SPECIAL REPORTതൃപ്രയാര്‍ ഏകാദശി കാരണം സ്ഥലം മാറി കിടന്നുറങ്ങിയവര്‍; ആറ് അടി ഉയരത്തിലുള്ള ബാരിക്കേഡ് തകര്‍ത്തെത്തിയ ലോറി അഞ്ചു പേരുടെ ശരീരത്തിലൂടെ കയറി ഇറങ്ങി; മുമ്പോട്ട് കുതിച്ച ലോറിയെ തടഞ്ഞ് റോഡ് പണിയുടെ മറ്റൊരു ബ്ലോക്ക്; ആ ക്ലീനറേയും ഡ്രൈവറേയും പിടികൂടിയത് നാട്ടുകാര്‍; ചെമ്മണംതോട് കോളനിക്കാരുടെ ജീവനെടുത്ത നാട്ടികയിലേത് ലൈസന്‍സില്ലാ 'ക്ലീനറിസം'മറുനാടൻ മലയാളി ബ്യൂറോ26 Nov 2024 7:53 AM IST
SPECIAL REPORTലൈസന്‍സില്ലാതെ ലോറി ഓടിച്ച ക്ലീനര്‍; മദ്യ ലഹരയില്‍ അമിത വേഗതയില്‍ 'ബിഗ് ഷോ'; റോഡ് പണിക്കായി സ്ഥാപിച്ച ബാരിക്കേഡ് ഇടിച്ച് മുന്നോട്ട് വന്നത് ദാരുണ അപകടമായി; അപകടത്തില്‍ പെട്ടത് ഗോവിന്ദപുരം സ്വദേശികള്‍; ഡ്രൈവര്‍ ഉറങ്ങുമ്പോള്‍ ക്ലീനറുണ്ടാക്കിയ അപകടം; ആ നാടോടികളുടെ ജീവനെടുത്തത് അഹങ്കാരികള്മറുനാടൻ മലയാളി ബ്യൂറോ26 Nov 2024 7:16 AM IST
INVESTIGATIONഹൈകോടതിയില്‍ നേരിട്ടെത്തിയ രാഹുലും യുവതിയും ഒരുമിച്ച് ജീവിക്കണമെന്ന ആഗ്രഹം അറിയിച്ചു; എല്ലാം നല്ലതിനെന്ന ബോധ്യത്തില്‍ പഴയ കേസ് പിന്‍വലിച്ച ജസ്റ്റീസ്; രാഹുല്‍ 'സൈക്കോ' ഭര്‍ത്താവ്; ജര്‍മ്മനിയിലേക്ക് കടന്നാല്‍ ഇനി ആ ക്രൂരനെ കിട്ടില്ല; യുവതി പരാതിയില്ലെന്ന് പറഞ്ഞാലും കേസെടുക്കാന്‍ പോലീസ് ബാധ്യസ്ഥര്‍; പന്തീരാങ്കാവില്‍ വീണ്ടും ട്വിസ്റ്റ്മറുനാടൻ മലയാളി ബ്യൂറോ26 Nov 2024 6:46 AM IST
SPECIAL REPORTജെകെ തിയേറ്ററിന് സമീപം വഴിയരുകില്‍ ഉറങ്ങി കിടന്നത് കുട്ടികള്‍ അടങ്ങുന്ന നാടോടികള്‍; കണ്ണൂരില്‍ നിന്നും പെരുമ്പിലാവിലേക്ക് പോവുകയായിരുന്ന തടി ലോറി നിയന്ത്രണം വിട്ട് പാഞ്ഞു കയറിയത് പുലര്‍ച്ചെ നാലു മണിക്ക്; അഞ്ചു പേരും തല്‍ക്ഷണം മരിച്ചു; മരിച്ചവരില്‍ രണ്ടു കുട്ടികളും; നാട്ടികയിലേത് നടക്കുന്ന അപകടം; ലോറി ഡ്രൈവര്‍ കസ്റ്റഡിയില്മറുനാടൻ മലയാളി ബ്യൂറോ26 Nov 2024 6:26 AM IST
CRICKETഅവസാന നിമിഷം അര്ജുന് ടെണ്ടുള്‍ക്കറിന്റെ രക്ഷയ്ക്കെത്തി മുംബൈ; അണ്‍സോള്‍ഡായി ഹൈദരാബാദിന്റെ മുന്‍വിജയ നായകന് ഡേവിഡ് വാര്‍ണര്‍; ആദ്യ ദിനം ബാറ്റ്സ്മാന്മാര് പണം കൊയ്തപ്പോള്‍ രണ്ടാം ദിനം നേട്ടമുണ്ടാക്കിയത് പേസര്‍മാര്‍; മെഗാ ലേലം പൂര്‍ത്തിയായി; ഐപിഎല്‍ ലേലം ഒറ്റനോട്ടത്തില്അശ്വിൻ പി ടി25 Nov 2024 11:44 PM IST
CRICKETഇളം പ്രായത്തിലെ ക്രിക്കറ്റിനോട് കമ്പം; രഞ്ജി ട്രോഫിയില്‍ യുവരാജിനെയും സച്ചിനെയുംകാള് ചെറുപ്രായത്തില്‍ അരങ്ങേറ്റം കുറിച്ച പ്രതിഭ; ഐപിഎല്ലിലെ വാശിയേറിയ ലേലം വിളിയില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ മറികടന്ന് സഞ്ജുവിന്റെ രാജസ്ഥാന് സ്വന്തമാക്കിയത് എറ്റവും പ്രായം കുറഞ്ഞ താരത്തെ; ആരാണ് 13കാരന് വൈഭവ് സൂര്യവംശി?മറുനാടൻ മലയാളി ഡെസ്ക്25 Nov 2024 10:28 PM IST
