Lead Story - Page 132

അനര്‍ഹമായി ക്ഷേമപെന്‍ഷന്‍ വാങ്ങിയ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി; തട്ടിപ്പുകാണിച്ചവര്‍ക്കെതിരെ വകുപ്പ് തലത്തില്‍ അച്ചടക്ക നടപടി; കൈപ്പറ്റിയ തുക പലിശ സഹിതം തിരിച്ചടപ്പിക്കുമെന്ന് മുഖ്യമന്ത്രി; അനര്‍ഹര്‍ കയറിക്കൂടാന്‍ സാഹചര്യമൊരുക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി
അര്‍ജുനെ ഡ്രൈവറാക്കുന്നതിനെ എതിര്‍ത്ത ഭാര്യ; നല്ല പയ്യനാണെന്നും സ്വയം തിരുത്തുമെന്നും പറഞ്ഞ് ആവശ്യം നിരസിച്ച ബാലഭാസ്‌കര്‍; അര്‍ജുന്റെ ക്രിമിനലിസം ലക്ഷ്മി നേരത്തെ അറിഞ്ഞു; പള്ളിപ്പുറം അപകടത്തില്‍ ആ 20 സംശയങ്ങള്‍ക്ക് സിബിഐയ്ക്ക് ഉത്തരം കിട്ടിയില്ലെന്ന് സൂചന; പെരിന്തല്‍മണ്ണയില്‍ കുടുങ്ങിയ അര്‍ജുന് പിന്നിലെ മാഫിയ ആര്?
മര്‍ദനവും പരസ്ത്രീ ബന്ധവും ആഭിചാരക്രിയയും ചര്‍ച്ചയാക്കിയ സഖാവായ ഭാര്യ; ആറു മാസ സസ്‌പെന്‍ഷന്‍ കഴിഞ്ഞ് തിരിച്ചെടുത്തത് ബ്രാഞ്ചില്‍; ആര്‍ എസ് എസുകാരനെ കൊന്ന സിപിഎം ചതി പറഞ്ഞ ജില്ലാ പഞ്ചായത്ത് അംഗം; ശബരിമലയിലെ ബിജെപിക്കാരുമായുള്ള ഹോട്ടല്‍ അടക്കം നിഷേധിച്ച നേതാവ്; കായംകുളത്ത് ഇനി വിഭാഗീയത ആളിക്കത്തുമോ? താമര കൈയ്യിലെടുത്ത് ബിപിന്‍ സി ബാബു
25 ലക്ഷം മോഷണം പോയെന്ന് പരാതി കൊടുത്തു; പോലീസ് ഒന്നര കോടി കണ്ടെത്തിയപ്പോള്‍ ആര്‍ത്തിയില്‍ എല്ലാം വേണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു; മൂന്നരക്കോടിയും തന്റേതെന്ന് മജിസ്‌ട്രേട്ടിന് മുന്നില്‍ പറഞ്ഞത് ഊരാക്കുടുക്കാകും; ധര്‍മ്മരാജന്റെ ആ മണ്ടത്തരം ആര്‍ക്കെല്ലാം തിരിച്ചടിയാകും? കൊടകര കേസില്‍ സുരേന്ദ്രനേയും ചോദ്യം ചെയ്യും
പലരില്‍ നിന്നായി പറവയുടെ അക്കൗണ്ടിലെത്തിയത് 28 കോടി; സിനിമയ്ക്കായി ചെലവാക്കിയത് 19 കോടി; ക്രൗഡ് ഫണ്ടിംഗ് മോഡലില്‍ ചിത്രീകരണം കഴിഞ്ഞപ്പോള്‍ തന്നെ 9 കോടി ലാഭം! 200 കോടി ക്ലബ്ബില്‍ കയറിയപ്പോള്‍ വലിയവീടനെ മറന്നത് വിനയായി; ആ കേസ് രാജിയായിട്ടും രക്ഷയില്ലാതെ സൗബിന്‍; മഞ്ഞുമ്മല്‍ ബോയ്‌സ് സമാനതകളില്ലാത്ത സിനിമാ മോഡല്‍
ഈ വിഷ നാവിനെ സ്വീകരിക്കുകയോ? ഹാ കഷ്ടം! പച്ചക്കള്ളം പറഞ്ഞ എംബി രാജേഷ്; പരസ്യം പ്രസിദ്ധീകരിച്ച പത്രങ്ങളുടെ പ്രതിനിധികളെ കലക്ടറേറ്റില്‍ വിളിച്ചുവരുത്തി മൊഴിയെടുത്തത് മറച്ചു വയ്ക്കുന്ന ജില്ലാ ഭരണകൂടം; വിവരാവകാശം നല്‍കുന്നത് സരിന്‍ തരംഗത്തില്‍ പരാതി കിട്ടിയില്ലെന്നും അന്വേഷണമില്ലെന്നുമുള്ള വാദം; തെറ്റു ചെയ്തവര്‍ ചിരിക്കുമ്പോള്‍
