Lead Story - Page 12

ആദായ നികുതി കുടിശികയായി 36 കോടി രൂപയും കോളജ് ട്രസ്റ്റിന്റെ പേരില്‍ കുടിശിക 25 കോടി രൂപയും അടയ്ക്കണമെന്ന് നോട്ടീസ് കിട്ടി; ഇതിനൊപ്പം കടക്കാരുടെ ശല്യവും; പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്തത് കോളേജ് ഉടമ താഹ തന്നെ; ഡിഎന്‍എ പരിശോധനാ ഫലം എല്ലാം സ്ഥിരീകരിക്കുമ്പോള്‍
റിപ്പോര്‍ട്ടില്‍ കൂടുതല്‍ കാര്യങ്ങളില്‍ വ്യക്തത വേണമെന്ന് വിജിലന്‍സ് ഡയറക്ടര്‍; വിശദമായ അന്വേഷണം നടത്തി ഫയലുമായി നേരിട്ട് ചര്‍ച്ചയ്ക്ക് വരാന്‍ നിര്‍ദ്ദേശം; പോലീസ് മേധാവിയായി അജിത് കുമാര്‍ എത്തുന്നില്ലെന്ന് ഉറപ്പിക്കാനോ ഈ ഫയല്‍ മടക്കല്‍? യോഗേഷ് ഗുപ്തയുടെ നടപടിയില്‍ മുഖ്യമന്ത്രിക്ക് അതൃപ്തി; അജിത് കുമാറിന് ഉടനൊന്നും വിജിലന്‍സ് ക്ലീന്‍ ചിറ്റ് നല്‍കില്ലേ?
നാലു കൊല്ലത്തെ നിരോധനത്തിന് ശേഷം പാക്കിസ്ഥാന്‍ എയര്‍ ലൈന്‍സിന് യൂറോപ്പിലേക്ക് പറക്കാന്‍ അനുമതി ലഭിച്ചപ്പോള്‍ ചെയ്തു കൂട്ടിയത് വന്‍ അബദ്ധം; ഈഫല്‍ ടവര്‍ തകര്‍ക്കാന്‍ എത്തുന്നു എന്ന തരത്തിലുള്ള പരസ്യം വിവാദത്തതില്‍
സിംഗപ്പൂര്‍ പാസ്‌പോര്‍ട്ട് ഉണ്ടെങ്കില്‍ 195 രാജ്യങ്ങളില്‍ വിസയില്ലാതെ യാത്ര ചെയ്യാം; രണ്ടാം സ്ഥാനത്ത് ജപ്പാന്‍ പാസ്‌പോര്‍ട്ട്; അമേരിക്കന്‍ പാസ്‌പോര്‍ട്ടിനേക്കാള്‍ മുന്‍തൂക്കം ബ്രിട്ടനിലെയും യൂറോപ്യന്‍ രാജ്യങ്ങളിലെയും പാസ്‌പോര്‍ട്ടിന്: പൗരത്വത്തിന്റെ വിലയിങ്ങനെ
പൗണ്ട് വീഴ്ച്ച തുടരുന്നു; സമ്പദ്വ്യവസ്ഥ തകരുന്നു; പണപ്പെരുപ്പം ഉയരുന്നു; പലിശ നിരക്ക് കുറക്കലും അവതാളത്തില്‍; ലേബര്‍ സര്‍ക്കാരിന്റെ തല തിരിഞ്ഞ നിലപാടുകള്‍ മൂലം ബ്രിട്ടന്‍ തകര്‍ച്ചയിലേക്ക്
അജിത് കുമാറിന് ക്ലീന്‍ ചിറ്റ് നല്‍കിയതില്‍ യോഗേഷ് ഗുപ്തയ്ക്ക് സംശയങ്ങള്‍; എസ് പി ഷിബു പാപ്പച്ചനോട് വിശദീകരണം ചോദിച്ച് ഫയല്‍ മടക്കി വിജിലന്‍സ് ഡയറക്ടര്‍; ക്ലീന്‍ചിറ്റ് റിപ്പോര്‍ട്ടില്‍ എംആര്‍ അജിത് കുമാറിന് തിരിച്ചടി; വ്യക്തത വേണം എന്ന് ആവശ്യം; വിജിലന്‍സ് റിപ്പോര്‍ട്ട് മടക്കി ഡയറക്ടര്‍; അന്‍വറിന്റെ പരാതികള്‍ വീണ്ടും പരിശോധിക്കും
