SPECIAL REPORTകസാഖിസ്ഥാനില്‍ യാത്രാവിമാനം തകര്‍ന്നുവീണു; നിരവധി പേര് മരിച്ചതായി റിപ്പോര്‍ട്ട്; തകര്‍ന്നുവീണ ഉടന്‍ വിമാനത്തിന് തീപിടിച്ചു; വിമാനത്തില്‍ ഉണ്ടായിരുന്നത് അറുപതിലേറെ പേര്; 12 പേരെ രക്ഷപ്പെടുത്തി; അപകടത്തില്‍ പെട്ടത് അസര്ബൈജാന് എയര്‍ലൈന്‍സ് വിമാനംമറുനാടൻ മലയാളി ഡെസ്ക്25 Dec 2024 2:03 PM IST
In-depthയുഎസ് പ്രസിഡന്റ് ആരാവണമെന്ന് തൊട്ട് ചന്ദ്രനിലെയും ചൊവ്വയിലെ കാര്യങ്ങള്‍ വരെ തീരുമാനിക്കാന്‍ കഴിയുന്ന മസ്ക്ക്; ട്രംപിന്റെ റിവേഴ്സ് ഗ്ലോബലൈസേഷന്; സുഡാന് തൊട്ട് പാക്കിസ്ഥാന് വരെ നീളുന്ന പട്ടിണി; ഇതിനിടയിലും തിളങ്ങുന്ന ഇന്ത്യ; 2024-ല്‍ ലോക സാമ്പത്തികരംഗത്ത് സംഭവിച്ചത്എം റിജു25 Dec 2024 1:35 PM IST
INVESTIGATIONമാധ്യമങ്ങളിലെ വാര്‍ത്തകളെ പരിഹസിച്ച് ലൈവ് ഇട്ട ശേഷം ഷുഹൈബ് മുങ്ങി; വിദേശത്തേക്ക് കടക്കുമെന്ന് സംശയം; ചോദ്യപേപ്പര്‍ ചോര്‍ച്ച കേസില്‍ എം എസ് സൊല്യൂഷന്‍സ് സിഇഒക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി ക്രൈംബ്രാഞ്ച്; ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക്മറുനാടൻ മലയാളി ബ്യൂറോ25 Dec 2024 12:33 PM IST
INVESTIGATIONപ്രവര്‍ത്തനം കോള്‍ സെന്റര്‍ പോലെ; ആവശ്യക്കാര്‍ക്ക് വിളിച്ച് 'ഡീല്‍' ഉറപ്പിക്കാം; സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നും അന്യ സംസ്ഥാനങ്ങളില്‍ നിന്നും യുവതികള്‍; കൊച്ചിയില്‍ മോക്ഷ സ്പായുടെ മറവിലുളള പെണ്‍വാണിഭ കേന്ദ്രത്തിന്റെ ഉടമ മുംബൈയിലുള്ള പ്രവീണ്‍; മറിയുന്നത് കോടികള്‍; സെക്സ് റാക്കറ്റില്‍ പൊലീസുകാരുടെ പങ്കും പുറത്ത്മറുനാടൻ മലയാളി ബ്യൂറോ25 Dec 2024 11:58 AM IST
JUDICIALകുറ്റാരോപിതരുടെ വ്യക്തിഗത ലാപ്ടോപ്പുകളും മൊബൈല്‍ ഫോണും അടക്കം ഡിജിറ്റല്‍ ഉപകരണങ്ങള്‍ പിടിച്ചെടുത്ത് വിവരങ്ങള്‍ ശേഖരിക്കരുത്; സ്വകാര്യത മൗലികാവകാശമെന്ന വാദം ഉന്നയിച്ച് സുപ്രീം കോടതി ഇഡിക്ക് സുപ്രധാന നിര്‍ദ്ദേശം നല്‍കിയത് സാന്റിയാഗോ മാര്‍ട്ടിന്റെ കേസില്‍; പല കേസുകളിലും പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാവുന്ന വിധി ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ25 Dec 2024 11:10 AM IST
SPECIAL REPORT'എഡിഎം നവീന്‍ ബാബു എല്ലാം ക്യത്യമായിട്ട് ചെയ്യുന്ന ആള്; അതുകൊണ്ട് വേറൊരു വഴിയിലൂടെയും അദ്ദേഹത്തെ സമീപിക്കാന്‍ സാധിക്കില്ല': പലരോടും ഇക്കാര്യം തുറന്നുപറഞ്ഞ ടി വി പ്രശാന്തന്റെ കൈക്കൂലി ആരോപണവും ബഡായി? നവീന്‍ ബാബുവിന് പ്രശാന്ത് കൈക്കൂലി നല്‍കിയതിന് തെളിവില്ലെന്ന് വിജിലന്‍സ് റിപ്പോര്ട്ട്മറുനാടൻ മലയാളി ബ്യൂറോ25 Dec 2024 9:29 AM IST
