FOREIGN AFFAIRSലിറ്റനി നദിയുടെ കരയില്‍ നിന്നും ഹിസ്ബുള്ള പിന്മാറും; ഇസ്രയേലും പുറകോട്ട് നീങ്ങും; കരാര്‍ ലംഘിച്ചാല്‍ അപ്പോള്‍ തന്നെ തിരിച്ചടിയെന്ന് നെതന്യാഹൂ; അമേരിക്കയുടേയും ഫ്രാന്‍സിന്റേയും ഇടപെടല്‍ നിര്‍ണ്ണായകമായി; ഇസ്രയേല്‍-ഹിസ്ബുള്ള യുദ്ധമവസാനിപ്പിക്കാനുള്ള സമാധാനക്കരാറിന് അംഗീകാരം; ഒടുവില്‍ ലെബനനില്‍ നല്ല വാര്‍ത്ത; ഗാസയില്‍ യുദ്ധം തുടരുംമറുനാടൻ മലയാളി ഡെസ്ക്27 Nov 2024 6:29 AM IST
NATIONALകേവല ഭൂരിപക്ഷം കടക്കാന്‍ രണ്ടില്‍ ഒരുസഖ്യകക്ഷിയുടെ പിന്തുണ മതിയെന്ന് വന്നതോടെ ഷിന്‍ഡെയുടെ വിലപേശല്‍ ശേഷി കുറഞ്ഞു; അജിത് പവാറിന് കൂറ് ഫട്നാവിസിനോട്; മഹാരാഷ്ട്രയില്‍ ആരാകും പുതിയ മുഖ്യമന്ത്രി എന്ന തീരുമാനം നീളുന്നെങ്കിലും തര്‍ക്കമില്ലാതെ തീരും; രണ്ടുവര്‍ഷമായി ബിജെപി അണികള്‍ മോഹിക്കുന്നത് യാഥാര്‍ഥ്യമാക്കാന്‍ മോദിയും അമിത്ഷായുംമറുനാടൻ മലയാളി ബ്യൂറോ26 Nov 2024 11:21 PM IST
INVESTIGATIONചെകുത്താന് സേവ പഠിച്ചത് വിദേശത്ത് വച്ച്; ശരീരത്തില്‍ നിന്ന് ആത്മാവ് വേര്‍പെട്ടു പോകുന്നത് പരീക്ഷിക്കാന്‍ മാതാപിതാക്കളെ അടക്കം കൂട്ടക്കൊല; കൊലയ്ക്ക് മുമ്പ് കേഡല്‍ നിരവധി തവണ ഡമ്മി പരീക്ഷണം നടത്തി; മഴു കൊണ്ട് കഴുത്ത് മുറിക്കുന്നത് വീഡിയോ നോക്കി പഠിച്ചു; നന്തന്‍കോട് കൂട്ടക്കൊല കേസ് പ്രതിക്ക് കുരുക്ക് മുറുകുന്നുമറുനാടൻ മലയാളി ബ്യൂറോ26 Nov 2024 10:46 PM IST
STATEസിപിഎം തകരുകയാണെന്ന് പ്രചരിപ്പിച്ച മനോരമ പോലുള്ള മാധ്യമങ്ങള്‍ക്ക് മന:പ്രയാസമുണ്ടാക്കുന്നതാണ് ഉപതിരഞ്ഞെടുപ്പ് ഫലം; തദ്ദേശ സ്ഥാപനങ്ങളില്‍ എല്‍ഡിഎഫിന് ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ പിന്തുണയുണ്ടെന്ന പ്രചാരണം തെറ്റ്; ഒരേസമയം വിശദീകരണവുമായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും ഇടതുമുന്നണിയുംമറുനാടൻ മലയാളി ബ്യൂറോ26 Nov 2024 10:00 PM IST
SPECIAL REPORTപതിനെട്ടാംപടിയിലെ പൊലീസ് ഫോട്ടോഷൂട്ട്; ഇടപെട്ട് ഹൈക്കോടതി ദേവസ്വം ബെഞ്ചും; പോലീസ് നടപടി അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി; നാളെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ക്ക് നിര്‍ദേശം; സംഭവത്തില്‍ ദുഖവും വിയോജിപ്പും അറിയിക്കുന്നതായി പന്തളം കൊട്ടാരവുംമറുനാടൻ മലയാളി ബ്യൂറോ26 Nov 2024 8:17 PM IST
INVESTIGATIONഅസം സ്വദേശിനിയായ മായ ഗൊഗോയി വ്ലോഗര്‍; കണ്ണൂരുകാരന് ആരവുമായി കുറച്ചുനാളായി അടുപ്പത്തില്‍; നഗരത്തിലെ സര്‍വീസ് അപ്പാര്‍ട്ട്മെന്റില്‍ ഇരുവരും ഒരുമിച്ചെത്തിയ സി സി ടിവി ദൃശ്യങ്ങളും പുറത്ത്; കൊല്ലപ്പെട്ട യുവതിയുടെ നെഞ്ചില്‍ ഒന്നിലധികം തവണ കുത്തേറ്റു; ആരവിരായി കണ്ണൂരിലേക്ക് ബംഗളുരു പോലീസിന്റെ പരിശോധനമറുനാടൻ മലയാളി ബ്യൂറോ26 Nov 2024 6:58 PM IST
