Lead Story - Page 14

അപൂര്‍വ പ്രതിഭയുള്ള ഒരു കളിക്കാരനോട് സൗഹാര്‍ദ്ദ പരമായ ഒരു സമീപനം സ്വീകരിക്കാന്‍ ഇവരുടെ ഈഗോ സമ്മതിക്കില്ല; സഞ്ജു നിലവിലുള്ള ഫോമില്‍ ഇനി ക്യാമ്പില്‍ വന്നു ഫിറ്റ്‌നസും ടാലന്റും തെളിയിച്ചിട്ട് വേണോ കേരള ടീമില്‍ എടുക്കാന്‍? കളിക്കാരനെ മനസ്സിലാക്കാന്‍ ഇവര്‍ക്ക് ഒരിക്കലും ആവില്ല; സഞ്ജുവിനെതിരെ കെ എസി എയ്ക്ക് ഇഗോയോ? ഗെയ്ഗി കുറിപ്പ് വൈറല്‍
ഏറ്റെടുത്ത അഞ്ച് കേസുകളില്‍ നാലിലും വധശിക്ഷ ഉറപ്പാക്കി; ഇനി ബാക്കിയുള്ളത് 14 കാരനെ കാറിടിപ്പിച്ച് കൊന്ന കേസ്; ഷാരോണിന്റെ ഉള്ളില്‍ വിഷം ചെന്നതിന് തെളിവില്ലാതെ വന്നപ്പോള്‍ സഹായകരമായത് പഴയ മെഡിക്കല്‍ റെപ്രെസെന്ററ്റീവ് ജീവിതം; പൊലീസിലെ പോലും ഞെട്ടിച്ച സൂക്ഷ്മബുദ്ധിയോടെ കരുക്കള്‍ നീക്കി ഗ്രീഷ്മയ്ക്ക് തൂക്കു കയര്‍ നേടി കൊടുത്ത പ്രോസിക്യൂട്ടര്‍ വിനീത്കുമാറിന്റ കഥ
ഷാരോണിനെ തട്ടിക്കൊണ്ടു പോയി ലൈംഗിക വേഴ്ച നടത്തി കഷായ വിഷം നല്‍കിയ ആ വീട് ഗ്രീഷ്മയുടെ അമ്മ വിറ്റു; വാങ്ങിയത് അടുത്ത ബന്ധു; മകള്‍ക്ക് വധശിക്ഷ വിധിച്ചപ്പോള്‍ അമ്മ ഇപ്പോള്‍ താമസിക്കുന്ന കുടുംബ വീട്ടില്‍ ഉയര്‍ന്നത് നിലവിളി; രണ്ടു കൊല്ലം ജയിലില്‍ കിടന്നാല്‍ കേസ് തീരുമെങ്കിലും അമ്മാവന്‍ അപ്പീല്‍ നല്‍കും; ആ കല്യാണ പാര്‍ട്ടിക്ക് ആരും പോയില്ല; രാമവര്‍മന്‍ചിറയില്‍ സംഭവിക്കുന്നത്
അമേരിക്കയില്‍ ജനിച്ചാല്‍ ഓട്ടോമാറ്റിക്കലി പൗരത്വം  ലഭിക്കുന്നത് റദ്ദാക്കി; മെക്സിക്കന്‍ ഉള്‍ക്കടലില്‍ പേര് മാറ്റി; സുപ്രീം കോടതി വിധി മറികടന്ന് ടിക് ടോക്കിങ് രക്ഷയൊരുക്കി; ട്രാന്‍സ്ജെന്‍ഡര്‍മാരെ തള്ളി; വിദേശ സഹായങ്ങള്‍ നിര്‍ത്തി; അതിര്‍ത്തിയില്‍ അടിയന്തരാവസ്ഥ: പ്രസിഡന്റായ ഉടന്‍ ട്രംപ് പ്രഖ്യാപിച്ച പ്രധാന പരിഷ്‌കാരങ്ങള്‍ ഇവ
കാപിറ്റോള്‍ കലാപകാരികള്‍ക്ക് മാപ്പ് നല്‍കി ട്രംപ്; 1500 പേര്‍ക്ക് മാപ്പു നല്‍കിയത് ആദ്യ ഉത്തരവില്‍ ഒപ്പുവെച്ചു കൊണ്ട്; പാരീസ് കാലാവസ്ഥ ഉടമ്പടിയില്‍ നിന്നും അമേരിക്ക പിന്‍മാറി; മെക്‌സിക്കന്‍ ഡ്രഗ് കാര്‍ട്ടലുകളോടും യുദ്ധപ്രഖ്യാപനം; മയക്കുമരുന്നു മാഫിയകളെ തീവ്രവാദികളായി കണക്കാക്കുമെന്ന് ട്രംപ്
