Lead Story - Page 133

കുഴല്‍പ്പണം കവര്‍ച്ച മാത്രമാണ് ഇതുവരെ അന്വേഷിച്ചത്; പണം കവര്‍ന്നവരെ മാത്രം പ്രതിചേര്‍ത്തു; കള്ളപ്പണം കടത്തിയ ബിജെപി അനുഭാവി ധര്‍മരാജനെ പോലും പ്രതി ചേര്‍ത്തില്ല; ആ കാറിന്റെ രജിസ്‌ട്രേഷന്‍ മാറ്റം അന്വേഷിച്ചാല്‍ എല്ലാവരും കുടുങ്ങും; മുഹമ്മദ് സമ്പ്രി പിച്ചാനറി സത്യം പറയുമോ? സുരേന്ദ്രന് ഇനി എന്തു സംഭവിക്കും ?
തിരുവനന്തപുരം ആര്‍സിസിയിലടക്കം എല്ലാദിവസവും അന്നദാനം നടത്തുന്ന പ്രസ്ഥാനം; ബംഗ്ലാദേശിലും കോടികളുടെ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ നടത്തിയത് ജാതിമതഭേദമന്യേ; കോടതി വിലക്കിയിട്ടും അക്കൗണ്ടുകള്‍ മരവിപ്പിച്ച് പ്രതികാര നടപടി; ബംഗ്ലാമണ്ണില്‍ ഇസ്‌കോണ്‍ നീറിപ്പുകയുമ്പോള്‍
പഠിച്ച സ്‌കൂളിലെ പൂര്‍വവിദ്യാര്‍ഥി സംഗമത്തില്‍ വെച്ച് കണ്ടുമുട്ടിയതോടെ അടുത്തുപോയി; അവിവാഹിതനായ ആണ്‍സുഹൃത്ത് വിവാഹിതനാകാന്‍ പോകുന്നതറിഞ്ഞ് ആധിയായി; സുഹൃത്തിന്റെ വീട്ടില്‍ കടന്നുകയറി കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച് യുവതി; ബന്ധുക്കളുടെ പരാതിയില്‍ പൊലീസ് അന്വേഷണം
ബാലഭാസ്‌കറിന്റെ മരണത്തിനുശേഷം ആരോപണ വിധേയരുടെ സാന്നിധ്യം വീട്ടില്‍ ഉണ്ടായിരുന്നത് അച്ഛന്‍ ചോദ്യം ചെയ്തു; അതോടെ ബാലുവിന്റെ അച്ഛനെ ഇറക്കി വിട്ടു; പിന്നീട് ലക്ഷ്മിയെ ഞങ്ങളാരും കണ്ടിട്ടില്ല; വാഹനാപകടമുണ്ടാക്കി സ്വര്‍ണ്ണം പൊട്ടിക്കുന്നതില്‍ അര്‍ജുന് വിരുത്; പൂന്തോട്ടത്തെ കുടുംബ ബന്ധം ബാലുവിനെ ചതിച്ചോ? വില്ലന്‍ വിഷ്ണു സോമസുന്ദരമോ?
ഫസീലയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം സനൂഫ് പലയിടത്തായി പരക്കം പാഞ്ഞു; എരഞ്ഞിപ്പാലം ലോഡ്ജിലെ കൊലപാതക കേസില്‍ പ്രതി ഒടുവില്‍ ചെന്നൈയില്‍ നിന്നുപിടിയില്‍; പീഡനത്തിന് പരാതി നല്‍കിയതിന്റെ വൈരാഗ്യമെന്ന് സംശയം; പ്രതിയെ കോഴിക്കോട്ട് എത്തിക്കും
ജ്യൂസില്‍ ലഹരി കലര്‍ത്തി വീട്ടുജോലിക്കാരിയായ ഒഡിഷ സ്വദേശിനിയെ പീഡിപ്പിച്ച 72കാരന്‍ അന്ന് മുങ്ങിയത് ലക്ഷദ്വീപിലേക്കോ? ലക്ഷദ്വീപിലെ ബിജെപി കലഹം ചര്‍ച്ചയാക്കുന്നത് ശിവപ്രസാദിന്റെ പഴയൊരു ഫോട്ടോ; കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലെത്തിയ കാസ്മി കോയയ്‌ക്കെതിരെ ആരോപണം ശക്തം
