SPECIAL REPORT''വാര്‍ത്ത പുറത്തെത്താതിരിക്കാന്‍ പൊലീസ് നന്നായി സഹകരിച്ചു; എല്ലാ ചാനലുകാരും സഹകരിച്ചു; നമ്മുടെ സഹോദരനാണ്, എല്ലാവരും പ്രാര്‍ത്ഥിക്കണം''; പോക്സോ കേസില്‍ അറസ്റ്റിലായ നടനും ജമാഅത്തെ സാഹിത്യ സംഘടനാ നേതാവുമായ നാസര്‍ കറുത്തേനിയെ രക്ഷിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ പുറത്ത്എം റിജു27 Nov 2024 9:13 PM IST
SPECIAL REPORTപെന്ഷന് പ്രായം ഉയര്‍ത്തില്ല; ഭരണപരിഷ്ക്കാര കമ്മിഷന് ശുപാര്‍ശ തള്ളി മന്ത്രിസഭായോഗം; സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തിരിച്ചടി; കേരള സിവില്‍ സര്‍വ്വീസ് കോഡ് രൂപീകരിക്കുംമറുനാടൻ മലയാളി ബ്യൂറോ27 Nov 2024 8:51 PM IST
NATIONAL'മഹായുതി'യുടെ മഹാവിജയം; മുഖ്യമന്ത്രി കസേരയില്‍ നിന്നും പിടിവിട്ട് ഒടുവില്‍ ഷിന്‍ഡെ; ഫഡ്നാവിസ് മുഖ്യമന്ത്രിയാകും; ശ്രീകാന്ത് ഷിന്‍ഡെയ്ക്ക് ഉപമുഖ്യമന്ത്രി സ്ഥാനം? നിര്‍ണായക തീരുമാനം, അമിത് ഷായുമായി നാളെ സഖ്യകക്ഷി നേതാക്കള്‍ നടത്തുന്ന കൂടിക്കാഴ്ചയില്സ്വന്തം ലേഖകൻ27 Nov 2024 6:27 PM IST
SPECIAL REPORTനവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണ്ട; കുടുംബത്തിന്റെ ആവശ്യം തള്ളി എം വി ഗോവിന്ദന്; 'സിബിഐ കൂട്ടിലടച്ച തത്ത'; സിബിഐ അന്വേഷണത്തെ കുറിച്ച് വ്യക്തമായ ധാരണ പാര്‍ട്ടിക്ക് ഉണ്ടെന്ന് സെക്രട്ടറി; കാര്യത്തോട് അടുക്കുമ്പോള്‍ നവീന്റെ കുടുംബത്തെ കൈവിട്ടു കാലുമാറി സിപിഎംമറുനാടൻ മലയാളി ബ്യൂറോ27 Nov 2024 5:06 PM IST
SPECIAL REPORTക്ഷേമ പെന്‍ഷന്റെ പേരിലും വന്‍ തട്ടിപ്പ്; 1458 സര്‍ക്കാര്‍ ജീവനക്കാര്‍ അനധികൃതമായി പെന്ഷന് കൈപ്പറ്റുന്നു; ഹയര്‍ സെക്കണ്ടറി അധ്യാപകര്‍, കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍മാര്‍, ഗസറ്റഡ് ഉദ്യോഗസ്ഥര്‍ വരെ ക്ഷേമ പെന്ഷന് വാങ്ങുന്നവരുടെ പട്ടികയില്‍; കണ്ടെത്തല്‍ ധനവകുപ്പിന്റെ പരിശോധനയില്‍; കര്‍ശന നടപടിയെന്ന് മന്ത്രിമറുനാടൻ മലയാളി ബ്യൂറോ27 Nov 2024 3:53 PM IST
SPECIAL REPORT'എനിക്ക് ഭൂമിയില്‍ വളരെ കുറച്ച് സമയമേ ഉള്ളൂ..; ലാപ്ടോപ്പില്‍ കൂടുതല്‍ സമയം ചിലവഴിക്കേണ്ടതുണ്ട്; ഞാന്‍ ഒരു സംഘാടകനായി സഹകരിച്ചിട്ടുള്ള എല്ലാ സംഘടനകളും വിടുന്നു'; ഔദ്യോഗിക സ്ഥാനങ്ങളില്‍ നിന്ന് ഒഴിയുന്നതായി സാഹിത്യ അക്കാദമി ചെയര്മാന് കെ. സച്ചിദാനന്ദന്സ്വന്തം ലേഖകൻ27 Nov 2024 2:54 PM IST
