Lead Story - Page 145

ലോക്സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടി; സീറ്റുകള്‍ക്കായി നേതാക്കളുടെ തമ്മില്‍ത്തല്ല്;  നൂറാം വാര്‍ഷികത്തില്‍ നാഗ്പൂരിന്റെ അഭിമാനം കാക്കാന്‍ നേരിട്ടിറങ്ങി ആര്‍എസ്എസ്;  ഹരിയാനയില്‍ പയറ്റിയ തന്ത്രം മഹാരാഷ്ട്രയിലും ആവര്‍ത്തിച്ച് പ്രചാരണം;  മഹായുതി ഭരണം നിലനിര്‍ത്തുന്നത് ആര്‍എസ്എസ് കരുത്തില്‍
സുഭാഷിനെ പിന്‍വലിച്ച് ബിജെപിക്കൊപ്പം ഇല്ലെന്ന സന്ദേശം ആര്‍ എസ് എസ് നല്‍കിയത് ആരും മുഖവിലയ്ക്ക് എടുത്തില്ല; ആര്‍ എസ് എസിനെ രണ്ടു പ്രാന്തമാക്കിയതോടെ പരിവാറിന് മുകളില്‍ ഞങ്ങള്‍ വളര്‍ന്നു എന്ന് കുരുതിയ നേതാക്കള്‍ക്കുള്ള തിരിച്ചടി; ചേലക്കരയില്‍ വോട്ടുയര്‍ന്നപ്പോള്‍ എ ക്ലാസില്‍ വോട്ടു ഇടിഞ്ഞു; പാലക്കാടന്‍ മിന്നലില്‍ കെ സുരേന്ദ്രന്‍ ഞെട്ടുമ്പോള്‍
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 17 സീറ്റുമായി നാണംകെട്ടു; എട്ട് മാസത്തിനുള്ളില്‍ മഹാരാഷ്ട്ര കാവിതരംഗത്തില്‍;  മഹായുതി സര്‍ക്കാര്‍ അധികാരം നിലനിര്‍ത്തുന്നത് മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ;  തെരഞ്ഞെടുപ്പില്‍ അദാനി പണമൊഴുക്കിയെന്ന് ശിവസേന ഉദ്ധവ് വിഭാഗം
പ്രിയങ്കയുടെ ഭൂരിപക്ഷ തിളക്കവും പാലക്കാട്ടെ കൂറ്റന്‍ ഭൂരിപക്ഷവും കെഎസിനും വിഡിയ്ക്കും അഭിമാനം; പിപി ദിവ്യയുടെ അത്മഹത്യാ പ്രേരണ ചേലക്കരയില്‍ ചതിയൊരുക്കാത്തത് സിപിഎമ്മിന് ആശ്വസിക്കാം; സമ്മേളന കാലത്ത് പിണറായി കൂടുതല്‍ കരുത്തന്‍; വിശാലാക്ഷി സമേതന്‍ കൈവിട്ടത് ബിജെപിയെ! കേരള രാഷ്ട്രീയം എങ്ങോട്ട്?
മികച്ച സ്ഥാനാര്‍ത്ഥിക്കൊപ്പം സംഘടനാ പ്രവര്‍ത്തനവും ആരും നടത്തിയില്ലേ? എല്ലാം ആര്‍ എസ് എസ് ചെയ്യുമെന്ന് പ്രതീക്ഷയില്‍ വീട്ടിലുന്നവര്‍ ഒടുവില്‍ കരയുന്നു; മെട്രോ മാന്റെ വില അറിഞ്ഞ ഉപതിരഞ്ഞെടുപ്പ്; ശോഭയെ മാറ്റിനിര്‍ത്താന്‍ കളിച്ച കളി ബിജെപിയ്ക്ക് വോട്ടു ചോര്‍ച്ചയായി; പാലക്കാട് സുരന്ദ്രനെ ചതിച്ചത് പരിവാരമോ? മാങ്കൂട്ട വിജയം എങ്ങനെ സംഭവിച്ചു?
