Lead Story - Page 15

ഞാന്‍ ഇനിയും വരും. ഇനിയും പാടും. പഴയ ജയചന്ദ്രനായിത്തന്നെ...; ഇനി ഇതു പറയാന്‍ ഭാവഗായകന്‍ ഇല്ല; യേശുദാസിന്റെ ശബ്ദഗാംഭീര്യത്തെ ആലാപനത്തിലെ ഭാവാത്മകതയിലൂടെ മറികടന്ന അപൂര്‍വ്വ പ്രതിഭ; പി ജയചന്ദ്രന് ഔദ്യോഗിക ബഹുമതികളോടെ യാത്രാമൊഴി നല്‍കും; ഭാവഗായകന് വിട; സംസ്‌കാരം ശനിയാഴ്ച ചേന്ദമംഗലത്ത്, തൃശൂരില്‍ പൊതുദര്‍ശനം
ശാരദാ മുരളീധരന്‍ വിരമിക്കുന്നത് ഏപ്രിലില്‍; പ്രശാന്തിന്റെ സസ്‌പെന്‍ഷന്‍ കാലാവധി നീട്ടിയത് 120 ദിവസവും; ഈ ചീഫ് സെക്രട്ടറി തുടരുന്നിടത്തോളം കാലം പ്രശാന്തിന് ഉന്നതിയുണ്ടാകില്ല! ഗോപാലകൃഷ്ണനെ തുണച്ചത് തമിഴ്‌നാട്ടില്‍ നിന്നുള്ള രാഷ്ട്രീയ സമ്മര്‍ദ്ദം എന്ന വാദം ശക്തം; ഐഎഎസുകാര്‍ക്കും ഇരട്ട നീതി!
വിധി കേട്ടതും കുഴഞ്ഞു വീണത് ജയില്‍ വാസം ഒഴിവാക്കാനുള്ള ബോച്ചെ തന്ത്രം; ആശുപത്രി പരിശോധനയില്‍ എല്ലാം ഒകെയെന്ന് കണ്ടപ്പോള്‍ പോലീസ് ജീപ്പ് തടഞ്ഞ് മുതലാളിയെ മോചിപ്പിക്കാനും ശ്രമം; സ്വാതി റഹിമും കൂട്ടരും സംഘടിച്ചെത്തിയത് മുന്‍കൂട്ടി ഒരുക്കിയ തിരക്കഥ; ആ അക്രമം മുതലാളിയ്ക്ക് വിനയാകും; അഭിഭാഷകര്‍ നിരാശയില്‍; ബോബി ചെമ്മണ്ണൂര്‍ ഫാന്‍സ് കൈവിട്ട കളിക്ക്
ബി രാമന്‍പിള്ള എത്തിയിട്ടും മജിസ്‌ട്രേട്ട് കോടതിയില്‍ ഒന്നും സംഭവിച്ചില്ല; സെഷന്‍സ് കോടതിയില്‍ ഇനി ജാമ്യാപേക്ഷ നല്‍കും; ഇതിനൊപ്പം എഫ് ഐ ആര്‍ റദ്ദാക്കാന്‍ ഹൈക്കോടതിയിലേക്കും; അന്വേഷണം പൂര്‍ത്തിയാകാത്ത കേസിന്റെ മെറിറ്റിലേക്കു കടക്കേണ്ടതില്ലെന്ന കോടതി നിലപാട് നിര്‍ണ്ണായകമായി; ബോച്ചെ ജയിലില്‍ നിരാശന്‍
ഗോപാലകൃഷ്ണന് ക്ലീന്‍ ചിറ്റ്! രണ്ടു മാസം കൊണ്ട് സര്‍വ്വീസില്‍ തിരിച്ചെത്തി; പ്രശാന്തിനെ പിന്തുണച്ചുവെന്ന സംശയ നിഴിലുള്ളവര്‍ക്കും പണി കിട്ടും; കൃഷി വകുപ്പില്‍ നിന്നും ബി അശോകിനെ സെക്രട്ടറിയേറ്റിന് പുറത്തേക്ക് മാറ്റിയതും പ്രതികാരമോ? തദ്ദേശ ഭരണപരിഷ്‌കരണ കമ്മിഷന്റെ അധ്യക്ഷനായി നിയമിച്ചത് ഐഎഎസ് അസോസിയേഷന്‍ പിടിക്കാനുള്ള ഇടത് ഗൂഡതന്ത്രം
മലയാളത്തിന്റെ ഭാവഗായകന് ശനിയാഴ്ച കലാകേരളം വിട നല്‍കും; സംസ്‌കാര ചടങ്ങുകള്‍ വൈകിട്ട്‌ ചേന്ദമംഗലം തറവാട്ട് വീട്ടില്‍; സംഗീത നാടക അക്കാദമിയിലും പൊതുദര്‍ശനം; അനുശോചനമറിയിച്ച് ഭാഷാഭേദമെന്യേ പ്രമുഖര്‍; നിത്യഹരിത ഗാനങ്ങള്‍ ബാക്കിയാക്കി പി ജയചന്ദ്രന്‍ മടങ്ങുമ്പോള്‍
യേശുദാസിനെ പരിചയപ്പെടുന്നതും അടുക്കുന്നതും ചേട്ടന്റെ സുഹൃത്തായി; ചെന്നൈയിലെ അവധിക്കാലം യേശുദാസിനെ ദാസേട്ടനാക്കി; ദാസേട്ടന്‍ പാടുമ്പോള്‍ അഭിനയിച്ചും ബൈക്കില്‍ പട്ടണം കറങ്ങിയുമൊക്കെ ഒരു അവധിക്കാലം; ഭാവഗായകന് ആരായിരുന്നു ഗാനഗന്ധര്‍വ്വന്‍?