ഒരു റൗണ്ട് നാളികേരം ഉരുട്ടും; ഒരു നാളികേരത്തിന് 25 രൂപ വാങ്ങും; ഒരിക്കല്‍ ഉരുട്ടിയ നാളികേരം തന്നെ വീണ്ടും ഉരുട്ടുന്നതിനാല്‍ ലേലം എടുത്തിരിക്കുന്ന ആള്‍ക്ക് ലാഭം ഇരട്ടി! മഞ്ഞള്‍പൊടിയക്കം വില്‍പ്പന വസ്തുക്കള്‍; ഹൈക്കോടതിയുടെ പുതിയ വിധി വെട്ടിലാക്കുന്നത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ
പ്ലസ് ടു വിദ്യാര്‍ഥിനിയുടെ മരണം: കേസില്‍ നൂറനാട് സ്വദേശിയായ സഹപാഠി അറസ്റ്റില്‍; അറസ്റ്റ് രേഖപ്പെടുത്തിയത് പ്രായപൂര്‍ത്തിയായി ആറുമാസം പിന്നിട്ടെന്ന് സ്ഥിരീകരിച്ചതോടെ; പെണ്‍കുട്ടിയുടെ വീട്ടിലെത്തി പീഡിപ്പിച്ചെന്ന് കുറ്റസമ്മതമൊഴി; പിതൃത്വം തെളിയിക്കാന്‍ ഡി എന്‍ എ പരിശോധന നടപടികള്‍ പുരോഗമിക്കുന്നു
രഞ്ജിയിലെ തകര്‍പ്പന്‍ പ്രകടനം കണ്ടിട്ടും കണ്ടില്ലെന്ന് നടിച്ച ഐപിഎല്‍ ദൈവങ്ങള്‍! ഒടുവില്‍ മുംബൈയുടെ നട്ടെല്ലൊടിച്ച് സല്‍മാന്റെ പ്രതികാരം; അവഗണനയ്ക്ക് കൂറ്റന്‍ സിക്‌സുകളിലൂടെ മറുപടി നല്‍കി റോഹനും; സഞ്ജുവിന്റെ നാട്ടില്‍ വേറേയും ബാറ്റിംഗ് പവര്‍ഹൗസുകളുണ്ട്; മുംബൈയെ കേരളം കീഴടക്കുമ്പോള്‍
കാറിന്റെ മുന്‍സീറ്റിലിരുന്ന ലക്ഷ്മിയ്ക്ക് സീറ്റ് ബെല്‍റ്റ് ഇട്ടിരുന്നിട്ടും ഗുരുതര പരിക്കേറ്റു; 94 കിലോമീറ്റര്‍ വേഗത്തില്‍ സീറ്റ് ബെല്‍റ്റിടാതെ കാറോടിച്ചിട്ടും ഡ്രൈവര്‍ അര്‍ജുന് ഒന്നും പറ്റിയില്ല; ഫോണ്‍ കോളുകളിലും ടവറിലും എല്ലാം ദുരൂഹത; അപകടം നടന്നയുടനെ ആന്റിയും വിളിച്ചു! ബാലഭാസ്‌കറിന്റെ മരണത്തില്‍ ഉത്തരമില്ലാതെ 20 ചോദ്യങ്ങള്‍
ബാലുവിനെ കൊന്നത് അര്‍ജുന്‍ എന്ന് ഉറച്ചു വിശ്വസിച്ച വയലിന്‍ മാന്ത്രികനായ അമ്മാവന്‍; സിബിഐയ്ക്ക് മുമ്പില്‍ എല്ലാം അവതരിപ്പിച്ച് വിടവാങ്ങിയത് 2023 നവംബര്‍ 25ന്; ശശികുമാര്‍ മരിച്ച് ഒരു വര്‍ഷം തികഞ്ഞ 2024 നവംബര്‍ 25ന് അര്‍ജുന്‍ അകത്ത്; ബാലുവിന് ഏറ്റവും പ്രിയപ്പെട്ട സഹോദരിയും അമ്മാവനും മരിച്ചിട്ട് പോലും വരാത്ത ഭാര്യ! ആ മാഫിയ ഇപ്പോഴും അതിശക്തര്‍
ഫ്‌ളാറ്റ് മോഹിച്ച് പണം നല്‍കിയവരെ വഞ്ചിച്ച് സമ്പാദിച്ച തുക ധന്യമേരി വര്‍ഗ്ഗീസും ഭര്‍ത്താവും ഉപയോഗിച്ചത് സ്വന്തം പേരില്‍ വസ്തുക്കള്‍ വാങ്ങിക്കൂട്ടാന്‍; അന്വേഷണ ഏജന്‍സികളെ കബളിപ്പിക്കാന്‍ ചില സ്വത്തുക്കള്‍ ബെനാമി പേരിലേക്ക് മാറ്റിയെന്ന് ഇഡി; പിടിച്ചെടുത്തത് പട്ടത്തെയും കരകുളത്തെയും ഫ്‌ളാറ്റ് അടക്കം 1.56 കോടിയുടെ 13 വസ്തുവകകള്‍