STATEമുനമ്പത്ത് സമരക്കാരെ ചൊടിപ്പിച്ചത് ഭൂമിയുടെ ഉടമസ്ഥാവകാശം വീണ്ടും പരിശോധിക്കാനുള്ള തീരുമാനം; സമരം ആളിക്കത്തുമെന്ന് സൂചന; ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ചത് അംഗീകരിക്കില്ലെന്ന് പ്രതിപക്ഷവും; സര്‍ക്കാരിന് ദുരുദ്ദേശ്യമെന്നും സംഘപരിവാറിന് അവസരം കൊടുക്കുന്നുവെന്നും വി ഡി സതീശന്; സര്‍ക്കാര്‍ വഞ്ചനയെന്ന് ബിജെപിയുംമറുനാടൻ മലയാളി ബ്യൂറോ22 Nov 2024 8:45 PM IST
STATEമുനമ്പം ഭൂമി പ്രശ്ന പരിഹാരത്തിന് ജുഡീഷ്യല്‍ കമ്മീഷന്; താമസക്കാരെ ആരെയും കുടിയിറക്കില്ല; കരം അടയ്ക്കാന്‍ സര്‍ക്കാര്‍ ഇടപെടും; ഭൂമിയുടെ ഉടമസ്ഥാവകാശം അടക്കം കമ്മീഷന് പരിശോധിക്കുമെന്നും ഉന്നതതലയോഗത്തില്‍ തീരുമാനം; നിരാശയെന്ന് മുനമ്പം സമര സമിതി; മുദ്രാവാക്യം വിളിച്ച് പ്രതിഷേധംമറുനാടൻ മലയാളി ബ്യൂറോ22 Nov 2024 6:39 PM IST
INVESTIGATION'മാസങ്ങള്‍ക്ക് മുന്‍പുവരെ അടുത്ത സുഹൃത്തുക്കള്‍; ലാബിലെ ലോഗ് ബുക്ക് നഷ്ടമായതിന്റെ പേരില്‍ തര്‍ക്കം; കള്ളി എന്നു പരിഹസിച്ച് നിരന്തര പീഡനം'; പ്രതികളുടെ മൊബൈല്‍ ഫോണുകളില്‍ തെളിവുകളുണ്ടെന്ന് പൊലീസ്; അമ്മു സജീവിന്റെ മരണത്തില്‍ സഹപാഠികളായ മൂന്നുപേരും റിമാന്ഡില്സ്വന്തം ലേഖകൻ22 Nov 2024 5:30 PM IST
EXCLUSIVEപാലക്കാടും ചേലക്കരയും ആര് ജയിക്കും? നാളെ എന്ത് സംഭവിക്കും?; പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലിന് വിജയസാധ്യത; ബിജെപിയുടെ ഫിക്സഡ് വോട്ടുകള്‍ അവിടെ ഉണ്ട്; വയനാട് സേഫ് സോണ്‍; ചേലക്കരയില്‍ അങ്ങേയറ്റം കടുത്ത പോരാട്ടം ആയിരിക്കും; കാരണങ്ങള്‍ അക്കമിട്ട് നിരത്തി സിപി റാഷിദ്മറുനാടൻ മലയാളി ബ്യൂറോ22 Nov 2024 4:32 PM IST
ANALYSISപാലക്കാട്ട് ഉജ്ജ്വല വിജയം വി ഡി സതീശനും അനിവാര്യം; തിളക്കം കുറഞ്ഞാല്‍ പ്രതിപക്ഷ നേതൃസ്ഥാനത്തിന് നേരെയും ചോദ്യങ്ങള്‍ ഉയരും; വമ്പന്‍ തോല്‍വിയെങ്കില്‍ ബിജെപിയില്‍ കെ സുരേന്ദ്രന്റെ അധ്യക്ഷക്കസേരക്കും ഭീഷണി; ചേലക്കരയില്‍ സിപിഎം തോറ്റാല്‍ പിണറായിക്കെതിരെയും ശബ്ദങ്ങള്‍ ഉയരും; നാളത്തെ ഫലം നേതാക്കളെ എങ്ങനെ ബാധിക്കും?മറുനാടൻ മലയാളി ഡെസ്ക്22 Nov 2024 2:40 PM IST
ANALYSISപാലക്കാട് മുന്‍സിപ്പാലിറ്റിയില്‍ വോട്ടിംഗ് ശതമാനം കൂടിയിട്ടില്ല; കഴിഞ്ഞ തവണത്തേക്കാള്‍ 7 ശതമാനം കുറവെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍; ബിജെപി ശക്തികേന്ദ്രങ്ങളില്‍ വോട്ടു കുറഞ്ഞു, കൂടിയത് യുഡിഎഫ് കേന്ദ്രങ്ങളില്‍; ചങ്കിടിപ്പില്ല, വിജയം ഉറപ്പെന്ന് രാഹുല്‍; ആര്‍എസ്എസ് ചിട്ടയില്‍ അത്ഭുതം പ്രതീക്ഷിച്ചു ബിജെപിയും; പാലക്കാടന്‍ കാറ്റ് എങ്ങോട്ട്?മറുനാടൻ മലയാളി ബ്യൂറോ22 Nov 2024 1:09 PM IST
