Lead Story - Page 16

രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യുമെന്ന് കൊട്ടിഘോഷിച്ചെങ്കിലും പണി കിട്ടുമെന്ന് അറിഞ്ഞ് വന്നില്ല; ഒരു രേഖയും സമര്‍പ്പിക്കാതെ കെട്ടിട നമ്പര്‍ നല്‍കി സിപിഎം ഭരിക്കുന്ന തിരുവനന്തപുരം കോര്‍പറേഷന്റെ ഒത്താശ; കെട്ടിടം അനധികൃതമെന്ന് മറുനാടന്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ആര്‍. ചന്ദ്രശേഖരന്‍ അധിക്ഷേപിച്ചു; ഒടുവില്‍ ഐഎന്‍ ടി യുസി ആസ്ഥാന മന്ദിരം പൊളിച്ചുനീക്കുന്നു
ഹമാസ് നേതാക്കളെ നമ്പരിട്ട് കാലപുരിക്കയച്ചു; ഹിസ്ബുള്ളയുടെയും ഹൂതി വിമതരുടെയും ശക്തികേന്ദ്രങ്ങള്‍ തകര്‍ത്തു; ഇറാനെ നിലയ്ക്ക് നിര്‍ത്തി; ഒന്നിന്റെയും ക്രെഡിറ്റ് സ്വന്തം പേരിലാക്കിയില്ല; ഒക്ടോബര്‍ 7ന്റെ പഴികള്‍ ഏറ്റെടുത്ത് മടക്കം; ഇസ്രയേലിന്റെ റിയല്‍ ഹീറോയായ സര്‍വസൈന്യാധിപന്‍ വിരമിക്കുമ്പോള്‍!
അമേരിക്ക ഫസ്റ്റ് അജണ്ട നടപ്പാക്കാന്‍ ട്രംപിന്റെ വെട്ടിനിരത്തല്‍ തുടങ്ങി; മാഗ നയവുമായി ഒത്തുപോകാത്ത ആയിരത്തിലധികം വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരെ പുറത്താക്കുന്നു; ബൈഡന്റെ അടുപ്പക്കാരായ ജോസ് ആന്‍ഡ്രസും മാര്‍ക്ക് മില്ലിയും അടക്കം നാല് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പുറത്ത്; വിദേശകാര്യ സര്‍വീസിലും അഴിച്ചുപണി
ഇന്നൊരു പോലീസ് കഥ ചൊല്ലട്ടുമാ...; മദ്യപിച്ച് വാഹനം ഓടിച്ചതിന് പെറ്റിയടിച്ചപ്പോള്‍ ദേശാഭിമാനി ന്യൂസ് എഡിറ്റര്‍ക്ക് അഭിമാനക്ഷതം; എസ് ഐക്ക് സ്ഥലം മാറ്റം; അന്വേഷണം കൂടാതെ നടപടി മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ഉത്തരവില്‍; ഭര്‍ത്താവിന് പണി പാഴ്‌സലായി വന്ന കഥ പറഞ്ഞ് എസ് ഐയുടെ ഭാര്യ സുമയ്യ കബീര്‍
ബോബി ചെമ്മണൂരിന്റെ മൂന്നുസുഹൃത്തുക്കളെ ജയില്‍ രജിസ്റ്ററില്‍ ഒപ്പിടാതെ സന്ദര്‍ശനത്തിന് അനുവദിച്ചു; ഫോണ്‍ ചെയ്യാന്‍ സഹായം; ജയില്‍രേഖകളില്‍ തിരുത്തല്‍ വരുത്തി 200 രൂപ നല്‍കി; ബോചെയ്ക്ക് വഴിവിട്ട സഹായം നല്‍കിയ ജയില്‍ ഡിഐജിക്കും സൂപ്രണ്ടിനും സസ്‌പെന്‍ഷന്‍
ഷാരോണ്‍ രക്തം തുപ്പിക്കൊണ്ടേയിരുന്നു; ലൈംഗികാവയവത്തിലൂടെ പോലും രക്തം വന്നുകൊണ്ടിരുന്നു; കുടല്‍ അടക്കം അഴുകി പോയി; 11 ദിവസം ഒരുതുള്ളി വെള്ളമിറക്കാന്‍ ആകാതെ മരണവെപ്രാളത്തോടെ കഴിഞ്ഞു; പപ്പ ജയരാജിനോട് ഒടുവില്‍ ഷാരോണ്‍ മനസ് തുറന്നത് ഇനി ഒരുതിരിച്ചുവരവില്ലെന്ന് മനസ്സിലായതോടെ; ഗ്രീഷ്മ കഷായ ചലഞ്ചിലൂടെ സമ്മാനിച്ചത് നരകയാതന
