Lead Story - Page 119

കുടിയേറ്റ നിയന്ത്രണത്തില്‍ അടിമുടി പാളി കീര്‍ സ്റ്റര്‍മാര്‍ സര്‍ക്കാര്‍; അഞ്ചുമാസം കൊണ്ട് ജനപ്രീതി ഇടിഞ്ഞു; അപ്രതീക്ഷിത മുന്നേറ്റവുമായി നൈജല്‍ ഫരാജിന്റെ റിഫോംസ് യുകെ പാര്‍ട്ടി; പുതിയ പാര്‍ട്ടി ലേബറിനും ടോറികള്‍ക്കും ഭീഷണി; ബ്രിട്ടീഷ് രാഷ്ട്രീയത്തില്‍ സംഭവിക്കുന്നത്
ശാരദേ... എന്ന് നീട്ടി വിളിക്കാന്‍ പ്രിയ സഖാവ് കൂടെയില്ലെന്ന തോന്നല്‍ ഇന്നും വേദന; നായനാരുടെ ടീച്ചര്‍ക്ക് ഇന്ന് നവതി; ആഘോഷമാക്കാന്‍ ബന്ധുക്കളും പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും കല്യാശ്ശേരിയില്‍ ഒത്തും ചേരും
ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എടുക്കുന്ന മൂന്നില്‍ ഒന്ന് പേര്‍ക്കും ആനുകൂല്യം നിഷേധിക്കുന്ന നിര്‍മിതി ബുദ്ധിയില്‍ കുടുങ്ങി അമേരിക്കക്കാര്‍; പണം മുടക്കിയിട്ടും തുക ലഭിക്കാതെ വന്നപ്പോള്‍ ശതകോടീശ്വരനായ കമ്പനി ഉടമയെ വെടിവച്ച് കൊന്ന് ഇടപാടുകാരന്‍
എംഎംമണിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന വില്‍സണും സിപിഎം ഓഫീസര്‍ സംഘടനാ മുന്‍ ജനറല്‍ സെക്രട്ടറി ബി പ്രദീപും അംഗങ്ങള്‍; ചെയര്‍മാന്‍ ടികെ ജോസ് അടക്കം എല്ലാവരും സര്‍ക്കാര്‍ നോമിനികള്‍; ഭരണക്കാരുടെ താത്പര്യമുസരിച്ചാണ് നടപടി എന്ന് അരിയാഹാരം കഴിക്കുന്ന എല്ലാവര്‍ക്കും അറിയാം; വൈദ്യുതി ഇരുട്ടടിയ്ക്ക് പിന്നില്‍ അഴിമതിയോ? ചെന്നിത്തല കടന്നാക്രമണത്തില്‍
റഷ്യയുടെ നിയന്ത്രണത്തില്‍ സോഷ്യല്‍ മീഡിയ ക്യാമ്പയിന്‍ നടത്തി മുമ്പിലെത്തിച്ചെന്ന് ഇന്റലിജിന്‍സ് റിപ്പോര്‍ട്ട്; പ്രസിഡണ്ട് തെരഞ്ഞെടുപ്പിലെ ആദ്യ റൗണ്ടില്‍ ഒന്നാമതെത്തിയ സ്ഥാനാര്‍ത്ഥിയെ അയോഗ്യനാക്കി റൊമേനിയന്‍ സുപ്രീം കോടതി; ഇത് അസാധാരണ ആയോഗ്യ കഥ
ഗ്ലാസും ബമ്പറും ബോണറ്റും ഹെഡ് ലൈറ്റും മാറ്റിയ രൂപമാറ്റം; മാര്‍ച്ചില്‍ മതിലിലിടിച്ചു കേടുപാടുണ്ടായെന്ന നിലയിലാണ് ക്‌ളെയിം കൊടുത്തു; ഈ വാഹനം അപകട സമയത്തോട് അടുപ്പിച്ച് വടകര-തലശേരി റോഡിലൂടെ സഞ്ചരിച്ചെന്ന സിസിടിവി ദൃശ്യം തുമ്പായി; കൊലക്കേസിനെ വെല്ലും അന്വേഷണം; ദൃഷാനയെ കോമയിലാക്കിയ വില്ലന്‍ കുടുങ്ങിയ കഥ
പാലോട് പോലീസില്‍ പരാതി പറഞ്ഞപ്പോള്‍ മകളെ വീട്ടില്‍ നിന്നും ഇറക്കി കൊണ്ടു പോയി; പിന്നെ മകളെ കാണാന്‍ അനുവദിച്ചുമില്ല; അമ്മയോടും സഹോദരനോടും ഫോണില്‍ സംസാരിച്ച ഇന്ദുജ പറഞ്ഞതെല്ലാം ഭര്‍തൃവീട്ടിലെ പീഡനം; അഭിജിത് കസ്റ്റഡിയില്‍; പാലോട്ടെ ഇന്ദുജയ്ക്ക് സംഭവിച്ചത് എന്ത്?
