BOOK REVIEW - Page 45

ഇന്ത്യയിൽ നിന്ന് ഈ വർഷം ആയിരം നഴ്‌സുമാരെ കൂടി റിക്രൂട്ട് ചെയ്യുമെന്ന് ഇന്ത്യൻ സ്ഥാനപതി; നഴ്‌സസ് റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾക്ക് ഒരുപരിധി വരെ പരിഹാരം ആയെന്ന് സുനിൽ ജെയിൻ
ഭരണത്തിൽ ക്രമക്കേട് നടത്തിയ ഇന്ത്യൻ സ്‌കൂൾ ഭരണസമിതിക്കെതിരെ സ്‌പോൺസർ നിയമനടപടിക്ക്; പ്രതിരോധത്തിലായ അംഗങ്ങൾ കൂട്ടരാജി സമർപ്പിച്ചു; പുതിയ ഭരണസമിതിക്കായി പ്രതീക്ഷയോടെ രക്ഷിതാക്കൾ
ദിവസങ്ങൾ മുമ്പ് നാട്ടിൽ നിന്ന് ജോലിക്കെത്തിയ മലയാളി യുവാവിന്റെ മരണത്തിന്റെ ദുരൂഹത മാറുന്നില്ല; കണ്ണൂർ സ്വദേശിയുടെ മൃതദേഹം കണ്ടെത്തിയത് ഗുരുതരമായി പരുക്കേറ്റ നിലയിൽ; കുവൈറ്റ് പൊലീസ് അന്വേഷണം തുടങ്ങി
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആൺ പെൺ കൂടിക്കലരലുകൾ വേണ്ട; ആൺകുട്ടികളും പെൺകുട്ടികളും ഇടകലർന്നുള്ള വിദ്യാഭ്യാസം നിരോധിക്കണമെന്ന ആവശ്യവുമായി എംപിമാർ രംഗത്ത്; കുവൈറ്റിൽ പുതിയ നിയമത്തിനായി മുറവിളി
സന്ദർശക വിസയിലെത്തുന്ന വിദേശികളുടെ ഡിഎൻഎ പരിശോധനയക്ക് വിമാനത്താവളത്തിൽ സൗകര്യം; താമസാനുമതിയുള്ള വിദേശികൾക്ക് ഇഖാമ ലഭിക്കുന്നതിനു മുന്നോടിയായി പരിശോധന; കുവൈറ്റിൽ ഡിഎൻഎ വിവരശേഖരണം ഈ വർഷം അവസാനത്തോടെ