Lead Story - Page 58

അഴിക്കുള്ളിലാകുമ്പോഴും രാഷ്ട്രീയം ശോഭനമാകുമെന്ന് പ്രതീക്ഷ; പഴയ രാഷ്ട്രീയ ഗുരു ചെന്നിത്തലയുടെ പരസ്യ പിന്തുണ ആശ്വാസം; സുധാകരന്‍ അനുകൂലിച്ചതും പ്രതീക്ഷ; ഒന്നും പറയാതെ വിഡി സതീശന്‍; മുസ്ലീം ലീഗും പരസ്യമായി പിന്തുണച്ചില്ല; തവനൂരിലെ ജയില്‍ വാസം അന്‍വറിന് രാഷ്ട്രീയ തിരിച്ചു വരവാകുമോ?
ഒരിക്കല്‍ സൈബര്‍ സഖാക്കളുടെ മുന്‍നിര പോരാളി; പൊലീസിനെയും പാര്‍ട്ടിയെയും തിരുത്താനിറങ്ങി കണ്ണിലെ കരടായി; ഒടുവില്‍ ഫോറസ്റ്റ് ഓഫീസ് ആക്രമണത്തില്‍ ജാമ്യമില്ലാ കേസുമായി പി വി അന്‍വര്‍ ജയിലിലേക്ക്; പുറത്തിറങ്ങിയാല്‍ കാണിച്ച് തരാമെന്ന് വെല്ലുവിളി; നാളെ രാവിലെ ജാമ്യാപേക്ഷ നല്‍കും
നിലമ്പൂര്‍ ഫോറസ്റ്റ് ഓഫിസ് തകര്‍ത്ത കേസില്‍ പി.വി. അന്‍വര്‍ അറസ്റ്റില്‍;  ഭരണകൂട ഭീകരതയെന്ന് പ്രതികരണം; പുറത്തിറങ്ങിയാല്‍ കാണിച്ചുതരാമെന്ന് വെല്ലുവിളിച്ച് അന്‍വര്‍; മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യവുമായി പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍
കാണാമറയത്തുള്ള പ്രതികളെക്കുറിച്ച് അന്വേഷിക്കണമെന്ന പി വിജയന്റെ നിര്‍ദേശം;  സ്വന്തം നാട്ടിലെ കൂട്ടക്കൊലകേസ് പ്രതി ദിവില്‍ കുമാറിനെ തിരഞ്ഞ് ഇന്റലിജന്‍സ് എസ് പി അങ്കിത് അശോകന്‍; ഫേസ്ബുക്കില്‍ ദിവിലിന്റെ ഭാര്യ പങ്കുവച്ച ചിത്രത്തില്‍ കണ്ണുടക്കിയത് പഴയ ഫോട്ടോ വച്ചുള്ള അനാലിസിസില്‍;  സിബിഐ പോണ്ടിച്ചേരിയിലെത്തിയത് ഇന്റലിജന്‍സ് വിഭാഗം കണ്ടെത്തിയ വിവരങ്ങളുടെ പിന്‍ബലത്തില്‍
വന്നിറിങ്ങിയത് രണ്ടുവണ്ടി പോലീസ്; എത്തിയത് അറസ്റ്റ് ചെയ്യാൻ തീരുമാനിച്ച്; വീടിനകത്ത് നടന്ന  ചർച്ചയും വിജയിച്ചില്ല; പുറത്ത് പ്രവർത്തകരുടെ പ്രതിഷേധം; തടിച്ചുകൂടി നാട്ടുകാർ; താനൊരു ഗുണ്ടയല്ലെന്നും ആക്രോശം; പൊതുമുതൽ നശിപ്പിച്ച കേസിൽ പിവി അൻവറിന്റെ വീട്ടിൽ അരങ്ങേറിയത് നാടകീയ നീക്കങ്ങൾ
നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് അടിച്ചു തകര്‍ത്ത കേസില്‍ നടപടിയുമായി പൊലീസ്; പി.വി അന്‍വര്‍ എംഎല്‍എക്കെതിരെ കേസെടുത്തു; പൊതുമുതുല്‍ നശിപ്പിക്കല്‍ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി; അറസ്റ്റ് ചെയ്യാന്‍ അതിവേഗ നീക്കം; ഒതായിയിലെ വീട്ടിനകത്തും പുറത്തും വന്‍ പോലീസ് സന്നാഹം
