ANALYSISതുടര്‍ച്ചയായ ഏഴാം ഏഴാം വിജയവുമായി ചേലക്കരയെ ചുവപ്പിച്ച് സിപിഎം; കെ രാധാകൃഷ്ണന് ഇഫക്ടില്‍ തുടങ്ങി ജയത്തുടര്‍ച്ച പ്രദീപിനും ആവര്‍ത്തിക്കാനായി; 2019ലെ അത്ഭുത വോട്ടുയര്‍ച്ച 2024ല്‍ ആവര്‍ത്തിക്കാന്‍ രമ്യാ ഹരിദാസിന് കഴിഞ്ഞില്ല; പാട്ടു പാടി ജയിച്ച് പ്രദീപ്; ചേലക്കരയില്‍ ചിരിക്കുന്നത് രാധാകൃഷ്ണന്മറുനാടൻ മലയാളി ബ്യൂറോ23 Nov 2024 11:07 AM IST
ELECTIONSജാര്‍ഖണ്ഡില്‍ ജെഎംഎം മുന്നണിക്ക് മുന്നേറ്റം; ഹേമന്ത് സോറന് ഇഫക്ട് വീണ്ടും; ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ ഇന്ത്യാ മുന്നണി കേവല ഭൂരിപക്ഷത്തിലേക്ക്; ബിജെപിക്ക് നല്‍കുന്ന് നിരാശ; ജാര്‍ഖണ്ഡില്‍ വോട്ട് ഭരണ തുടര്ച്ചയ്ക്ക്മറുനാടൻ മലയാളി ബ്യൂറോ23 Nov 2024 10:09 AM IST
ELECTIONS28 കൊല്ലമായി സിപിഎമ്മിനൊപ്പം നില്ക്കുന്ന ചേലക്കര ഇത്തവണയും രാഷ്ട്രീയ മാറ്റത്തിനില്ല; കോണ്‍ഗ്രസിന്റെ 'പെങ്ങളൂട്ടി'യ്ക്ക് മുന്നേറാനാകുന്നില്ല; യുഎ പ്രദീപ് വീണ്ടും എംഎല്‍എയാകും. മുഖ്യമന്ത്രി പിണറായിയ്ക്ക് ആശ്വാസമായി ചേലക്കരയിലെ ജനവധി; ബഹുദൂരം മുന്നില്‍ അരിവാള്പ്രത്യേക ലേഖകൻ23 Nov 2024 9:46 AM IST
ELECTIONSപാലക്കാട് നഗരമേഖലയിലെ വോട്ടുകളില്‍ തന്നെ ലീഡുയര്‍ത്തി രാഹുല്‍ മാങ്കൂട്ടത്തില്‍; സി കൃഷ്ണകുമാറിന് വന്‍ തിരിച്ചടി; ശക്തികേന്ദ്രങ്ങളില്‍ ബിജെപി തളരുമ്പോള്‍ പാലക്കാട് ഡിസിസി ഓഫീസില്‍ കോണ്‍ഗ്രസ് നേതാക്കളുടെ ആഹ്ലാദ പ്രകടനം; വോട്ടുനില മെച്ചപ്പെടുത്തി ഇടതു സ്ഥാനാര്‍ഥി പി സരിനുംമറുനാടൻ മലയാളി ബ്യൂറോ23 Nov 2024 9:25 AM IST
ELECTIONS21-നും 65-നും ഇടയിലുള്ള സ്ത്രീകള്‍ക്ക് മാസം 1,500 രൂപ നല്കുന്ന ലഡ്കി ബഹിണ്‍ യോജന വോട്ടായി; 44 ലക്ഷം കര്‍ഷകര്‍ക്ക് സൗജന്യമായി നല്കിയ വൈദ്യുതിയും ഫലം കണ്ടു; മഹാരാഷ്ട്രയില്‍ തുടക്കത്തില്‍ 'മഹായുതി'; പോരാട്ടവുമായി മഹാ വികാസ് അഘാടി; ബിജെപി മുന്നണി വീണ്ടും അധികാരത്തിലേക്ക്പ്രത്യേക ലേഖകൻ23 Nov 2024 9:18 AM IST
ELECTIONSവയനാട്ട് പ്രതീക്ഷിച്ച പോലെ പ്രിയങ്ക; ചേലക്കരയില്‍ ആദ്യം മുന്നിലെത്തി പ്രദീപ്; പാലക്കാട് ബിജെപിയുടെ കൃഷ്ണകുമാറും; ആദ്യ റൗണ്ടില്‍ മഹാരാഷ്ട്രയില്‍ ബിജെപി; ജാര്‍ഖണ്ഡിലും ഇന്‍ഡി സഖ്യം പിന്നില്‍; ഉപതിരഞ്ഞെടുപ്പിലെ ആദ്യ ഫല സൂചനകള്‍ ഇങ്ങനെ; കോണ്‍ഗ്രസിന് ദേശീയ തലത്തില്‍ കഷ്ടതയോ? പത്ത് മണിയോടെ ചിത്രം കൂടുതല്‍ തെളിയുംമറുനാടൻ മലയാളി ബ്യൂറോ23 Nov 2024 8:24 AM IST