SPECIAL REPORTമഹാരാഷ്ട്രയില്‍ പോള്‍ ചെയ്ത വോട്ടും എണ്ണിയ വോട്ടും തമ്മില്‍ പൊരുത്തക്കേട്? ആകെ പോള്‍ ചെയ്തതിനേക്കാള്‍ 5 ലക്ഷത്തില്‍ അധികം വോട്ടുകള്‍ എണ്ണി? 280 മണ്ഡലങ്ങളില്‍ പോള്‍ ചെയ്ത വോട്ടുകളേക്കാള്‍ കൂടുതല്‍ എണ്ണിയ വോട്ടുകള്‍; ദി വയര്‍ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് കോണ്ഗ്രസ്മറുനാടൻ മലയാളി ഡെസ്ക്26 Nov 2024 6:36 PM IST
SPECIAL REPORTമദ്യ ലഹരിയില്‍ ഒന്നുതല ഉയര്‍ത്താന്‍ പോലും വയ്യ; കാല് നിലത്തുറയ്ക്കുന്നില്ല; മാഹിയില്‍ നിന്നും വിലക്കുറവില്‍ കിട്ടിയ മദ്യം ആക്രാന്തത്തോടെ മോന്തി; ഒടുവില്‍ ഡ്രൈവര്‍ ജോസിന് ബോധം പോയതോടെ ഡ്രൈവിങ് ഏറ്റെടുത്ത് ക്ലീനര്‍ അലക്സ്; നാട്ടിക ദുരന്തത്തില്‍ ഇരുവരെയും യുവാക്കള്‍ പിടികൂടുന്ന ദൃശ്യങ്ങള്‍ പുറത്ത്മറുനാടൻ മലയാളി ബ്യൂറോ26 Nov 2024 4:53 PM IST
SPECIAL REPORTനവീന്‍ ബാബു റെയില്‍വെ സ്റ്റേഷനില്‍ പോയെന്നും പാളത്തിലൂടെ നടന്നെന്നും കള്ളക്കഥ; മൂന്നുതവണ ഓട്ടോയില്‍ കയറിയതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ എവിടെ? ആത്മഹത്യയാണ് എന്ന് തിടുക്കത്തില്‍ പൊലീസ് നിഗമനം; എഡിഎമ്മിനെ കൊലപ്പെടുത്തി കെട്ടി തൂക്കിയതെന്ന് കുടുംബം സംശയിക്കാന്‍ കാരണങ്ങള്‍ ഇങ്ങനെമറുനാടൻ മലയാളി ഡെസ്ക്26 Nov 2024 3:41 PM IST
SPECIAL REPORTനവീന്‍ ബാബുവിന്റെ മരണം കൊലപാതകമോ? കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാണോ എന്ന് സംശയമുണ്ട്; ആത്മഹത്യ എന്ന പോലീസിന്റെ വാദം മുഖവിലക്കെടുക്കാന്‍ സാധിക്കില്ല; ഇന്‍ക്വസ്റ്റ് അടക്കമുള്ള തുടര്‍ നടപടികളില്‍ വീഴ്ച്ച ഉണ്ടായി; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഭാര്യയുടെ ഹര്‍ജിയില്‍ ഗുരുതര ആരോപണങ്ങള്മറുനാടൻ മലയാളി ബ്യൂറോ26 Nov 2024 3:33 PM IST
SPECIAL REPORTസിപിഎം നേതാവ് പ്രതിയായ കേസില്‍ കാര്യക്ഷമമായ അന്വേഷണം നടക്കുമെന്ന് പ്രതീക്ഷയില്ല; നീതി ലഭിക്കാന്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം വേണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് എഡിഎം നവീന്‍ ബാബുവിന്റെ കുടുംബം ഹൈക്കോടതിയില്‍; നിലവിലെ പോലീസ് അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് ഭാര്യ മഞ്ജുഷമറുനാടൻ മലയാളി ബ്യൂറോ26 Nov 2024 2:45 PM IST
SPECIAL REPORTഅദാനിക്ക് ഇന്ത്യയിലും തിരിച്ചടി; വൈദ്യുതി കരാര്‍ റദ്ദാക്കാന്‍ ആന്ധ്ര; 100 കോടി രൂപയുടെ സഹായം വേണ്ടെന്ന് തെലങ്കാന സര്‍ക്കാറും; അമേരിക്കന്‍ നടപടി തുടങ്ങിയതിന് പിന്നാലെ നിക്ഷേപത്തില്‍ നിന്ന് പിന്മാറി കൂടുതല്‍ കമ്പനികള്‍; ഫ്രാന്‍സിന്റെ ടോട്ടല്‍ എനര്‍ജീസും പിന്മാറിമറുനാടൻ മലയാളി ഡെസ്ക്26 Nov 2024 1:58 PM IST