Lead Story - Page 148

ജ്വല്ലറി പൂട്ടി വീട്ടിലേക്ക് മടങ്ങിയ സഹോദരങ്ങളുടെ സ്‌കൂട്ടര്‍ ഇടിച്ചു വീഴ്ത്തി; കണ്ണില്‍ കുരുമുളക് സ്‌പ്രേ അടിച്ച ശേഷം മൂന്നര കിലോ സ്വര്‍ണം കവര്‍ന്നു: നാലംഗ സംഘത്തിനായി തിരച്ചില്‍
5500 ലേറെ കിലോമീറ്റര്‍ സഞ്ചാര ശേഷി;  ഒരേ ബാലിസ്റ്റിക് മിസൈലില്‍ നിന്ന് അനവധി പോര്‍മുനകള്‍ വ്യത്യസ്ത ലക്ഷ്യങ്ങളെ വേധിക്കുന്ന എം ആര്‍ വി സാങ്കേതിക വിദ്യ; യുദ്ധചരിത്രത്തില്‍ ഇതാദ്യമായി യുക്രെയിന് നേരേ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ തൊടുത്തുവിട്ട് റഷ്യയുടെ തീക്കളി; ഇന്ത്യയോട് മുട്ടാന്‍ വന്നാല്‍ കയ്യിലുണ്ട് അഗ്നി-5 മിസൈല്‍
ദിവ്യശ്രീ ശബരിമല ഡ്യൂട്ടി കഴിഞ്ഞ് വീട്ടില്‍ എത്തിയത് കഴിഞ്ഞ ദിവസം; രാജേഷ് കൊടുവാളുമായി അരുംകൊലയ്ക്ക് എത്തിയത് വിവാഹമോചന കേസ് നല്‍കിയതിന്റെ പകയില്‍; പ്രണയ വിവാഹിതരായവരുടെ ദാമ്പത്യത്തില്‍ കല്ലുകടിയായത് രാജേഷിന്റെ സംശയരോഗം; കരിവെള്ളൂരില്‍ വനിതാ സിവില്‍ പൊലിസ് ഓഫിസറെ വെട്ടിക്കൊന്ന ഭര്‍ത്താവ് ബാറില്‍ നിന്ന് പിടിയില്‍
ഏതാനും നാളുകളായി രാജേഷും ദിവ്യശ്രീയും തമ്മില്‍ അകല്‍ച്ചയില്‍; രാജേഷിന് സംശയ രോഗമെന്നും പൊലീസിന്റെ പ്രാഥമിക നിഗമനം; കരിവെള്ളുരില്‍ പൊലീസുകാരിയുടെ കൊലപാതകം കുടുംബ കലഹത്തെ തുടര്‍ന്ന്; മകളെ രക്ഷിക്കുന്നതിനിടെ ഗുരുതര പരിക്കേറ്റ ദിവ്യയുടെ പിതാവ് കണ്ണൂര്‍ ബി എം എച്ച് ആശുപത്രിയില്‍
ശാരീരിക ബുദ്ധിമുട്ടുകള്‍ കാരണം വലഞ്ഞ അമ്മുവിനെ സഹപാഠികളായ മൂന്നു കുട്ടികള്‍ മാനസികമായി പീഡിപ്പിച്ചു; ആത്മഹത്യ ചെയ്തതല്ലെന്നും മരണത്തില്‍ ദുരൂഹതയെന്നും സഹോദരന്റെ മൊഴി; ചുട്ടിപ്പാറ നഴ്സിങ് വിദ്യാര്‍ഥിനിയുടെ മരണം: മൂന്നു സഹപാഠികള്‍ കസ്റ്റഡിയില്‍
നെതന്യാഹുവിനും ഹമാസ് നേതാവിനും അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ അറസ്റ്റ് വാറന്റ്; നടപടി, ഗാസയിലെ യുദ്ധക്കുറ്റങ്ങളുടെയും മനുഷ്യാവകാശ ലംഘനങ്ങളുടെയും പശ്ചാത്തലത്തില്‍;  ആരോപണങ്ങള്‍ നിഷേധിച്ച് ഇസ്രയേലും ഹമാസും
കണ്ണൂര്‍ കരിവെള്ളൂരില്‍ വനിതാ പൊലിസ് ഓഫീസറെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ഭര്‍ത്താവ് വെട്ടിക്കൊന്നു; കൊല്ലപ്പെട്ടത് ചന്തേര സ്റ്റേഷനിലെ ദിവ്യശ്രീ; ദിവ്യയുടെ പിതാവിന് ഗുരുതര പരിക്ക്; ഭര്‍ത്താവിനായി തിരച്ചില്‍ തുടരുന്നു
