POETRY - Page 32

സിഡ്‌നിയിൽ പബ്ബുകളിൽ നായകൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന വിലക്ക് നീക്കിയേക്കും; കസ്റ്റമേഴ്‌സിനൊപ്പം പബ്ബുകളിൽ നായകൾക്കുള്ള പ്രവേശനം വീണ്ടും അനുവദിക്കണമെന്ന നിർദ്ദേശം പാർലമെന്റിൽ
പ്രവാസി കുടിയേറ്റക്കാർക്ക് താത്കാലിക ആശ്വാസം; ഓസ്‌ട്രേലിയൻ പൗരത്വ നിയമഭേദഗതി പാസാക്കാനാവാതെ തള്ളി; നിലവിലെ അപേക്ഷകൾ പഴയ നിയമപ്രകാരം പരിഗണിക്കുമെന്ന് മന്ത്രി; ബിൽ പാർലമെന്റിൽ പാസാക്കാനുള്ള ശ്രമം തുടരാൻ സർക്കാർ
ജോയലിനെ മരണം വിളിച്ചത് ബ്രെയിൻ ട്യൂമറിന് ചികിത്സയിലിരിക്കെ; സോക്കർ കളിക്കാരൻ കൂടിയായ മലയാളി വിദ്യാർത്ഥിയുടെ മരണ വാർത്ത വിശ്വസിക്കാനാവാതെ മലയാളി സമൂഹം; ജോയലിന്റെ പൊതുദർശനം വ്യാഴാഴ്‌ച്ച ഹെതർട്ടനിൽ; വെള്ളിയാഴ്‌ച്ച മൃതദേഹം നാട്ടിലേക്ക്
അബുദബിയിൽ നിന്നും സിഡ്‌നിയിലേക്ക് പറന്ന എത്തിഹാദ് വിമാനം അഡിലൈഡ് എയർപോർട്ടിൽ അടിയന്തിര ലാന്റിങ്; വിമാനം അടിയന്തിരമായി ഇറക്കിയത് കാർഗോ സെക്ഷനിൽ പുക ഉയർന്നതിനെ തുടർന്ന്; ആശങ്കയിലായത് മുന്നൂറിലധികം യാത്രക്കാർ
സേവന വേതന വ്യവസ്ഥകൾ സംബന്ധിച്ചുള്ള തീരുമാനം നീണ്ട് പോകുന്നതിൽ പ്രതിഷേധവുമായി സൗത്ത് ഓസ്‌ട്രേലിയയിലെ ഡോക്ടർമാർ; സൂചനാ പണിമുടക്കിന്റെ ഭാഗമായി ഇന്ന് ജോലിയിൽ നിന്ന് വിട്ട് നില്ക്കും