SPECIAL REPORTകണ്ണൂരിലെ അന്വേഷണം കര്‍ണ്ണാടക പോലീസിന് നല്‍കിയത് നിരാശ; മുത്തച്ഛന് ഒന്നും അറിയില്ലെന്ന തിരിച്ചറിവില്‍ മടങ്ങിയ അന്വേഷകരെ അമ്പരപ്പിച്ച് എത്തിയത് പ്രതിയുടെ ഫോണ്‍ കോള്‍; ഗൂഗിള്‍ മാപ്പ് ലൊക്കേഷന്‍ അടക്കം നല്കി കീഴടങ്ങല്‍; കുറ്റം സമ്മതിച്ച് ആരവ് ഹാനോയ്; ഇനി വിശദ ചോദ്യം ചെയ്യല്‍; വ്ലോഗറെ കൊന്നത് ഗൂഡാലോചനയില്മറുനാടൻ മലയാളി ബ്യൂറോ29 Nov 2024 3:23 PM IST
INVESTIGATIONആഡംബര ഫ്ളാറ്റ് നിര്‍മ്മിച്ചുനല്‍കാമെന്ന് മോഹന വാഗ്ദാനം; ഫ്ളാറ്റുമില്ല പണവുമില്ല; പലരില്‍ നിന്നായി സാംസണ് ആന്‍ഡ് സണ്‍സ് ബില്‍ഡേഴ്സ് വന്‍തുക തട്ടിയെന്ന് പരാതി; നടി ധന്യമേരി വര്‍ഗീസിന്റെയും കുടുംബത്തിന്റെയും തിരുവനന്തപുരത്തെ 1.56 കോടിയുടെ സ്വത്തുവകകള്‍ ഇഡി കണ്ടുകെട്ടിമറുനാടൻ മലയാളി ബ്യൂറോ29 Nov 2024 3:07 PM IST
In-depthപ്രണയച്ചതിയിലുടെ ഇമ്രാന്റെ ജീവിത സഖിയായി; ഇപ്പോള്‍ 'ജിന്നുമ്മയില്‍' നിന്ന് ജനകീയ നേതാവിലേക്ക്; ഇമ്രാനു വേണ്ടി പ്രക്ഷോഭത്തിന് നേതൃത്വം കൊടുത്ത് മൂന്നാം ഭാര്യ ബുഷ്റ ബീവി; വിശുദ്ധയായ വനിത എന്നറിയപ്പെട്ടിരുന്ന മുന്‍ ആള്‍ദൈവം പാക്കിസ്ഥാന്റെ ഗതി മാറ്റുമോ?എം റിജു29 Nov 2024 3:03 PM IST
SPECIAL REPORTഅപേക്ഷിക്കുന്നവര്‍ക്കെല്ലാം പെന്ഷന്; യോഗ്യതയില്ലെന്ന് കണ്ടിട്ടും പണം പറ്റിയവര്‍ നിരവധി; ആഢംബരക്കാറും ബംഗ്ലാവും ഉള്ളവരും പെന്ഷന് വാങ്ങുന്നു; സര്‍ക്കാര്‍ ജോലിയിലിരിക്കവേ പെന്ഷന് വാങ്ങിയവരില്‍ നിന്നും എത്രതുക തിരിച്ചു പിടിച്ചു എന്നതിനും കണക്കില്ല; സാമൂഹ്യക്ഷേമ പെന്‍ഷനെ തോന്നിയ പടിയാക്കി സിപിഎംമറുനാടൻ മലയാളി ബ്യൂറോ29 Nov 2024 2:46 PM IST
SPECIAL REPORT'ഗോവന്ദച്ചാമിക്ക് പകരം അമീറുല്‍ ഇസ്ലാം; അനിയന് ബാവ - ചേട്ടന് ബാവ തുലയട്ടെ'; സിപിഎം നേതൃത്വത്തിനെതിരെ പ്ലക്കാര്‍ഡുകളേന്തി വിമതര്‍ തെരുവില്‍; കരുനാഗപ്പള്ളിയിലെ വിഭാഗീയത പൊട്ടിത്തെറിയില്‍; കടുത്ത അതൃപ്തിയിലും മൗനം പാലിച്ച് ജില്ലാ നേതൃത്വംമറുനാടൻ മലയാളി ബ്യൂറോ29 Nov 2024 1:50 PM IST
SPECIAL REPORTബി.എം.ഡബ്ല്യു കാറുടമകള്‍ക്കും ബംഗ്ലാവുകളില്‍ താമസിക്കുന്നവര്‍ക്കും വരെ സാമൂഹ്യസുരക്ഷാ പെന്ഷന്! കോട്ടക്കല്‍ നഗരസഭയില്‍ നടന്നത് വന്‍ ക്രമക്കേട്; തട്ടിപ്പിന് കൂട്ടുനിന്നത് ഉദ്യോഗസ്ഥരെന്ന് കണ്ടെത്തല്‍; നഗരസഭാ ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്ശമറുനാടൻ മലയാളി ബ്യൂറോ29 Nov 2024 11:51 AM IST
