Lead Story - Page 28

ആസൂത്രകരെന്ന് പറയുന്ന ലേണിങ് പ്ലാറ്റ്ഫോമിനെ കുറിച്ച് അന്വേഷണമില്ല; വന്‍തുക ശമ്പളം പറ്റി ക്ലാസെടുക്കുന്ന സര്‍ക്കാര്‍ അധ്യാപകര്‍ക്കെതിരെ നടപടിയില്ല; എല്ലാം എം എസ് സൊലൂഷ്യന്‍സില്‍ ഒതുങ്ങി; കോളിളക്കം സൃഷ്ടിച്ച ചോദ്യപേപ്പര്‍ ചോര്‍ച്ചയിലും സര്‍ക്കാറിന് സ്വജനപക്ഷപാതിത്വമോ?
ഇന്ത്യയെ വെല്ലുവിളിച്ചതോടെ കാല്‍ച്ചുവട്ടിലെ മണ്ണൊലിച്ചു തുടങ്ങി;   സര്‍ക്കാറിന്റെ ജനപ്രീതി കുത്തനെയിടിഞ്ഞതോടെ രാജിസമ്മര്‍ദ്ദം; കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ രാജിപ്രഖ്യാപനം ഗത്യന്തരമില്ലാതെ;  ലിബറല്‍ പാര്‍ട്ടി നേതൃസ്ഥാനവും ഒഴിഞ്ഞു; യു എസ് പ്രസിഡന്റായി ട്രംപ് തിരിച്ചെത്തുംമുമ്പെ ട്രൂഡോയുടെ പടിയിറക്കം
ആരിഫ് മുഹമ്മദ് ഖാന്റെ വിശ്വസ്തരെ നീക്കി പുതിയവരെ നിയമിക്കാനുളള സര്‍ക്കാര്‍ തന്ത്രം ആദ്യ ദിവസം തന്നെ പൊളിച്ചു; എഡിജിപിയെ വിളിച്ചുവരുത്തി തിരുത്തിച്ച് ആദ്യ വെടി പൊട്ടിച്ചു; സര്‍വകലാശാല വിസിമാരെ ചൊവ്വാഴ്ച വിളിച്ചുവരുത്തി രാജേന്ദ്ര ആര്‍ലേക്കര്‍; പുതിയ ഗവര്‍ണറും പിണറായി സര്‍ക്കാരിന് പണി കൊടുക്കുമോ?
പതിനെട്ട് മണിക്കൂറുകള്‍ നീണ്ട ജയില്‍വാസം;  ഉപാധികളോടെ ജാമ്യത്തിന് പിന്നാലെ പി.വി അന്‍വര്‍ പുറത്തിറങ്ങി; യുഡിഎഫുമായി കൈകോര്‍ത്ത് പോരാട്ടത്തിന് തയ്യാറെന്ന് അന്‍വര്‍;  പിണറായി സ്വയം കുഴി തോണ്ടുകയാണെന്നും പ്രതികരണം;   മാലയും പൊന്നാടയും അണിയിച്ച് പ്രവര്‍ത്തകര്‍
ഛത്തീസ്ഗഡില്‍ പൊലിഞ്ഞത് ഒന്‍പത് ജവാന്മാരുടെ ജീവനുകള്‍;   ഒരു സൈനികന്റെയും ജീവത്യാഗം വെറുതെയാവില്ല;  രാജ്യത്ത് നക്‌സലിസം 2026 മാര്‍ച്ചോടെ അവസാനിപ്പിക്കുമെന്ന് അമിത് ഷാ; കടുത്ത നടപടികളിലേക്ക് കേന്ദ്രസര്‍ക്കാര്‍
ഒന്നിനും ഒരുകുറവും ഉണ്ടായില്ല; തനിച്ചൊരു സെല്‍, കിടക്കാന്‍ കട്ടിലും പിന്നെ മേശയും; രാവിലെ ഉപ്പുമാവും ഗ്രീന്‍പീസും, ഉച്ചയ്ക്കു മീനും തൈരും വറുത്തുപ്പേരിയും കൂട്ടി സദ്യയും; എല്ലാം രുചിയോടെ ശാപ്പിട്ട് നിലമ്പൂര്‍ എംഎല്‍എ; തവനൂര്‍ സെന്‍ട്രല്‍ ജയിലില്‍ പി വി അന്‍വറിന് കിട്ടിയത് സ്‌പെഷ്യല്‍ പരിഗണന
