SPECIAL REPORTസെക്സ് ചോദിച്ച നടനോട് പുതുമുഖമായ താന്‍ പറഞ്ഞത് ചെരുപ്പൂരി അടിക്കുമെന്നെന്ന് ഖുശ്ബു; മലയാള നടിമാര്‍ക്ക് സുരക്ഷിതത്വം കുറവെന്ന് സുഹാസിനി; യാതൊരു നിയമങ്ങളും ബാധകമാവാതെ ഒരു വിഭാഗം ഇവിടെയുണ്ട്; ഹേമാകമ്മറ്റിയില് ഐഎഫ്എഫ്ഐയിലും ചൂടന്‍ ചര്ച്ചഎം റിജു24 Nov 2024 10:04 AM IST
ANALYSISശോഭയെ സ്ഥാനാര്‍ത്ഥി ആക്കണമെന്ന് വാദിച്ച കുമ്മനത്തെ മൂലയിലേക്ക് ഒതുക്കി; പാലക്കാടന്‍ മനസ്സ് അറിയുന്ന ശിവരാജനേയും കണ്ടില്ലെന്ന് നടിച്ചു; അടിത്തറയല്ല മേല്‍ക്കൂരയാണ് പ്രശ്നമെന്ന തിരിച്ചറിവിലേക്ക് നേതാക്കള്‍; പാലക്കാടന്‍ തോല്‍വിയില്‍ 'സുരേന്ദ്രനിസം' മാത്രമോ? തിരുത്തലിന് അമിത് ഷാ തയ്യാറെടുക്കുന്നു; ഇനി ബിജെപിയില്‍ എന്തു സംഭവിക്കും?പ്രത്യേക ലേഖകൻ24 Nov 2024 9:27 AM IST
SPECIAL REPORTചാള്‍സ് രാജകുമാരനും കാമിലയും ഇന്ത്യയിലേക്ക് ഔദ്യോഗിക സന്ദര്‍ശനത്തിന് പോകുന്നു; പാക്കിസ്ഥാനിലും ബംഗ്ലാദേശിലും ഒപ്പം സന്ദര്‍ശനം; ബാംഗ്ലൂരിലെ മലയാളിയുടെ ആശുപത്രിയില്‍ ചികിത്സയും ഉറപ്പിച്ച് ബ്രിട്ടീഷ് രാജാവിന്റെ യാത്ര പരിപാടിപ്രത്യേക ലേഖകൻ24 Nov 2024 8:37 AM IST
ANALYSIS'അന്‍വറിസം' തകര്‍ന്നു; ആശ്വാസം 'പിണറായിസം' ആഗ്രഹിക്കുന്നവര്‍ക്ക്; നവീന്‍ ബാബുവിന്റെ മരണവും ഐ എ എസ് ചേരി പോരിലെ 'നാഥനില്ലാ ചര്‍ച്ചയും' ഏശിയില്ല; ചേലക്കരയിലെ വിജയം 'ക്യാപ്ടനെ' വീണ്ടും സജീമാക്കും; പാലക്കാട്ടെ മൂന്നാം സ്ഥാനത്തിന് ഉത്തരവാദി 'പ്രാദേശിക മണ്ടത്തരം'; തല്‍സ്ഥിതിയില്‍ പിണറായി ചിരിക്കുമ്പോള്പ്രത്യേക ലേഖകൻ24 Nov 2024 7:59 AM IST
FOREIGN AFFAIRSനിയമം അനുശാസിക്കുന്നത് പോലെ ചെയ്യുമെന്ന് പറഞ്ഞ് നെതന്യാഹുവിനെ അറസ്റ് ചെയ്യുമെന്ന് സൂചിപ്പിച്ച് ബ്രിട്ടന്; അറസ്റ്റ് ചെയ്താല്‍ ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയെ തകര്‍ക്കുമെന്ന് താക്കീത് നല്കി ട്രംപ്: അന്താരാഷ്ട്ര കോടതി വിധിയെ ചൊല്ലി തര്‍ക്കിച്ച് ബ്രിട്ടനും അമേരിക്കയുംപ്രത്യേക ലേഖകൻ24 Nov 2024 7:25 AM IST
STATEസുരേന്ദ്രനെ ഗ്രൂപ്പില്‍ നിന്നും പുറത്താക്കാന്‍ 'മുരളീധര' വിഭാഗം; വി മുരളീധരനും കെടുകാര്യസ്ഥതയില്‍ പൊട്ടിത്തെറിക്കാന്‍ ഒരുങ്ങുന്നു; ശോഭാ സുരേന്ദ്രനെ അനുകൂലിക്കുന്നവരുടെ മൗനം വാചാലം; പികെ കൃഷ്ണദാസും എതിര്‍പ്പ് കൂടുതല്‍ ശക്തമാക്കും; 'വിശാലാക്ഷി സമേതനായ വിശ്വനാഥന്' തിരിഞ്ഞു കുത്തി; ബിജെപിയില്‍ സുരേന്ദ്രന് ഒറ്റപ്പെടുമ്പോള്മറുനാടൻ മലയാളി ബ്യൂറോ24 Nov 2024 6:45 AM IST
