Lead Story - Page 59

ശോഭാ സുരേന്ദ്രന്‍ ഡല്‍ഹിയില്‍; കേന്ദ്രമന്ത്രി അമിത്ഷായുമായി നിര്‍ണായക കൂടിക്കാഴ്ച്ച നടത്തി; കേരളത്തിലെ ബിജെപിയെ പ്രതീക്ഷിച്ച ലക്ഷ്യത്തിലേക്ക് എത്തിക്കാന്‍ കൂടുതല്‍ ആത്മവിശ്വാസവും ദൃഢനിശ്ചയവും പകര്‍ന്ന കൂടിക്കാഴ്ച്ചയെന്ന് ഫേസ്ബുക്കില്‍ കുറിച്ചു ശോഭ; ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് എത്തുമോ?
മാസപ്പടി വിവാദം: വീണ വിജയന് സര്‍വീസ് ടാക്‌സ് രജിസ്‌ട്രേഷന്‍ ഇല്ല; നികുതി അടച്ചെന്ന ധനമന്ത്രിയുടെ പ്രസ്താവന സിപിഎം കള്ളം പറയിച്ചത്; ബെംഗളൂരു കമ്മീഷണറേറ്റില്‍ നിന്നുള്ള രേഖകള്‍ തെളിവായി ഹാജരാക്കി മാത്യു കുഴല്‍നാടന്‍; 1.72 കോടി രൂപയില്‍ ജിഎസ്ടിക്ക് മുമ്പ് എത്ര രൂപ വീണയ്ക്ക് ലഭിച്ചെന്ന് അന്വേഷിക്കണമെന്നും എം എല്‍ എ
നിമിഷപ്രിയയുടെ മോചനത്തിനായുള്ള ഇടപെടലില്‍ കേന്ദ്രത്തിന്റെ നിര്‍ണായക നീക്കം; ഇറാന്‍ വഴി ഇടപെടലിന് നീക്കം; മാനുഷിക പരിഗണനയില്‍ ഇടപെടാന്‍ തയ്യാറെന്ന് അറിയിച്ച് ഇറാന്‍ വിദേശകാര്യ ഉദ്യോഗസ്ഥന്‍; പ്രസിഡന്റ് ശിക്ഷ ശരിവെച്ചെങ്കിലും യെമന്‍ പൗരന്റെ കുടുംബത്തിന് മാപ്പു നല്‍കാന്‍ അവകാശമുള്ളതിനാല്‍ പ്രതീക്ഷ
ഉമാ തോമസ് കാല്‍ വഴുതി വീണതും പിടിച്ചു നിര്‍ത്താന്‍ അതിവേഗ ശ്രമം; താഴേക്ക് വീണപ്പോള്‍ നിസ്സഹായനായി നോക്കി നിന്നു; പിന്നെ അതിവേഗം പുറത്തേക്ക്; തന്റെ കടമ തിരിച്ചറിഞ്ഞ കമ്മീഷണര്‍ പുട്ട വിമലാദിത്യ; എല്ലാം കണ്ട് തലയില്‍ കൈവെച്ച മന്ത്രി സജി ചെറിയാന്‍ പിന്തുടരേണ്ടിയിരുന്നതും ആ വഴി; കമ്മീഷണര്‍ ഇരുന്നത് കുന്തം വഴുങ്ങിയ പോലെയല്ല
അനില്‍ അംബാനിയുടെ ബാങ്കിലിട്ട പണം തിരിച്ചു കിട്ടിയില്ലെന്ന് സ്ഥിരീകരിച്ച് മുന്‍ ധനമന്ത്രി; ബിസിനസ്സില്‍ പണം പോകുന്നത് സ്വാഭാവികമെന്ന് തോമസ് ഐസക്; അഴിമതി ആരോപണം തള്ളി സാമ്പത്തിക വിദഗ്ധനായ ഐസക്; ആ പണം ഗോവിന്ദാ....! കെ എഫ് സിയുടെ അതിബുദ്ധി ഖജനാവിന് നഷ്ടമാകുമ്പോള്‍
ന്യൂ ഓര്‍ലിയന്‍സില്‍ 15 പേരുടെ ജീവന്‍ എടുത്ത് ഷംസുദീന്‍ ജബ്ബാര്‍ ആരാണ്? എങ്ങനെയാണു പട്ടാളത്തില്‍ നിന്ന് പുറത്തായത്? ട്രക്ക് ഓടിച്ച് ആളെ കൊല്ലാന്‍ പദ്ധതിയിട്ടത് എങ്ങനെ? ഭീകരാക്രമണ നായകന്റെ ജീവിത കഥ
