Lead Story - Page 135

പെണ്ണുപിടിയനാ പുതിയ ലോക്കല്‍ സെക്രട്ടറി, അയാള്‍ പീഡിപ്പിക്കുന്ന വീഡിയോ ഉണ്ട്, വേണമെങ്കില്‍ ചാനലിന് തരാം, അയാള്‍ ആള് ശരിയല്ല; സിപിഎം സമ്മേളനത്തില്‍ പൊട്ടിത്തെറിച്ച് പാര്‍ട്ടി അംഗങ്ങള്‍; കുലശേഖരപുരത്ത് ആളിക്കത്തിയത് വിഭാഗീയത; ആരോപണ വിധേയര്‍ക്ക് അധികാരക്കസേര നല്‍കുന്ന സിപിഎം ശൈലിക്കെതിരെ അണികള്‍
കുട്ടമ്പുഴയില്‍ പശുവിനെ തിരഞ്ഞ് കാട്ടില്‍ പോയി വഴിതെറ്റിയ സ്ത്രീകളെ കണ്ടെത്താന്‍ സാധിച്ചില്ല; 50 പേരടങ്ങുന്ന നാല് സംഘങ്ങള്‍ കാട്ടില്‍ തിരച്ചില്‍ തുടരുന്നു; വഴിതെറ്റിയത് ആനയുട മുന്നില്‍പെട്ട് ചിതറി ഓടിയതോടെ; കൂട്ടത്തിലുള്ള ഒരു സ്ത്രീയുടെ പക്കലുള്ള മൊബൈല്‍ ഫോണ്‍ സ്വിച്ച്ഡ് ഓഫ്
പെണ്ണുപിടിയനെ സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയാക്കി; കുലശേഖരപുരത്തും കരുനാഗപ്പള്ളിയിലും കള്ളു കുടിയന്മാര്‍ക്കും പെണ്ണുപിടിയന്മാര്‍ക്കുമായുള്ള പ്രസ്ഥാനമായി; വനിതാ സഖാക്കാന്മാര്‍ക്ക് ഒപ്പം നില്‍ക്കാന്‍ കഴിയാത്ത അവസ്ഥ; സംസ്ഥാന നേതാക്കളെ മുറിയില്‍ പൂട്ടിയിട്ട് പ്രവര്‍ത്തകരുടെ പ്രതിഷേധം; ലോക്കല്‍ സമ്മേളനം അലങ്കോലപ്പെട്ടു
അഞ്ചുമാസം ഗര്‍ഭിണിയായിരുന്ന പ്ലസ്ടു വിദ്യാര്‍ഥിനി മരിച്ചത് ചികിത്സയിലിരിക്കെ; കുട്ടിയുടെ ബാഗില്‍ നിന്നും ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി; മാതാപിതാക്കള്‍ ക്ഷമിക്കണമെന്ന് കുറിപ്പില്‍; പ്രണയത്തിലായിരുന്നെന്ന് സഹപാഠിയുടെ മൊഴി; ഡി.എന്‍.എ. പരിശോധന നടത്തും
തീയറ്ററില്‍ ആളുകയറാത്ത സിനിമയെ രക്ഷിച്ചെടുക്കാനോ? മതനിന്ദാ വിവാദം മനപ്പൂര്‍വ്വം സൃഷ്ടിച്ചെടുത്തതോ? ടര്‍ക്കിഷ് തര്‍ക്കം തിയറ്ററില്‍നിന്ന് പിന്‍വലിച്ചത് പ്രമോഷനുവേണ്ടിയെന്ന് ആക്ഷേപം; വ്യക്തമായ ഉത്തരം കിട്ടിയില്ല, ദുരുദ്ദേശം അന്വേഷിപ്പിക്കപ്പെടണമെന്ന് നടന്‍ ലുക്മാന്‍
ജ്വല്ലറി ഉടമയെ ഇടിച്ചു വീഴ്ത്തി സ്വര്‍ണം തട്ടിയ സംഘത്തെ ചെര്‍പ്പുളശ്ശേരിയില്‍ എത്തി മറ്റൊരു കാറില്‍ കൂട്ടിക്കൊണ്ടു പോയത് അര്‍ജ്ജുന്‍; പുതിയ കേസിന് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധമില്ലാത്തിനാല്‍ കേരളാ പോലീസ് അന്വേഷിക്കില്ല; വയലിനിസ്റ്റിന്റെ ദുരൂഹ മരണത്തിലെ ചുരുളഴിക്കാന്‍ അര്‍ജ്ജുനെ ചോദ്യം ചെയ്യേണ്ടത് സിബിഐ