വിജയ സാധ്യത മാത്രം കണക്കിലെടുത്ത് സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തിയത് പ്രധാന കാരണമായി; സിപിഎമ്മിന്റെ പാതിരാ റെയ്ഡും സുപ്രഭാതം പരസ്യവും സഹതാപം സൃഷ്ടിച്ചു; സന്ദീപ് വാര്യര്‍ എത്തിയത് സെല്‍ഫ് ഗോളാകുമെന്ന് ഭയന്നെങ്കിലും ബിജെപിയിലെ പ്രാദേശിക വിഷയങ്ങള്‍ ഗുണകരമായി; രാഹുല്‍ മാങ്കൂട്ടത്തില്‍ തിളങ്ങിയത് ഇങ്ങനെ
കലാമണ്ഡലവും കുത്താമ്പുള്ളിയും വെടിക്കെട്ടും പ്രസിദ്ധം; ഈ ഉപതിരഞ്ഞെടുപ്പിലെ വോട്ട് കണക്ക് സൂചിപ്പിക്കുന്നത് ചേലക്കരയുടെ നോ ഡീല്‍ ജനാധിപത്യം; ബിജെപി കൂട്ടിയത് 4,635 വോട്ട്; മൂന്നാം സ്ഥാനത്തും 21.49 ശതമാനം വോട്ടുമായി തളിങ്ങുന്നത് തിരുവില്വാമലക്കാരന്‍ ബാലകൃഷ്ണന്‍; ചേലക്കര ഇനി അവരുടെ സ്വന്തം പ്രദീപേട്ടന്
വഖഫിന്റെ പേരില്‍ മുനമ്പത്തെ ക്രിസ്ത്യന്‍ വികാരം അതിശക്തമായിട്ടും ബിജെപി കച്ചി തൊടാതെ പോയത് എന്തുകൊണ്ട്? പിസി ജോര്‍ജിനെ പോലെയുള്ളവര്‍ വന്നിട്ടും ചലനമുണ്ടാക്കിയില്ല; ലോക്‌സഭയിലെ മിന്നും വിജയത്തിന്റെ ബലത്തില്‍ പിടിച്ചു നിന്ന സുരേന്ദ്രന്റെ തല ഇക്കുറി തെറിച്ചേക്കും; ശോഭ സുരേന്ദ്രനായി വീണ്ടും സോഷ്യല്‍ മീഡിയയില്‍ മുറവിളി
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിജയം 18724 വോട്ടിന്റെ ഭൂരിപക്ഷത്തില്‍; പാലക്കാട് മണ്ഡലത്തിലെ ഷാഫി പറമ്പില്‍ നേടിയതിനേക്കാള്‍ ഉയര്‍ന്ന ഭൂരിപക്ഷത്തില്‍ വിജയം; തകര്‍ന്നടിഞ്ഞു ബിജെപി; മുന്‍സിപ്പാലിറ്റിയിലെ വോട്ടു വിഹിതത്തില്‍ അടക്കം വന്‍ ഇടിവ്;  മറുകണ്ടം ചാടി ഇടതു സ്ഥാനാര്‍ഥിയായ പി സരിന് മൂന്നാം സ്ഥാനം മാത്രം
ചാനല്‍ ഡിബേറ്റുകളില്‍ എതിരാളികള്‍ക്ക് ഉരുളക്കുപ്പേരി മറുപടി പറയുന്ന തീപ്പൊരി; ഷാഫിയുടെ കൈപിടിച്ചു യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായി; സര്‍ക്കാര് വിരുദ്ധ പോരാട്ടത്തിലെ മുന്നണിപോരാളി ആയപ്പോള്‍ പിണറായിയുടെ കണ്ണില്‍ കരട്; സിപിഎം കുപ്രചരണങ്ങളെ അതിജീവിച്ച് പാലക്കാട്ട് ഉജ്ജ്വല വിജയവും; രാഹുല്‍ ഇനി നിയമസഭയിലെ താരം..!
സൗമ്യമായ പ്രവര്‍ത്തനവും ജനകീയ ഇടപെടലുകളും കൊണ്ട് ജനഹൃദയങ്ങളില്‍ നിറഞ്ഞ ബിബിഎക്കാരന്‍; കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനിലെ പിജി ഡിപ്ലോമക്കാരന് രണ്ടാം വട്ടവും പിഴച്ചില്ല; ഈ ഉപതിരഞ്ഞെടുപ്പ് കാലത്ത് അരിവാള്‍ ചുറ്റികയ്ക്ക് 100 ശതമാനം വിജയം; ചേലക്കരയിലെ വിന്നറായി യുആര്‍ പ്രദീപ്; പിണറായിയെ രക്ഷിച്ച ക്രിസ്റ്റര്‍ ക്ലിയറിന്റെ കഥ
തുടര്‍ച്ചയായ ഏഴാം ഏഴാം വിജയവുമായി ചേലക്കരയെ ചുവപ്പിച്ച് സിപിഎം; കെ രാധാകൃഷ്ണന്‍ ഇഫക്ടില്‍ തുടങ്ങി ജയത്തുടര്‍ച്ച പ്രദീപിനും ആവര്‍ത്തിക്കാനായി; 2019ലെ അത്ഭുത വോട്ടുയര്‍ച്ച 2024ല്‍ ആവര്‍ത്തിക്കാന്‍ രമ്യാ ഹരിദാസിന് കഴിഞ്ഞില്ല; പാട്ടു പാടി ജയിച്ച് പ്രദീപ്; ചേലക്കരയില്‍ ചിരിക്കുന്നത് രാധാകൃഷ്ണന്‍