Lead Story - Page 57

പാക്കത്ത് ഒരു വാഹനം ഒളിപ്പിച്ചിരിക്കുന്നുവെന്ന് എഎസ്‌ഐ മനോജിന്, മാധ്യമ പ്രവര്‍ത്തകന്‍ മാധവന്റ കോള്‍; സ്ഥലത്തെത്തിയപ്പോള്‍ കണ്ടത് ഇടവഴിയില്‍ ഒളിപ്പിച്ചിരിക്കുന്ന സൈലോ കാര്‍; ഉദുമ മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമനും കൂട്ടരും അവിടെ എത്തി പ്രതിയെ ബലമായി മോചിപ്പിച്ചു; പെരിയ കേസില്‍ നിര്‍ണായകമായത് മാധ്യമ പ്രവര്‍ത്തകന്റെ മൊഴി; അഭിനന്ദിച്ച് കോടതി
ഇരട്ട ജീവപര്യന്തം വിധിച്ചത് കൊലയാളി സംഘത്തിലെ എട്ടുപേര്‍ക്കും ഗൂഢാലോചന നടത്തിയ രണ്ട് പേര്‍ക്കും; ഇരട്ടജീവപര്യന്തം തടവെങ്കിലും   ഒറ്റത്തവണയായി അനുഭവിച്ചാല്‍ മതി; കുഞ്ഞിരാമന് അഞ്ച് വര്‍ഷം തടവ് ശിക്ഷ വിധിച്ചതിനാല്‍ വിചാരണ കോടതിയില്‍ ജാമ്യം ലഭിക്കില്ല; പ്രതികളെ മാറ്റുന്നത് സഖാക്കളുടെ സ്വന്തം കണ്ണൂര്‍ ജയിലിലേക്ക്!
ബസിൽ വെച്ച് പീഡനശ്രമം; കെഎസ്ആർടിസി ഡ്രൈവർക്കെതിരായ വനിതാ കണ്ടക്ടറുടെ പരാതിയിൽ നടപടിയില്ല; ദുഷ്പ്രചാരം നടത്തി മാനസിക പീഡനവും; പ്രതി കുറ്റസമ്മതം നടത്തിയിട്ടും യുവതിയോട് അധികാരികളുടെ അവഗണന
കൊലക്കേസില്‍ ജയിലില്‍ പോയ ഏക എംഎല്‍എ കോടിയേരിയുടെ അമ്മായി അച്ഛന്‍; കൊലക്കേസില്‍ അകത്താകുന്ന മുന്‍ എംഎല്‍എയായി കുഞ്ഞിരാമനും; അഴിക്കുള്ളിലും എംഎല്‍എ പെന്‍ഷന്‍ കിട്ടും; സുഖവാസം ആശുപത്രിയിലാക്കിയാല്‍ ചികില്‍സാ ചിലവും കിട്ടും; യാത്രാ കൂപ്പണില്‍ യാത്രകളും സൗജന്യമായി തുടരാം!
