BOOK - Page 28

കാനഡയെന്ന തണുത്ത പറുദേസയിലേക്ക് സ്വപ്‌നംപേറി എത്തുന്ന ചെറുപ്പക്കാരെ കാത്തിരിക്കുന്നത് സ്വപ്‌നതുല്യമായ ജീവിതമോ?  എഡ്മന്റണിലെ ഒരു കൂട്ടം ചെറുപ്പക്കാരൊരുക്കുന്ന കനേഡിയൻ താറാവുകൾ ട്രെയ്ലർ റിലീസ് ചെയ്തു
വിൻഡ്‌സർ, ഒന്റാരിയോ തുടങ്ങിയ പ്രദേശങ്ങളിലെ നായകളിൽ ഫ്‌ളൂ പടരുന്നതായി റിപ്പോർട്ട്; രണ്ട് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ എച്ച്3എൻ2 ഇൻഫ്‌ളുവൻസയ്‌ക്കെതിരെ മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്
കാനഡയിൽ അഞ്ചോളം പ്രൊവിൻസുകളിൽ ഇ കോളി ബാക്ടിരിയയുടെ സാന്നിധ്യം; ഇതുവരെ റിപ്പോർട്ട് ചെയ്തത് 30 ഓളം കേസുകളും ഒരു മരണവും; രോഗം പകരുന്നത് റൊമൈൻ ലെറ്റൂസിലൂടെന്ന് സംശയം; മുന്നറിയിപ്പുമായി ആരോഗ്യ വിഭാഗം