Lead Story - Page 13

പ്രണയ ചതിയില്‍ വീഴ്ത്തിയ കാമുകന്‍; വീഡിയോ ലീക്കാക്കി സുഹൃത്തുക്കള്‍ക്കും കൈമാറി; നഗ്ന ദൃശ്യം കണ്ടവരെല്ലാം ആ കുട്ടിയെ വെറുതെ വിട്ടില്ല; കായികതാരത്തെ പരിശീലകനും സഹ കളിക്കാരും വെറുതെ വിട്ടില്ല; കോച്ചും കായികതാരങ്ങളും സഹപാഠികളും സമീപവാസികളും ക്രൂരന്മാരായി; പത്തനംതിട്ടയിലെ പോക്‌സോ കേസ് സമാനതകളില്ലാത്തത് ആകുമ്പോള്‍
പതിമൂന്നാം വയസില്‍ തുടങ്ങിയ പീഡനം; അറസ്റ്റിലായത് അഞ്ചു പേര്‍; അഞ്ചാം പ്രതി മറ്റൊരു പോക്സോ കേസില്‍ ജയിലില്‍; പീഡിപ്പിച്ചവരുടെ പേര് വിവരങ്ങള്‍ അതിജീവിത ബുക്കില്‍ എഴുതി സൂക്ഷിച്ചു; ഇലവുംതിട്ട കൂട്ടബലാല്‍സംഗത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ
ആണ്‍സുഹൃത്ത് ആദ്യമായി പീഡിപ്പിച്ചത് 13 വയസ്സുള്ളപ്പോള്‍; ഇരയുടെ നഗ്‌നചിത്രങ്ങള്‍ കൈവശപ്പെടുത്തി;  കായികതാരമായ പെണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തതില്‍ പരിശീലകരും കായികതാരങ്ങളും സഹപാഠികളും സമീപവാസികളും;  32 പേരുടെ പേരുകള്‍  അച്ഛന്റെ ഫോണില്‍ നിന്നും കണ്ടെത്തി;  പതിനെട്ടുകാരിയുടെ വെളിപ്പെടുത്തലില്‍ 40 പേര്‍ക്കെതിരേ പോക്‌സോ കേസെടുത്തു; അഞ്ച് പേര്‍ അറസ്റ്റില്‍
പല നിക്ഷേപകരുടെയും മക്കളുടെ വിവാഹം മുടങ്ങുന്ന അവസ്ഥ; തട്ടിപ്പിനിരയായ നിക്ഷേപകരും, സ്വര്‍ണാഭരണം പണിക്കൂലിയില്ലാതെ വാങ്ങാന്‍ അഡ്വാന്‍സ് ബുക്ക് ചെയ്തവരും അങ്കലാപ്പില്‍; പാലക്കാട്ടെ ഷോറൂമില്‍ ബഹളം വച്ച് സ്ത്രീകള്‍ അടക്കമുള്ള നിക്ഷേപകര്‍; ഐടി റെയ്ഡില്‍ 380 കോടിയുടെ നികുതി വെട്ടിപ്പ് കണ്ടെത്തിയ അല്‍മുക്താദിര്‍ ജ്വല്ലറി ഗ്രൂപ്പിന് എതിരെ വന്‍പ്രതിഷേധം
തലസ്ഥാനത്ത് എത്തിയിട്ടും കോണ്‍ഗ്രസ് നേതാക്കളുടെ തണുപ്പന്‍ സ്വീകരണം; ആര്യാടന്‍ ഷൗക്കത്തിന്റെയും ലീഗിലെ ഒരു വിഭാഗത്തിന്റെയും ശക്തമായ എതിര്‍പ്പ്; രാഹുലിനെ വിമര്‍ശിച്ച നേതാവിനെ യുഡിഎഫില്‍ എടുക്കാനുള്ള കോണ്‍ഗ്രസ് വിമുഖത; ഡിഎംകെയുടെ മുഖം തിരിക്കല്‍; മമതയുടെ പാര്‍ട്ടിയിലേക്ക് ചേക്കേറി അന്‍വര്‍ കളം മാറ്റി ചവിട്ടിയതിന് പിന്നില്‍
പി വി അന്‍വര്‍ ഇനി ബംഗാളി പഠിക്കും; നിലമ്പൂര്‍ എം എല്‍ എ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു; അംഗത്വം സ്വീകരിച്ചത് അഭിഷേക് ബാനര്‍ജിയില്‍ നിന്ന്; തൃണമൂലില്‍ സംസ്ഥാന കോഡിനേറ്റര്‍ സ്ഥാനത്ത് ഷൈന്‍ ചെയ്യാന്‍ ഒരുങ്ങുന്ന അന്‍വര്‍ പുതുവഴി തേടിയത് ഡി എം കെ വാതില്‍ കൊട്ടിയടിച്ചതോടെ; വഴി തടഞ്ഞത് പിണറായി എന്നും ആരോപണം