ആളെക്കൊല്ലുന്ന രാഷ്ട്രീയത്തിനും ആശയത്തിനും കൂട്ടവധശിക്ഷ വിധിച്ച രഞ്ജിത്ത് ശ്രീനിവാസന്‍ കൊലക്കേസ് വിധി; പെരിയയിലെ കുടുംബങ്ങളും പ്രതീക്ഷിച്ചത് മാവേലിക്കരയിലെ വിധിപ്രസ്താവം കൊച്ചിയിലും ആവര്‍ത്തിക്കുമെന്ന്; വിധിച്ചത് ഇരട്ട ജീവപര്യന്തവും; അപ്പീലില്‍ നിര്‍ണ്ണായകം ബെച്ചന്‍ സിങ് വിധി
പെരിയ കൊലപാതക കേസില്‍ പത്ത് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം; മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍ അടക്കം നാല് സിപിഎം നേതാക്കള്‍ക്ക് അഞ്ച് വര്‍ഷം തടവും; കേരളം കാത്തിരുന്ന കേസില്‍ വിധിയെത്തി; വിധിയില്‍ തൃപ്തരല്ലെന്ന് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട്ടുകാര്‍
കെ വി കുഞ്ഞിരാമന് പ്രായമായ അമ്മയുണ്ട്, പരമാവധി കുറഞ്ഞ ശിക്ഷ നല്‍കണമെന്ന് പ്രതിഭാഗം; കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമല്ലെന്ന് വാദം; പെരിയ ഇരട്ടക്കൊലക്കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ 14 പ്രതികളുടെ ശിക്ഷാ വിധി 12.15ന്; കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ച കേസിലെ വിധികാത്ത് കേരളം
പ്രതിഭയുടെ മകന്റെ കഞ്ചാവ് വലിയെ എം ടിയുടെ ബീഡി വലിയെ പോലെ കാണണം! ഉമാ തോമസ് വീണ് പിടഞ്ഞത് കണ്ടിട്ടും ഗാനമേള ആസ്വദിച്ച സാംസ്‌കാരിക മന്ത്രി എക്‌സൈസ് എഫ് ഐ ആറിനെ കുറിച്ച് പറഞ്ഞതും പച്ചക്കള്ളം; ജയിലില്‍ കിടന്നപ്പോള്‍ വലിച്ച പുക പ്രശ്‌നമായോ? സജി ചെറിയാന്‍ രണ്ടും കല്‍പ്പിച്ചെത്തുമ്പോള്‍
എനിക്ക് ലൈസന്‍സ് പോലും ഇനി വേണ്ട; ബൈക്ക് പോലും ഓടിക്കില്ല; മകനെയുമായി ആശുപത്രിയില്‍ എത്തിയപ്പോഴാണ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നത്; വാഴൂരില്‍ ഇടത് വശത്ത് കൂടി ഓവര്‍ടേക്ക് ചെയ്തത് കെ എസ് ആര്‍ ടി സി ബസ്; പണി കിട്ടിയത് സ്വകാര്യ ബസ് ഡ്രൈവര്‍ക്ക്; ഇത് അനീതി
ചുമയും ശ്വാസമുട്ടലും അസഹനീയമായി; ഡോക്ടര്‍മാരുടെ പരിശോധനയില്‍ തെളിഞ്ഞത് വിഷാംശം; അസദിനെ വിഷം കൊടുത്ത് കൊല്ലാന്‍ ശ്രമിച്ചെന്ന് ് ജനറല്‍ എസ് വി ആര്‍; റഷ്യയിലേക്ക് രഹസ്യമായി പറന്നെത്തിയ സിറിയന്‍ മുന്‍ ഏകാധിപതിയെ കൊല്ലാന്‍ ശ്രമിച്ചത് ആര്? അസദ് ഗുരുതരാവസ്ഥയിലോ?
സ്‌ക്വയര്‍ ഫീറ്റിന് 2000 രൂപ ചിലവാക്കിയാല്‍ കേരളത്തില്‍ നല്ല അടിത്തറയുള്ള സമാന്യം നല്ല വീട് വയ്ക്കാം; മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരെ പുനരധിവസിപ്പിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നത് സ്‌ക്വയര്‍ ഫീറ്റിന് 3000! സ്‌പോണ്‍സര്‍മാര്‍ അമ്പരക്കുന്നു; കോളടിക്കുക ഊരാളുങ്കലിനോ? ഓണവും പുട്ടുകച്ചവടവും വീണ്ടും
ഗവര്‍ണറെ നിരീക്ഷിക്കാന്‍ രാജ്ഭവനിലെ പോലീസുകാരെ മാറ്റി നിയമിക്കാന്‍ തന്ത്രമൊരുക്കി; സത്യപ്രതിജ്ഞയിലെ ഊഷ്മളതയ്ക്ക് ശേഷം പിണറായി സര്‍ക്കാരിന് ആര്‍ലേക്കര്‍ നല്‍കുന്നത് ചതി അനുവദിക്കില്ലെന്ന സന്ദേശം; എഡിജിപിയെ വിളിച്ചു വരുത്തി തിരുത്തിച്ച് തുടക്കം; രാജ്ഭവന്‍ വീണ്ടും ഇടപെടല്‍ തുടരും