Lead Story - Page 138

നവീന്‍ ബാബുവിന്റെ മരണം: കേസ് ഡയറി ഹാജറാക്കണമെന്ന് ഹൈക്കോടതി; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ അടുത്ത മാസം 9ന് വിശദവാദം; ഹര്‍ജിയില്‍ തീരുമാനം വരുന്നത് വരെ കുറ്റപത്രം നല്‍കരുതെന്ന് ഹര്‍ജിക്കാരി; കേരളാ പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം പേരിന് മാത്രമെന്നും മഞ്ജുഷ
മീന്‍കറിയില്‍  പുളി കുറഞ്ഞാല്‍ ഭാര്യയെ അടിക്കുന്ന സൈക്കോ പാത്ത്; മകളെ അടിച്ചവശനാക്കിയ മരുമകനെ ഇനി വെറുതെ വിടില്ലെന്ന ആത്മരോഷവുമായി അമ്മായി അച്ഛന്‍; അഴിക്കുള്ളില്‍ കൊതുകു കടി കൊണ്ട് മടുത്ത് രാഹുല്‍; പഴയ കേസും പുനഃരുജ്ജീവിപ്പിക്കാന്‍ പോലീസ്; പന്തീരാങ്കാവില്‍ ഇനിയും ട്വിസ്റ്റുണ്ടാകുമോ?
ഷിന്‍ഡേയെ തകര്‍ക്കുമോ മകനെ ഉപമുഖ്യമന്ത്രിയാക്കാനുള്ള മോഹം! കണ്‍വീനര്‍ സ്ഥാനവും ശ്രീകാന്ത് ഷിന്‍ഡെയ്ക്ക് ഉപമുഖ്യമന്ത്രിപദവുമെന്ന ഏകനാഥിന്റെ ആവശ്യം അംഗീകരിക്കും; ഫഡ്‌നാവീസ് മുഖ്യമന്ത്രിയാകും; ശിവസേനയ്ക്ക് വഴങ്ങുന്നത് കേന്ദ്രത്തിലെ ഭൂരിപക്ഷക്കുറവ് കാരണം; ഉദ്ദവ് എത്തിയാല്‍ ചിത്രം മാറും; മഹാരാഷ്ട്രയില്‍ ഫഡ്‌നാവീസ് മുഖ്യമന്ത്രിയാകും
യുദ്ധക്കൊതി മാറാതെ യുക്രൈന്‍; അമേരിക്ക നല്‍കിയ ദീര്‍ഘദൂര മിസൈല്‍ റഷ്യയിലേക്ക് അയച്ച് വീണ്ടും പ്രകോപനം; തിരിച്ചടിക്കാനുള്ള സമയം കുറിച്ച് റഷ്യ; ട്രംപ് വരും മുന്‍പ് പരമാവധി വഷളാക്കാന്‍ ബൈഡന്റെ നീക്കം
24 മണിക്കൂറും രണ്ട് ബ്രാവോമാരും ഒരു ഡെല്‍റ്റയുമുള്ള സുരക്ഷാ സംവിധാനം; ഉച്ചയ്ക്കുള്ള ഫോട്ടോ ഷൂട്ട് സമയത്ത് അവിടെ ഉന്നത ഉദ്യോഗസ്ഥര്‍ ആരും ഉണ്ടായിരുന്നില്ല; പതിനെട്ടാംപടിയിലെ ഫോട്ടോഷൂട്ടില്‍ വമ്പന്‍ സുരക്ഷാ പ്രശ്‌നങ്ങളും; 25 പോലീസുകാര്‍ക്ക് ശുചീകരണ ശിക്ഷ നല്‍കുന്നത് ഹൈക്കോടതിയെ സമാധാനിപ്പിക്കാനോ? ശബരിമലയില്‍ എല്ലാം തോന്നുംപടിയോ?