കെ.എസ്.ഇ.ബിയില്‍ പത്താം ക്ലാസ് തോറ്റവര്‍ക്ക് പോലും ഒന്നര ലക്ഷം വരെ ശമ്പളം! സബ്ബ് എന്‍ജിനീയര്‍ തസ്തികയില്‍ മാത്രം 451 പേര്‍; ബോര്‍ഡിനെ മുടിപ്പിക്കുന്ന ആ രേഖ മറുനാടന്; മാസവരുമാനം 1750 കോടിയും ചെലവ് 1,950 കോടിയും; ഇങ്ങനെ പോയാല്‍ കെ.എസ്.ഇ.ബിയെ കാത്തിരിക്കുന്നത് ആനവണ്ടിയുടെ ദുരവസ്ഥ
നടന്‍ സൗബിന്‍ ഷാഹിറിന്റെ ഓഫിസില്‍ ആദായ നികുതി വകുപ്പ് പരിശോധന; പരിശോധിക്കുന്നത് പറവ ഫിലിംസ് കമ്പനിയുടെ സാമ്പത്തിക ഇടപാടുകള്‍; 200 കോടി കടന്ന മഞ്ഞുമ്മല്‍ ബോയ്സിന്റെ സാമ്പത്തിക വിജയത്തില്‍ കള്ളപ്പണ ഇടപാടെന്ന ആരോപണത്തിന് പിന്നാലെ ഐ ടി റെയ്ഡ്
തിരുവിതാംകൂര്‍ രാജഭരണക്കാലത്ത് നല്‍കിയ ഭൂമിയുടെ നിലവിലെ സ്ഥിതി, സ്വഭാവം, ഭൂമിയുടെ വ്യാപ്തിയും കണ്ടെത്തണം; ഭൂമിയിലെ താമസക്കാരുടെ അവകാശങ്ങള്‍ എങ്ങനെ സംരക്ഷിക്കാം എന്ന് പരിശോധിക്കണം; മുനമ്പം ജുഡീഷ്യല്‍ കമ്മീഷന്‍ വിജ്ഞാപനം ഇറങ്ങി
അമേരിക്കയില്‍ ഉദയംകൊണ്ട  ആധ്യാത്മിക സമൂഹം; ലോകമെമ്പാടുമായി 10 ലക്ഷം അനുയായികളും കോടികളുടെ സ്വത്തും; സാദാ ഹരേകൃഷ്ണ ജപവുമായി കഴിയുന്നവര്‍; ഒരു മാംസവും പാടില്ല; ചൂതാട്ടവും മദ്യവും, പുകയിലയും നിഷിദ്ധം; എന്നിട്ടും എന്തിനാണ് ബംഗ്ലാദേശ് ഇസ്‌കോണിനെ നിരോധിക്കാന്‍ നീക്കം നടത്തുന്നത്?
എഡിഎമ്മിന്റെ മരണം: പെട്രോള്‍ പമ്പിന്റെ എന്‍ഒസിയുമായി ബന്ധപ്പെട്ട അന്വേഷണം ഏതു രീതിയിലെന്ന് അടൂര്‍ പ്രകാശ്;   കണ്ണൂരിലെ പമ്പ് അനുമതിയില്‍ അന്വേഷണം നടത്തിയിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍;  ഉദ്യോഗസ്ഥനെതിരായ പരാതി സംസ്ഥാന സര്‍ക്കാറിന് കൈമാറിയെന്നും പാര്‍ലമെന്റില്‍ സുരേഷ് ഗോപി
വിഷ്ണുവിന്റെ കൂട്ടാളിയായിരുന്ന ആളെ എന്തിന് ബാലഭാസ്‌കറിന്റെ ഡ്രൈവറാക്കി? ഈ ചോദ്യത്തിന് ഉത്തരം കിട്ടാതെ വയലിനിസ്റ്റിന്റെ മരണത്തിലെ ദുരൂഹത നീങ്ങില്ല; പെരിന്തല്‍മണ്ണ സ്വര്‍ണ്ണക്കടത്തിലെ അറസ്റ്റിലും ദൈവത്തിന്റെ കൈ! ബാലുവിനെ തീര്‍ത്ത അപകടമുണ്ടാക്കിയ ഡ്രൈവര്‍ വീണ്ടും അറസ്റ്റില്‍; കുറിയേടത്തു മന അര്‍ജുനിലെ സൂചനയെ സിബിഐ മുഖവിലയ്ക്ക് എടുക്കണം