SPECIAL REPORT'ഉന്നതങ്ങളിലെ' തിരക്കഥയില്‍ സസ്പെന്ഷന്; തെളിവില്ലാത്തത് കൊണ്ട് തിരിച്ചെടുത്തപ്പോള്‍ കാറും കോളും മാറിയെങ്കിലും കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ കുടുക്കാന്‍ 'കള്ളമൊഴി'; എം ആര് അജിത് കുമാറിന് എതിരെ പി വിജയന് കോടതിയിലേക്ക്; ഐഎഎസിന് പിന്നാലെ ഐപിഎസ് തലപ്പത്തെ ചേരിപ്പോരും പിണറായി സര്‍ക്കാരിന് തലവേദനമറുനാടൻ മലയാളി ബ്യൂറോ25 Dec 2024 8:58 AM IST
SPECIAL REPORTഒരേ സമയം പ്രധാനമന്ത്രി മോദിയും നാഗ്പൂരുമായി അടുത്ത ബന്ധമുള്ളയാള്‍; കറകളഞ്ഞ ആര്.എസ്.എസ് നേതാവ്; മനോഹര്‍ പരീക്കര്‍ ഗോവ മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ മന്ത്രിസഭാംഗമായി; സ്പീക്കര്‍ പദവിയും അലങ്കരിച്ചു; ഹിമാചലിലും ബിഹാറിലും ഗവര്‍ണറായി; പൊതുവേ മിതഭാഷി; പുതിയ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേകറെ അറിയാംമറുനാടൻ മലയാളി ഡെസ്ക്24 Dec 2024 11:11 PM IST
SPECIAL REPORTകേരള ഗവര്‍ണര്‍ക്ക് മാറ്റം, ആരിഫ് മുഹമ്മദ് ഖാന് ബിഹാറിലേക്ക്; പകരം രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ കേരളാ ഗവര്‍ണറാകും; പുതുവര്‍ഷത്തില്‍ സംസ്ഥാനത്ത് പുതിയ ഗവര്‍ണറെത്തും; അര്‍ലേകര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വളരെ അടുപ്പമുള്ള ആര്‍എസ്എസ് പശ്ചാത്തലമുള്ള ഗോവയില്‍ നിന്നുള്ള നേതാവ്മറുനാടൻ മലയാളി ഡെസ്ക്24 Dec 2024 9:43 PM IST
FOREIGN AFFAIRSസിറിയയില്‍ ഭരണംപിടിച്ചവരുടെ തനിനിറം പുറത്തേക്കോ? ക്രൈസ്തവ ഭൂരിപക്ഷ നഗരത്തില്‍ ക്രിസ്തുമസ് ട്രീം അഗ്നിക്കിരയാക്കി; തോക്കുധാരികള്‍ ക്രിസ്തുമസ് ട്രീക്ക് തീവെക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍; തെരുവില്‍ ഇറങ്ങി പ്രതിഷേധിച്ചു ജനങ്ങള്‍; ന്യൂനപക്ഷങ്ങളെ സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തംമറുനാടൻ മലയാളി ഡെസ്ക്24 Dec 2024 8:48 PM IST
INVESTIGATIONകൊച്ചിയിലെ അനാശാസ്യ കേന്ദ്രത്തിന്റെ നടത്തിപ്പില്‍ പങ്ക്: രണ്ട് പോലീസുകാര്‍ അറസ്റ്റില്‍; പോലീസുകാരുടെ പ്രവര്‍ത്തനം ബിനാമികളായി; എ.എസ്.ഐയായ ഒരാള്‍ സംഘത്തില്‍ നിന്നും കൈപ്പറ്റിയത് ഒന്‍പത് ലക്ഷത്തോളം രൂപ; ഇവരുടെ കൂടുതല്‍ ഇടപാടുകളില്‍ അന്വേഷണം നടത്താന്‍ പോലീസ്മറുനാടൻ മലയാളി ബ്യൂറോ24 Dec 2024 8:25 PM IST
KERALAMആറാട്ടുപുഴയില്‍ വയോധികയെ തെരുവുനായ കടിച്ചുകൊന്നു; 88കാരിയുടെ മുഖം തെരുവുനായ പൂര്‍ണമായും കടിച്ചെടുത്ത നിലയില്‍; ദാരുണ സംഭവം മകന്റെ വീട്ടില്‍ അവധി ആഘോഷിക്കാന്‍ എത്തിയപ്പോള്സ്വന്തം ലേഖകൻ24 Dec 2024 7:17 PM IST