Lead Story - Page 245

ശശിധരന്റെ സ്ഥലമാറ്റത്തെ ആദ്യ വിക്കറ്റാക്കി ആഘോഷിച്ചു; സുജിത് ദാസിന്റെ സസ്‌പെന്‍ഷനെ രണ്ടാം വിക്കറ്റാക്കി അര്‍മാദിച്ചു; ഒടുവില്‍ അന്‍വറിനെ ഹിറ്റ് വിക്കറ്റാക്കിയ പിണറായിയുടെ മാസ് നീക്കം; കേന്ദ്ര ഏജന്‍സികള്‍ നിലമ്പൂരിലേക്ക്; അന്‍വറെ പൂട്ടാന്‍ മണിച്ചിത്രത്താഴോ?
തൃശൂരിലെ മൂന്ന് എടിഎമ്മില്‍ കവര്‍ച്ച നടത്തിയത് കാറിലെത്തി; രക്ഷപ്പെടാന്‍ പണമെടക്കം കണ്ടൈനര്‍ ലോറിയിലേക്ക് മാറ്റി; യാത്രാവഴി കണ്ടെത്തിയത് നിര്‍ണ്ണായകമായി; കവര്‍ച്ചക്കാരെ സാഹസികമായി പിടികൂടി തമിഴ്‌നാട് പോലീസ്; ഒരു കവര്‍ച്ചാക്കാരന് വെടിയേറ്റ് മരണം
ശശിയും അജിത് കുമാറും രക്ഷപ്പെട്ടു; പാര്‍ട്ടി സമ്മേളനങ്ങളും അന്‍വറിന്റെ ആരോപണങ്ങളെ അവഗണിക്കും; സിപിഐയ്ക്കും ഇനി ആ വാദങ്ങള്‍ ഏറ്റെടുക്കാന്‍ കഴിയില്ല; അന്‍വര്‍ അനുകൂലികള്‍ ഇനി സിപിഎമ്മിന് ശത്രുക്കള്‍; നിലമ്പൂരാന്റെ പൊട്ടിത്തെറി ആശ്വാസമാകുന്നത് പിണറായിയ്ക്ക്!
അന്‍വറിന്റെ ഉദ്ദേശ്യം വ്യക്തം; ശത്രുക്കള്‍ വ്യാപകമായി പ്രചരിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങളാണ് പറഞ്ഞത്; സര്‍ക്കാറിനും മുന്നണിക്കും എതിരായ ആരോപണങ്ങളെല്ലാം തള്ളുന്നു; നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി; മുന്‍ നിശ്ചയിച്ച അന്വേഷണം തുടരുമെന്നും പിണറായി വിജയന്‍
ഹിസ്ബുള്ളയെ ഭീകരരെന്ന് വിളിക്കാതെ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് ബ്രിട്ടന്‍; യുഎന്‍ പൊതുസഭയിലെ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ പ്രസംഗത്തെ തള്ളി ഇസ്രായേല്‍; കീര്‍ സ്റ്റാര്‍മെര്‍ക്കെതിരെ സ്വന്തം രാജ്യത്തും വിമര്‍ശനം
ഫോട്ടോയില്‍ കാണുന്ന ഫിലിം ആര്‍ട്ടിസ്റ്റ് സിദ്ദിഖ് പ്രതിയും ഒളിവില്‍ പോയിട്ടുള്ളയാളും ആണ്; ഇയാളെക്കുറിച്ച് വിവരം ലഭിച്ചാല്‍ അറിയിക്കണം; സോഷ്യല്‍ മീഡിയയ്ക്ക് ആഘോഷമായി സിദ്ദിഖിനായുള്ള ലുക്ക് ഔട്ട് നോട്ടീസ്; സിദ്ദിഖിന്റെ അറസ്റ്റിനായി അതിവേഗ നീക്കങ്ങള്‍ക്കും സാധ്യത
എല്ലാ ഇസ്രയേലികളും അവരുടെ വീടുകളില്‍ സമാധാനത്തോടെ കഴിയുന്നത് വരെ ഞങ്ങള്‍ ഇതവസാനിപ്പിക്കില്ല; അമേരിക്കയും ഫ്രാന്‍സും ചേര്‍ന്നൊരുക്കിയ സമാധാന നീക്കം തള്ളി ഇസ്രായേല്‍; എല്ലാ നരകവും ഒരുമിച്ചഴിച്ച് വിട്ടെന്ന് വിലപിച്ച് ഗുട്ടറാസ്; യുദ്ധം തൊട്ടടുത്തോ?
കോടതിയില്‍ നിന്ന് തന്നെ വലിച്ചിഴച്ച് കൊണ്ടുപോയി ചെന്നൈയിലെ വീട്ടില്‍ പൂട്ടിയിട്ടെന്നും ഭക്ഷണം പോലും നല്‍കിയില്ലെന്നുമുള്ള അവന്തികയുടെ വെളിപ്പെടുത്തല്‍ ഗൗരവതരം; ബാലയ്‌ക്കെതിരെ പോലീസ് കേസെടുക്കുമോ? നടനായ അച്ഛനെതിരെ മകള്‍ ഉന്നയിച്ചത് ഗുരുതര ക്രിമിനല്‍ കുറ്റം
വിദ്യാര്‍ഥികള്‍ക്ക് പഠനകാര്യങ്ങള്‍ ഓര്‍ക്കാനും ശരിയായര ീതിയില്‍ മനസ്സിലാക്കാനും സംശയനിവാരണത്തിനും ഓണ്‍ലൈന്‍ പഠനരീതി തടസ്സം; ഇനി നോട്ടുകള്‍ വാട്‌സാപ്പില്‍ അയയ്ക്കരുത്; ഹയര്‍ സെക്കന്ററിയിലെ ഓണ്‍ലൈന്‍ ഇടപെടല്‍ ഇനി നടക്കില്ല
മുഖ്യമന്ത്രിയുടെ വാക്കുകളെ വളച്ചൊടിച്ച് വ്യാഖ്യാനിച്ചും വെല്ലുവിളിച്ചും ആരോപണങ്ങളുന്നയിച്ച പി വി അന്‍വറിനെ തീയാക്കാന്‍ പെടാപ്പാടുപെട്ട് മാധ്യമങ്ങള്‍; അന്‍വറിന്റേത് കൃത്യമായ ആസൂത്രണം; നിലമ്പൂരിലെ എംഎല്‍എയെ ദേശാഭിമാനി തള്ളി പറയുമ്പോള്‍
അന്‍വറിനെ കൈവിടണമോ എന്നതിലെ യുഡിഎഫ് തീരുമാനത്തില്‍ പ്രതിഫലിക്കുക കോണ്‍ഗ്രസിലേയും ലീഗിലേയും പൊതു മനസ്സ് മാത്രം; നിലമ്പൂര്‍ എംഎല്‍എയുടെ ആരോപങ്ങള്‍ യുഡിഎഫ് ഏറ്റെടുക്കും; രാഹുലിന്റെ ഡിഎന്‍എയില്‍ കോണ്‍ഗ്രസില്‍ ആശയക്കുഴപ്പം സജീവം