BANKING - Page 16

ഒറ്റ പ്രേമലേഖനത്തിന്മേൽ കേശവൻ നായർ സാറാമ്മയെ തട്ടിയെടുത്തു; ബിഷപ്പുമാരെ! മുസ്ലിങ്ങളെയും ഈഴവരെയും പോലെ നിങ്ങൾ നായന്മാരെയും സൂക്ഷിക്കണേ; ലൗ ജിഹാദിൽ നർമത്തിൽ പൊതിഞ്ഞ ഒരു കുറിപ്പുമായി സക്കറിയ
ഇന്നിപ്പോൾ എസ്.എൻ.ഡി.പി. യോഗത്തിന്റെ നേതൃത്വം തന്നെ മദ്യ മുതലാളിമാരുടെ കയ്യിൽ ആണല്ലോ; ജാതി ചോദിക്കണം പറയണം എന്നു പറഞ്ഞു വരുന്നവരാണവർ; പുതിയ കാലത്ത് ശ്രീനാരായണ ഗുരുദർശനങ്ങൾക്ക് സ്ഥാനമുണ്ടോ? വെള്ളാശേരി ജോസഫ് എഴുതുന്നു
ഇന്നലെ ഒരു ദിവസം മാത്രം കോടീശ്വരനായ അയാൾ കണ്ട സ്വപ്നങ്ങൾ എത്ര മാത്രമായിരിക്കും? വ്യാജ ലോട്ടറിക്ക് എതിരെ നടപടി എടുക്കാത്ത കേരളാമോഡൽ നീതിനിർവ്വഹണത്തിനു കൈയടിക്കുന്നവർക്ക് ആ പാവം മനുഷ്യനെ ട്രോളാൻ എന്തവകാശം? അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു
ആയിരം വാക്കുകളേക്കാൾ വാചാലമാകാറുണ്ട് ചില ചിത്രങ്ങൾ ! ഒരുപാട് പേരുടെ സ്‌നേഹകാരുണ്യവും കരുതലും ഏറ്റുവാങ്ങി വളർന്നൊരു അനാഥ പെൺകുട്ടി; അവളെ സനാഥരാക്കിയവരിൽ എൺപതുവയസ്സുകാരിയായ ഒരു നാടോടി അമ്മ മുതൽ സെലിബ്രിട്ടിയായ സുരേഷ് ഗോപി വരെയുണ്ട്: അഞ്ജു പാർവ്വതി പ്രഭീഷ് എഴുതുന്നു
കൊറച്ചിട്, കൊറയ്ക്ക കൂടാത്, കൊറയ്ക്ക മാട്ടേൻ; കേന്ദ്രം എണ്ണനികുതി കൂട്ടുമ്പോൾ സംസ്ഥാനങ്ങൾ എതിർക്കുന്നതായും എതിരെ സമരം ചെയ്യുന്നതായി അഭിനയിക്കുന്നത് എന്തിനാണ്? ഉത്തരം: അന്യൻ: സി.രവിചന്ദ്രൻ എഴുതുന്നു
പാലാ ബിഷപ്പിനെ വളഞ്ഞിട്ടാക്രമിക്കുന്ന മതേതരവാദികളുടെ പ്രകടനം അത്യന്തം അരോചകം; ഇസ്ലാമിസ്റ്റുകളുടെ പ്രകടനം പ്രതികരണം പോലും അർഹിക്കുന്നില്ല; കേരളത്തിൽ മതേതരത്വം വളർത്തുക എന്നത് ഏതെങ്കിലും ഒരു മതക്കാരുടെ മാത്രം ബാധ്യതയല്ല; വെള്ളാശേരി ജോസഫ് എഴുതുന്നു
മതവൈരത്തിന്റെ സ്ഥാനത്ത് മത സൗഹാർദ്ദവും, കലഹത്തിന്റെ സ്ഥാനത്ത് സംഭാഷണവും; വർഗീയതയുടെ സ്ഥാനത്ത് മാനവികതയും; അബുദാബി പ്രഖ്യാപനം മതാന്തര ബന്ധത്തിന്റെ മാഗ്‌നാകാർട്ടായായി; നാർക്കോട്ടിക് ജിഹാദ് വിവാദം പടരുമ്പോൾ കേരളത്തിൽ വേണ്ടത് മാർപാപ്പായുടെ അനുശാസനം!
