Lead Story - Page 149

വിവാദം ഒഴിവാക്കന്‍ മന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന സിപിഎം നിര്‍ദ്ദേശം മുഖ്യമന്ത്രി അംഗീകരിച്ചില്ല; സിംഗിള്‍ ബഞ്ച് വിധിക്കെതിരെ ഡിവിഷന്‍ ബഞ്ചില്‍ നിന്നും ആശ്വാസം കിട്ടുമോ എന്ന് പരിശോധിക്കും; സജി ചെറിയാനോട് നിയമ പോരാട്ടം തുടരാന്‍ നിര്‍ദ്ദേശിച്ച് പിണറായി; മന്ത്രിസ്ഥാനം ഇന്ന് രാജിവയ്ക്കില്ല; വിചിത്ര ന്യായവുമായി സജി ചെറിയാന്‍
വ്യാജപരാതിയെ വെളുപ്പിച്ച് ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത് എകെജി സെന്ററിലെ സഖാവിനെ രക്ഷിക്കാന്‍; കൈയ്യക്ഷര പരിശോധന നടത്തിയാല്‍ ഒപ്പിലെ കള്ളം തളിയും; നവീന്‍ ബാബുവിന്റെ കുടുംബം നിരാശയില്‍; എഡിഎമ്മിന്റെ മരണത്തില്‍ അന്വേഷണത്തിന് സിബിഐ അനിവാര്യത; രേഖകള്‍ നശിപ്പിച്ചാല്‍ യഥാര്‍ത്ഥ വില്ലന്‍
കുന്തം കുടചക്രം വാക്കുകള്‍ ഭരണഘടനയെ അപമാനിക്കുന്നത് തന്നെ; പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം വേണം; റഫര്‍ റിപ്പോര്‍ട്ട് കൊടുത്ത പോലീസിനെ വിമര്‍ശിച്ച് ഹൈക്കോടതി; വിവാദ മല്ലപ്പള്ളി പ്രസംഗത്തില്‍ മന്ത്രി സജി ചെറിയാനു തിരിച്ചടി; ജസ്റ്റീസ് ബച്ചു കുര്യന്റേത് ഗുരുതര പരാമര്‍ശങ്ങള്‍
ചേവായൂരിലെ കോണ്‍ഗ്രസ്-സിപിഎം തമ്മിലടി മുതലെടുക്കാന്‍ അമിത് ഷാ; കണ്ടലയിലേക്ക് അതിവേഗമെത്തി ഇഡി; നിക്ഷേപകരുടെ സ്രോതസ്സും കേന്ദ്ര ഏജന്‍സി പരിശോധിക്കും; തൃശൂരിലെ കരുവന്നൂരിനെ കാട്ടക്കടയിലെ കണ്ടലയില്‍ കണ്ട് ബിജെപി; ഭാസുരാംഗന്റെ കൊള്ളയില്‍ ഇനി ചടുല നീക്കങ്ങള്‍
രാത്രി ഒന്നോടെ മറ്റൊരാളുമായി കാമുകി ഫോണില്‍ സംസാരിക്കുന്നത് കണ്ട് തര്‍ക്കം തുടങ്ങി; വീഴ്ചയില്‍ മരിച്ചെന്ന് കരുതി കഴുത്തില്‍ കയറിട്ട് വലിച്ചുകൊണ്ടു വരുന്നതിനിടയില്‍ വിജയലക്ഷ്മി ഉണര്‍ന്നു; പിന്നെ വെട്ടുകത്തി പ്രയോഗം; കോണ്‍ക്രീറ്റ് മിശ്രിതവും കല്ലുമെല്ലാം കുഴിയില്‍ നിരത്തിയത് നായ പേടിയില്‍; അമ്പലപ്പുഴയിലേത് അവിഹിത ക്രൂരത
വള്ളത്തില്‍ നിന്നും കൂടുതല്‍ മീന്‍ നല്‍കി മീന്‍ വില്‍പ്പനക്കാരിയെ പ്രണയത്തില്‍ വീഴ്ത്തി; കുലശേഖരപുരത്തെ വീട്ടില്‍ വിവാഹ മോചിതയക്ക് ഒപ്പമുണ്ടായിരുന്നത് സുധീഷും; ജയചന്ദ്രന്‍ വിവാഹിതനായത് 28 വര്‍ഷം മുമ്പ്, കാമുകി പരസ്യമായ രഹസ്യം; വിജയലക്ഷ്മിയെ കൊന്ന ശേഷം ഭാര്യയെ വീട്ടിലും കൊണ്ടു വന്നു; ഇത് അസാധാരണ അവിഹിത കൊല