FOREIGN AFFAIRSഇസ്കോണ്‍ 'മതമൗലികവാദ സംഘടന'; നിരോധനം ആവശ്യപ്പെട്ട ഹര്‍ജിയില്‍ നിലപാട് അറിയിച്ചു ബംഗ്ലാദേശ് സര്‍ക്കാര്‍; ഇന്ത്യയില്‍ അടക്കം എതിര്‍പ്പു ശക്തമാകവേ നിരോധന നീക്കം സജീവം; മുഹമ്മദ് യൂനുസിനെ മുന്നില്‍ നിര്‍ത്തി ബംഗ്ലാദേശില്‍ കയറിക്കളിക്കുന്നത് തീവ്ര നിലപാടുകാര്മറുനാടൻ മലയാളി ഡെസ്ക്27 Nov 2024 2:35 PM IST
EXCLUSIVEഡോ പുഷ്പ സ്കാനിംഗിന് മൂന്ന് തവണ അയച്ചത് മിഡാസ് സ്കാന്‍സില്‍; ഡോ ഷെര്‍ളി ഉപദേശിച്ചത് ശങ്കേഴ്സിലെ സ്കാനിംഗ്; ആറു തവണ സ്കാന്‍ ചെയ്തിട്ടും രണ്ടു പ്രമുഖര്‍ക്കും ആ ഗര്‍ഭസ്ഥ ശിശുവിന്റെ വൈകല്യം കണ്ടെത്താനായില്ല; ആലപ്പുഴയിലെ അച്ഛനും അമ്മയും പ്രതിസന്ധിയില്‍; ആരോഗ്യ കേരളത്തിന് നാണക്കേടായി ആറു സ്കാന്‍ റിപ്പോര്ട്ടുകള്മറുനാടൻ മലയാളി ബ്യൂറോ27 Nov 2024 2:03 PM IST
ANALYSISപിറവത്ത് 2012ല്‍ വെറും 2000 വോട്ടേ കിട്ടിയുള്ളുവെന്ന് കള്ളം പറഞ്ഞ സുരേന്ദ്രന്; മുരളീധരനെ കൊച്ചാക്കാന്‍ എന്തും പറയുന്ന അധ്യക്ഷന്‍ സത്യസന്ധമായ വാര്‍ത്ത നല്‍കുന്നവരെ ഭീഷണിപ്പെടുത്തുന്നു; അതൃപ്തിയില്‍ ആര് എസ് എസും ശ്രീധരന്‍പിളളയും; സുരേന്ദ്രനെ മാറ്റാതെ പരിവാറില്‍ നിന്നും സംഘടനാ ജനറല്‍ സെക്രട്ടറി വരില്ല; സ്ഥാനം പോകുമെന്നായപ്പോള്‍ അടിത്തറ തകര്‍ക്കാന്‍ സുരേന്ദ്രന്?മറുനാടൻ മലയാളി ബ്യൂറോ27 Nov 2024 1:10 PM IST
SPECIAL REPORT'ഒരുത്തനേയും വെറുതെ വിടില്ല, ഏത് കൊമ്പത്ത് ഇരിക്കുന്നവര്‍ ആയാലും കൈകാര്യം ചെയ്യും'; മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ഭീഷണി മുഴക്കി കെ സുരേന്ദ്രന്; കയര്‍ത്തത് ബിജെപിയിലെ വിഭാഗീയത സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടിയായി; പാലക്കാട്ടെ തോല്‍വിയില്‍ സമനില തെറ്റി ബിജെപി അധ്യക്ഷന്മറുനാടൻ മലയാളി ബ്യൂറോ27 Nov 2024 1:04 PM IST
INVESTIGATIONമരിച്ചത് സഹപാഠിയുമായി പ്രണയത്തിലായിരുന്ന പെണ്‍കുട്ടി; 17കാരിയുടെ ഗര്‍ഭത്തിന് ഉത്തരവാദിയെ കണ്ടെത്താന്‍ ഡിഎന്‍എ പരിശോധന; ഗര്‍ഭം ഒഴിവാക്കാനുള്ള മരുന്ന് കഴിച്ചില്‍ മരണമായി; പത്തനംതിട്ടയിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ ഉടന്‍ വ്യക്തത വരുംമറുനാടൻ മലയാളി ബ്യൂറോ27 Nov 2024 12:34 PM IST
EXCLUSIVEആ ചിത്രത്തിന് സെറ്റിട്ടത് പോലീസ് ഫോട്ടോഗ്രാഫര്‍; പിന്നില്‍ നിന്നും മാതൃഭൂമിക്കാരനും ദേവസ്വത്തിലെ 'മറ്റൊരാളും' ചിത്രം പകര്‍ത്തി; ഹിന്ദു സംഘടനകള്‍ക്ക് ആ ആചാര ലംഘനം ചോര്‍ത്തിയത് ആര്? ദേവസ്വവും പോലീസും രഹസ്യ അന്വേഷണത്തില്‍; സിസിടിവി നിരീക്ഷണത്തില്‍ പതിനെട്ടാംപടിയിലെ ആചാര ലംഘനവും അറിഞ്ഞില്ല! സോപാനത്തെ പ്രശാന്തിന്റെ വീഡിയോയും ചര്ച്ചകളിലേക്ക്മറുനാടൻ മലയാളി ബ്യൂറോ27 Nov 2024 11:58 AM IST