പേര് പറഞ്ഞില്ലെങ്കിലും ആ വ്യക്തിയെ ആളുകള്‍ക്ക് അറിയാം;  ദ്വയാര്‍ഥ പ്രയോഗം സാമൂഹിക മാധ്യമങ്ങളില്‍ ആഘോഷിക്കപ്പെട്ടു; അധിക്ഷേപം ആവര്‍ത്തിച്ചാല്‍ നിയമനടപടി സ്വീകരിക്കും; ആ ഞരമ്പ് രോഗിക്ക് മുന്നറിയിപ്പുമായി നടി ഹണി റോസ്
ഇന്‍സ്റ്റഗ്രാമില്‍ മകള്‍ക്ക് സന്ദേശം അയച്ചതിന് വീട്ടിലെത്തി മര്‍ദ്ദിച്ചു;  നാട്ടിലെ സല്‍പ്പേര് കളങ്കപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി; പതിനഞ്ചുകാരന്‍ ജീവനൊടുക്കിയത് അയല്‍വാസികളായ ബന്ധുക്കളുടെ ആക്രമണത്തിന് പിന്നാലെ; ദമ്പതികള്‍ പിടിയിലായത് ഒളിവില്‍ കഴിയവെ
മുഖ്യമന്ത്രിയെ ലീഗ് നിശ്ചയിച്ച് നല്‍കാറില്ല;  ആരെയെങ്കിലും പുകഴ്ത്തിയത് കൊണ്ട് തീരുമാനമാകില്ലെന്ന് എം കെ മുനീര്‍;  നിയമസഭയില്‍ ജയിക്കണം;  കോണ്‍ഗ്രസിന് ചിട്ടവട്ടങ്ങളുണ്ടെന്നും കെ.മുരളീധരന്‍;  ചെന്നിത്തലയെ പുകഴ്ത്തിയ പാണക്കാട് തങ്ങളിന്റെ പോസ്റ്റിന് പിന്നാലെ യുഡിഎഫിലെ മുഖ്യമന്ത്രി ചര്‍ച്ച ചൂടുപിടിക്കുന്നു
ഷൊർണൂരിൽ കുളത്തിൽ വയോധികന്റെ മൃതദേഹം കണ്ടെത്തിയ സംഭവം; മരണം പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ്; സ്ഥലം ഉടമ പൊലീസിനെ വിവരം അറിയിച്ചത് വൈദ്യുതിക്കെണി മാറ്റിയ ശേഷം; ചോദ്യം ചെയ്യലിൽ കുറ്റസമ്മതം; പ്രതി അറസ്റ്റിൽ
പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തിച്ചു; ജയിലിന് മുന്നില്‍ മുദ്രാവാക്യം വിളിച്ച് സിപിഎം പ്രവര്‍ത്തകര്‍;  ജയിലിന് മുന്നിലെത്തി പ്രതികളെ നേരിട്ടുകണ്ട് പി. ജയരാജന്‍;  മാധ്യമങ്ങള്‍ക്ക് വിമര്‍ശനം;   തടവറ കാണിച്ച് ഭയപ്പെടുത്തേണ്ടെന്നും പ്രതികരണം
ഐഎഎസ് ഐക്യം തകര്‍ക്കാനും ഭിന്നിപ്പുണ്ടാക്കാനും ഗോപാലകൃഷ്ണന്‍ ശ്രമിച്ചെന്ന് സസ്‌പെന്‍ഷന്‍ ഉത്തരവ്; ചാര്‍ജ്ജ് മെമ്മോയില്‍ ആരോപണത്തിന്റെ വീര്യം കുറച്ചു; അങ്ങനെ മറുപടിയെ തൃപ്തികരമാക്കി; നാമക്കല്ലുകാരന്‍ താമസിയാതെ ഐഎഎസ് ഉദ്യോഗത്തില്‍ വീണ്ടുമെത്തും; ഫലം കണ്ടത് തമിഴ്‌നാട്ടിലെ രാഷ്ട്രീയ ഉന്നതന്റെ സമ്മര്‍ദ്ദമോ?