SPECIAL REPORTദാവൂദ് ഇബ്രാഹിം തന്റെ തലയ്ക്ക് വില പറഞ്ഞു; തന്നെ കൊലപ്പെടുത്താന്‍ ഷാര്‍പ്പ് ഷൂട്ടര്‍മാരെ അയച്ചു; ദാവൂദ് തന്നെ വേട്ടയാടിയത് ഈ കാരണം കൊണ്ട്; ഇന്ത്യ വിട്ടത് നിയമ കുരുക്കുകള്‍ കൊണ്ടല്ല, ദാവൂദിന്റെ വധ ഭീഷണി ഭയന്നാണെന്ന് ഐപിഎല്‍ സ്ഥാപകന്‍ ലളിത് മോദി; ഷോട്ടാ ഷക്കീലിന്റെ കയ്യില്‍ നിന്ന് ലളിത് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്മറുനാടൻ മലയാളി ബ്യൂറോ25 Nov 2024 8:50 PM IST
SPECIAL REPORTശോഭ സുരേന്ദ്രനെ കോണ്‍ഗ്രസ്സിലെത്തിക്കാന്‍ ചരട് വലിച്ച് സന്ദീപ് വാര്യര്‍; സമ്മതമെങ്കില്‍ മികച്ച പദവി വാഗ്ദാനം ചെയ്യാന്‍ സന്ദീപിനെ അനുവദിച്ച് കോണ്‍ഗ്രസ്സ് നേതൃത്വം; ബിജെപിയില്‍ തന്നെ തുടര്‍ന്ന് പോരാട്ടം തുടരാന്‍ ശോഭയും; സന്ദീപിന്റെ വരവ് ഗുണം ചെയ്തെന്ന നിഗമനത്തില്‍ ഓപ്പറേഷന് ബിജെപി തുടരാന്‍ ഉറച്ച് കോണ്ഗ്രസ്സ്മറുനാടൻ മലയാളി ഡെസ്ക്25 Nov 2024 6:54 PM IST
INVESTIGATIONഓട്ടോകള്‍ മാറി കയറി ഹെല്‍മറ്റ് ധരിച്ച് വരവ്; അപ്പാര്‍ട്ട്മെന്റില്‍ ജെയ്സിക്കൊപ്പം മദ്യപാനം; ലഹരിമൂത്തപ്പോള്‍ അരുംകൊല; കുളിമുറിയില്‍ തെന്നി വീണതെന്ന് വരുത്താന്‍ ശ്രമം; ഷര്‍ട്ട് മാറി പുറത്തേക്ക്; കളമശേരിയില്‍ വീട്ടമ്മയുടേത് പണത്തിന് വേണ്ടിയുള്ള ആസൂത്രിത കൊലപാതകമെന്ന് പൊലീസ്മറുനാടൻ മലയാളി ബ്യൂറോ25 Nov 2024 5:37 PM IST
SPECIAL REPORTപാലക്കാടിനെ കുറിച്ച് ചോദിച്ചപ്പോള്‍ മഹാരാഷ്ട്ര പറയാമെന്ന് വി മുരളീധരന്; വി മുരളീധരന് അധ്യക്ഷനായ സമയത്ത് പിറവത്ത് 2000 വോട്ടു കിട്ടിയപ്പോള്‍ ആരും രാജിവെക്കാന്‍ ആവശ്യപ്പെട്ടില്ലെന്ന് കെ സുരേന്ദ്രന്റെ കുത്ത്; അടയും ചക്കരയും ആയിരുന്നവര്‍ അകന്നത് എങ്ങനെ? മുരളീധരനായും ചരടുവലി?സ്വന്തം ലേഖകൻ25 Nov 2024 4:39 PM IST
SPECIAL REPORT'ഞങ്ങളാരും കോയമ്പത്തൂരില്‍ ഫൈനാന്‍സ് നടത്തുന്നവരല്ല; ബിജെപിയെ ഉപയോഗിച്ച് പണവും ഉണ്ടാക്കിയിട്ടില്ല'; കൃഷ്ണകുമാരിന്റെ കാര്യവും പരിശോധിക്കട്ടെയെന്ന് ശിവരാജന്; സ്വത്ത് വിവരം സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ടെന്ന് കൃഷ്ണകുമാറും; തോല്‍വിക്ക് പിന്നാലെ പാലക്കാട്ടെ ബിജെപി നേതാക്കള്‍ ആസ്തിയുടെ കണക്കെടുപ്പില്സ്വന്തം ലേഖകൻ25 Nov 2024 3:18 PM IST
CRICKETപെര്‍ത്തില്‍ ഇന്ത്യന്‍ വിജയഗാഥ! നായകന്റെ വരവറിയിച്ച് ജസ്പ്രീത് ബുമ്ര; പിന്തുണച്ച് സിറാജും സംഘവും; ഓസിസിനെ എറിഞ്ഞിട്ടത് 238 റണ്‍സിന്; ചെറുത്തുനിന്നത് ഹെഡും മാര്‍ഷും മാത്രം; ഒന്നാം ടെസ്റ്റില്‍ 295 റണ്‍സിന്റെ ചരിത്ര ജയം; പരമ്പരയില്‍ മുന്നില്മറുനാടൻ മലയാളി ഡെസ്ക്25 Nov 2024 1:44 PM IST