ട്രംപ് പേടിയില്‍ സമനില തെറ്റി യുക്രേനിയന് പ്രസിഡണ്ട്; നാറ്റോയില്‍ ചേര്‍ത്താല്‍ റഷ്യ പിടിച്ചെടുത്ത പ്രദേശങ്ങള്‍ വിട്ട് നല്‍കാമെന്ന് വാഗ്ദാനം; ട്രംപ് ചുമതല ഏറ്റാല്‍ യുദ്ധത്തില്‍ തോല്‍ക്കുമെന്നറിഞ്ഞ് വിട്ടുവീഴ്ച്ചക്കൊരുങ്ങി സെലന്‍സ്‌കി
ആഞ്ചലോസിനെ പിന്തുണച്ച സുധാകരന് ഇനി സിപിഎമ്മില്‍ സ്ഥാനമുണ്ടാകില്ല; വീട്ടിനടുത്ത് നടക്കുന്ന ഏര്യാ സമ്മേളനത്തില്‍ നിന്നും പൂര്‍ണ്ണമായും മുന്‍മന്ത്രിയെ ഒഴിവാക്കിയതിന് പിന്നില്‍ സജി ചെറിയാന്റെ കളി; മൗനാനുവാദം നല്‍കിയത് പിണറായി; ഇനി ജില്ലാ കമ്മറ്റിയിലെ പ്രത്യേക ക്ഷണിതാവ് പദവിയും മാറ്റും; ജി സുധാകരന് അപ്രഖ്യാപിത വിലക്ക്
പ്രസന്റേഷനില്‍ ഉള്‍പ്പെടുത്തിയത് മോഷ്ടിച്ച ഭാഗങ്ങളാണെന്ന വിമര്‍ശനത്തെ ജാതീയ അധിക്ഷേപമായി കാണാനാകില്ലെന്ന് ഹൈക്കോടതി; ഡോ നന്ദകുമാര്‍ കളരിക്കലിനും ആശ്വാസം; ഷാജന്‍ സ്‌കറിയയ്ക്ക് അനുകൂലമായ സുപ്രീംകോടതി വിധിയുടെ മൂല്യങ്ങള്‍ ഉയര്‍ത്തി പിടിച്ച് ജസ്റ്റിസ് എ. ബദറുദ്ദീന്‍; എസ് സി-എസ് ടി കേസില്‍ വീണ്ടും സുപ്രധാന വിധി
അച്ചടക്ക നടപടിയില്‍ സിപിഎമ്മില്‍ നിന്നും പുറത്തായ പികെ ശശി; കെടിഡിസിയില്‍ നിന്നും ശശിയെ പുറത്താക്കി സരിനെ അകത്താക്കും! കോണ്‍ഗ്രസ് വിട്ടുള്ള പാലക്കാടന്‍ ഭാഗ്യ പരീക്ഷണം പാളിയെങ്കിലും സഖാവായതില്‍ നിരാശനാകേണ്ടി വരില്ല; സരിന് പൊതുമേഖലയില്‍ പദവി; പാര്‍ട്ടി അംഗത്വവും നല്‍കിയേക്കും
ഏഴാം ക്ലാസുവരെ ഒരുമിച്ച് പഠിച്ചു; ആറു വര്‍ഷം മുമ്പുള്ള പൂര്‍വ വിദ്യാര്‍ത്ഥി സംഗമത്തില്‍ വീണ്ടും അടുത്തു; പലരില്‍ നിന്നും കടം വാങ്ങി ആണ്‍ സുഹൃത്തിന് നല്‍കിയ പാല്‍ക്കുളങ്ങരയില്‍ വീട്ടു ജോലിക്കാരി; കൂട്ടുകാരന്റെ കല്യാണ നിശ്ചയം പ്രകോപിതയാക്കി; വല്ല്യമ്മയെ തള്ളി വീഴ്ത്തി സുഹൃത്തിന്റെ വീട്ടില്‍ ആത്മഹത്യ; സിന്ധുവിന്റെ മരണം അന്വേഷണത്തിലേക്ക്
16 രൂപ വിലയുള്ള ഒരു വാഴപ്പഴം ടേപ്പ് ഒട്ടിച്ച് ഭിത്തിയില്‍ വച്ചപ്പോള്‍ വിറ്റ് പോയത് 54 കോടി രൂപക്ക്; വാങ്ങിയ ചൈനീസ് വംശജനായ അമേരിക്കന്‍ ബിസിനസ്സുകാരന്‍ മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ വച്ച് ആസ്വദിച്ചു തിന്നു; ഭ്രാന്തന്‍ ലോകത്തില്‍ സംഭവിക്കുന്നത്