Lead Story - Page 29

പതിനഞ്ച് മാസം നീണ്ട യുദ്ധത്തിന് അന്ത്യം കുറിച്ച് ഹമാസും ഇസ്രയേലും; വെടിനിര്‍ത്തല്‍ കരാറിന് ഇസ്രയേല്‍ സുരക്ഷാകാര്യ മന്ത്രിസഭ അംഗീകാരം നല്‍കി; ബന്ദികളെ ഞായറാഴ്ച മുതല്‍ മോചിപ്പിക്കും; ബന്ദികള്‍ക്ക് സ്വീകരണവും ചികിത്സാ സൗകര്യവും അടക്കം ഒരുക്കിയെന്ന് ഇസ്രയേല്‍
സെയ്ഫ് അലി ഖാനെ ആക്രമിച്ച പ്രതിയുടെ മറ്റൊരു സിസി ടിവി ചിത്രം കൂടി പുറത്ത്; ആക്രമണത്തിന് ശേഷം ഇയാള്‍ വസ്ത്രം മാറിയതായി ദൃശ്യത്തില്‍; സെയ്ഫിന്റെ വീട്ടില്‍ കടന്നുകയറും മുമ്പ് അക്രമി ആദ്യം ലക്ഷ്യമിട്ടത് ബോളിവുഡിലെ വമ്പന്‍ സൂപ്പര്‍താരത്തെ; താരത്തിന്റെ വസതി നിരീക്ഷിച്ചത് ഇതേ പ്രതിയെന്ന് സംശയിച്ച് പൊലീസ്
ഒരു സ്ത്രീ ഗേറ്റിന് അരികെ നിന്ന് ഓട്ടോറിക്ഷ ആവശ്യപ്പെട്ട് നിലവിളിച്ചു;  അടിപിടി കേസാണെന്ന് കരുതിയാണ് അങ്ങോട്ട് പോയത്; രക്തത്തില്‍ കുളിച്ച് ഓട്ടോയില്‍ കയറിയത് സെയ്ഫ് അലിഖാനാണെന്ന് ആദ്യം മനസിലായില്ല;  എത്രസമയം കൊണ്ട് ആശുപത്രിയിലെത്തുമെന്നാണ് സെയ്ഫ് ചോദിച്ചത്;  നടുക്കുന്ന ഓര്‍മകള്‍ പങ്കുവച്ച് ഓട്ടോ ഡ്രൈവര്‍
പക്ഷി ഇടിച്ചാല്‍ പടുകൂറ്റന്‍ വിമാനം തകര്‍ന്നുവീഴുമോ? ദക്ഷിണ കൊറിയയില്‍ 179 പേരുടെ മരണത്തിന് ഇടയാക്കിയ ജെജു എയര്‍ലൈന്‍സ് അപകടം പക്ഷികള്‍ ഇടിച്ചത് മൂലമോ? വിമാനത്തിന്റെ രണ്ടുഎഞ്ചിനില്‍ നിന്നും പക്ഷിത്തൂവലുകളും രക്തവും കണ്ടെടുത്തു; അപകടത്തിന് നാല് മിനിറ്റ് മുമ്പ് ബ്ലാക് ബോക്‌സ് പ്രവര്‍ത്തനരഹിതമായത് ദുരൂഹം
മുറിയില്‍ വെളിച്ചം കണ്ടപ്പോള്‍ കരീന ഇളയ മകനെ നോക്കാന്‍ വന്നതെന്ന് കരുതി; അക്രമി പാഞ്ഞുവന്ന് ഹാക്‌സോ ബ്ലേഡും, മരവടിയും കൊണ്ട് എന്നെ ആക്രമിച്ചു; നിലവിളി കേട്ടാണ് സെയ്ഫ് സാറും കരീനയും ഓടിയെത്തിയത്: മലയാളിയായ ആയ ഏലിയാമ്മ ഓര്‍ത്തെടുക്കുന്നു ആ രാത്രി; പ്രതിയെ പിടികൂടാന്‍ കഴിയാതെ കുഴങ്ങി പൊലീസ്
യുക്രെയിനുമായുള്ള യുദ്ധത്തില്‍ റഷ്യന്‍ സൈന്യത്തിലെ 12 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു; 16 ഇന്ത്യക്കാരെ കാണാനില്ല; വിവരം കിട്ടിയ 126 പേരില്‍ 96 പേര്‍ ഇന്ത്യയിലേക്ക് മടങ്ങി; അവശേഷിക്കുന്നത് 18 പേര്‍; തൃശൂര്‍ സ്വദേശി ബിനില്‍ ബാബുവിന്റെ മരണം സ്ഥിരീകരിച്ചതിന് പിന്നാലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് വിദേശകാര്യ മന്ത്രാലയം