പുടിന്‍ ആണവ നയം പൊളിച്ചെഴുതിയതിന് പിന്നാലെ യുക്രെയിന് നേരേ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ തൊടുത്തുവിട്ട് റഷ്യ; ചുവപ്പുരേഖ കടന്നാല്‍ പണി കിട്ടുമെന്ന് യുക്രെയിനും പാശ്ചാത്യ സഖ്യ രാഷ്ട്രങ്ങള്‍ക്കും മുന്നറിയിപ്പ്; യുദ്ധം തുടങ്ങിയ ശേഷം ഐസിബിഎം പ്രയോഗിക്കുന്നത് ആദ്യമായി; പോളണ്ടിനെ ആക്രമിക്കുമെന്നും ഭീഷണി
ആരോപണങ്ങളെ ആരോപണങ്ങളായി മാത്രം കണ്ടാല്‍ മതി; ബിസിനസ് പങ്കാളികളും ഓഹരി ഉടമകളും ജീവനക്കാരും അറിയുക, പൂര്‍ണമായി നിയമവിധേയമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനം; പ്രവര്‍ത്തനങ്ങള്‍ തീര്‍ത്തും സുതാര്യം; അമേരിക്കന്‍ വകുപ്പുകളുടെ കൈക്കൂലി ആരോപണങ്ങള്‍ തള്ളി അദാനി ഗ്രൂപ്പ്; നിയമ വഴി നോക്കുമെന്നും ഗ്രൂപ്പ്
ഗോവിന്ദനും ബിനോയ് വിശ്വവും സജി ചെറിയാന്റെ രാജിക്ക് അനുകൂലം; അപ്പീല്‍ നല്‍കിയിട്ട് പോരേ കടുത്ത നടപടിയെന്ന വാദവുമായി പിണറായി വിജയന്‍; സിപിഎം സെക്രട്ടറിയേറ്റ് ചര്‍ച്ചകള്‍ നിര്‍ണ്ണായകമാകും; നിയമ വിഗദ്ധരുമായി ചര്‍ച്ചയ്ക്ക് പാര്‍ട്ടി തീരുമാനം; ഹൈക്കോടതിയുടെ വിമര്‍ശനം കണ്ടില്ലെന്ന് നടിക്കാനാകില്ലെന്ന് സിപിഐയും; സജി ചെറിയാന് രാജി വയ്‌ക്കേണ്ടി വരുമോ?
മോദി സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കി കരാറുകള്‍ സ്വന്തമാക്കി;  ലക്ഷ്യമിട്ടത് യുഎസില്‍ ഊര്‍ജപദ്ധതിയും മൂലധന സമാഹരണവും;  അദാനക്ക് ഹിന്‍ഡന്‍ബര്‍ഗിനേക്കാള്‍ വലിയ കുരുക്കായി യുഎസിലെ കുറ്റപത്രം; പ്രധാനമന്ത്രി രക്ഷകനെന്ന് രാഹുല്‍ ഗാന്ധി; അദാനി ഓഹരികള്‍ തകര്‍ന്നടിഞ്ഞു; വിഴിഞ്ഞത്തും ആശങ്ക
കുന്തം കുടച്ചക്രം എന്നെല്ലാം എഴുതിവെച്ചുവെന്നതല്ലാതെ സാധാരണക്കാരെ ചൂഷണം ചെയ്യുക എന്നതു മാത്രമാണ് ഉദ്ദേശ്യം; ആ വാക്കുകള്‍ ഭരണ ഘടനയോടുള്ള അനാദരവ് തന്നെ; വിഡീയോ പോലും കാണാതെ സഖാക്കളുടെ മൊഴിയില്‍ സജി ചെറിയാനെ കുറ്റവിമുക്തനാക്കിയ രാജപ്പന്‍; ഹൈക്കോടതി എല്ലാം തിരിച്ചറിഞ്ഞു; മല്ലപ്പള്ളി വിവാദത്തില്‍ സജി ചെറിയാന്‍ വീണ്ടും കുടുങ്ങുമ്പോള്‍