സര്‍ക്കാര്‍ നിരക്കിനെക്കാള്‍ കുറഞ്ഞ വിലയ്ക്ക് കിറ്റുകള്‍ നല്‍കാന്‍ നാലു സ്ഥാപനങ്ങള്‍ തയ്യാറായപ്പോള്‍ 300% ഉയര്‍ന്ന വിലയ്ക്ക് ഓര്‍ഡര്‍ നല്‍കി; സി എ ജി റിപ്പോര്‍ട്ടില്‍ പുറത്തു വന്നത് ദുരന്തമുഖത്ത് നടത്തിയ വന്‍ കൊള്ളയുടെ ഞെട്ടിക്കുന്ന ചിത്രം; മുഖ്യമന്ത്രിയും കെ.കെ ശൈലജയും മറുപടി പറയണമെന്ന് സതീശന്‍; നിയമ പോരാട്ടം തുടരാന്‍ പ്രതിപക്ഷം
കുഷ്ഠരോഗം നിര്‍മ്മാര്‍ജ്ജനം; അശ്വമേധം 6.0 ക്യാമ്പയിന്‍ ജനുവരി 30 മുതല്‍ ഫെബ്രുവരി 12 വരെ; കോഴിക്കോ്‌ട്ടെ ക്യാമ്പയിന് 2035 ടീമുകളിലായി പരിശീലനം ലഭിച്ച 4070 വോളന്റീയര്‍മാര്‍
നാട്ടിലെ കാമുകന് പുറമെ പ്രണയിച്ചത് കോളേജിലെ രണ്ടു പേരെ; കോളേജിലെ കാമുകനൊപ്പമുള്ള യാത്ര ബൈക്ക് ആക്‌സിഡന്റായപ്പോള്‍ ഗ്രീഷ്മയ്ക്ക് നഷ്ടമായത് മുന്‍ ഭാഗത്തെ പല്ലുകള്‍; ഷാരോണിനെ സഹപാഠികള്‍ക്ക് പരിചയപ്പെടുത്തിയത് അനിയന്‍ എന്ന ലേബലില്‍; കഷായ ചതിയ്ക്ക് ഇരയായില്ലെന്ന് ഓര്‍ത്ത് സമാധാനിച്ച് പഴയ കാമുകര്‍; രാമവര്‍മന്‍ചിറയിലെ ചതി ജാതക ദോഷം തീര്‍ക്കാന്‍!
ലോക പ്രശസ്തനാ....പത്തുതലയാ ഇവന്.... തനി രാവണന്‍...! ഗ്രീഷ്മയ്ക്ക് കൊലക്കയര്‍ വിധിക്കുമ്പോള്‍ നിര്‍ണ്ണായകമായത് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം നേടിയ ഈ മലയാളി ഡോക്ടറുടെ നിരീക്ഷണങ്ങള്‍; ലോകപ്രശസ്ത ടോക്‌സിക്കോളജി വിദഗ്ധന്റെ നിഗമനങ്ങള്‍ കോടതിയും മുഖവിലയ്‌ക്കെടുത്തു; ഡോ വിവി പിള്ളയുടെ ഫോറന്‍സിക് മികവ് ചര്‍ച്ചയാകുമ്പോള്‍
എവിടെ ഇരുന്നാലും ശബരിമലയിലെ ക്യാമറാ ദൃശ്യങ്ങള്‍ നിരീക്ഷിക്കാം; പോരായ്മ കണ്ടാല്‍ അപ്പോള്‍ സ്‌പെഷല്‍ ഓഫിസറെ വിളിച്ച എഡിജിപി; പരിഹാരത്തിന് പ്രധാന ഉദ്യോഗസ്ഥര്‍ തന്നെ ഓടിയെത്തി; മലയിറങ്ങിയത് ഭക്തന്മാര്‍ക്ക് അടികൊടുക്കാത്ത പോലീസിന്റെ തീര്‍ത്ഥാടനക്കാലം; തൃശൂര്‍ പൂരത്തിലെ കഷ്ടകാലം ശബരിമലയില്‍ പോലീസ് മാറ്റുമ്പോള്‍
സിപിഎം അഭിഭാഷകന്റെ ശുപാര്‍ശയില്‍ ആ പോക്‌സോ കേസ് അഡ്വ വിജയഭാനുവിന് മുന്നിലെത്തി; മുതിര്‍ന്ന അഭിഭാഷകനെ വക്കീലാക്കിയ ബുദ്ധിക്കൊപ്പം പ്രോസിക്യൂട്ടറുടെ മൗനവും ഡോ അരുണ്‍കുമാറിനെ തുണച്ചു; റിപ്പോര്‍ട്ടര്‍ ടിവി ജേര്‍ണലിസ്റ്റുകള്‍ക്ക് ഹൈക്കോടതി ജാമ്യം നല്‍കിയത് പോലീസിനെ വിമര്‍ശിക്കാതെ; ആ വിധിയുടെ പൂര്‍ണ്ണ രൂപം