Lead Story - Page 142

അധ്യക്ഷനായി തുടരണോ എന്ന് കേന്ദ്രനേതൃത്വം തീരുമാനമെടുക്കും; വി മുരളീധരന്‍ അധ്യക്ഷനായിരുന്നപ്പോള്‍ പിറവത്ത് കിട്ടിയത് 2000 വോട്ട്; അന്നാരും രാജി ആവശ്യപ്പെട്ടില്ല;  എല്ലാ കണ്ണുകളും പാലക്കാട്ടേക്ക് മാത്രം;  ചേലക്കര എന്തുകൊണ്ട് ചര്‍ച്ചയാകുന്നില്ല; വിമര്‍ശനങ്ങള്‍ക്ക് മറുപടി പറഞ്ഞ്  രാജി സന്നദ്ധത തള്ളാതെ കെ സുരേന്ദ്രന്‍
സുരേന്ദ്രനെ പുറത്താക്കാന്‍ ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കള്‍; പിടിച്ചു നില്‍ക്കാന്‍ അവസാന ശ്രമവുമായി സുരേന്ദ്രനും; പകരം ശോഭ സുരേന്ദ്രന്‍ ആവരുതെന്ന കാര്യത്തിലും നേതാക്കള്‍ക്കെല്ലാം ഏക മനസ്സ്; ശോഭയെ മതിയെന്ന് പ്രവര്‍ത്തകരും ആര്‍എസ്എസ്സും: പാലക്കാട്ടെ തോല്‍വി ഉണ്ടാക്കിയ ഉലച്ചില്‍ മാറാതെ ബിജെപി
തോല്‍വിയുടെ ഉത്തരവാദിത്തം സുരേന്ദ്രന്, അത് കൗണ്‍സിലര്‍മാരുടെ തലയില്‍ കെട്ടിവെക്കേണ്ട; വോട്ട് കുറഞ്ഞത് കൃഷ്ണകുമാറിന്റെ ഭാര്യയോട് ചോദിക്കണം; കൃഷ്ണ കുമാറിന്റെ ആസ്തി പരിശോധിക്കണം; തനിക്ക് വസ്തുക്കച്ചവടം ഇല്ല; പ്രഭാരി രഘുനാഥ് എസി മുറിയില്‍ കഴിയുകയായിരുന്നു; തുറന്നടിച്ചു എന്‍ ശിവരാജന്‍
തോല്‍വിയുടെ ഉത്തരവാദിത്തം കൗണ്‍സിലര്‍മാരുടെ തലയില്‍ കെട്ടിവെക്കാന്‍ കെ സുരേന്ദ്രന്റെ ശ്രമം; കടുത്ത അമര്‍ഷവുമായി ബിജെപി പ്രാദേശിക നേതാക്കള്‍; രാജി സന്നദ്ധത അറിയിച്ചത് നേതൃയോഗത്തിലെ വിമര്‍ശനങ്ങള്‍ മുന്‍കൂട്ടി കണ്ട്;  വി മുരളീധരനും കൈവിട്ടതോടെ ശക്തി ക്ഷയിച്ചു സുരേന്ദ്രന്‍; മൗനം തുടര്‍ന്ന് ശോഭാ സുരേന്ദ്രനും
പാലക്കാട്ടെ തോല്‍വിയില്‍ രൂക്ഷ വിമര്‍ശനം ഉയരവേ രാജിസന്നദ്ധത അറിയിച്ച് കെ.സുരേന്ദ്രന്‍; ബിജെപി അധ്യക്ഷ സ്ഥാനം ഒഴിയാമെന്ന് കേന്ദ്ര നേതൃത്വത്തെ അറിയിച്ചു; വേണ്ടെന്ന് നേതൃത്വം പറഞ്ഞെന്ന് സുരേന്ദ്രന്റെ അവകാശവാദം; മറ്റു നേതാക്കളില്‍ പഴിചാരലും; 12 മണിക്ക് വാര്‍ത്താസമ്മേളനം വിളിച്ചു മാധ്യമങ്ങളെ കാണും
കണ്ണൂര്‍ വളപട്ടണത്ത് വീട്ടില്‍ വന്‍ കവര്‍ച്ച; അരി മൊത്തവ്യാപാരിയുടെ വീട്ടില്‍ നിന്നും 300പവന്‍ സ്വര്‍ണവും ഒരുകോടി രൂപയും മോഷ്ടിച്ചു; കിടപ്പുമുറിയിലെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവും മോഷ്ടിച്ചത് വീട്ടുകാര്‍ യാത്രപോയ വേളയില്‍; അടുക്കള ഭാഗത്തെ ജനല്‍ ഗ്രില്ല് മുറിച്ചുമാറ്റി വീട്ടില്‍ കടന്നു മോഷണ സംഘം
