SPECIAL REPORTഗൂഗിള്‍ മാപ്പ് ഉപയോഗിച്ച് എടിഎമ്മുകള്‍ ലക്ഷ്യം വെക്കും; ഗ്യാസ് കട്ടറുമായെത്തി മെഷീന് അടക്കം കടത്തും; വാഹനം കണ്ടെയിനറില് ഓടിച്ചുകയറ്റി രക്ഷപ്പെടുന്ന രീതി; പൊലീസിന്റെ 'കൗണ്ടര്‍ അറ്റാക്ക്'; പിടിയിലായത് കുപ്രസിദ്ധ 'ഗ്യാസ് കട്ടര്‍ ഗ്യാങ്'മറുനാടൻ മലയാളി ബ്യൂറോ27 Sept 2024 9:55 PM IST
KERALAMപൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ഥന്റെ മരണം: കോളേജ് ഡീനിനെയും ഹോസ്റ്റല്‍ അസി. വാര്‍ഡനെയും തിരിച്ചെടുക്കാനുള്ള തീരുമാനം ഗവര്‍ണര്‍ മരവിപ്പിച്ചു; ഭരണസമിതി തീരുമാനം ഇരുവരും കുറ്റക്കാരാണെന്ന റിപ്പോര്‍ട്ട് നിലനില്ക്കെമറുനാടൻ മലയാളി ബ്യൂറോ27 Sept 2024 9:36 PM IST
SPECIAL REPORT'ഗോവിന്ദന് മാഷ് ഒന്ന് ഞൊടിച്ചാല്‍ കയ്യുംവെട്ടും കാലുംവെട്ടും'; അന്‍വറിനെതിരെ കൊലവിളിയുമായി സിപിഎം പ്രകടനം; എല്ലാവര്ക്കും വെട്ടിയെടുക്കാനായി രണ്ട് കാലേയുള്ളുവെന്ന് അന്‍വര്‍; അനുകൂലിച്ചു മുദ്രാവാക്യം വിളിക്കുന്ന കാലം വരുമെന്നും പ്രതികരണംമറുനാടൻ മലയാളി ബ്യൂറോ27 Sept 2024 7:25 PM IST
STATE'ചെങ്കൊടി തൊട്ട് കളിക്കണ്ട; വര്‍ഗ്ഗ വഞ്ചകരുടെയും ഒറ്റുകാരുടെയും സ്ഥാനം ചവറ്റുകൊട്ടയില്‍'; അന്‍വറിനായി മുദ്രാവാക്യം വിളിച്ചവര്‍ ഇപ്പോള്‍ എതിരെ മുദ്രാവാക്യം വിളികളുമായി തെരുവില്‍; ഗോവിന്ദന്റെ ആഹ്വാനത്തിന് പിന്നാലെ നിലമ്പൂരില്‍ സിപിഎം പ്രകടനംമറുനാടൻ മലയാളി ബ്യൂറോ27 Sept 2024 6:32 PM IST
INVESTIGATIONകണ്ടെയ്നര്‍ കസ്റ്റഡിയില്‍ എടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോകുമ്പോള്‍ ഉള്ളില്‍ എന്തോ ഉണ്ടെന്ന് സംശയം; ഭാരം ഉള്ള വസ്തു ഇടിക്കുന്ന പോലെ; തുറന്നതോടെ ഉള്ളിലെ ക്രെറ്റ കാറില്‍ നിന്ന് പുറത്തേക്ക് ഓടി രണ്ടുപേര്‍; നാമക്കലില്‍ സംഭവിച്ചത് വിവരിച്ച് ഡിഐജിമറുനാടൻ മലയാളി ബ്യൂറോ27 Sept 2024 6:18 PM IST
STATEസിപിഎമ്മിനെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല; ആളുണ്ടെങ്കില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്നും പി വി അന്‍വര്‍; തീപ്പന്തം പോലെ കത്തും; ജനങ്ങളെ ഉപയോഗിച്ച് പ്രതിരോധിക്കുമെന്നും നിലമ്പൂര്‍ എംഎല്എമറുനാടൻ മലയാളി ബ്യൂറോ27 Sept 2024 4:56 PM IST