ക്ഷേത്രങ്ങളില്‍ ഷര്‍ട്ട് ഊരുന്നതിനെതിരായ മുഖ്യമന്ത്രിയുടെ പരാമര്‍ശം തെറ്റ്; ഓരോ ക്ഷേത്രത്തിനും ഓരോ വിശ്വാസം ഉണ്ട്; ക്രൈസ്തവരുടെയും മുസ്ലിങ്ങളുടെയും ആചാരങ്ങളില്‍ ആരും ഇടപെടുന്നില്ല; ഈ ആചാരങ്ങളെ വിമര്‍ശിക്കാന്‍ ശിവഗിരിക്കോ മുഖ്യമന്ത്രിക്കോ ധൈര്യമുണ്ടോ? മുഖ്യമന്ത്രിയെ വിമര്‍ശിച്ച് സുകുമാരന്‍ നായര്‍
10 ദിവസമായി കാണാനില്ല; വയോധികക്കായി പൊലീസും വീട്ടുകാരും ചേർന്ന് നടത്തിയ അന്വേഷണവും വിഫലം; വീട്ടിലെ കുടിവെള്ളത്തിന് അഴുകിയ മണം; ടാങ്ക് വൃത്തിയാക്കാനെത്തിയവർ കണ്ടത് വയോധികയുടെ മൃതദേഹം; തുമ്പില്ലാതെ പൊലീസ്
വിമാനത്താവളത്തിലെ പോലീസിന് മുന്നിലൂടെ ദിവ്യാ ഉണ്ണി ആ റിക്കോര്‍ഡുമായി നടന്നു നീങ്ങി വിമാനത്തില്‍ കയറി; രാത്രി 11.30 കൊച്ചിയില്‍ നിന്നും സിംഗപ്പൂര്‍ വഴി അമേരിക്കയിലേക്ക് പറന്ന് നടി; ഇനി കലൂരിലെ കേസിലെ ചോദ്യം ചെയ്യാന്‍ ദിവ്യാ ഉണ്ണിയെ കിട്ടില്ല; നടിയെ കേരളം വിടാന്‍ അനുവദിച്ചത് ആര്?
നാലു ഭാര്യമാരും കൊടുത്തത് പരസ്പര വിരുദ്ധമായ മൊഴി; സുഹൃത്തുക്കള്‍ എന്ന് പറയുന്നവരും വഴി തിരിച്ചുവിടുന്നു; ആത്മാര്‍തഥതയുള്ളത് സഹോദരിക്കു മാത്രം; ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്ന് സ്ഥിരീകരിക്കാനാവുന്നില്ല; എന്നിട്ടും അന്വേഷണത്തില്‍ ഏറെ മുന്നേറി ക്രൈംബ്രാഞ്ച്; മാമി കേസില്‍ വഴിത്തിരുവെന്ന് സൂചന
എരുമേലിയില്‍ നിന്നും വാഹനത്തില്‍ മുക്കുഴിയില്‍ എത്തി പാസ് വാങ്ങി; കാറില്‍ പാഞ്ഞ് പമ്പയില്‍ എത്തി അവര്‍ പ്രത്യേക പാസുമായി മല കയറി; 5000 പാസിന് പകരം 22000 പാസ് നല്‍കിയത് വമ്പന്‍ അഴിമതി; പൊളിച്ച് ഹൈക്കോടതി; പിന്‍വലിച്ച് ദേവസ്വം ബോര്‍ഡ്; ശബരിമല ദര്‍ശന മാഫിയ ഒറ്റ ദിവസമുണ്ടാക്കിയത് ലക്ഷങ്ങളോ?
ശിക്ഷാകാലയളവിനിടെ സമൂഹവുമായി ഇണങ്ങുന്നതും കുടുംബാംഗങ്ങളുമായി താമസിക്കുന്നതും മാനസാന്തരത്തിനുള്ള വഴിയാകും; പോലീസ് റിപ്പോര്‍ട്ട് അന്വേഷണം നടത്താതെയോ? കൊടു സുനിയ്ക്ക് പരോള്‍ നല്‍കിയത് പുനരധിവാസ ബുദ്ധി! ആ പരോള്‍ സര്‍ക്കാര്‍ റദ്ദാക്കില്ല