SPECIAL REPORTമഞ്ഞുമ്മല്‍ ബോയ്സ് 148 കോടിയിലേറെ വരുമാനമുണ്ടാക്കി; ആദായനികുതി ഇനത്തില്‍ 44 കോടി അടച്ചില്ല; പറവ ഫിലിംസിലെ റെയ്ഡില്‍ കണ്ടെത്തിയത് 60 കോടിയുടെ നികുതി വെട്ടിപ്പ്; സൗബിന് ഷാഹിറിനോട് വിശദീകരണം തേടും; പരിശോധന അവസാനിച്ചിട്ടില്ലെന്ന് ആദായനികുതി വകുപ്പ്മറുനാടൻ മലയാളി ബ്യൂറോ29 Nov 2024 10:48 AM IST
INVESTIGATION'മകന് ബാലഭാസ്ക്കറിനെ കൊന്നത് തന്നെ തന്നെ; പിന്നില്‍ സ്വര്‍ണ്ണക്കടത്തു സംഘം; സിബിഐ ഒന്നും തൊടാത്ത റിപ്പോര്‍ട്ട് ആണ് കൊടുത്തത്; മകന്റെ മരണത്തില്‍ ഇതുവരെയും നീതി ലഭിച്ചിട്ടില്ല': പെരിന്തല്‍മണ്ണ സ്വര്‍ണ്ണക്കവര്‍ച്ചയില്‍ അര്ജുന് അറസ്റ്റിലാകുമ്പോള്‍ ബാലുവിന്റെ കൊലപാതക സാധ്യത ബലപ്പെടുന്നതായി പിതാവ് ഉണ്ണിമറുനാടൻ മലയാളി ബ്യൂറോ29 Nov 2024 10:43 AM IST
SPECIAL REPORT'തെറ്റുപറ്റിയെന്ന് നവീന്‍ ബാബു പറഞ്ഞു'; കൂടുതല്‍ വ്യക്തത തേടി കണ്ണൂര്‍ ജില്ലാ കളക്ടറുടെ മൊഴി വീണ്ടുമെടുത്ത് പ്രത്യേക അന്വേഷണ സംഘം; നീക്കം, സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപിച്ചതോടെമറുനാടൻ മലയാളി ബ്യൂറോ29 Nov 2024 10:25 AM IST
SPECIAL REPORT'കാട്ടിനുള്ളില്‍ വഴിതെറ്റിയ സമയത്ത് ആന ഓടിച്ചു; മരത്തിന്റെ പിന്നില്‍ മിണ്ടാതിരുന്നു; പാറപ്പുറത്ത് അടുത്ത് ആളിരുന്നാലും കാണാന്‍ കഴിയാത്തത്ര കൂരിരിട്ടില്‍ കഴിഞ്ഞു'; കുട്ടമ്പുഴയില്‍ പശുവിനെ തിരഞ്ഞ് കാട്ടിനുള്ളില്‍ വഴിതെറ്റിയ സ്ത്രീകള്‍ പറയുന്നു; മൂവരും സുരക്ഷിതരായി എത്തിയ ആശ്വാസത്തില്‍ നാട്ടുകാര്സ്വന്തം ലേഖകൻ29 Nov 2024 9:47 AM IST
FOREIGN AFFAIRSഹിസ്ബുള്ള വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചാല്‍ ഇരട്ടിപ്രഹരം നേരിടേണ്ടി വരും; സൈനിക മേധാവികള്‍ക്ക് ശക്തമായ നിര്‍ദേശം നല്കി; മുന്നറിയിപ്പുമായി നെതന്യാഹു; ഗോലാനില്‍ അടക്കം തന്ത്രപ്രധാനമായ മേഖലകളില്‍ സൈനിക പരിശോധന; ഹിസ്ബുല്ലയുടെ റോക്കറ്റ് കേന്ദ്രത്തിന് നേരെ വ്യോമാക്രമണവുംസ്വന്തം ലേഖകൻ29 Nov 2024 9:30 AM IST
SPECIAL REPORTഒടുവില്‍ ആശ്വാസ വാര്‍ത്ത! കുട്ടമ്പുഴയില്‍ കാട്ടിനുള്ളില്‍ വഴിതെറ്റി പോയ സ്ത്രീകളെ കണ്ടെത്തി; വനത്തിനുള്ളില്‍ ആറ് കിലോമീറ്റര്‍ ഉള്ളിലായി കണ്ടത്തി മൂന്ന് പേരും സുരക്ഷിതരെന്ന് ഡിഎഫ്ഒ; ആരോഗ്യ പ്രശ്നങ്ങളൊന്നും ഇല്ല; കാട്ടാനക്കൂട്ടം ഓടിച്ചപ്പോള്‍ തടയണക്ക് സമീപത്തെ പാറക്കെട്ടില്‍ രാത്രി തള്ളിനീക്കി സ്ത്രീകള്മറുനാടൻ മലയാളി ബ്യൂറോ29 Nov 2024 7:56 AM IST