട്ട് നല്‍കുന്നതില്‍ കേരളം വലിയ കാലതാമസം വരുത്തി; പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടും മൂന്നര മാസം വൈകിപ്പിച്ചു; നിവേദനം പരിശോധിച്ച് ഉചിതമായ സഹായം നല്‍കും; സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ചുള്ള അമിത്ഷായുടെ മറുപടി പങ്കുവച്ച് പ്രിയങ്ക ഗാന്ധി; ദുരന്തങ്ങളെ രാഷ്ടീയവത്കരിക്കരുതെന്ന് പ്രിയങ്ക
വെള്ള കാര്‍ എന്നതിനപ്പുറം ഒരു തുമ്പുമില്ലാത്ത കേസ്; ദൃഷാനയെയും മുത്തശ്ശിയെയും ഇടിച്ചിട്ട ശേഷം ഊടുവഴിയിലൂടെ രക്ഷപ്പെടല്‍; ഇന്‍ഷൂറന്‍സ് ക്ലെയിമിനെത്തിയത് ഒരു മാസത്തിന് ശേഷം;  മോഡിഫിക്കേഷന്‍ നടത്തിയിട്ടും ഷജീലിനെ കുരുക്കിയത് അതിബുദ്ധി
ജഡ പിടിപ്പിച്ച് പിന്നിയിട്ട ആഫ്രിക്കന്‍ സ്റ്റൈല്‍ മുടി; കാതു കുത്തിയ മൂക്കുകുത്തിയിട്ട ക്രിമിനല്‍; 18-ാം വയസ്സില്‍ ബെല്ലയുടെ ശിഷ്യനായി; 2018ലെ ജയില്‍ വാസം മാരിയാക്കി; കാപ്പ കൂട്ടുകാരനെ വിട്ടുകിട്ടാന്‍ സ്‌റ്റേഷന്‍ തകര്‍ക്കാന്‍ പോലും തയ്യാര്‍! സി ഐയെ കുത്തി വീഴ്ത്തിയത് ഒല്ലൂരിനെ വിറപ്പിക്കും അനന്തു; ഇത് സ്ഥിരമായി ജയിലില്‍ കിടക്കേണ്ട പുള്ളി
50,000 ഫോണ്‍കോളുകളും 19,000 വാഹനങ്ങളും പരിശോധിച്ച് കെഎല്‍ 18 ആര്‍ 1846 എന്ന നമ്പറിലെ സ്വിഫ്റ്റ് കാറില്‍ അന്വേഷണം എത്തി; ദൃഷാനെയെ കോമയിലാക്കിയ അപകട വീരന്‍ കാറിന്റെ പരിക്ക് മാറ്റാന്‍ ഇന്‍ഷുറന്‍സ് ക്ലെയിമിന് അപേക്ഷിച്ചു; ഗള്‍ഫിലേക്ക് മുങ്ങിയ പുറമേരിക്കാരന്‍ ഷജിലിനെ കുടുക്കിയത് ഈ അതിമോഹം; ആ കാറിനെ പോലീസ് കണ്ടെത്തിയ കഥ