SPECIAL REPORTപരിപാവനമായ പതിനെട്ടാം പടിയില്‍ പുറംതിരഞ്ഞ് നിന്ന് ഫോട്ടോ ഷൂട്ട് നടത്തിയത് ആചാര ലംഘനം; പോലീസ് ഉദ്യോസ്ഥര്‍ക്ക് അവസരം നല്‍കിയതില്‍ ഒന്നാം പ്രതി ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി; വിവാദം ആളിക്കത്തിച്ച് വി എച്ച് പി; സന്നിധാനത്തെ ആ ഫോട്ടോ ഷൂട്ട് അന്വേഷണത്തില്മറുനാടൻ മലയാളി ബ്യൂറോ26 Nov 2024 1:55 PM IST
EXCLUSIVEക്ഷമയും സ്കില്ലും കൈമുതല്‍; ഷെരീഷ് ചേട്ടന് വഴികാട്ടിയായി; ജോളി റോവേഴ്സും വിജയന് കോച്ചും വളര്‍ത്തി; അണ്ടര്‍ 14 ടീമിലെ ഷൈന്‍ കോച്ച് പ്രോത്സാഹനമായി; ആലപ്പി റിപ്പിള്‍സില്‍ പ്രശാന്തും; മുംബൈ ഇന്ത്യന്‍സ് ട്രയല്‍സിലെ മികവിന് ജയവര്‍ദ്ദനെ കൈയ്യടിച്ചു; ഇത് പെരിന്തല്‍മണ്ണിയിലെ ഓട്ടോ ഡ്രൈവറുടെ മകന്; വിഘ്നേഷ് പുത്തൂര്‍ 'ചൈനാമാനില്‍' ഐപിഎല്‍ അത്ഭുതമാകുമോ?മറുനാടൻ മലയാളി ബ്യൂറോ26 Nov 2024 1:08 PM IST
SPECIAL REPORTനാട്ടിക ലോറി അപകടം; കടുത്ത നടപടിയുണ്ടാകും; 'സംഭവം ദൗർഭാഗ്യകരം, ഗതാഗത കമീഷണറുടെ പ്രാഥമിക റിപ്പോർട്ട് കിട്ടി'; ഡ്രൈവറുടെ ലൈസൻസും വാഹനത്തിന്റെ രജിസ്ട്രേഷനും സസ്പെൻഡ് ചെയ്യുമെന്ന് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർസ്വന്തം ലേഖകൻ26 Nov 2024 12:27 PM IST
FOREIGN AFFAIRSഅധിക ബോണസ് തടയണം; ജീവനക്കാരില്‍ നിന്നും നികുതി പിടിച്ചെടുക്കണം; ഏഴായിരത്തോളമുള്ള സര്‍ക്കാര്‍ കെട്ടിടങ്ങളും ഉപയോഗിക്കണം; അമേരിക്കന്‍ സര്‍ക്കാരിന്റെ കാര്യക്ഷമത കൂട്ടാന്‍ വേണ്ടത് ഈ 22 കാര്യങ്ങള്‍; മസ്കും രാമസ്വാമിയും അറിയാന്മറുനാടൻ മലയാളി ബ്യൂറോ26 Nov 2024 11:49 AM IST
INVESTIGATIONമീന്‍ കറിക്ക് പുളി പോരാ....! ആദ്യം അടി പൊട്ടിച്ചത് ഞായറാഴ്ച; തിങ്കളാഴ്ച വീണ്ടും മര്‍ദ്ദനം; അംബുലന്‍സില്‍ ഭാര്യയെ ആശുപത്രിയിലാക്കി പോകും വഴി പാലാഴിയില്‍ അതിക്രമവും; രാഹുല്‍ പോലീസ് കസ്റ്റഡിയില്‍; പോലീസില്‍ പരാതി നല്കി ഭാര്യയും; എഫ് ഐ ആര് ഇട്ട് വൈദ്യ പരിശോധന നടത്താന്‍ വൈകുമ്പോള്‍ ഉയരുന്നത് സംശയം; പന്തീരാങ്കാവിലെ ആ ക്രൂരന് പിന്നില്‍ ആര്?മറുനാടൻ മലയാളി ബ്യൂറോ26 Nov 2024 11:32 AM IST
SPECIAL REPORTവീടിന് സമീപമുള്ള ഓഫീസില്‍ അപേക്ഷ നല്‍കിയിട്ടും നടക്കാതെ വന്ന കാര്യത്തിന് മുഖ്യമന്ത്രിയുടെ നവകേരള സദസില്‍ നിവേദനം നല്കി; ഒരു വര്‍ഷമാകാറായപ്പോള്‍ ഇതേ ഓഫീസിലേക്ക് തന്നെ പരാതി തുടര്‍ നടപടിക്ക് കൈമാറി; സര്‍ക്കാരിന്റെ ശുഷ്കാന്തി കണ്ട് കണ്ണു തള്ളി അപേക്ഷകന്: നവകേരള കോമഡികള്‍ തുടരുന്നുശ്രീലാല് വാസുദേവന്‍26 Nov 2024 11:03 AM IST