ഗ്രീഷ്മ ഇനി അട്ടകുളങ്ങര ജയിലിലെ ഒന്നാം നമ്പര്‍ തടവുകാരി! 2025ലെ ആദ്യ വനിതാ ജയില്‍ പുള്ളിയെന്ന വിശേഷണം; വിചാരണ കാലത്ത് ജയിലില്‍ കഴിഞ്ഞതിനാല്‍ സാഹചര്യങ്ങളോട് എളുപ്പം പൊരുത്തപ്പെടല്‍; സഹതടവുകാരായുള്ളത് റിമാന്‍ഡ് പ്രതികള്‍; ഷാരോണിനെ കഷായത്തില്‍ വിഷം നല്‍കിക്കൊന്ന ഗ്രീഷ്മയുടെ കാരാഗ്രഹവാസം തുടങ്ങി
യുഎസ്-മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ അടിയന്തരാവസ്ഥ; അനധികൃത കുടിയേറ്റക്കാരെ നാടുകടത്തും; യുഎസ്സില്‍ ഇനി സ്ത്രീയും പുരുഷനും മാത്രം; ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ നിയമപരമായി അംഗീകരിക്കില്ല; ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന പ്രഖ്യാപനങ്ങളുമായി ട്രംപ്; കോരിത്തരിപ്പോടെ എണീറ്റ് നിന്ന് കയ്യടിച്ച് മാഗ അനുയായികള്‍
1985ലെ പ്രസിഡന്റ് റൊണാള്‍ഡ് റീഗന് ശേഷം വേറിട്ട രീതി സ്വീകരിച്ച പ്രസിഡന്റ്; രണ്ട് ദശാബ്ദത്തിനിടെ ജനകീയ വിജയം നേടി പ്രസിഡന്റ് പദവിയിലെത്തിയ ആദ്യ റിപ്പബ്ലിക്കന്‍; ഇരുപത് വര്‍ഷത്തെ ചരിത്രം തിരുത്തി ഡൊണാള്‍ഡ് ട്രംപ്; ട്രംപ് 2.0 തുടങ്ങുമ്പോള്‍
എബ്രഹാം ലിങ്കണ്‍ ഉപയോഗിച്ച ബൈബിളും അമ്മ നല്‍കിയ ബൈബിളും തൊട്ട് സത്യവാചകം ചൊല്ലി; അമേരിക്കയുടെ പ്രസിഡന്റായി ഡൊണള്‍ഡ് ട്രംപിന് രണ്ടാമൂഴം; വൈസ് പ്രസിഡന്റായി ജെ.ഡി.വാന്‍സും; അപ്രവചനീയതയുടെ സൗന്ദര്യത്തിനൊപ്പം ലോകത്തിന് ആശങ്കയും
എനിക്ക് വല്ലാതെ തണുക്കുന്നു...കോട്ടിന്റെ ബട്ടനിടട്ടെ എന്ന് ട്രംപ്; എനിക്കും തണുക്കുന്നെന്ന് ബൈഡന്‍; ക്യാമറകളെ നോക്കി ചിരി; വൈറ്റ് ഹൗസിന്റെ താക്കോല്‍ ഏറ്റുവാങ്ങും മുമ്പ് ഒരു ചായ സല്‍ക്കാരം; മിഷേല്‍ ഒബാമയ്ക്ക് സമ്മാനം കൊടുത്ത മെലാനിയ ഇക്കുറി എത്തിയത് വെറും കയ്യോടെ
യുഎസ് പ്രസിഡന്റ് പദവിയില്‍ അവസാന മണിക്കൂറില്‍ ജോ ബൈഡന്‍;  അധികാരം ഒഴിയുന്നതിന് തൊട്ടുമുമ്പ് നിര്‍ണായക രാഷ്ട്രീയ നീക്കം; കാപ്പിറ്റോള്‍ കലാപം അന്വേഷിച്ച ഹൗസ് കമ്മറ്റി അംഗങ്ങളടക്കം ട്രംപിന്റെ   പ്രഖ്യാപിത ശത്രുക്കള്‍ക്ക് മുന്‍കൂര്‍ മാപ്പ്  പ്രഖ്യാപിച്ച് ഉത്തരവിറക്കി
11 ദിവസം ഒരു തുള്ളി വെള്ളം പോലും കുടിക്കാതെ നരകിച്ചാണ് ഷാരോണ്‍ മരിച്ചത്; വിവാഹ നിശ്ചയം കഴിഞ്ഞതോടെ കാമുകനെ ഇല്ലാതാക്കാന്‍ ഗ്രീഷ്മ ആസൂത്രിത പദ്ധതി തയ്യാറാക്കി; വിഷം നല്‍കിയ ദിവസം രാവിലെയും ഗൂഗിളില്‍ സര്‍ച്ച് ചെയ്തു; മീഡിയ നോക്കിയല്ല മെറിറ്റ് നോക്കി വിധി; വിധി പകര്‍പ്പ് പുറത്തുവന്നപ്പോള്‍