Lead Storyഗസ്സ മുനമ്പ് അമേരിക്ക ഏറ്റെടുത്ത് മധ്യപൂര്‍വേഷ്യയുടെ കടല്‍ത്തീര സുഖവാസ കേന്ദ്രമാക്കി മാറ്റുമെന്ന ട്രംപിന്റെ പ്രഖ്യാപനം സൃഷ്ടിച്ചത് വലിയ പ്രകമ്പനങ്ങള്‍; മേഖലയെ വീണ്ടുമൊരു രക്തച്ചൊരിച്ചിലിലേക്ക് നയിക്കുമെന്ന് ആശങ്ക; കുഴപ്പം പിടിച്ച ചിന്തയെന്ന് വിദേശ നയവിദഗ്ധര്‍; പിന്തുണച്ചത് നെതന്യാഹു അടക്കം ചുരുക്കം ചിലര്‍ മാത്രംമറുനാടൻ മലയാളി ബ്യൂറോ5 Feb 2025 10:52 PM IST
Lead Story'കുടുംബം തകരാന്‍ പ്രധാന കാരണം അയല്‍ക്കാരി പുഷ്പ; കൊല്ലാന്‍ കഴിയാത്തതില്‍ കടുത്ത നിരാശ; ഇനി പുറത്തിറങ്ങണമെന്ന് ആഗ്രഹിക്കുന്നില്ല; അതിനാല്‍ പുഷ്പ രക്ഷപ്പെട്ടു'; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ചെന്താമര; പോത്തുണ്ടിയിലെത്തിച്ചു തെളിവെടുത്തുസ്വന്തം ലേഖകൻ4 Feb 2025 9:57 PM IST
Lead Storyതാന്‍ താമസിക്കുന്ന മുറിയില്‍ മുഖീബിനെ കണ്ടതോടെ കലി കയറി; ഭാര്യയുമായി കൂട്ടുകാരന് ബന്ധമെന്ന സംശയം പെരുകി; പുതിയ കത്തി വാങ്ങി വച്ച ശേഷം വിളിച്ചുവരുത്തി തോര്‍ത്ത് കൊണ്ട് കഴുത്തു മുറുക്കി കൊലപ്പെടുത്തി; കഷ്ണങ്ങളാക്കി മാലിന്യമെന്ന വ്യാജേന രണ്ടുബാഗുകളില് തള്ളി; വെള്ളമുണ്ടയില്‍ ദമ്പതികള്‍ പിടിയിലായത് ഓട്ടോ ഡ്രൈവര്‍ക്ക് തോന്നിയ സംശയത്തില്മറുനാടൻ മലയാളി ബ്യൂറോ1 Feb 2025 10:42 PM IST
Right 1പഞ്ചായത്തിന്റെ പൊതുലേലത്തിൽ കടമുറി വാടകയ്ക്ക് സ്വന്തമാക്കി; ഡെപ്പോസിറ് തുക അടച്ചിട്ടും സംരംഭം ആരംഭിക്കാൻ അനുവാദമില്ല; ലേലത്തിൽ പങ്കെടുത്ത മറ്റൊരാൾക്ക് കടമുറി നൽകിയിട്ടും അംബിക ചിദംബരനോട് കാട്ടിയത് കടുത്ത വിവേചനം; നീതി തേടിയുള്ള സമരത്തിന് പിന്തുണയുമായി ദളിത് സംഘടനകളുംസ്വന്തം ലേഖകൻ1 Feb 2025 11:02 AM IST
Lead Storyകര്‍ക്കിടക ഗ്രഹയുദ്ധത്തില്‍ സ്പെഷ്യലിസ്റ്റ്; ആണും പെണ്ണും തമ്മിലെ സമ്പര്‍ക്ക സമയത്തെ ജ്യോതിഷ പ്രശ്നവും അറിയാം; സിനിമാക്കാരുടെ 'വിശ്വാസ വിവരക്കേടിന്' ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി; ജ്യോതിഷ ശിരോമണിയായി മാറിയത് പഴയ കാഥികനായ അധ്യാപകന്; ശംഖുമുഖം ദേവിദാസന്റെ വിലാസം മുകാംബികാ മഠവും; മുട്ടകച്ചവടം നടത്തിയ മുട്ട സ്വാമിയും! ബാലരാമപുരത്ത് കസ്റ്റഡിയിലായ 'ആചാര്യന്റെ' കഥമറുനാടൻ മലയാളി ബ്യൂറോ31 Jan 2025 12:23 PM IST
Lead Storyപല കുരുക്കുകളില്‍ നിന്നും ഹരികുമാറിനെ രക്ഷിച്ചത് ശ്രീതു; ഒടുവില്‍ ശ്രീതുവിനോടും വഴിവിട്ട ബന്ധത്തിന് ശ്രമം; മോഹം നടക്കാതെ വന്നതോടെ വൈരാഗ്യമായി; എല്ലാറ്റിനും തടസ്സമായി 'അമ്മാവന്' കണ്ട കുഞ്ഞിനെ കണ്ണില്‍ ചോരയില്ലാതെ കിണറ്റിലെറിഞ്ഞു; ഹരികുമാറിന്റെ കുറ്റസമ്മതമൊഴി പൂര്‍ണമായി വിശ്വസിക്കാതെ പൊലീസ്; അമ്മയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കാതെ വിട്ടയച്ചുസ്വന്തം ലേഖകൻ30 Jan 2025 11:40 PM IST