ബൈക്കില്‍ നിന്നിറങ്ങി വന്ന് പൊലീസിനോട് പറഞ്ഞത് താന്‍ നാലുപേരെ കൊന്നുവെന്ന്; തന്നെയും കുടുംബത്തെയും വേണുവിന്റെ വീട്ടുകാര്‍ കളിയാക്കിയത് സഹിക്കാനായില്ല; ദേഷ്യം നിയന്ത്രിക്കാനാവാതെ അരുംകൊലയെന്ന് പൊലീസിന് മൊഴി; ചേന്ദമംഗലം കൂട്ടക്കൊലയുടെ കൂടുതല്‍ വിവരങ്ങള്‍
രണ്ട് മില്ലിമീറ്റര്‍ കൂടെ ആഴത്തില്‍ കത്തി ആഴ്ന്നിരുന്നെങ്കില്‍ സെയ്ഫ് അലിഖാന്റെ ജീവന്‍ അപകടത്തിലായേനെ;  ബോളിവുഡ് നടന്റെ ആരോഗ്യനിലയില്‍ പുരോഗതി; ഐസിയുവില്‍ നിന്ന് മാറ്റി;  വീട്ടില്‍ മരപ്പണിക്കെത്തിയ കരാറുകാരന്‍ പിടിയില്‍; അന്വേഷണം തുടരുന്നു
കോടതി ജീവനക്കാര്‍ പോലും എത്തുന്നതിന് മുമ്പേ പുറക് വശത്തെ ഗേറ്റിലൂടെ അമ്മയ്ക്കും അമ്മാവനുമൊപ്പം കോര്‍ട്ട് റൂമിലെത്തിയ വെള്ളിയാഴ്ച ബുദ്ധി! ചന്ദന കളര്‍ ചുരിദാറും ഷാളും ധരിച്ച് നെറ്റിയില്‍ കുങ്കുമവും ഇട്ട് ആത്മവിശ്വാസത്തില്‍ വീട്ടില്‍ നിന്നും ഇറങ്ങി; വിധിക്ക് പിന്നാലെ ആ പഴയ കൂസലില്ലായ്മ മുഖത്ത് നിന്ന് മാറി; ഫോര്‍ട്ട് ആശുപത്രിയിലും മ്ലാനവതി; രാമവര്‍മന്‍ചിറയിലെ വില്ലത്തി ജയിലില്‍ വീണ്ടും എത്തുമ്പോള്‍
ഇന്റര്‍നെറ്റില്‍ പരതി കണ്ടെത്തിയ ജ്യൂസ് ചലഞ്ച്; പത്ത് മാസം നീണ്ട ആസൂത്രണം;  ശാരീരികബന്ധത്തിനെന്ന് പറഞ്ഞ് വിളിച്ചു വരുത്തി;  വിഷം ചേര്‍ത്ത കഷായം  നല്‍കി ഇഞ്ചിഞ്ചായി കാമുകന്റെ മരണം ഉറപ്പാക്കി;  കസ്റ്റഡിയിലിരിക്കെ ആത്മഹത്യാശ്രമവും കുറ്റസമ്മതവും; സിനിമാക്കഥയെ വെല്ലുന്ന ഗ്രീഷ്മയുടെ ജീവിതകഥ
ബേസിലും സൗബിനും ആവര്‍ത്തന വിരസതയുണ്ടാക്കുന്നു; ക്യാമറയും സൗണ്ടും എഡിറ്റിങ്ങും ഹോളിവുഡ് ലെവലില്‍; സ്‌ക്രിപിറ്റില്‍ പിഴച്ചു; ഡാര്‍ക്ക് ഹ്യൂമറും പാളി; ഒരേ ജോണര്‍ ഒരേ പാറ്റേണ്‍; ഇത് വീര്യം കുറഞ്ഞ ഷാപ്പ്!
ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ സഹപാഠികള്‍ ഉപദ്രവിച്ചതായി പരാതി; എതിർക്കാൻ ശ്രമിക്കുന്നതിനിടെ നിലത്ത് വീണിട്ടും ക്രൂരത നിർത്തിയില്ല; വസ്ത്രം ഊരി മാറ്റി ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചു; കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് പൊലീസ്; സംഭവം പാലായിൽ