ലളിതമല്ല ബിഷപ് നടത്തിയ നർക്കോട്ടിക് പരാമർശം; ആരോപണം ശരിയെങ്കിൽ ഒരു ഭക്ഷണശാലയിലും ഇനി ധൈര്യമായി കയറാൻ വയ്യ; പാലാ ബിഷപ്പ് മറന്നുപോയത് ഫലസ്തീനിലൂടെ പ്രസംഗം പറഞ്ഞു നടന്ന ഒരു ചെറുപ്പക്കാരനെ: സക്കറിയ എഴുതുന്നു
ഈഴവ നേതാക്കളെ വളർത്തി താക്കോൽ സ്ഥാനത്തു കൊണ്ടുവരുന്നതിന് മറ്റു സമുദായ നേതാക്കളെ പോലെ എന്തുപങ്ക് അങ്ങു വഹിച്ചിട്ടുണ്ട്? ഈഴവ റിസർവേഷൻ സീറ്റുകൾ പോലും മറ്റു സമുദായാംഗങ്ങൾക്കു നൽകി പണം വാങ്ങിയില്ലേ? ഇന്ന് ശതാഭിഷിക്തനാകുന്ന എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ഒരു തുറന്ന കത്ത്
അമേരിക്കയിലേക്കും യൂറോപ്പിലേക്കും കുടിയേറി പോകുന്നവർ തിരികെ വരുന്നില്ല; ഒരാൾ കുടിയേറിയാൽ കുടുംബത്തിലെ പത്ത് പേരെങ്കിലും പുറത്തു കടക്കുന്നു; കുടിയേറ്റക്കാരുടെ മക്കൾ മലയാളികളെ കല്ല്യാണം കഴിക്കുകയോ മലയാളം പഠിക്കുകയോ ചെയ്യുന്നില്ല; മലയാളി സംസ്‌ക്കാരത്തിന് വംശനാശമോ? തമ്പി ആന്റണി എഴുതുന്നു
മയക്കുമരുന്ന് ഉപയോഗിച്ച് ഹോട്ടലുകളും ഐസ് ക്രീം പാർലറുകളും വഴി ജിഹാദികൾ നടത്തുന്ന തട്ടിപ്പിനെക്കുറിച്ച് വിവരം കിട്ടിയപ്പോൾ ഒരു ഉത്തരവാദപ്പെട്ട ഇന്ത്യൻ പൗരനെന്ന നിലയിൽ ആ വിവരം പൊലീസിനെ അറിയിക്കുകയല്ലേ ബിഷപ്പ് ആദ്യം ചെയ്യേണ്ടിയിരുന്നത്? നർക്കോട്ടിക് ജിഹാദും കത്തോലിക്കാസഭയും: അച്ചായൻ എഴുതുമ്പോൾ
മദ്യപാന തോത് ക്രിസ്ത്യാനികൾക്കിടയിൽ 6.86%, ഹിന്ദുക്കൾക്കിടയിൽ 6.52%, മുസ്ലീങ്ങളുടെ 0.99%; സ്വന്തമായി കുടിക്കാത്ത സമുദായം മറ്റുള്ളവരെ കുടിപ്പിക്കുന്നു എന്ന്  പ്രചരിപ്പിക്കുന്നവർക്ക് തലച്ചോറിൽ ചാണക ബാധ ചില്ലറയൊന്നുമല്ല: സജ്ജാദ് വാണിയമ്പലം എഴുതുന്നു