അദാനിക്ക് മുന്നില്‍ അമേരിക്കന്‍ പ്രതിസന്ധി! ശ്രീലങ്കയിലെ അദാനി പദ്ധതിക്ക് വായ്പ്പ നല്‍കുന്നതില്‍ പുനരാലോചനയ്ക്ക് യുഎസ് സ്ഥാപനം; വൈദ്യുതി പദ്ധതികളിലെ കരാറിന്റെ പേരില്‍ ബംഗ്ലദേശിലും അന്വേഷണം; 2,029 കോടിയുടെ കൈക്കൂലി വാഗ്ദാന കേസ് ഇന്ത്യന്‍ വ്യവസായ ഭീമന് വമ്പന്‍ കടമ്പയാകുന്നു
ഹെല്‍മെറ്റ് ധരിച്ച് അപ്പാര്‍ട്‌മെന്റില്‍ എത്തിയ യുവാവിന്റെ ദൃശ്യങ്ങള്‍ വഴിത്തിരിവായി; കളമശ്ശേരിയിലെ ജെയ്‌സി എബ്രഹാമിനെ കൊലപ്പെടുത്തിയത് പരിചയക്കാരന്‍; ഗിരീഷ്ബാബു അരുംകൊല നടത്തിയത് സ്വര്‍ണ്ണവും പണവും മോഷ്ടിക്കാന്‍ വേണ്ടി; കാക്കനാട് സ്വദേശിയെ അറസ്റ്റു ചെയ്ത് പോലീസ്
സഹോദരിയുടെ മകന്റെ പിറന്നാള്‍ ആഘോഷത്തിന്റെ പേരില്‍ മദ്യപാനവും ലഹരി ഉപയോഗവും; രംഗണ്ണന്‍ സ്‌റ്റൈല്‍ ആഘോഷത്തിനിടെ ബഹളവും കലഹവും; പോലീസ് എത്തിയപ്പോള്‍ ഇരുമ്പ് കമ്പിയും തടികഷ്ണങ്ങളും കൊണ്ട് ആക്രമണം; കുപ്രസിദ്ധ ഗുണ്ട സ്റ്റാമ്പര്‍ അനീഷും സംഘവും അഴിഞ്ഞാടിയത് ഇങ്ങനെ
ഇന്ത്യന്‍ താരങ്ങള്‍ക്ക് പൊന്നുംവില! ചരിത്രനേട്ടത്തില്‍ പന്തും ശ്രേയസും വെങ്കടേഷും; 18 കോടി തിളക്കത്തില്‍ ചെഹലും അര്‍ഷ്ദീപും; ആദ്യ ദിനം പത്ത് ടീമുകള്‍ സ്വന്തമാക്കിയത് 72 താരങ്ങളെ; ചെലവഴിച്ചത് 467.95 കോടി രൂപ; ഇതില്‍ 24 വിദേശതാരങ്ങള്‍; ഐപിഎല്‍ മെഗാ താരലേലത്തിന്റെ ആദ്യദിനം ഇങ്ങനെ
കേരളത്തിലെ ബിജെപി കടിഞ്ഞാണ്‍ ഇല്ലാത്ത കുതിര; പാലക്കാട്ടെ തോല്‍വി ക്ഷണിച്ചുവരുത്തിയത്; ബിജെപിയിലും എന്‍ഡിഎയിലും ശുദ്ധികലശം വേണം; ആര്‍എസ്എസ് നിയന്ത്രണം ഏറ്റെടുത്ത്  ഇത്തിള്‍ കണ്ണികളെ പറിച്ചെറിയണം; രൂക്ഷവിമര്‍ശനവുമായി എന്‍ഡിഎ വൈസ് ചെയര്‍മാനും; കെ സുരേന്ദ്രന് മേല്‍ സമ്മര്‍ദ്ദമേറുന്നു
പാലക്കാട് എസ്ഡിപിഐ വോട്ടില്ലാതെ കോണ്‍ഗ്രസിന് പച്ച തൊടാന്‍ കഴിയില്ലെന്ന് പറയാന്‍ നിങ്ങളുടെ റിപ്പോര്‍ട്ടര്‍ക്ക് ആരാണ് ധൈര്യം കൊടുത്തത്? സ്മൃതി, ഇനി ആവര്‍ത്തിച്ചാല്‍ ഞങ്ങള്‍ ബഹിഷ്‌കരിക്കും; റിപ്പോര്‍ട്ടര്‍ ടിവി ചര്‍ച്ചയില്‍ തട്ടിക്കയറി ജ്യോതികുമാര്‍ ചാമക്കാല; ബഹിഷ്‌കരണ ഭീഷണി മുഴക്കി കുറിപ്പും