SPECIAL REPORTപിടിച്ചെടുത്ത ഫോണുകളുടെ ഫോറന്‍സിക് പരിശോധനാ ഫലം പോലും ഇനി പോലീസിന് കിട്ടിയില്ല? വ്യാജ സ്ക്രീന്‍ ഷോട്ടില്‍ കേസ് എടുത്ത് എട്ട് മാസമായിട്ടും അന്വേഷണത്തില്‍ പുരോഗതിയില്ല; കാഫിര്‍ സ്ക്രീന്‍ഷോട്ട് കേസില്‍ അട്ടിമറിയോ? കോടതിയുടെ അന്ത്യശാസനം നിര്ണ്ണായകമാകുംമറുനാടൻ മലയാളി ബ്യൂറോ23 Nov 2024 7:49 AM IST
SPECIAL REPORTഇഡിയിലേയും ആദായ നികുതി വകുപ്പിലേയും സിബിഐയിലേയും കസ്റ്റംസിലേയും 20 പേര് സംസ്ഥാന വിജിലന്‍സിന്റെ നീരീക്ഷണത്തില്‍; കേന്ദ്ര സര്‍ക്കാരിലെ കൈക്കൂലിക്കാരെ പിടികൂടാന്‍ പിണറായി; നിര്‍ണ്ണായകമായത് 'തലയോലപ്പറമ്പ് ഗ്രാമീണ്‍ ബാങ്കിലെ' വിധി; ഏത് സമയവും പിണറായി പോലീസ് കേന്ദ്ര ഓഫീസുകളില്‍ ഇരച്ചു കയറുംമറുനാടൻ മലയാളി ബ്യൂറോ23 Nov 2024 7:34 AM IST
SPECIAL REPORTജുഡിഷ്യല്‍ കമ്മിഷനെ നിയോഗിക്കുന്നത് വലിയ തട്ടിപ്പിനും അഴിമതിക്കും വേണ്ടി; മുനമ്പം ഭൂമിയുടെ പേരില്‍ വഖഫ് ബോര്‍ഡിന് പകരം 400 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി നല്‍കാനുള്ള തന്ത്രത്തിന്റെ ഭാഗം; മുനമ്പത്തെ വഖഫ് ഭൂമി പ്രശ്നം പ്രതിസന്ധിയായി തുടരും; മുഖ്യമന്ത്രിക്ക് പ്രതിഷേധക്കാര്‍ വഴങ്ങുമോ?മറുനാടൻ മലയാളി ബ്യൂറോ23 Nov 2024 6:55 AM IST
ELECTIONSആദ്യത്തെ ട്രെന്‍ഡില്‍ തന്നെ ഏകദേശം കാര്യം പിടികിട്ടും; ബിജെപിക്ക് 1500 താഴെയാണ് ഒന്നാം റൗണ്ട് ലീഡെങ്കില്‍ പിന്നെ രാഹുല്‍ ജയിക്കാനാണ് സാധ്യത; അല്ലെങ്കില്‍ പത്താം റൗണ്ട് വരെയൊക്കെ കാത്തിരിക്കേണ്ടി വരും; ആദ്യ പത്ത് റൗണ്ടില്‍ ബിജെപി മുന്നില്‍ നിന്നാലും ടെന്‍ഷന്‍ കുറക്കാനുള്ള പ്രതിരോധ മെഡിസിന്! വൈറലാകുന്ന ഒരു ഇലക്ഷന് കുറിപ്പ്മറുനാടൻ മലയാളി ബ്യൂറോ23 Nov 2024 6:37 AM IST
ELECTIONSപാലക്കാട് ആരെ തുണയ്ക്കും? സിപിഎമ്മിന് ചേലക്കര നിലനിര്‍ത്താനാകുമോ? വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം പ്രിയങ്ക ഗാന്ധി മറികടക്കുമോ? മഹാരാഷ്ട്ര എങ്ങോട്ട്? ജാര്‍ഖണ്ഡില്‍ ഭരണം മാറുമോ? വോട്ടെണ്ണല്‍ തുടങ്ങി; ആദ്യ ഫല സൂചന എട്ടരയോടെ; അന്തിമ ചിത്രം മൂന്ന് മണിക്കൂറിനുള്ളില്‍; രാജ്യം ആകാംഷയില്‍; കേരളത്തിന് നിര്ണ്ണായകംമറുനാടൻ മലയാളി ബ്യൂറോ23 Nov 2024 6:23 AM IST
STATEജുഡീഷ്യല്‍ കമ്മീഷനോട് മുഖം തിരിച്ച മുനമ്പം സമര സമിതിയെ അനുനയിപ്പിക്കാന്‍ മുഖ്യമന്ത്രി; ശനിയാഴ്ച വൈകിട്ട് നാലുമണിക്ക് ചര്‍ച്ച; ആരെയും ഇറക്കി വിടില്ലെന്നും കമ്മീഷന് നിയമപരിരക്ഷയ്ക്ക് എന്നും സര്‍ക്കാര്‍; പരിശോധന പരമാവധി വേഗത്തിലാക്കുമെന്ന് കമ്മീഷന്; ഏകപക്ഷീയ തീരുമാനമെന്ന അതൃപ്തിയില്‍ പ്രതിപക്ഷവുംമറുനാടൻ മലയാളി ബ്യൂറോ22 Nov 2024 10:03 PM IST