SPECIAL REPORT'കണ്ണ് കണ്ടൂടാത്തയാള് എങ്ങനെ സമാധി പീഠത്തിലേക്ക് നടന്നുപോയി? ഗോപന് സ്വാമിക്ക് കണ്ണ് കണ്ടൂടെന്ന് രണ്ടുമാസം മുമ്പ് ഭാര്യയും മോനും പറഞ്ഞു; സമാധിയിരുത്തിയത് തെറ്റായ ഭാഗം, നാട്ടുകാരെയെങ്കിലും അറിയിക്കാമായിരുന്നു, അതുചെയ്തില്ല': മണിയന് എന്ന് പൂര്വകാലത്ത് അറിയപ്പെട്ടിരുന്ന ഗോപന് സ്വാമിയെ കുറിച്ച് പരിസരവാസികളുടെ വെളിപ്പെടുത്തലുകള്മറുനാടൻ മലയാളി ബ്യൂറോ15 Jan 2025 7:36 PM IST
CRICKETചാപ്പലിനെതിരെ ഉയര്ന്നത് ഓസ്ട്രേലിയന് രീതി അടിച്ചേല്പ്പിക്കാന് ശ്രമിച്ചെന്ന ആരോപണം; സീനിയര് താരങ്ങള്ക്കെതിരെ വാളെടുക്കുന്ന ഗംഭീറിനെതിരെ ഉയരുന്നതും സമാന ആക്ഷേപം; താരങ്ങളും കോച്ചും പരസ്യ വിമര്ശനത്തിലേക്ക് കടക്കുമ്പോള് മുന്നില് തെളിയുന്നത് ഇന്ത്യന് ക്രിക്കറ്റിലെ കറുത്ത ദിനങ്ങള്അശ്വിൻ പി ടി15 Jan 2025 7:16 PM IST
SPECIAL REPORT'നിയമം മനുഷ്യര്ക്കു വേണ്ടി, ജനങ്ങളെ പ്രയാസത്തിലാക്കുന്ന ഒന്നും ചെയ്യില്ല'; വനം നിയമ ഭേദഗതി ഉപേക്ഷിച്ച് സര്ക്കാര്; കര്ഷകരുടെയും മലയോര മേഖലയില് ഉള്ളവരുടെയും ന്യായമായ താത്പര്യങ്ങള്ക്കെതിരെ ഒരു നിയമവും സര്ക്കാര് ലക്ഷ്യമിടുന്നില്ലെന്ന് മുഖ്യമന്ത്രി; പ്രതിഷേധം ശക്തമാകവേ സര്ക്കാര് പിന്നോട്ട്മറുനാടൻ മലയാളി ബ്യൂറോ15 Jan 2025 5:43 PM IST
SPECIAL REPORTപ്ലാന് ചെയ്തത് പടക്കം പൊട്ടിച്ചും കൊട്ടും കുരവയും ഇട്ടുള്ള വീരോചിത സ്വീകരണം; 'എന്തായാലും പടക്കം പൊട്ടിക്കും സാറേ..' എന്നു പറഞ്ഞ് ഫാന്സുകാര് വാങ്ങിയ ഓലപ്പടക്കവും വെറുതേയായി; കോടതിയുടെ വിരട്ടലില് മാപ്പു പറഞ്ഞ് വാപൊത്തി ബോബി; ബോച്ചെയുടെ ദ്വയാര്ഥ അഭ്യാസങ്ങള്ക്ക് തല്ക്കാലം വിരാമംമറുനാടൻ മലയാളി ബ്യൂറോ15 Jan 2025 4:38 PM IST
SPECIAL REPORTഎന്റെ അച്ചന് മരിച്ചതല്ല, എന്റെ അച്ഛന് സമാധിയായതാണ്; കോടതിയെയും നിയമങ്ങളെയും എല്ലാം ഞാന് മാനിക്കുന്നുണ്ടെങ്കിലും വിധി പൂര്ണമായി അംഗീകരിക്കുന്നില്ല; പരാതി ഹിന്ദു ആചാരങ്ങളെ വ്രണപ്പെടുത്താന്; സമാധി വിവാദത്തില് ഗോപന് സ്വാമിയുടെ ഇളയമകന്റെ മറുപടി ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ15 Jan 2025 3:58 PM IST
SPECIAL REPORTഗോപന് സ്വാമി മരിച്ചെന്ന് പറയുന്നു, മരണ സര്ട്ടിഫിക്കറ്റ് എവിടെ? എങ്ങനെ മരിച്ചെന്ന് കുടുംബം വിശദീകരിക്കണം; നിലവിലെ അന്വേഷണത്തില് ഇടപെടേണ്ട കാര്യം ഇല്ല; സംശയാസ്പദ സാഹചര്യം നിലനില്ക്കുന്നുണ്ട്; കല്ലറ പൊളിക്കുന്നത് തടണമെന്ന ഹര്ജിയില് പോലീസ് നടപടി തടയാതെ ഹൈക്കോടതി; കക്ഷികള്ക്ക് നോട്ടീസ് അയക്കുംമറുനാടൻ മലയാളി ബ്യൂറോ15 Jan 2025 3:06 PM IST