ഇനി ഹിസ്ബുള്ളക്കും ഹമാസിനും ഹൂത്തി വിമതര്‍ക്കും ആയുധവും പണവും പരിശീലനവും നല്‍കി സഹായിക്കുന്ന ഇറാനെ ഒരു പാഠം പഠിപ്പിക്കും; ലബനീസ് ജനത എതിരായതോടെ വെടിനിര്‍ത്തലിന് സമ്മതിച്ച് തടിയൂരി ഹിസ്ബുള്ള; ഒരു തലവേദന തല്‍ക്കാലത്തേക്ക് ഒതുങ്ങിയതോടെ ഇറാനെ ഒതുക്കാന്‍ ആയുധങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടി ഇസ്രായേല്‍; ഒറ്റപ്പെട്ട് ഹമാസ്
നൈറ്റ് ഡ്യൂട്ടിക്കിടെ മദ്യപിച്ചെത്തിയ സര്‍ജന്‍; വനിതാ ഹൗസ് സര്‍ജനെ അസിസ്റ്റന്റ് പ്രൊഫസര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത് മദ്യം നല്‍കി; പാരിപ്പള്ളിയില്‍ ബംഗാളിലെ കെജി കാര്‍ ആവര്‍ത്തിക്കാത്തതിന് കാരണം വനിതാ ഡോക്ടറുടെ മനോബലം; പോലീസിനെ അറിയിക്കാന്‍ വൈകിപ്പിച്ച മെഡിക്കല്‍ ക്രൂരത! ഡോ സെര്‍ബിന്‍ മുഹമ്മദ് ഒളിവില്‍; ആരോഗ്യമന്ത്രി ഇതൊന്നും അറിയുന്നില്ലേ?
പറക്കാട്ടുമല ഡിവിഷനില്‍ ബിജെപിക്കായി നാമനിര്‍ദ്ദേശം നല്‍കിയ ഗിരീഷ് ബാബു; കോണ്‍ഗ്രസുമായുള്ള ഡീലില്‍ പത്രിക പിന്‍വലിച്ചെന്ന് സിപിഎം ആരോപണം; ജെയ്‌സി എബ്രഹാമിനെ കൊന്നു തള്ളിയ ക്രൂരന്റെ രാഷ്ട്രീയവും ചര്‍ച്ചകളിലേക്ക്; കുടുംബവുമായി പരിഞ്ഞ് ധൂര്‍ത്തിന്റെ വഴിയേ പോയി; ഖദീജ കാമുകിയായപ്പോള്‍ കൊലപാതകി; കൂനംതൈയിലെ വില്ലന്റെ കഥ
ബൂത്ത്-മണ്ഡലം ഭാരവാഹികളെ തെരഞ്ഞെടുക്കാന്‍ നാലംഗ സമിതിയെ നിയോഗിച്ചു; ശോഭ സുരേന്ദ്രനും കൃഷ്ണദാസും സമിതിയില്‍; ജില്ലാ പ്രസിഡണ്ടിനെ തിരഞ്ഞെടുക്കുന്നത് പുതിയ സംസ്ഥാന പ്രസിഡണ്ട് എത്തിയ ശേഷം; ബിജെപിയില്‍ മാറ്റങ്ങള്‍ വരാന്‍ കുറഞ്ഞത് മൂന്ന് മാസം കൂടി എടുക്കും
മാഹിയില്‍ നിന്നും നാട്ടികയ്ക്കുള്ളത് 172 കിമീ; പത്ത് മണിക്കൂറോളം മദ്യപിച്ച് ലോറി ഓടിച്ചിട്ടും പോലീസ് പരിശോധിച്ചില്ല; ക്ലീനര്‍ വളയം പിടിക്കാന്‍ തുടങ്ങിയത് പൊന്നാനിയില്‍ നിന്നും; ബാരിക്കേഡും ദിശാ ബോര്‍ഡും കാണാത്തത് മദ്യപാന ലഹരിയില്‍; നാട്ടികയിലെ ദുരന്തം അധികാരികളുടെ കണ്ണു തുറപ്പിക്കും; രാത്രികാല പരിശോധന ഇനി ശക്തമാകും
രഞ്ജിത് ശ്രീനിവാസനെ പോപ്പുലര്‍ഫ്രണ്ടുകാര്‍ക്ക് വേണ്ടി വാദിക്കാന്‍ ആലപ്പുഴയിലെ അഭിഭാഷകര്‍ തയ്യാറായില്ല; ഒടുവില്‍ എത്തിയത് ഹൈക്കോടതിയിലെ പ്രമുഖന്‍; ആ അഭിഭാഷകനെ സെമിനാറിന് വിളിച്ചത് ഭാരതീയ അഭിഭാഷക പരിഷത്ത്; പ്രതിഷേധത്തില്‍ അംഗത്വം പുതുക്കാതെ അഡ്വ ലിഷ; പരിവാറില്‍ പുതിയ വിവാദം
മൂന്ന് മഹാരോഗങ്ങള്‍ ഒരുപോലെ കത്തിപടരുന്നു; പതിനേഴ് രാജ്യങ്ങളില്‍ പടര്‍ന്ന മരണ വൈറസുകളില്‍ കണ്ണില്‍ നിന്ന് രക്തം വരുന്ന നിപ്പയേക്കാള്‍ അപകടകാരിയായ മാര്‍ബറോ വൈറസും; ജാഗ്രതയില്ലെങ്കില്‍ മരണം ഉറപ്പ്