സ്‌കൂള്‍ബസ് ഇറങ്ങി വീട്ടിലേക്ക് നടക്കവെ കാലില്‍ കേബിള്‍ കുടുങ്ങി; കൃഷ്‌ണേന്ദു വീണത് ബസിനടിയിലേക്ക്;  രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ ജീവനെടുത്ത അപകടത്തിന്റെ ഞെട്ടലില്‍ നാട്ടുകാര്‍;  റിപ്പോര്‍ട്ട് തേടി വിദ്യാഭ്യാസ മന്ത്രി
നാല് സീറ്റ് കിട്ടുന്നതിനായിട്ടാണ് മുസ്ലീം ലീഗ് ജമാഅത്തെ ഇസ്ലാമിയേയും എസ്ഡിപിഐയേയും കൂടെക്കൂട്ടുന്നത്; ആ രാഷ്ട്രീയ ചെറ്റത്തരത്തിന് സിപിഎമ്മില്ല; കേരളത്തിലെ മുസ്ലീം ന്യൂനപക്ഷത്തെ മതരാഷ്ട്രവാദികളുടെ കൈകളിലേയ്ക്ക് എറിഞ്ഞുകൊടുക്കലാണ് ഇതിന്റെ ഫലം എന്നത് തിരിച്ചറിയണം; വിമര്‍ശനം തുടര്‍ന്ന് പിണറായി വിജയന്‍
അല്‍ മുക്താദിര്‍ ജുവല്ലറിയില്‍ 380 കോടിയുടെ നികുതി വെട്ടിപ്പ്; 50 കോടി വിദേശത്തേക്ക് കടത്തി; മണിചെയിന്‍ മാതൃകയില്‍ കോടികള്‍ കൈപ്പറ്റി; മൂന്ന് ലക്ഷത്തിന്റെ സ്വര്‍ണം വാങ്ങിയാല്‍ 30 ലക്ഷമെന്ന് കണക്കുണ്ടാക്കി കള്ളപ്പണം വെളുപ്പിക്കലും; ഇന്‍കം ടാക്‌സ് ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം കണ്ടെത്തിയത് അടിമുടി തട്ടിപ്പ്
ബോബി ചെമ്മണ്ണൂര്‍ ജയിലില്‍ തുടരും! ജാമ്യാപേക്ഷയില്‍ അടിയന്തരവാദം കേള്‍ക്കാന്‍ വിസമ്മതിച്ചു ഹൈക്കോടതി; കേസ് പരിഗണിക്കുക ചൊവ്വാഴ്ച്ച; തെറ്റ് ആവര്‍ത്തിക്കില്ലെന്ന് പറഞ്ഞിട്ടും രക്ഷയില്ല; പൊതുവിടത്തില്‍ സംസാരിക്കുമ്പോള്‍ സൂക്ഷിക്കണ്ടേയെന്ന് കോടതി; ബോച്ചേക്ക് കാക്കനാട് ജയിലില്‍ മട്ടന്‍കറിയും കഴിച്ച് തുടരാം..!
ഗാന്ധിജി അനുസ്മരണ പരിപാടി നീണ്ടു; ഭക്ഷണം കഴിക്കാന്‍ പോയ പ്രസിഡന്റ് തിരിച്ചു വരാന്‍ വൈകി; യോഗം നിശ്ചയിച്ച കൃത്യം രണ്ടരയ്ക്ക് എത്തിയ പ്രതിപക്ഷ നേതാവ് കാത്തിരുന്നില്ല; കെ സുധാകരനില്ലാത്തതിനാല്‍ അപ്പോള്‍ തന്നെ മടങ്ങി; കെപിസിസി ഭാരവാഹി യോഗം വിഡി സതീശന്‍ ബഹിഷ്‌കരിച്ചുവോ? താക്കോല്‍ സ്ഥാനത്തുള്ളവര്‍ രണ്ടു ധ്രുവങ്ങളില്‍ തന്നെ; ആന്റണിയുടെ ആ ഉപദേശം വെറുതെയാകും
ഇത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ കേരളത്തിലെ ധീരന്‍....; നിയമസഭാ പുസ്തകോത്സവത്തിനിടെ കണ്ടപ്പോള്‍ കൈ കൊടുത്ത് പുഞ്ചിരി നിറച്ച സ്‌നേഹ പ്രകടനം; ശശി തരൂരിന്റെ പോസ്റ്റ് ചെന്നിത്തലയ്ക്കുള്ള അംഗീകാരമോ? കോണ്‍ഗ്രസിന് സ്റ്റാല്‍വാര്‍ട്ടിനെ സമ്മാനിക്കുന്നത് പ്രവര്‍ത്തക സമിതി അംഗം; മുഖ്യമന്ത്രി ചര്‍ച്ചയില്‍ ഈ പ്രയോഗം നിര്‍ണ്ണായകമാകും