SPECIAL REPORTഎന്റെ ഒരു വര്‍ഷത്തെ അധ്വാനമാണ് ഷാജന് സ്കറിയയ്ക്കെതിരെയുള്ളത്; എന്റെ കുറേ പണം നഷ്ടപ്പെട്ടു; ഇവരിപ്പോള്‍ അയാളെ മഹത്വവത്കരിക്കുന്നു! മറുനാടനെതിരായ ഗൂഡാലോചനയില്‍ കുറ്റസമ്മതവുമായി അന്‍വര്‍; അന്ന് ഒരുമിച്ചവരെ കാലം തെറ്റിക്കുമ്പോള്‍!മറുനാടൻ മലയാളി ബ്യൂറോ27 Sept 2024 4:32 PM IST
In-depth50 കോടി ആസ്തിയുള്ള കേരളത്തിലെ ഏക എംഎല്‍എ; ക്രഷറും അമ്യുസ്മെന്റ് പാര്‍ക്കും തൊട്ട് സ്വര്‍ണ്ണ ഖനി വരെ; കൊലപാതക കേസിലടക്കം പ്രതി; കാശ് വാരിയെറിഞ്ഞ് നേതൃത്വത്തിലേക്ക്; മറുനാടനെ താഴെയിറക്കാനിറങ്ങി ഒടുവില്‍ എല്‍ഡിഎഫില്‍ നിന്ന് പടിയിറക്കം; പി വി അന്‍വറിന്റെ രാഷ്ട്രീയ ഡിഎന്‍എ!എം റിജു27 Sept 2024 4:30 PM IST
SPECIAL REPORT'മറുനാടന്‍ മലയാളിയെയും ഷാജന് സ്ക്കറിയയെയും പൂട്ടിക്കണമെന്ന് ആവശ്യപ്പെട്ട അന്‍വര്‍, മറുനാടന്‍ ചാനല്‍ പ്രചരിപ്പിച്ച അതെ കാര്യങ്ങളാണ് ഇപ്പോള്‍ പറഞ്ഞയുന്നത്'; അന്‍വറിനെ മൊഴി ചൊല്ലവേ മറുനാടനെ കുറിച്ച് എം വി ഗോവിന്ദന്മറുനാടൻ മലയാളി ഡെസ്ക്27 Sept 2024 4:10 PM IST
SPECIAL REPORTഗംഗാവലി പുഴയില്‍ നിന്ന് വീണ്ടെടുത്തത് അര്‍ജുനെ തന്നെ; ഡി എന്‍ എ പരിശോധനയില്‍ സ്ഥിരീകരണം; ശനിയാഴ്ച രാവിലെയോടെ കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടില്‍ മൃതദേഹം എത്തിക്കാന്‍ തയ്യാറെടുപ്പ്മറുനാടൻ മലയാളി ബ്യൂറോ27 Sept 2024 4:09 PM IST
INVESTIGATIONകണ്ടെയ്നറിലേക്ക് കാര്‍ ഓടിച്ചുകയറ്റി രക്ഷപ്പെടുന്നത് ഹരിയാന കൊള്ളസംഘത്തിന്റെ പതിവ് രീതി; നാമക്കലില്‍ വച്ച് കണ്ടെയ്നര്‍ അപകടത്തില്‍ പെട്ടത് പണിയായി; തമിഴ്നാട് പൊലീസിന്റെ സിനിമാ സ്റ്റൈല്‍ ചേസിങ്ങും; തൃശൂര്‍ എടിഎം കവര്‍ച്ചാ സംഘം കുടുങ്ങിയത് ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ27 Sept 2024 3:34 PM IST
STATEഅന്‍വര്‍ വലതുപക്ഷത്തിന്റെ കൈയിലെ കോടാലിയായി; പഴയകാല കോണ്‍ഗ്രസ് പാരമ്പര്യമുള്ള കുടുംബത്തിലെ അംഗം; പാര്‍ട്ടി സംവിധാനത്തെക്കുറിച്ച് ധാരണയില്ല; നിലപാടിനെതിരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്ന് ആഹ്വാനം ചെയ്ത് എം.വി. ഗോവിന്ദന്മറുനാടൻ മലയാളി ബ്യൂറോ27 Sept 2024 3:28 PM IST