BOOK - Page 27

വേതന വർദ്ധനവ് വേണ്ടെന്ന നിർദ്ദേശവുമായി ക്യുബെക്കിലെ ഒരു കൂട്ടം ഡോക്ടർമാർ; ഡോക്ടർമാർക്ക് നടപ്പിലാക്കാനിരുന്ന വേതനം നഴ്‌സുമാർക്കും ഹെൽത്ത് കെയർ വർക്കർമാർക്കും വീതിച്ച് നല്കാനും നിർദ്ദേശം
ടൊറന്റോ ഹിന്ദു ടെമ്പിൾ പുനരുദ്ധാരണത്തിനായി എത്തിയ ജോലിക്കാർ ശമ്പളമോ ഭക്ഷണമോ താമസസൗകര്യമോ ലഭിക്കാതെ വലഞ്ഞത് മാസങ്ങളോളം; മാനേജ്‌മെന്റ് പീഡിപ്പിക്കുന്നതായി ലേബർ മിനിസ്ട്രിക്ക് പരാതി നല്കി ഇന്ത്യക്കാർ
മാനിറ്റോബാ നിവാസികൾ വെള്ളം കിട്ടാതെ വലയുന്നു; പമ്പിങിൽ വന്ന സാങ്കേതിക തകരാർ മൂലം വെള്ളം മുടങ്ങിയിട്ട് ദിവസങ്ങൾ; ദൈനംദിനാവശ്യങ്ങൾക്ക് പോലും വെള്ളമില്ലാതെ ദുരിതത്തിലായത് 4000 ത്തോളം വീടുകൾ