FOREIGN AFFAIRSവെടിനിര്‍ത്തല്‍ ലംഘിച്ചാല്‍ ആ നിമിഷം വെടിപൊട്ടിക്കുമെന്ന് ഇസ്രായേല്‍; നെതന്യാഹു വീട് വളഞ്ഞ് നാട്ടുകാര്‍; യുദ്ധഭീഷണി അവസാനിപ്പിച്ച് ഇറാന്; വെടിനിര്‍ത്തലിനെ ഇസ്രയേലിനെതിരായ വിജയമായി പ്രഖ്യാപിച്ച് ഹിസ്ബുള്ളയും; തങ്ങള്‍ക്കും സമാധാനം വേണമെന്ന് ഹമാസ്; ഗാസ വെടിനിര്‍ത്തലിനായി ഈജിപ്ത്ഷ്യന്‍ പ്രതിനിധികള്‍ ഇസ്രായേലിലേക്ക്മറുനാടൻ മലയാളി ഡെസ്ക്28 Nov 2024 12:16 PM IST
SPECIAL REPORTപാരിപ്പള്ളിയിലെ സര്‍ജന്റെ പീഡനം പുറം ലോകത്ത് എത്തിച്ചത് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച രഹസ്യ വിവരം; ഡോ സെര്‍ബിന്‍ മുഹമ്മദിനെ അഴിക്കുള്ളില്‍ അടയ്ക്കാതിരിക്കാന്‍ കിണഞ്ഞ് പരിശ്രമിച്ചത് മന്ത്രി വീണാ ജോര്‍ജിന്റെ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റ് തന്നെ; സസ്പെന്റ് ചെയ്തിട്ടും പരാതി പോലീസില്‍ നല്‍കാത്ത കരുതല്‍! ഇതും കേരള ആരോഗ്യ മോഡല്‍!സ്വന്തം ലേഖകൻ28 Nov 2024 11:26 AM IST
SPECIAL REPORT2020 ജൂണ്‍ 16ന് മാതൃഭൂമി പുറത്തു വിട്ടത് 2346 സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷേമ പെന്ഷന് വാങ്ങല്‍ വാര്‍ത്ത; ജീവനക്കാരില്‍ നിന്നും 10 മാസമായി എല്ലാം തിരിച്ചു പിടിച്ച് ഒന്നാം പിണറായി സര്‍ക്കാര്‍ ആ വിവാദം രാജിയാക്കി; 2024ല്‍ 1448 പേര്‍ക്ക് ഖജനാവില്‍ നിന്നും ഇരട്ട നേട്ടം; ബാലഗോപാല്‍ ആരേയും ഒരു ചുക്കും ചെയ്യില്ല; ഇന്നലത്തേത് നവീന്‍ ബാബു കേസ് ചര്‍ച്ചയാകാതിരിക്കാനുള്ള അതിബുദ്ധി!മറുനാടൻ മലയാളി ബ്യൂറോ28 Nov 2024 10:47 AM IST
SPECIAL REPORTമസ്റ്ററിങ് കര്‍ശനമാക്കിയിട്ടും ക്ഷേമ പെന്ഷന് അനര്‍ഹരില്‍ എത്തിയത് സര്‍ക്കാരിന് നാണക്കേട്; പെന്ഷന് അര്‍ഹരാണെന്ന് സാക്ഷ്യപ്പെടുത്തിയ തദ്ദേശ ഉദ്യോഗസ്ഥര്‍ക്ക് എതിരെയും നടപടി; ഗസറ്റഡ് ഉദ്യോഗസ്ഥരടക്കം 1458 സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ ക്രിമിനല്‍ കേസ്; സാമൂഹ്യ പെന്ഷന് തട്ടിപ്പില്‍ കര്‍ശന നടപടികള്‍ക്ക് പിണറായിമറുനാടൻ മലയാളി ബ്യൂറോ28 Nov 2024 9:52 AM IST
SPECIAL REPORTഡിസി ബുക്സുമായി കരാര്‍ ഉണ്ടാക്കിയില്ലെന്ന് ഇപിയുടെ മൊഴി; സ്വകാര്യ ശേഖരത്തിലുള്ള ചിത്രങ്ങള്‍ ഡിസിയുടെ കൈവശം എത്തിയത് എങ്ങനെയെന്ന് വ്യക്തമാക്കിയുമില്ല; പകര്‍പ്പ് പുറത്ത് പോയതില്‍ ഡിസിയും മൗനത്തില്‍; ആത്മകഥാ വിവാദത്തില്‍ ആദ്യ റിപ്പോര്‍ട്ട് തള്ളുന്നത് വ്യക്തത കുറവില്‍; വീണ്ടും മൊഴി എടുക്കല്‍ തുടങ്ങുംസ്വന്തം ലേഖകൻ28 Nov 2024 9:24 AM IST
SPECIAL REPORTഒരു കപ്പല്‍ വന്നു പോകുമ്പോള്‍ തുറമുഖത്തിന് കിട്ടുക ഒരു കോടിയില്‍ അധികം; 2028ല്‍ സമ്പൂര്‍ണ്ണ നിര്‍മ്മാണം പൂര്‍ത്തിയായില്ലെങ്കില്‍ 219 കോടിയുടെ പിഴ തിരിച്ചു പിടിക്കും; സാധ്യത തിരിച്ചറിഞ്ഞ് 795 കോടിയുടെ കേന്ദ്രത്തിന്റെ പലിശ രഹിത വായ്പ; അദാനി 10000 കോടി നിക്ഷേപിക്കും; കേരളത്തിന് വിഴിഞ്ഞം പൊന്മുട്ടയിടുന്ന താറാവാകും!മറുനാടൻ മലയാളി ബ്യൂറോ28 Nov 2024 9:05 AM IST
