In-depth'തിരയടങ്ങിയെന്നു കരുതി തീരത്ത് വീടുവയ്ക്കരുത്, ഞാന്‍ കടലാണ്, തിരിച്ചുവരും'; 2019-ലെ മാസ് ഡയലോഗ് ഫലിച്ചത് 2024-ല്‍; ഒബിസി-മറാത്ത വോട്ടുകള്‍ യോജിപ്പിച്ച ബുദ്ധി; സ്ത്രീകളുടെ പെന്‍ഷനും വോട്ടായി; അമിത് ഷാക്ക് പിന്നാലെ മറ്റൊരു രാഷ്ട്രീയ ചാണക്യന്; ഇത് ഫഡ്നാവീസിന്റെ പ്രതികാരം!എം റിജു4 Dec 2024 1:22 PM IST
SPECIAL REPORT80 ശതമാനം വരെ ഭൂമിയില്‍ കെട്ടിയുയര്‍ത്തിയ പാതയിലൂടെ പോകുന്ന സില്‍വര്‍ലൈനിന് 64,000 കോടി കുറഞ്ഞ ചെലവ്; അത് 1.24 ലക്ഷം കോടി വരെയാകും; റെയില്‍വേയുടെ മനസ്സ് സില്‍വര്‍ ലൈന്‍ എതിരു തന്നെ; അതിവേഗ റെയില്‍ പാതയില്‍ കേരളത്തിന്റെ മോഹം നടക്കുമോ? 'വ്യാഴാഴ്ച' നിര്ണ്ണായകംമറുനാടൻ മലയാളി ബ്യൂറോ4 Dec 2024 12:50 PM IST
NATIONALമഹാരാഷ്ട്രയിലെ ആ 'മഹാനേതാ' ഫഡ്നാവിസ് തന്നെ! ദേവേന്ദ്ര ഫഡ്നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയാകും; ഇന്ന് ഗവര്‍ണറെ കാണും, സത്യപ്രതിജ്ഞ നാളെ വൈകീട്ട് മുംബൈ ആസാദ് മൈതാനത്ത്; ഏകനാഥ് ഷിന്‍ഡെയും അജിത് പവാറും ഉപമുഖ്യമന്ത്രിമാരായേക്കും; ചര്‍ച്ചകളില്‍ ഷിന്‍ഡേയുടെ പിണക്കം തീര്‍ത്തെന്ന് സൂചനസ്വന്തം ലേഖകൻ4 Dec 2024 12:38 PM IST
SPECIAL REPORTഡിസംബറിലെ ക്രിസ്മസ് ശമ്പള വിതരണം സര്‍ക്കാരിന്റെ പ്രതിസന്ധി കൂട്ടി; വിവിധ സര്‍ക്കാര്‍ വകുപ്പുകളും ചില പൊതുമേഖലാ സ്ഥാപനങ്ങളും 3000 കോടി സര്‍ക്കാര്‍ നിര്‍ദേശത്തിനു വിരുദ്ധമായി ബാങ്ക് അക്കൗണ്ടുകളില്‍ സൂക്ഷിക്കുന്നു; ഉടന്‍ അത് ഖജനാവിലേക്ക് കൊണ്ടു വരും; സാമ്പത്തിക പ്രതിസന്ധി ജനുവരിയില്‍ മാറുമെന്ന് പ്രതീക്ഷമറുനാടൻ മലയാളി ബ്യൂറോ4 Dec 2024 12:03 PM IST
INVESTIGATIONആ അഞ്ചുകുട്ടികളെ ആനവണ്ടി ഇടിപ്പിച്ച് കൊന്നെന്ന് പോലീസ്! കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ എഫ്.ഐ.ആര്. ഇട്ടതില്‍ ജീവനക്കാര്‍ക്ക് പ്രതിഷേധം; ചുമത്തിയത് അഞ്ചര വര്‍ഷം തടവു ലഭിക്കാവുന്ന വകുപ്പുകള്‍; കളര്‍കോട്ട് വില്ലനായത് ടവേര ഓടിച്ച വിദ്യാര്‍ഥിയുടെ പരിചയക്കുറവും അമിതവേഗതയും തന്നെ!മറുനാടൻ മലയാളി ബ്യൂറോ4 Dec 2024 11:52 AM IST
SPECIAL REPORTകണ് മുന്നിലിട്ട് മര്‍ദിച്ചിട്ടും ഭാര്യ പിടിച്ചുമാറ്റാന്‍ പോലും തയ്യാറായില്ല; തന്റെ മൂലധനം ഒന്നര ലക്ഷം നല്കിയാല് പിരിഞ്ഞു പോകാമെന്ന് സമ്മതിച്ച ഭാര്യയുടെ ബിസിനസ് പാര്‍ട്ണര്‍; പത്തിന് പണം നല്‍കാമെന്ന് സമ്മതിച്ച പദ്മരാജന്; തര്‍ക്കങ്ങളെല്ലാം ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നരയോടെ പറഞ്ഞു തീര്‍ത്തു; എന്നിട്ടും നടുക്കമായി കൊലമറുനാടൻ മലയാളി ബ്യൂറോ4 Dec 2024 11:18 AM IST