തദ്ദേശ ഭരണപരിഷ്‌കരണ കമ്മിഷന്റെ അധ്യക്ഷനായുള്ള മാറ്റത്തിനെതിരെ ബി അശോക് ഐഎഎസ് നിയമനടപടിക്ക്; ചുമതല ഏറ്റെടുക്കില്ലെന്ന് സൂചന; ഐഎഎസുകാര്‍ക്കിടയിലെ ചേരി പോരിന് പുതിയ മുഖം; അശോകിന് വിനായായത് വയനാട് പുനരധിവാസത്തിലെ എതിര്‍പ്പുകളോ? ഊരാളുങ്കല്‍ ഫാക്ടറും ചര്‍ച്ചകളില്‍
പ്രണയ ചതിയില്‍ വീഴ്ത്തിയ കാമുകന്‍; വീഡിയോ ലീക്കാക്കി സുഹൃത്തുക്കള്‍ക്കും കൈമാറി; നഗ്ന ദൃശ്യം കണ്ടവരെല്ലാം ആ കുട്ടിയെ വെറുതെ വിട്ടില്ല; കായികതാരത്തെ പരിശീലകനും സഹ കളിക്കാരും വെറുതെ വിട്ടില്ല; കോച്ചും കായികതാരങ്ങളും സഹപാഠികളും സമീപവാസികളും ക്രൂരന്മാരായി; പത്തനംതിട്ടയിലെ പോക്‌സോ കേസ് സമാനതകളില്ലാത്തത് ആകുമ്പോള്‍
പതിമൂന്നാം വയസില്‍ തുടങ്ങിയ പീഡനം; അറസ്റ്റിലായത് അഞ്ചു പേര്‍; അഞ്ചാം പ്രതി മറ്റൊരു പോക്സോ കേസില്‍ ജയിലില്‍; പീഡിപ്പിച്ചവരുടെ പേര് വിവരങ്ങള്‍ അതിജീവിത ബുക്കില്‍ എഴുതി സൂക്ഷിച്ചു; ഇലവുംതിട്ട കൂട്ടബലാല്‍സംഗത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ
ആണ്‍സുഹൃത്ത് ആദ്യമായി പീഡിപ്പിച്ചത് 13 വയസ്സുള്ളപ്പോള്‍; ഇരയുടെ നഗ്‌നചിത്രങ്ങള്‍ കൈവശപ്പെടുത്തി;  കായികതാരമായ പെണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തതില്‍ പരിശീലകരും കായികതാരങ്ങളും സഹപാഠികളും സമീപവാസികളും;  32 പേരുടെ പേരുകള്‍  അച്ഛന്റെ ഫോണില്‍ നിന്നും കണ്ടെത്തി;  പതിനെട്ടുകാരിയുടെ വെളിപ്പെടുത്തലില്‍ 40 പേര്‍ക്കെതിരേ പോക്‌സോ കേസെടുത്തു; അഞ്ച് പേര്‍ അറസ്റ്റില്‍
പല നിക്ഷേപകരുടെയും മക്കളുടെ വിവാഹം മുടങ്ങുന്ന അവസ്ഥ; തട്ടിപ്പിനിരയായ നിക്ഷേപകരും, സ്വര്‍ണാഭരണം പണിക്കൂലിയില്ലാതെ വാങ്ങാന്‍ അഡ്വാന്‍സ് ബുക്ക് ചെയ്തവരും അങ്കലാപ്പില്‍; പാലക്കാട്ടെ ഷോറൂമില്‍ ബഹളം വച്ച് സ്ത്രീകള്‍ അടക്കമുള്ള നിക്ഷേപകര്‍; ഐടി റെയ്ഡില്‍ 380 കോടിയുടെ നികുതി വെട്ടിപ്പ് കണ്ടെത്തിയ അല്‍മുക്താദിര്‍ ജ്വല്ലറി ഗ്രൂപ്പിന് എതിരെ വന്‍പ്രതിഷേധം
തലസ്ഥാനത്ത് എത്തിയിട്ടും കോണ്‍ഗ്രസ് നേതാക്കളുടെ തണുപ്പന്‍ സ്വീകരണം; ആര്യാടന്‍ ഷൗക്കത്തിന്റെയും ലീഗിലെ ഒരു വിഭാഗത്തിന്റെയും ശക്തമായ എതിര്‍പ്പ്; രാഹുലിനെ വിമര്‍ശിച്ച നേതാവിനെ യുഡിഎഫില്‍ എടുക്കാനുള്ള കോണ്‍ഗ്രസ് വിമുഖത; ഡിഎംകെയുടെ മുഖം തിരിക്കല്‍; മമതയുടെ പാര്‍ട്ടിയിലേക്ക് ചേക്കേറി അന്‍വര്‍ കളം മാറ്റി ചവിട്ടിയതിന് പിന്നില്‍