SPECIAL REPORT'രാജിവയ്ക്കേണ്ട'; പാര്‍ട്ടി സജി ചെറിയാന് ഒപ്പം; ഒരിക്കല്‍ രാജിവെച്ച സാഹചര്യത്തില്‍ ഇനി രാജിവേണ്ടെന്ന് സിപിഎം; കേസ് നിയമപരമായി നേരിടാന്‍ തീരുമാനം; അപ്പീലിന് നീക്കം; മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സമരം ശക്തമാക്കാന്‍ യുഡിഎഫ്സ്വന്തം ലേഖകൻ22 Nov 2024 1:03 PM IST
INVESTIGATION'ഐ ക്വിറ്റ്' എന്നെഴുതിയത് അമ്മുവല്ല; ആ കയ്യക്ഷരം അവളുടേതല്ല; ഫോണിന്റെ ലോക്ക് മാറ്റിയത് ആര്? അമ്മുവിനെ മാനസികമായി പീഡിപ്പിച്ച ആറ് പേരെ കൂടി ചോദ്യം ചെയ്യാനുണ്ട്; നഴ്സിംഗ് വിദ്യാര്‍ഥിനിയുടെ മരണത്തില്‍ ദൂരഹത ആരോപണം കടുപ്പിച്ച് കുടുംബം; ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് കെ.എസ്.യുമറുനാടൻ മലയാളി ബ്യൂറോ22 Nov 2024 11:50 AM IST
SPECIAL REPORTഅദാനി വിഷയം കൊണ്ട് ഇന്ത്യ- അമേരിക്ക ബന്ധം ഉലയില്ല; ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് ശക്തമായ അടിത്തറയുണ്ടെന്ന് വൈറ്റ് ഹൗസ്; രണ്ടാം ദിനവും അദാനി ഓഹരികളില്‍ ഇടിവ്; അദാനിയുമായുള്ള പദ്ധതികള്‍ കെനിയ റദ്ദാക്കിയതിന് പിന്നാലെ കൂടുതല്‍ രാജ്യങ്ങള്‍ കൂടി പിന്മാറുമെന്ന് റിപ്പോര്ട്ട്മറുനാടൻ മലയാളി ഡെസ്ക്22 Nov 2024 11:12 AM IST
SPECIAL REPORTമുകേഷ് അടക്കമുള്ള നടന്മാര്ക്കെതിരായ പീഡനപരാതി പിന്‍വലിക്കുന്നതായി പരാതിക്കാരി; തനിക്ക് സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും വേണ്ട പിന്തുണ ലഭിച്ചില്ല; തനിക്കെതിരെ ചുമത്തപ്പെട്ട പോക്സോ കേസില്‍ സത്യം തെളിയിക്കാന്‍ സര്‍ക്കാര്‍ തയാറാല്ലെന്നും നടി; വെട്ടിലായത് അന്വേഷണം സംഘം; കേസുകളുടെ ഭാവിയില്‍ അനിശ്ചിതത്വംമറുനാടൻ മലയാളി ബ്യൂറോ22 Nov 2024 10:14 AM IST
FOREIGN AFFAIRSയുക്രൈന് മിസൈല്‍ നല്കിയവരോട് പുടിന് കട്ടക്കലിപ്പില്‍; യു.കെയെ ബാലിസ്റ്റിക് മിസൈല്‍ ഉപയോഗിച്ച് ആക്രമിക്കുമെന്ന് ഭീഷണി; പുടിന്റെ പ്രസ്താവനയെ അപലപിച്ച് ബ്രിട്ടീഷ് സര്‍ക്കാറും; റഷ്യയുടെ നിയമവിരുദ്ധവുമായ അധിനിവേശത്തിനെതിരെ പ്രതിരോധിക്കാനുള്ള സഹായം നല്‍കുമെന്ന് കീയര്‍ സ്റ്റാര്‍മര്‍; ഭൂഖണ്ഡാന്തര മിസൈല്‍ കൈവശമുള്ള റഷ്യയെ ഭയക്കണംമറുനാടൻ മലയാളി ഡെസ്ക്22 Nov 2024 8:29 AM IST
INVESTIGATIONരാജേഷ് കൈയില്‍ കരുതിയത് പെട്രോള്‍ നിറച്ച കുപ്പി; വീട്ടിനുള്ളില്‍ കയറി തീകൊളുത്തി കൊല്ലാന്‍ ആദ്യ ശ്രമം; ദിവ്യശ്രീ ബഹളം വെച്ച് പുറത്തേക്ക് ഓടിയതോടെ പിറകേ എത്തി വെട്ടി; പ്രണയവിവാഹിതര്‍ തമ്മില്‍ തെറ്റിയത് സാമ്പത്തിക വിഷയത്തില്‍; അരുംകൊലയില്‍ ഞെട്ടി നാട്മറുനാടൻ മലയാളി ബ്യൂറോ22 Nov 2024 6:34 AM IST