പോക്‌സോ കേസില്‍ ജയിലിലിട്ട പെണ്‍കുട്ടിയെ വിവാഹം ചെയ്ത കാപ്പ ക്രിമിനല്‍; കാമുകനെതിരായ കേസുകളുടെ ഗൗരവം അറിഞ്ഞ് കണ്ണു തള്ളിയ കാമുകി; ജസ്റ്റിസുമാരായ ദേവന്‍ രാമചന്ദ്രനും എം ബി സ്‌നേഹലതയും നീങ്ങിയത് വേറിട്ട വഴികളില്‍; അച്ഛനും അമ്മയ്ക്കും മകളെ തിരിച്ചു കിട്ടുമ്പോള്‍
2021ല്‍ നഗരസഭയില്‍ വോട്ട് ചെയ്തത് 65 ശതമാനം; ഇത്തവണ 71.10 ശതമാനമായി ഉയര്‍ന്നു; ബിജെപി കേന്ദ്രങ്ങളില്‍ പോളിംഗ് കൂടി; കോണ്‍ഗ്രസിന് നിരാശയായി സ്വാധീന മേഖലയിലെ വോട്ടിംഗ് കുറവ്; കുതിച്ചു കയറുമെന്ന് ഇടതു പ്രതീക്ഷ; അഞ്ചക്ക ഭൂരിപക്ഷം ആര്‍ക്കും കിട്ടാനിടയില്ല; പാലക്കാടന്‍ കോട്ടയില്‍ കൂടുതല്‍ ആഹ്ലാദം പരിവാര്‍ കേന്ദ്രങ്ങളില്‍
ഗ്രൂപ്പ് ഉണ്ടാക്കിയതില്‍ മാത്രമല്ല തെളിവുകള്‍ നശിപ്പച്ചതിനെ സംബന്ധിച്ചും കേസെടുത്ത് അന്വേഷിക്കാം എന്ന് നിയമോപദേശം; പോലീസിന് താല്‍പ്പര്യക്കുറവ്; മെസേജ് അയച്ചില്ലെന്ന് ചൂണ്ടി അന്വേഷണത്തിന് പോലീസിന് താല്‍പ്പര്യക്കുറവ്; ഗോപാലകൃഷ്ണന്‍ ഐഎഎസിനെ തൊടാന്‍ പോലീസിന് ഭയം?
ക്ഷേത്രത്തിലേക്ക് കയറാന്‍ പതിയെ പിന്നോട്ടെടുത്ത ഇന്നോവ; ഗോവയില്‍ നിന്നും മീന്‍ കയറ്റി വന്ന ട്രക്ക് അപകടമുണ്ടാക്കി; ഏറെ ദൂരം കാറുമായി മുന്നോട്ട് പാഞ്ഞ ലോറി ഒടുവില്‍ മറിഞ്ഞു; ഇന്നോവ പൂര്‍ണ്ണമായും തകര്‍ന്നു; ഏഴു മലയാളികള്‍ക്ക് പരിക്ക്; മൂന്ന് പേര്‍ ഗുരുതരാവസ്ഥയില്‍; കുന്ദാപുര അപകട വീഡിയോ ഞെട്ടിക്കുന്നത്
അമേരിക്കന്‍ നിക്ഷേപം സ്വീകരിച്ചിട്ടുള്ള കമ്പനി അമേരിക്കയ്ക്ക് പുറത്ത് നിയമവിരുദ്ധമായ ഇടപാടുകള്‍ നടത്തിയിട്ടുണ്ടെങ്കില്‍ അതന്വേഷിക്കാന്‍ അനുവദിക്കുന്ന യുഎസ് നിയമം; ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയതിന് അദാനിക്കെതിരെ അഴിമതി കുറ്റം ചുമത്തി ന്യുയോര്‍ക്ക് കോടതി; അസാധാരണ നിയമ നീക്കം; ട്രംപ് എത്തും മുമ്പേ അദാനിക്ക് പണി വരുമ്പോള്‍
യുഡിഎഫിന്റെ ശക്തികേന്ദ്രമായ പിരായിരി പഞ്ചായത്തില്‍ പോളിങ് കുറഞ്ഞു; കണ്ണാടി, മാത്തൂര്‍ പഞ്ചായത്തുകളിലും ഇടിവ്; നഗരസഭാ പരിധിയില്‍ ഒറ്റയടിക്ക് 5 ശതമാനം പോളിംഗ് വര്‍ദ്ധനയുണ്ടായതോടെ ബിജെപി ക്യാമ്പില്‍ ആഹ്ലാദം; വോട്ടുകച്ചവടം ആരോപിച്ച് സിപിഎം; പാലക്കാട്ടെ ത്രില്ലര്‍ പോരാട്ടത്തില്‍ ഇനി കണക്കുകൂട്ടലുകള്‍