Lead Story - Page 27

ജൂനിയര്‍ വനിതാ ഡോക്ടറെ കൊലപ്പെടുത്തിയത് ക്രൂരമായ ബലാത്സംഗത്തിന് ശേഷം; രാജ്യത്തെ നടുക്കിയ കൊല്‍ക്കത്ത ആര്‍ജി കര്‍ ബലാത്സംഗ കൊലപാതക കേസില്‍ പ്രതി സഞ്ജയ് റോയി കുറ്റക്കാരന്‍; സുരക്ഷാ ജീവനക്കാരനായ പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് സി.ബി.ഐ; ശിക്ഷ തിങ്കളാഴ്ച വിധിക്കും
2025ലെ ആദ്യ ആഴ്ചയിലും നേരോടെ നിര്‍ഭയം നിരന്തരം മുന്നില്‍ തുടര്‍ന്ന് ഏഷ്യാനെറ്റ് ന്യൂസ്; ലാന്‍ഡിംഗ് പേജുകള്‍ സ്വന്തമാക്കി മത്സരിക്കുന്ന റിപ്പോര്‍ട്ടര്‍ വിണ്ടും രണ്ടാമത്; ട്വന്റി ഫോറിന് മൂന്നാം സ്ഥാന നിരാശ; നേരിയ വ്യത്യാസത്തില്‍ നാലമനായി മനോരമ; ന്യൂസ് ചാനലുകളോട് പ്രേക്ഷക താല്‍പ്പര്യം കുറയുന്നുവോ? പുതിയ വര്‍ഷത്തെ ആദ്യ ബാര്‍ക്ക് റേറ്റിംഗ് ഇങ്ങനെ
സ്വര്‍ണക്കടത്തിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ ഹവാല വഴി പ്രതിഫലം വാങ്ങി; കരിപ്പൂര്‍ സ്വര്‍ണ്ണ കടത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസഥരുടെ വീടുകളില്‍ വിജിലന്‍സ് റെയ്ഡ്
ജസ്റ്റിഫയബില്‍ മര്‍ഡറോ? ഗ്രീഷ്മ പലതവണ ബന്ധം ഒഴിവാക്കാന്‍ ശ്രമിച്ചെങ്കിലും അനുവദിച്ചില്ല; കിടപ്പുമുറിയിലെ ദൃശ്യങ്ങള്‍ പോലും പകര്‍ത്തി; സ്വകാര്യ ചിത്രങ്ങള്‍ ഉപയോഗിച്ച് ഷാരോണ്‍ ബ്ലാക്ക് മെയില്‍ ചെയ്തു; ഈ കുറ്റത്തിന് പത്തു കൊല്ലത്തില്‍ താഴെ ശിക്ഷ കൊടുക്കണം; ഗ്രീഷ്മയ്ക്കായി വീണ്ടും ഷാരോണിനെ കൊല്ലാക്കൊല ചെയ്ത് പ്രതിഭാഗം; ചെകുത്താന്‍ സ്വാഭാവത്തിന് വധശിക്ഷയോ? ഗ്രീഷ്മയ്ക്കുള്ള ശിക്ഷ തിങ്കളാഴ്ച
വീടിന് സമീപത്തു നിന്നും 28 ദിവസം മുന്‍പ് കാണാതായ 84 കാരന്‍ എവിടെ? റബര്‍ തോട്ടത്തില്‍ ഡ്രോണ്‍ പരിശോധനയും കഡാവര്‍ നായ തിരച്ചില്‍ നടത്തിയിട്ടും സൂചനയില്ല; ദുരൂഹതയൊഴിയാതെ പാലായിലെ വയോധികന്റെ തിരോധാനം
ഓല മേഞ്ഞ ഷെഡുകള്‍... കല്‍പടവുകള്‍... പമ്പയാറിന്റെ തീരത്ത് വിഹരിക്കുന്ന  ആനക്കൂട്ടങ്ങള്‍... അര നൂറ്റാണ്ട് മുന്‍പത്തെ ശബരിമല: അച്ഛന്‍ നല്‍കിയ സമ്മാനം നിധി പോലെ കാത്തു സൂക്ഷിക്കുന്ന എരുമേലിക്കാരി ശോഭന
രോഗബാധിതനായ കുഞ്ഞിനെ കടിച്ചെടുത്ത് നായയമ്മ മൃഗാശുപത്രിയിലെത്തി; കുഞ്ഞിന് ഡോക്ടര്‍മാര്‍ ചികിത്സ നല്‍കുന്നത് കണ്ടു നിന്നു; അവിശ്വസനീയമായ ഒരു നായയുടെ കുഞ്ഞിനോടുള്ള വാത്സല്യത്തിന്റെ കഥ
പഠിക്കണം... പഠിച്ച് വളരണം... ഗ്രീഷ്മയ്ക്ക് കോടതിയോട് പറയാനുള്ളതും ആഗ്രഹം! പട്ടാളക്കാരനെ കെട്ടാന്‍ സുഖ ജീവിതം സ്വപ്‌നം കണ്ട് കാമുകനെ പ്രണയ ചതിയില്‍ കൊന്ന പ്രതിയ്ക്ക് ഇപ്പോഴുമുള്ളത് മോഹങ്ങള്‍; പ്രണയത്തിന്റെ രക്തസാക്ഷിയാണ് ഷാരോണ്‍ എന്ന് പ്രോസിക്യൂഷന്‍; ഗ്രീഷ്മയ്ക്ക് ചെകുത്താന്റെ സ്വാഭവം; വധ ശിക്ഷയ്ക്ക് വാദിച്ച് അഡ്വ വിനീത് കുമാര്‍; ഗ്രീഷ്മയ്ക്ക് കൊലക്കയറോ?