ഗേറ്റില്ലാത്ത വീട്ടിലേക്ക് ആര്‍ക്കും കടന്നു വരാം; തന്നെ കൊണ്ട് ആകുന്നത് എല്ലാവര്‍ക്കും നല്‍കും; പശു ഫാമിനൊപ്പം ഫിനാന്‍സും; സുനാമിയിലും കോവിഡിലും നാടിന് കൈതാങ്ങായി; പൂജാ ബംപര്‍ വിജയിക്ക് തന്നെ ഏജന്‍സി കമ്മീഷനും; കല്ലാണ വീട്ടിലെ കേശു ഈ വീടിന്റെ നാഥന്‍; ദിനേശ് കുമാറിന് ഇത് ഇരട്ട നേട്ടം! തഴവയില്‍ ഭാഗ്യം എത്തുമ്പോള്‍
കാന്തിക വികര്‍ഷണത്താല്‍ എങ്ങും തൊടാതെ പൊങ്ങിക്കിടക്കുന്ന പോഡുകള്‍ മിന്നല്‍ വേഗത്തില്‍ കുതിക്കും; കരയില്‍ വിമാനത്തേക്കാള്‍ വേഗതയില്‍ കൂറ്റന്‍ കുഴലിലൂടെ സഞ്ചരിക്കുന്ന ഹൈപ്പര്‍ ലൂപ്പ്; മുംബയ്-പൂനെ യാത്ര 25 മിനിറ്റില്‍ സാദ്ധ്യം! താഴ്ന്ന മര്‍ദ്ദത്തിലെ അത്ഭുതം; മദ്രാസ് ഐഐടിയില്‍ ഗതാഗത വിപ്ലവം ഒരുങ്ങുമ്പോള്‍
ഒരു സര്‍ക്കാര്‍ തുടര്‍ച്ചയായി മൂന്ന് വര്‍ഷവും വൈദ്യുതി നിരക്ക് കൂട്ടുന്നത് ചരിത്രത്തിലാദ്യം; രണ്ടാം പിണറായി വിജയന്‍ സര്‍ക്കാര്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും വൈദ്യുതി നിരക്ക് കൂട്ടി; വീടുകളിലെ വൈദ്യുതിബില്ലില്‍ രണ്ടുമാസത്തിലൊരിക്കല്‍ ഏകദേശം 14 രൂപ മുതല്‍ 300 വരെ വര്‍ധനയുണ്ടാവും; ഇത് ഇരുട്ടടി തന്നെ
1425 മലയാളികള്‍ പറ്റിച്ചത് 700 കോടി; ഗള്‍ഫ് ബാങ്ക് കുവൈത്ത് ഷെയര്‍ ഹോള്‍ഡിങ് കമ്പനി പബ്ലിക് അക്ഷരാര്‍ത്ഥത്തില്‍ പെട്ടു; ഇനി ഗള്‍ഫിലെ ബാങ്കുകള്‍ മലയാളിക്ക് വായ്പ നല്‍കുമ്പോള്‍ പലവട്ടം ചിന്തിക്കും; കേരളീയരുടെ വിശ്വാസ്യത തകര്‍ത്ത ശമ്പള സര്‍ട്ടിഫിക്കറ്റ് ജാമ്യം; തട്ടിപ്പ് കുവൈത്തിലാണെങ്കിലും ഇന്ത്യയില്‍ കേസെടുക്കാം; ഇത് ഗള്‍ഫിലെ മലയാളി വായ്പാ ചതി
ഒന്നര ലക്ഷത്തിലേറെ വിലമതിക്കുന്ന ഡിയോര്‍ ഹാന്‍ഡ് ബാഗ് ഭാര്യ സമ്മാനമായി വാങ്ങുന്ന വീഡിയോയും പൊന്തി വന്നു; പട്ടാള നിയമം പിന്‍വലിച്ചിട്ടും യൂന്‍ സൂക് യോലിനെ താഴെയിറക്കാന്‍ പ്രതിപക്ഷം ഇംപീച്ച്‌മെന്റുമായി മുന്നോട്ടുപോകുമ്പോള്‍ ആഡംബര ഹാന്‍ഡ് ബാഗ് വിവാദവും; ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് ഉടന്‍ പുറത്താകുമോ?