SPECIAL REPORTതടവുകാരുടെ വിഷയം താന് എറ്റെടുക്കുന്നുവെന്ന പ്രഖ്യാപനം കോടതിയോടുള്ള വെല്ലുവിളി; നിരുപാധികം മാപ്പു പറഞ്ഞ സ്വര്ണ്ണക്കട മുതലാളി; ഇനി വാ തുറക്കരുതെന്ന് ബോബി ചെമ്മണ്ണൂരിനോട് പറഞ്ഞിട്ടുണ്ടെന്ന് അഭിഭാഷകന്; ഇനി മേലില് ആവര്ത്തിക്കരുതെന്ന് മുന്നറിയിപ്പ് നല്കിയെന്നും അഡ്വക്കേറ്റ്; ആ മാപ്പപേക്ഷ സ്വീകരിച്ച് ഹൈക്കോടതി; ജസ്റ്റീസ് പിവി കുഞ്ഞികൃഷ്ണന് മാതൃകയാകുമ്പോള്മറുനാടൻ മലയാളി ബ്യൂറോ15 Jan 2025 2:12 PM IST
SPECIAL REPORTകോടതിയോട് ബഹുമാനം മാത്രം; വിവരമുള്ള ആരും കോടതിയോട് കളിക്കില്ല; മാപ്പു പറയാന് തയ്യാര്; ജയിലില് നിന്നും റിലീസ് വൈകിയത് ഇന്നലെ ജാമ്യ ഉത്തരവ് എത്താന് വൈകിയതിനാല്; നീതിന്യായ വ്യവസ്ഥയില് വിശ്വാസമുണ്ട്; ഹൈക്കോടതി കുടഞ്ഞപ്പോള് നല്ലകുട്ടിയായി ബോബി ചെമ്മണ്ണൂര്മറുനാടൻ മലയാളി ബ്യൂറോ15 Jan 2025 1:56 PM IST
SPECIAL REPORTനിരോധിക്കും മുന്പ് ടിക്ടോകില് കണ്ണ് വച്ച് എലന് മസ്ക്; ചൈനീസ് സോഷ്യല് മീഡിയ ഭീമനെ സ്വന്തമാക്കാന് മസ്ക്ക് നേരിട്ട് രഹസ്യ ചര്ച്ചകള് നടത്തിയെന്ന് റിപ്പോര്ട്ടുകള്മറുനാടൻ മലയാളി ബ്യൂറോ15 Jan 2025 1:24 PM IST
SPECIAL REPORTഅന്വറിനെ സ്വീകരിക്കാന് സ്വര്ണക്കടത്ത്-കൊലക്കേസ് പ്രതി; സിപിഎമ്മിനേയും പോലീസിനേയും അന്വര് പിണക്കിയതിന് പിന്നില് സ്വര്ണ്ണ മാഫിയയുമായുള്ള ബന്ധമോ? വനവകുപ്പ് ഓഫീസ് ആക്രമണ കേസില് ജാമ്യം കിട്ടിയപ്പോള് വണ്ടി മാറി അന്വര് കയറിയത് കൊളപ്പാടന് നിസാം ഓടിച്ച മിനി കൂപ്പറിലേക്ക്; അന്വറിസത്തെ വിവാദത്തിലാക്കി ഫോട്ടോകള്മറുനാടൻ മലയാളി ബ്യൂറോ15 Jan 2025 1:16 PM IST
SPECIAL REPORTഭക്ഷണം കഴിച്ചിട്ട് ഹോട്ടല് ബില് കൊടുക്കാത്തതിന് അറസ്റ്റിലായവര് ഉള്പ്പെടെ ഇവിടെയുണ്ട്; 5000-10000 രൂപ ഇല്ലാത്തതിനാല് ജാമ്യം കിട്ടാതെ വിഷമിക്കുന്നവര്; ഇവര് എന്റെയടുത്തു വന്നപ്പോള് ഞാന് പരിഹരിക്കാമെന്നു പറഞ്ഞു; അവരെ സഹായിക്കാനാണ് ഒരു ദിവസം കൂടി ജയിലില് നിന്നത്: ജയില് മോചിതനായ ശേഷം ബോബി പ്രതികരിച്ചത് ഇങ്ങനെ; ബോച്ചെ വിടുവായില് കുടുങ്ങുമോ?മറുനാടൻ മലയാളി ബ്യൂറോ15 Jan 2025 12:46 PM IST
SPECIAL REPORTറിമാന്ഡ് തടവുകാരെ സംരക്ഷിക്കാന് ബോബി ചെമ്മണ്ണൂര് ആരാണ്? കളി ഹൈക്കോടിയോടും ജ്യുഡീഷ്യറിയോടും വേണ്ട; ഒരു മാസം കൊണ്ട് കുറ്റപത്രം സമര്പ്പിച്ച് വിചാരണ പൂര്ത്തിയാക്കിക്കാനും കഴിയും; മുതിര്ന്ന അഭിഭാഷകനേയും പ്രതി അപമാനിച്ചു; എല്ലാം വിലയ്ക്ക് വാങ്ങാമെന്ന് കരുതേണ്ട; മോചിതനായ ശേഷം ബോബി പറഞ്ഞത് എന്ത്? ബോബി ചെമ്മണ്ണൂരിനെ വീണ്ടും കുടഞ്ഞ് ഹൈക്കോടതിമറുനാടൻ മലയാളി ബ്യൂറോ15 Jan 2025 12:16 PM IST