ആരോപണത്തിന് കോണ്‍ഗ്രസില്‍ തര്‍ക്കമെന്ന മറുപടി നല്‍കുന്ന എക്സൈസ് മന്ത്രിക്കാണ് വിഷയ ദാരിദ്ര്യം; മന്ത്രി രാജേഷിന് വിഷമമുണ്ടെങ്കില്‍ ഞാനും രമേശ് ചെന്നിത്തലയും ഒന്നിച്ച് പത്രസമ്മേളനം നടത്താം; ജല ചൂഷണവും ചര്‍ച്ചകളില്‍; മദ്യ നിര്‍മ്മാണ പ്ലാന്റ് തുടങ്ങുന്നത് കോളജ് നിര്‍മ്മിക്കാന്‍ വാങ്ങിയ സ്ഥലത്ത്; ബ്രൂവറിയില്‍ ആഞ്ഞടിച്ച് വിഡി സതീശന്‍
എരഞ്ഞോളിയില്‍ ആംബുലന്‍സിന്റെ വഴിമുടക്കിയത് പിണറായി സ്വദേശിയായ ഡോക്ടര്‍ രാഹുല്‍ രാജ്; മോട്ടോര്‍ വാഹന വകുപ്പ് പിഴയിടാക്കിയത് 5000 രൂപ; ആംബുലന്‍സ് ഡ്രൈവറുടെ പരാതിയില്‍ കേസെടുത്ത് കതിരൂരും; ആംബുലന്‍സിന്റെ സൈറന്‍ കേട്ടില്ലെന്നും മാര്‍ഗതടസം സൃഷ്ടിച്ചത് ബോധപൂര്‍വമല്ലെന്നുമുളള കുറ്റസമ്മതം വിചിത്ര ന്യായം; അയാളുടെ കണ്ണില്‍ എന്തായിരുന്നു?
ലക്ഷ്യം മോഷണം മാത്രം; സംഭവത്തിന് അധോലോക ബന്ധമില്ലെന്ന് ആഭ്യന്തര സഹമന്ത്രി; ബാന്ദ്ര റെയില്‍വേ സ്റ്റേഷനില്‍ പ്രതി എത്തിയത് വസ്ത്രം മാറി; അക്രമിയുടെ പുതിയ ചിത്രം പുറത്ത്; ഗുജറാത്തിലേക്ക് രക്ഷപ്പെട്ടെന്ന് നിഗമനം; സെയ്ഫ് അലിഖാനെ ആക്രമിച്ചയാളെ പിടിക്കാന്‍ കഴിയാതെ കുഴഞ്ഞ് മഹാ പോലീസ്
ഋതു കാട്ടിക്കൂട്ടിയതെല്ലാം മാര്‍ക്കോ മോഡല്‍ വില്ലന്‍ പരാക്രമങ്ങള്‍; കുടുംബത്തെ അപമാനിച്ചതിനുള്ള പ്രതികാരമെന്ന കുറ്റസമ്മത മൊഴിയും ന്യൂ ജെന്‍ ആവേശ ചിത്രത്തിന്റെ മാതൃകയില്‍; ഋതുവിനെ ലഹരി സ്വാധീനിച്ചിരിക്കാമെന്ന് വിലയിരുത്തല്‍; ബോളിവുഡിലെ കില്‍ വയലന്‍സ് കേരളത്തിലും സംഭവിച്ചു; ചേന്ദമംഗലം ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ടത് സമൂഹ കരുതല്‍