SPECIAL REPORTസനൂഫിനെതിരെ പീഡന കേസ് കൊടുത്തിട്ടുള്ള രണ്ടു തവണ വിവാഹ മോചിത; 89 ദിവസം ജയിലില്‍ കിടന്ന് പുറത്തിറങ്ങിയ പ്രതിയും ഇരയും സുഹൃത്തുക്കളായി; പീഡന കേസിലെ പക എരഞ്ഞിപ്പാലത്തെ ലോഡ്ജിനുള്ളില്‍ കൊലയായി; ഫസീലയെ കൊന്ന് കാറില്‍ കേരളം വിട്ട അബ്ദുള്‍ സനൂഫ്; 'അവിഹിത സൗഹൃദം' ചര്ച്ചകളില്മറുനാടൻ മലയാളി ബ്യൂറോ28 Nov 2024 8:09 AM IST
SPECIAL REPORTവിവാഹ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചും ഭര്‍ത്താവും ഭാര്യയും ഒന്നിച്ച് നില്ക്കുന്ന ഫോട്ടോ പതിച്ച പ്രസ്താവനയില്‍ ഒപ്പിട്ട് നല്‍കിയും പങ്കാളിയുടെ പേര് ചേര്‍ക്കാം; വനിതാ അപേക്ഷകരുടെ പേരില്‍ പിതാവിന്റെയോ കുടുംബത്തിന്റെയോ പേരുമാറ്റി പങ്കാളിയുടെ പേര് ചേര്‍ക്കാനും ഇത് അനിവാര്യം; പാസ്പോര്ട്ടില് പേര് ചേര്‍ക്കാന്‍ നിബന്ധനകള്മറുനാടൻ മലയാളി ബ്യൂറോ28 Nov 2024 7:39 AM IST
SPECIAL REPORTടിടിസി- ബിഎഡ് കോഴ്സുകള്‍ നിര്‍ത്തലാക്കുന്നു; ബിഎഡ് ഇനി നാലുവര്‍ഷത്തെ ഡിഗ്രി കോഴ്സായി ആര്‍ട്സ് കോളേജുകളില്‍ പഠിക്കാം; ടിടിസിക്ക് പകരം ബിഎഡിന്റെ വകഭേദങ്ങള്‍ പഠിച്ച് പ്രൈമറി ക്ളാസ്സുകളിലും അധ്യാപകരാവാം; ടിടിസി- ബിഎഡ് കോളേജുകള്‍ പൂട്ടുംമറുനാടൻ മലയാളി ബ്യൂറോ28 Nov 2024 7:16 AM IST
SPECIAL REPORTതിരുവനന്തപുരത്ത് അടിയന്തര ലാന്‍ഡിങ് നടത്തിയ ശ്രീലങ്കന്‍ വിമാനത്തിലെ ജീവനക്കാരുടെ ജോലി സമയം കഴിഞ്ഞതിനാല്‍ യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റി; പുറത്തിറങ്ങാനാവാതെ എയര്‍പോര്‍ട്ടില്‍ കുത്തിയിരുന്ന് നേരം വെളുപ്പിച്ച് പാക്- ചൈനീസ് പൗരന്മാര്; ഇതും സുരക്ഷാ കരുതല്മറുനാടൻ മലയാളി ബ്യൂറോ28 Nov 2024 6:49 AM IST
SPECIAL REPORTമദ്യപിച്ച് അടിപിടിയുണ്ടാക്കി; മോഷണക്കേസ് പ്രതിയെ അറസ്റ്റു ചെയ്തു കൊണ്ടു വന്ന് സ്റ്റേഷന് ജാമ്യത്തില്‍ വിട്ടു; പ്രതികാരത്തിന് സ്റ്റേഷന് കസ്റ്റഡിയിലെ വാഹനം പെട്രോള്‍ ഒഴിച്ചു കത്തിച്ചു; ഓട്ടോയില്‍ രക്ഷപ്പെട്ട പോള്‍രാജിനെ പിന്തുടര്ന്ന് പിടിച്ച് പോലീസ്; വാളയാറില്‍ സംഭവിച്ചതെല്ലാം തീര്‍ത്തും അസാധാരണം; ഇതൊരു അസാധാരണ പ്രതികാരംമറുനാടൻ മലയാളി ബ്യൂറോ28 Nov 2024 6:29 AM IST
SPECIAL REPORTകോഴിക്കോട് ലോഡ്ജ് മുറിയില്‍ യുവതിയുടെ കൊലപാതകം; പ്രതി കേരളം വിട്ടതായി സംശയം; അബ്ദുള്‍ സനൂഫിനെ കണ്ടെത്താന്‍ ലുക്ഔട്ട് നോട്ടീസിറക്കി; അന്വേഷണം അയല്‍സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ച് പോലീസ്; ഫസീലയുടെ മൃതദേഹം ഖബറടക്കിസ്വന്തം ലേഖകൻ27 Nov 2024 10:36 PM IST