SPECIAL REPORTമാഹിയില്‍ നിന്നും വിലക്കുറവില്‍ മദ്യം വാങ്ങി; ഡ്രൈവര്‍ അടിച്ചു പൂസായി വാഹനം ഓടിക്കാന്‍ കഴിയാത്ത സ്ഥിതിയിലായപ്പോള്‍ വളയം ഏറ്റെടുത്ത ക്ലീനര്‍; ഹെവി ലൈസന്‍സില്ലാതിരുന്ന ക്ലീനറും ഫിറ്റ്; തടിയുമായി ലോറിയില്‍ എത്തിയവര്‍ ഫിറ്റ്; ഇത് ജോസും അലക്സും ചേര്‍ന്നൊരുക്കിയ കൊലപാതകങ്ങള്‍; നാട്ടികയില്‍ നാടോടികള്‍ക്ക് സംഭവിച്ചത്മറുനാടൻ മലയാളി ബ്യൂറോ26 Nov 2024 10:51 AM IST
FOREIGN AFFAIRSഅധികാരത്തില്‍ ഇരിക്കുന്ന പ്രസിഡന്റിനെതിരെ കേസ് നടത്താനാവില്ലെന്ന നീതിന്യായവകുപ്പിന്റെ നയം നിര്‍ണ്ണായകമായി; നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരായ കേസുകള്‍ വെള്ളത്തിലെ വരയാകുമ്പോള്മറുനാടൻ മലയാളി ബ്യൂറോ26 Nov 2024 10:37 AM IST
EXCLUSIVE2011ല്‍ കിട്ടിയത് 4234 വോട്ട്; 2012ലെ ഉപതിരഞ്ഞെടുപ്പില്‍ അത് കുറഞ്ഞ് 3242 ആയി; ടിഎം ജേക്കബ് വികാരം ആളക്കിത്തയപ്പോള് പിറവത്ത് സംഘടനാ ബലമില്ലാത്ത 'താമര' കുടുതല്‍ വാടി; നെയ്യാറ്റിന്‍കരയിലും അരുവിക്കരയിലും വോട്ടുയര്‍ന്നത് ആ തോല്‍വിയുടെ പാഠം ഉള്‍ക്കൊണ്ടതിന്റെ ഫലം; എന്തുകൊണ്ട് അന്ന് വി മുരളീധരന് രാജിവച്ചില്ല? സുരേന്ദ്രന്റെ കണക്കില്‍ കള്ളം!ബിജെപിക്ക് അന്ന് സംഭവിച്ചത്മറുനാടൻ മലയാളി ബ്യൂറോ26 Nov 2024 10:18 AM IST
SPECIAL REPORTആര്‍എസ്എസ് ആശയത്തില്‍ അടിയുറച്ച് വിശ്വസിക്കുന്നവരാണ് ബി ജെ പി കൗണ്‍സിലര്‍മാര്‍; ആര്‍എസ്എസുകാരെ സ്വീകരിക്കാന്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം തയ്യാറാണോയെന്ന് പരിഹസിച്ച് ശിവരാജന്; പരസ്യ പ്രതികരണത്തിന് വലിക്ക്; കൗണ്‍സിലര്‍മാക്കെതിരെ നടപടി എടുക്കുന്നതില്‍ ആര് എസ് എസിന് താല്‍പ്പര്യ കുറവ്; ബിജെപിയില്‍ ഇനിയെന്ത്?മറുനാടൻ മലയാളി ബ്യൂറോ26 Nov 2024 9:22 AM IST
SPECIAL REPORTതിരഞ്ഞെടുപ്പ് സമയത്ത് ഒരു ബോംബ് എന്നുപറഞ്ഞാണ് അത് മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്; തനിക്കെതിരേ പാര്‍ട്ടിക്കകത്തും പുറത്തും വ്യക്തിഹത്യ നടത്താനുള്ള ഗൂഢാലോചനയുടെ ഭാഗമായിരുന്നു അത്; ആത്മകഥാ വിവാദത്തില്‍ ഡിസിയ്ക്കെതിരെ വീണ്ടും ഇപി; കേസുമായി മുമ്പോട്ടു പോകാന്‍ ഇപി ജയരാജന്മറുനാടൻ മലയാളി ബ്യൂറോ26 Nov 2024 8:25 AM IST
INVESTIGATIONഓണ്‍ലൈന്‍ ഡേറ്റിങ് ആപ് വഴി സ്ത്രീകളെ എത്തിച്ചു നല്കുന്ന ഏജന്റുമായി ജെയ്സിയുമായി അടുത്തു; ഫ്ലാറ്റില്‍ പലവട്ടം വന്നിട്ടുള്ള ഗിരീഷ് ബാബു അവിടെ വച്ച് ഖദീജയെ പരിചയപ്പെട്ടു; ലോണ്‍ ആപ്പിലെ കടം തീര്‍ക്കാന്‍ വിവസ്ത്രനായി കൊല; കൂനംതൈയിലെ അപ്പാര്‍ട്മെന്റിലെ കൊലയ്ക്ക് പിന്നില്‍ കാമുകിയും കാമുകനുംമറുനാടൻ മലയാളി ബ്യൂറോ26 Nov 2024 8:10 AM IST