SPECIAL REPORTമുഖ്യമന്ത്രിപദത്തില്‍ കണ്ണുനട്ട് ഫഡ്നാവിസും ഷിന്‍ഡെയും; അജിത് പവാറിനുമുണ്ട് മോഹങ്ങള്‍; കൂടിയാലോചിച്ച ശേഷമേ തിരഞ്ഞെടുക്കു എന്ന് അമിത് ഷാ; മഹാ വികാസ് അഘാഡിക്ക് കടുത്ത പ്രതിസന്ധി; മഹാരാഷ്ട്ര നിയമസഭയില്‍ പ്രതിപക്ഷ നേതാവ് ഉണ്ടാകില്ലമറുനാടൻ മലയാളി ബ്യൂറോ23 Nov 2024 11:29 PM IST
ELECTIONS'വടകരയില്‍ ചക്ക വീണ് മുയല് ചത്തു എന്ന് കരുതി പാലക്കാട് ചക്ക ഇടാന്‍ ശ്രമിക്കരുത്!' വടകരയിലെ കാഫിര്‍ സ്ക്രീന്‍ ഷോട്ട് പോലെ നീല പെട്ടിയും പാതിരാ റെയ്ഡും വിവാദ പത്രപരസ്യവും അടക്കമുള്ള നാടകങ്ങള്‍ സിപിഎം കളിച്ചതോടെ പാലക്കാടും യുഡിഎഫിന് കൊയ്ത്ത്; മന്ത്രി എം ബി രാജേഷിന്റെയും റഹീമിന്റെയും തന്ത്രങ്ങള്‍ ബൂമറാങ്ങായത് ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ23 Nov 2024 10:29 PM IST
ELECTIONSമഹാരാഷ്ട്രയില്‍ 75 സീറ്റുകള്‍ ബിജെപിക്ക് താലത്തില്‍ വച്ച് കൊടുത്ത് ഉദ്ധവ് താക്കറെയും ശരദ് പവാറും; ഷിന്‍ഡെ സേനയും അജിത് പവാര്‍ എന്‍സിപിയും ചേര്‍ന്ന് അപഹരിച്ച ഈ സീറ്റുകള്‍ തകര്‍ത്തത് മഹാവികാസ് അഗാഡിയെ; പിളര്‍ന്നില്ലായിരുന്നെങ്കില്‍ ഈ തിരഞ്ഞെടുപ്പില്‍ ജയിക്കുക എം വി എ; തലയില്‍ കൈകൊടുത്ത് ഉദ്ദവും ശരദ് പവാറുംമറുനാടൻ മലയാളി ബ്യൂറോ23 Nov 2024 9:10 PM IST
ELECTIONSപാലക്കാട്ട് കൃഷ്ണകുമാറിന് പകരം മറ്റാരെങ്കിലും മത്സരിച്ചാല്‍ ഫലം മാറിയേനെ! ശക്തികേന്ദ്രങ്ങളില്‍ വോട്ടുകുറഞ്ഞതോടെ പ്രചാരണം മുന്നില്‍ നിന്ന് നയിച്ച കെ സുരേന്ദ്രന് എതിരെ ഒളിപ്പോര്; മേല്‍ക്കൂരയ്ക്ക് പ്രശ്നമെന്നും സംഘടനാവീഴ്ച പരിശോധിക്കണമെന്നും നേതാക്കള്‍; പരാജയത്തിന് ഉത്തരവാദി ബിജെപി സംസ്ഥാന അദ്ധ്യക്ഷനോ?മറുനാടൻ മലയാളി ബ്യൂറോ23 Nov 2024 7:22 PM IST
SPECIAL REPORTഗോഡ് ഫാദര്‍ ഉമ്മന്‍ ചാണ്ടി; ജനങ്ങളില്‍ ഒരാളായി മാറുന്ന പ്രകൃതം; അഞ്ചക്ക ഭൂരിപക്ഷത്തില്‍ രാഹുലിനെ നിയമസഭയില്‍ എത്തിക്കുമെന്ന് ഉറപ്പിച്ച് പറഞ്ഞ ആത്മവിശ്വാസം; ബിജെപിയും സിപിഎമ്മും വില്ലനാക്കിയപ്പോഴും പതറാത്ത തന്റേടി; സന്ദീപിന്റെ വരവിന് ചുക്കാന്‍ പിടിച്ച തന്ത്രശാലി; എതിര്‍പ്പുകളെ അലിയിക്കുന്ന ഷാഫി പറമ്പില്‍ കിങ് മേക്കറാകുമ്പോള്മറുനാടൻ മലയാളി ബ്യൂറോ23 Nov 2024 5:53 PM IST
ANALYSISപാലക്കാട്ട് സരിന് വന്നപ്പോള്‍ എല്‍.ഡി.എഫിന് കൂടിയത് 860 വോട്ട് മാത്രം! ഇതിനായിരുന്നോ ഇത്രയും കോലാഹലമെന്ന് പരസ്പ്പരം ചോദിച്ചു സഖാക്കള്‍; ട്രോളിയും പരസ്യവിവാദവും അടക്കം ഇളക്കി മറിച്ച മണ്ഡലത്തില്‍ സിപിഎമ്മിന് നേട്ടമില്ല; ഇതിലും ഭേദം പ്രാദേശിക സിപിഎം നേതാവായിരുന്നു എന്ന വികാരവും പാര്‍ട്ടിയില്‍ ശക്തംമറുനാടൻ മലയാളി ഡെസ്ക്23 Nov 2024 5:21 PM IST