Lead Storyദേവേന്ദുവിന്റേത് മുങ്ങിമരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്; രണ്ട് വയസ്സുകാരിയെ ജീവനോടെ കിണറ്റിലെറിഞ്ഞെന്ന് സ്ഥിരീകരണം; ബന്ധുവീട്ടിലെത്തിച്ച കുഞ്ഞനിയത്തിയുടെ ചേതനയറ്റ ശരീരത്തില്‍ അന്ത്യചുംബനം നല്കി സഹോദരി; മൃതദേഹം സംസ്കരിച്ചു; അമ്മയും അമ്മാവനും പൊലീസ് കസ്റ്റഡിയില്സ്വന്തം ലേഖകൻ30 Jan 2025 5:50 PM IST
KERALAMട്രെയിനില്‍ മറന്നു വെച്ച യാത്രക്കാരിയുടെ പത്തു പവന് അടങ്ങിയ ബാഗ് ഭദ്രമായി തിരിച്ചു നല്കി; റെയില്‍വെ പൊലീസിന്റെ ജാഗ്രതയ്ക്ക് സോഷ്യല്‍ മീഡിയയില്‍ കയ്യടിമറുനാടൻ മലയാളി ബ്യൂറോ29 Jan 2025 8:46 PM IST
Lead Storyപൊലീസ് സംഘം തിരച്ചില്‍ അവസാനിപ്പിച്ച് മടങ്ങിയെന്ന പ്രതീതി ഉണ്ടാക്കി; പിന്‍വാങ്ങിയെങ്കിലും പലയിടത്തായി രണ്ടുവീതം പൊലീസുകാര്‍; എല്ലാവരും പോയെന്ന് കരുതി പുറത്തുചാടിയ ചെന്താമര വലയില്‍; നെന്മാറ ഇരട്ടക്കൊലക്കേസിലെ പ്രതിയെ പിടികൂടിയത് പോത്തുണ്ടി മട്ടായി മേഖലയില്‍ നിന്ന്; ചെന്താമരയെ കാണാന്‍ രാത്രിയിലും ഇരച്ചെത്തി നാട്ടുകാര്മറുനാടൻ മലയാളി ബ്യൂറോ28 Jan 2025 11:29 PM IST
Lead Storyചെന്താമരയെ കൂടരഞ്ഞിയില്‍ കണ്ടെന്ന് നാട്ടുകാരുടെ മൊഴി; സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പൊലീസ്; കാക്കാടംപൊയില്‍ തെരച്ചില്‍ തുടരുന്നു; രണ്ടുപേരെ കൂടി കൊല്ലുമെന്ന് പറഞ്ഞുവെന്ന് ക്വാറി ജീവനക്കാര്‍; എസ്.പിയുടെ റിപ്പോര്‍ട്ടിന് പിന്നാലെ എസ്.എച്ച്.ഒക്ക് സസ്പെന്ഷന്സ്വന്തം ലേഖകൻ28 Jan 2025 7:48 PM IST
Lead Storyഅരുണാചല്‍ ഇന്ത്യയുടെ സംസ്ഥാനം അല്ലേ എന്ന് ചോദ്യം; എന്റെ അറിവിന് അപ്പുറം; മറ്റെന്തെങ്കിലും സംസാരിക്കാമെന്ന് ചൈനയുടെ ഡീപ്സീക്കിന്റെ മറുപടി; ടിബറ്റിനെക്കുറിച്ചുള്ള ചോദ്യത്തിനും ഇതേ മറുപടി; ചൈനയുടെ വിവാദ വിഷയങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറി പ്രതികരണം; മറുപടികള്‍ ചര്‍ച്ചയാക്കി സാമൂഹ്യ മാധ്യമങ്ങള്സ്വന്തം ലേഖകൻ28 Jan 2025 5:33 PM IST
Lead Storyകൊലവിളി മുഴക്കിയിട്ടും കേസെടുക്കാതെ ശാസിച്ച് വിട്ടത് പൊലീസിന്റെ ഗുരുതര വീഴ്ച; നെന്മാറ ഇരട്ടക്കൊലക്കേസില്‍ ഒളിവില്‍പോയ ചെന്താമരയെ തിരഞ്ഞ് രാത്രിയിലും പൊലീസും നാട്ടുകാരും; പ്രതി അരക്കമലയില്‍ തന്നെ തുടരുന്നുവെന്ന് നിഗമനം; ഗുഹയിലും തിരച്ചില്‍; തിരുപ്പൂരിലും വ്യാപക പരിശോധനസ്വന്തം ലേഖകൻ27 Jan 2025 11:58 PM IST