പി വി അന്‍വര്‍ പുറത്തേക്ക്; റിലീസിങ് ഓര്‍ഡര്‍ ജയിലിലെത്തി;  ഡിഎഫ്ഒ ഓഫീസ് ആക്രമണ കേസില്‍ നടപടി തുടര്‍ന്ന് പോലീസ്; അന്‍വറിന്റെ അടുത്ത അനുയായി ഇ എ സുകുവിനെ നിലമ്പൂരില്‍ നിന്നും കസ്റ്റഡിയിലെടുത്തു
പി വി അന്‍വറിന് ജാമ്യം; നിലമ്പൂര്‍ ഡിഎഫ്ഒ ഓഫീസ് തകര്‍ത്ത കേസില്‍ ജാമ്യം അനുവദിച്ചത് നിലമ്പൂര്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി; പൊതുമുതല്‍ നശിപ്പിച്ചതിന് 35000 രൂപ കെട്ടിവെക്കണം; ജാമ്യത്തുകയായ 50000 രൂപ കെട്ടിവെക്കണം; എല്ലാ ബുധനാഴ്ച്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജറാകണമെന്നും ജാമ്യ വ്യവസ്ഥ
ഛത്തീസ്ഗഡിലെ ബസ്തറില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ 9 ജവാന്മാര്‍ക്ക് വീരമൃത്യു; കുത്രു-ബെദ്ര റോഡിലൂടെ ജവാന്മാരുടെ വാഹനം കടന്നുപോകുമ്പോള്‍ ഐഇഡി പൊട്ടിത്തെറിച്ചു; സ്‌കോര്‍പിയോ എസ് യു വിയില്‍ ഉണ്ടായിരുന്നത് 20 ജവാന്മാര്‍; ശക്തമായി തിരിച്ചടിക്കുമെന്ന് സൈന്യം
വിവാഹത്തിന് ശേഷം എന്‍റെ ജീവിതം എങ്ങനെ മാറി..; ഒഡിയക്കാരനെ വിവാഹം കഴിച്ച് ബെംഗളൂരുവിൽ താമസമാക്കി; ഭർത്താവിന്റെ കുടുംബത്തോടൊപ്പം ജീവിതം കളർഫുൾ; വൈറലായി യുഎസ് വനിതയുടെ ഇന്ത്യൻ മിഡില്‍ ക്ലാസ് ലൈഫ്; വീഡിയോ കാണാം
എങ്ങനെയും യുഡിഎഫില്‍ കയറിപ്പറ്റാന്‍ പി വി അന്‍വര്‍; ഡി.എഫ്.ഒ ഓഫീസ് ആക്രമണം വാര്‍ത്തകളില്‍ നിറയാന്‍; അറസ്റ്റോടെ യുഡിഎഫ് നേതാക്കള്‍ പിന്തുണച്ചത് പിടിവള്ളിയാക്കും; ഉപ്പിലിട്ടതല്ലേ ഉള്ളൂ, ഉപ്പു പിടിക്കട്ടെ എന്നു പറഞ്ഞ്  എതിര്‍പ്പറിയിച്ചു ആര്‍എസ്പി; അന്‍വറിന് യുഡിഎഫില്‍ ഇടം കൊടുക്കുന്നതില്‍ മുന്നണിയില്‍ ഭിന്നത ശക്തം
നിമിഷപ്രിയ പ്രതിയായ കുറ്റകൃത്യം നടന്നത് വടക്കന്‍ യെമനില്‍; മലയാളി നഴ്‌സ് കഴിയുന്ന ജയില്‍ ഹൂതി നിയന്ത്രണ മേഖലയില്‍;  വധശിക്ഷ തീരുമാനിക്കേണ്ടത് ഹൂതി സര്‍ക്കാര്‍; പ്രസിഡന്റ് അംഗീകരിച്ചിട്ടില്ലെന്നും യെമന്‍ എംബസി;  മോചനത്തിനായി ഇറാന്‍ ഇടപെട്ടേക്കും; പ്രതീക്ഷയില്‍ കുടുംബം