ബോചെയെ ആശുപത്രിക്ക് പുറത്തേക്ക് കൊണ്ടുപോകുന്നതിനിടെ പൊലീസ് ജീപ്പ് തടഞ്ഞ് ഷോ കാണിച്ചത് ആരാധകനല്ല അടുത്ത കൂട്ടാളി; ഗൂണ്ടായിസത്തിന് മുന്നില്‍ നിന്നത് സേവ് ബോക്‌സ് നിക്ഷേപ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ സ്വാതി റഹീം; ആളുകള്‍ ഉപേക്ഷിച്ച ഐ ഫോണുകള്‍ പൊടി തട്ടി പുതിയ കവറില്‍ നല്‍കി ചലച്ചിത്ര താരങ്ങളെ പറ്റിച്ച വിശ്വസ്തന്‍
സ്റ്റേജില്‍ നിന്ന് ലൈറ്റ് കണ്ണിലേക്കടിച്ചത് പലതവണ പറഞ്ഞിട്ടും ശരിയാക്കാതായപ്പോള്‍ പുറം തിരിഞ്ഞ് പാട്ട്; ചിട്ടകള്‍ ഒന്നുമില്ലാത്ത ജീവിതം; അവസാനകാലത്തും രവീന്ദ്രന്‍- യേശുദാസ് ഗാനങ്ങള്‍ സര്‍ക്കസാണെന്ന് പറഞ്ഞ് വിവാദം; ജയചന്ദ്രന്‍ സംഗീത ലോകത്തെ ധിക്കാരി
മലയാളത്തിന്റെ ഭാവഗായകന്‍ പി ജയചന്ദ്രന്‍ അന്തരിച്ചു;  തൃശൂര്‍ അമല ആശുപത്രിയില്‍ അര്‍ബുദ ചികിത്സക്കിടെ അന്ത്യം; വിട പറയുന്നത് മികച്ച ഗായകനുള്ള ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയ ഗായകന്‍; സംഗീതത്തിന് പുറമെ സിനിമാ അഭിനയത്തിലും സാന്നിധ്യം അറിയിച്ചു വിടവാങ്ങല്‍
ബോബിക്കെതിരായ കുറ്റം നിലനില്‍ക്കും; ലൈംഗിക അധിക്ഷേപം പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടു; അനുമതിയില്ലാതെ ശരീരത്തില്‍ സ്പര്‍ശിച്ചു; വലിയ വ്യവസായി ആയതിനാല്‍ പ്രതി സാക്ഷികളെയും സ്വാധീനിക്കാന്‍ സാധ്യതയുണ്ട്; നാടുവിടാന്‍ സാധ്യതയുണ്ട്; ജുവല്ലറി മുതലാളിയുടെ റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ പുറത്ത്
തെറ്റ് ചെയ്തിട്ടില്ലെന്ന് ആവര്‍ത്തിച്ച് ബോബി ചെമ്മണ്ണൂര്‍; വൈദ്യ പരിശോധനകള്‍ക്ക് ശേഷം ബോച്ചെയെ കാക്കനാട് ജില്ലാ ജയിലിലടച്ചു; ജയിലിലേക്കുള്ള യാത്രാമധ്യേ പൊലീസ് വാഹനം തടഞ്ഞു ഫാന്‍സുകാരുടെ ഗുണ്ടായിസം;  കൃത്യമായ വൈദ്യപരിശോധനക്ക് സമ്മതിച്ചില്ലെന്ന് ആരോപണം; നാളെ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കും