INVESTIGATIONഅകാലിദള്‍ നേതാവ് സുഖ്ബീര്‍ സിങ് ബാദലിനു നേരെ വധശ്രമം; സുവര്‍ണ ക്ഷേത്രത്തിനുള്ളില്‍ വെച്ച് വെടിവെച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച നാരായണ്‍ സിങ് എന്നയാള്‍ കസ്റ്റഡിയില്‍; രണ്ട് തവണ വെടിയുതിര്‍ത്തു; ആക്രമണം ക്ഷേത്രത്തിലെ പ്രവേശന കവാടത്തിന് സമീപത്തു വെച്ച്; ആര്‍ക്കും പരിക്കില്ലെന്ന് പോലീസ്മറുനാടൻ മലയാളി ബ്യൂറോ4 Dec 2024 10:13 AM IST
STATEശരണം വിളിച്ച് അധികാരമേറ്റു; മറ്റൊരു മണ്ഡലകാലത്ത് അശരണരായി വീണു; പന്തളം നഗരസഭയില്‍ ബിജെപി ഭരണ സമിതി വീണതിന് കാരണം നേതൃത്വം കാണിച്ച മണ്ടത്തരം; ഇനി കൂറുമാറ്റത്തിന് സാധ്യതകള്‍ ഏറെ; പ്രഭാ ഇഫക്ട് ചര്‍ച്ചകളില്‍; ബിജെപി വിമതന് എല്‍ഡിഎഫ് - യുഡിഎഫ് പിന്തുണയില്‍ ചെയര്മാനായേക്കുംമറുനാടൻ മലയാളി ബ്യൂറോ4 Dec 2024 10:11 AM IST
FOREIGN AFFAIRSലോകത്തെ ഞെട്ടിച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ദക്ഷിണ കൊറിയന്‍ പ്രസിഡണ്ട്; അടിയന്തരമായി ചേര്‍ന്ന് പാര്‍ലമെന്റ് ഉടനടി റദ്ദ് ചെയ്തു; പാര്‍ലമെന്റിന് പുറത്ത് ചേര്‍ന്ന പ്രതിഷേധം ആഹ്ലാദമായി; കൊറിയയില്‍ സംഭവിക്കുന്നത്മറുനാടൻ മലയാളി ബ്യൂറോ4 Dec 2024 9:21 AM IST
SPECIAL REPORTവേഗത്തില്‍ ഒഴിച്ച് കത്തിക്കാനുള്ള സൗകര്യത്തിന് വലിയ വാ വട്ടമുള്ള ബക്കറ്റില്‍ പെട്രോള്‍ കരുതി; അനിലയും ഹനീഷും കാറില്‍ സഞ്ചരിക്കുമ്പോള്‍ കൊലപ്പെടുത്തുകയായിരുന്നു പദ്മരാജന്റെ ലക്ഷ്യം; പക്ഷേ കാറിലുണ്ടായിരുന്നത് സോണിയും; ചെമ്മാന്‍മുക്കിലെ പക നിര്‍വ്വികാരനായി പറഞ്ഞ് പദ്മരാജന്മറുനാടൻ മലയാളി ബ്യൂറോ4 Dec 2024 8:51 AM IST
SPECIAL REPORTബാല സംഘം പഠന ക്യാംപില്‍ കുട്ടിയോട് അപമര്യാദയായി പെരുമാറിയെന്ന് പാര്‍ട്ടി സ്ഥിരീകരിച്ചയാള്‍ ഭരണ സമിതിയില്‍; ഇടതു നേതാവിന്റെ ഭാര്യയും പീഡനാരോപണത്തില്‍ കുടങ്ങി; ഇടതു സംഘടനയെ നയിക്കുന്നത് കൊലക്കേസ് പ്രതി; റിമാന്‍ഡ് കലാവധിയും സര്‍വ്വീസാകും; ശിശുക്ഷേമ സമിതിയില്‍ സംഭവിക്കുന്നത്മറുനാടൻ മലയാളി ബ്യൂറോ4 Dec 2024 8:15 AM IST
SPECIAL REPORTഅച്ഛനും അമ്മയും മരിച്ചപ്പോള്‍ രണ്ടര വയസ്സുകാരിയും അഞ്ചു വയസ്സുകാരിയും ശിശുക്ഷേമ സമിതിയില്‍ എത്തി; ഉറക്കത്തില്‍ മൂത്രം ഒഴിക്കുന്ന കുട്ടികളെ സ്ഥിരമായി ഉപദ്രവിക്കും; ജനനേന്ദ്രിയത്തില്‍ നുള്ളുന്നത് പതിവ് കാഴ്ച; ഇത് കേരളം ഒന്നാകെ അപമാനഭാരത്താല്‍ തലകുനിക്കേണ്ട കണ്ണില്ലാത്ത ക്രൂരത; വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നത്മറുനാടൻ മലയാളി ബ്യൂറോ4 Dec 2024 7:54 AM IST